Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 24 November 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-24.part3_pwd_short_tender_notice
Languages
English, Malayalam
Published at
Original source ↗

Gowamour of Kerala

കേരള സർക്കാർ 2009

KERALA GAZETTE

Reg. No. ca. KL/TV (N)/ 12/ 2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol LIV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 54 }

24th November 2009 2009 25 24

No.

46 3rd Agrahayana 1931 1931 അഗ്രഹായനം 3

PART III

Public Works Department

ലഘു ദർഘാസ് പരസ്യം

2009 ഒക്ടോബർ 30 .

നമ്പർ സി6-10125 /09 .

സംസ്ഥാന ജലഗതാഗത വകുപ്പ് , മേഖലയിലുളള ഉപയോഗയോഗ്യമല്ലാത്ത 4 ബോട്ടുകൾ പരസ്യലേലം / ടെണ്ടർ വഴി വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ-67 /സി 6 / 2009-10 .

ലേലം / ടെണ്ടർ ചെയ്യുന്ന ബോട്ടുകൾ - എ 44 , എ 68 , 71 , 74 .

m -12,00,000لم .

നിരതദ്രവ്യം രൂപ 6,000 ( ഒരു ബോട്ടിന" ) .

ദർഘാസ് ഫോറത്തിൻ്റെ വില 800 രൂപ ( 100 രൂപ എസ് .ററി , ഉൾപ്പെടെ) .

ദർഘാസ് ഫോറം വിൽപ്പനയുടെയും നിരതദ്രവ്യം , സ്വീ ക രി ക്കു ന്ന തി ൻ്റെയും തീയതിയും സമയവ 1 മണി വരെ , അവസാന 8-12-2009, ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും -8-12-2009 , 3 മണി വരെ ,

ലേലം വിളിക്കുന്ന തീയതിയും സമയവും സ്ഥലവും . 9-12-2009, രാവിലെ 11 മണി , വകുപ്പ് ഡയറക്ടറേററ് , ( ദർഘാസ് സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുളളു ദർഘാസ് തുറക്കുന്ന തീയതിയും സമയവും 9-12-2009 , 12 മണി ( ലേലത്തിനുശേഷം ) .

ദർഘാസ് സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 4 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ് .

ടെലിഫോൺ നമ്പർ -0477 2252015 .

(") ഡയറക്‌ടർ .

ലഘു ദർഘാസ് പരസ്യം

[3 32/ 8 /2009-10 ]

2009 നവംബർ 3 .

നമ്പർ ഡി , ബി. 534/2005 .

അസിസ്ററൻറ് കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം സബ് ഡിവിഷൻ , കോട്ടയം താഴെപ്പറയുന്ന പ്രവർത്തി കൾക്ക് 28-11-2009 വൈകുന്നേരം നാലു മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

നിരത ദ്രവ്യം

ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

1

7,500

155 / എഇഇ / 2009-10 - പ്രത്യേക അററകുററപ്പണികൾ ഗവൺമെൻറ് കോളേജ് , നാട്ടകം- A ബ്ലോക്ക് ബിൽഡിംഗിലെ ചോർച്ച മാറമാററുക 1 3,00,000

7,500

2 കാൻറീൻ ബിൽഡിംഗിൻറ 156 /എ / 2009-10 - ടി C / S കോട്ടയം-- നവീകരണം - രൂപ 3,00,000

3 157 / എഇഇ / 2009-10 - ടി C / S കോട്ടയം ആനിമൽ ഹസ് ബൻ ഡറി ഡി പ്പാ ർ ട്ട് മെൻറിൻറ യും സെയിൽ ടാക്സ് ഓഫീസിൻ്റെയും ചോർച്ച മാററുക - രൂപ 3,00,000 7,500

ദർഘാസ് പ്രമാണത്തിൻറ വാറ്. വില രൂപ 600+

ദർഘാസ് വില്പനയുടെ തീയതിയും സമയ വും- 28-11-2009 1 മണി വരെ , പ്രവൃത്തിയുടെ കാലാവധി- 3 മാസം ,

ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത്. വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽചിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ് .

(2 )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , കോട്ടയം .

അസിസ്ററൻറ് എക്സിക്യൂട്ടീവ എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 24 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-24.part3_pwd_short_tender_notice/. Archive identifier in.gazette.kerala_new.2009-11-24.part3_pwd_short_tender_notice.