©
Government of Kerala
Reg. No. ca. 3028 KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
24th November 2009 2009 നവംബർ 24
VoL LIV
No. THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ
വാല്യം 54
46
}
3rd Agrahayana 1931 1931 0% 3
PART III
Stores Purchase
Agriculture Department
ദർഘാസ് പരസ്യം
ടെണ്ടറുകൾ 1-12-2009 -m വൈകുന്നേരം 3 മണിക്ക് ദർഘാസുകാരുടേയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
2009 ഒക്ടോബർ 30 .
നമ്പർ സി . 353/2009 .
ടെണ്ടർ ഉറപ്പിച്ച് 7 ദിവസത്തിനുള്ളിൽ ആവശ്യ പ്പെടുന്ന പെയിൻറുകൾ സ്വന്തം ചെലവിൽ ஊ മാഫീസിൽ എത്തിച്ചിരിക്കണം .
വടകര കൃഷി അസിസ്ററൻറ് ഡയറക്‌ടറുടെ ( വിത്ത് . ശേഖരണം ) കാര്യാലയത്തിലേക്ക് 2009-10 സീസണിലെ വിത്ത് തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
അളവ്
വിവരം
ടെൻഡർ ഫോമുകൾ ആവശ്യമുള്ളവർ അതിന്റെ വിലയായ 300 രൂപയും വിൽപ്പന നികുതിയും ( 12.5%) വാറും ( അടച്ച് 1-12-2009 പകൽ 12 മണിക്ക് മുമ്പായി വാങ്ങേണ്ടതാണ് . ടെണ്ടർ ഫോമുകളോടൊപ്പം 500 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ എഴുതിത്തരേണ്ടതുമാണ് . കരാർകാലാവധി 31-3-2010 വരെയായിരിക്കും .
കേരള സർക്കാരിൻറെ മറെറല്ലാ ടെൻഡറുകൾക്കും ബാധകമായ നിയമങ്ങൾ ഈ ടെൻഡറിനും ബാധകമായി . രിക്കുന്നതാണ് .
1 ഗോൾഡൻ യെല്ലോ റെഡി മിക്‌സ് പെയിൻറ് ( 4 ലിററർ വീതമുളള കൈപിടിയുളള ടിന്നുകളിൽ ) 171 ലിററർ
ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി സമയങ്ങളിലും ലഭ്യമാകുന്നതാണ് .
2 ഇനാമൽ പെയിൻറ് ( ! ലിററർ വീതമുള്ള ടിന്നുകളിൽ ) 21
(2 )
കൃഷി അസിസ്ററൻറ് ഡയറക്‌ടർ , ( വിത്തുശേഖരണം . )
കൃഷി അസിസ്ററൻറ് ഡയറക്‌ടറുടെ കാര്യാലയം , മിനി സിവീൽസ്റേറഷൻ വടകര പി . ഒ. , കോഴിക്കോട് .
ടെൻഡർ കവറിനുപുറത്ത് സി -353 / 09 എന്ന് രേഖപ്പെടുത്തി കൃഷി അസിസ്ററൻറ് ഡയറക്‌ടർ (വിത്തു ശേഖരണം) , മിനി സിവിൽ സ്‌റേറഷൻ , വടകര പി . ഒ. , കോഴിക്കോട് -673 101 എന്ന വിലാസത്തിൽ 1-12-2009 ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി എത്തിക്കേ ണ്ടതാണ് . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .