Servants of Knowledge
Kerala Gazette · Government of Kerala

Chemical Examiner's Labouratory

Published 24 November 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-24.part3_store_chemical
Languages
English, Malayalam
Published at
Original source ↗

©

Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

Reg. No. ora. วรวม KL/TV (N)/ 12/ 2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

24th November 2009 2009 നവംബർ 24

No.

} 46 3rdAgrahayana 1931 1931 അഗ്രഹായനം 3

PART III

Stores Purchase

Chemical Examiner's Laboratory SHORT TENDER NOTICES

(1)

No. S- 3061 /09 /CE .

19th October 2009 .

Sealed and competitive tenders are invited for the supply of Laboratory Glasswares to the Chemical Examiner's Laboratory, Thiruvananthapuram. The Estimated amount is Rs . 3 lakh (Rs . Threc ).

The tenders should be superscribed "No. S. 3061 /09 /CE for the supply of Glasswares" addressed to " The Chief Chemical Examiner to Government , Chemical Examiner's Laboratory , P.H. Lab Compound , Red Cross Road , Thiruva- nanthapuram-35, Kerala " . The last date for receipt of completed tender is 30-11-2009 at 4 p . m . Late tenders willnot be accepted . The tenders will be opened on 2-12-2009 at 11 a . m. in the presence of such of the tenderers or their authorised representatives who may be present at that time.

a Intending tenderers may, on application to the undersigned obtain the requisite tender forms with details of items on which tenders are to be submitted. Application for the tender forms should be accompanied by cash remittance of Rs . 675 (inclusive of S.T. ) which is the rate fixed for the original tender form and is not refundable under any circumstances . The sale of tender forms will be closed at 28-11-2009 at 4 p . m . Cheque, Postal Orders , Drafts etc. will not be accepted towards the cost of forms but money order will be accepted. The tender forms will not be sent by V.P.P. Duplicate tender form if required will be issued at Rs . 338 per copy . But tender forms will be issued against the receipt of money order with Postal Charges .

ലബോറട്ടറീ തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പ്രതീക്ഷിക്കുന്ന ചെലവ് ഏകദേശം മൂന്നു ലക്ഷം രൂപ , "ദർഘാസ് . ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ നമ്പർ എസ് . 3061 / 09 /സി ഇ ഗ്ലാസ്സ് ഉപകരണങ്ങൾ നൽകുന്നതിലേക്ക്' ' എന്ന് പ്രത്യേകം എഴുതി " ഗവൺമെൻറ് ചീഫ് കെമിക്കൽ എക്സാമിനർ , കെമിക്കൽ എക്‌സാമിനേഴ്സ് ലബോറട്ടറി , പി . എച്ച്. ലാബിനു സമീപം , റെഡ് ക്രോസ് റോഡ് , തിരുവനന്തപുരം . 35 , കേരളം'' എന്ന വിലാസത്തിൽ അയ‌യ്ക്കേണ്ടതാണ് . പൂരിപ്പിച്ച ദർഘാസുകൾ 2009 നവംബർ മാസം 30-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 2009 ഡിസംബർ മാസം 2-ാം തീയതി രാവിലെ 11 മണിക്ക് ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . താമസിച്ചുകിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ,

ദർഘാസ് ഫോറങ്ങളുടെ നികുതിയടക്കം മണിയോർഡർ വിലയായ 675 രൂപ നേരിട്ടോ മുഖേനയോ അടച്ച് തിരുവനന്തപുരത്തുളള കേരള ഗവൺമെൻറ് ചീഫ് കെമിക്കൽ എക്സാമിനറുടെ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിൻറെ വില ചെക്ക് , ഡ്രാഫ്ററ് , പോസ്ററൽ ഓർഡർ എന്നിവയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 2009 നവംബർ മാസം 28-ാം തീയതി വൈകുന്നേരം 4 മണിക്ക് അവസാനിക്കു ന്നതായിരിക്കും . ഡ്യൂപ്ലിക്കേറ് മുള്ളവർക്ക് ഒന്നിന് 338 م ക്രമത്തിൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല . 80000

(2)

26th October 2009 .

No. S - 3079/2009/CE .

Sealed and competitive tenders are invited for the supply of 10 KVA on line UPS units Tabuler Batteries- 1 Set to the Chemical Examiner's Laboratory, Thiruvananthapuram . The estimated amount isis Rs. 3,25,000 and twenty five thousand only) . 100 (Rupees three lakhs

as The tenders should be superscripted "Tender No. S-3079/09 / CE for the supply of UPS Tabular Batteries " addressed to " The Chief Chemical Examiner to Government , Chemical Examiner's Laboratory, P. H. Lab Compound , Red Cross Road, Thiruvananthapuram- 35, Kerala" . The last date for receipt of completed tender is 28-11-2009 at 4 p .4 p. m. Late tenders will not be accepted . The tenders will be opened at 3 p.m. on 30-11-2009 in the presence of such of the tenderers or their authorised representatives who may be present at that time.

are to be Intending tenderers may on application to the undersigned obtain the requisite tender forms with details of items on which tenders submitted . Application for the tender forms should be accompanied by a cash remittance of Rs . 731 (inclusive of ST) which is the rate fixed for the original tender form and is not refundable under any circumstances . The sale of tender forms will be closed at 26-11-2009 , 4 p . m. Cheques , Postal Orders , Drafts etc., will not be accepted towards the cost of forms . but money order will be accepted . The tender forms will not be sent by V.P.V.P.P. Duplicate tender forms if required willbe issued at Rs . 366 per copy. But tender forms willbe issued against the receipt of Money Order and postal charges

اله എസും തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലേക്ക് 10 KVA റാബുലാർ ബാറ്ററികളും -1 എണ്ണം വാങ്ങുന്നതിലേക്ക് മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പ്രതീക്ഷിക്കുന്ന ചെലവ് ഏകദേശം മൂന്നുലക്ഷത്തി ഇരുപത്തയ്യായിരം രൂപ മാത്രം . മുദ്രവച്ച

ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ "ദർഘാസ് നമ്പർ എസ് . 3079 / 09 സി ഇ യു പി എസും ററാബുലർ ബാറററികളും നൽകുന്നതിലേക്ക് " എന്ന് പ്രത്യേകം എഴുതി "ഗവൺമെൻറ് ചീഫ് കെമിക്കൽ എക്സാമിനർ , കെമിക്കൽ ലബോറട്ടറി , اله എക്സാമിനേഴ്സ് ലാബിന് സമീപം , റെഡ്ക്രോസ് റോഡ് , തിരുവനന്തപുരം -35 ' ' എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച ദർഘാസുകൾ 2009 നവംബർ മാസം 28-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 2009 നവംബർ മാസം 30 -ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് ഉത്തരവാദപ്പെട്ട പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് ഫോറങ്ങളുടെ നികുതിയടക്കം വിലയായ 731 (എഴുന്നൂറ്റി മുപ്പത്തി ഒന്ന്മാത്രം) രൂപ നേരിട്ടോ മണിയോർഡർ മുഖേനയോ അടച്ച് തിരുവനന്തപുരത്തുളള ഗവൺമെൻറ് معالم കെമിക്കൽ എക്സാമിനറുടെ ഓഫീസിൽനിന്നും വാങ്ങാവുന്ന താണ് . ദർഘാസ് ഫോറത്തിൻറ ചെക്ക് പോസ്ററൽ ഓർഡർ എന്നിവയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 2009 നവംബർ മാസം 26-ാം തീയതി വൈകുന്നേരം അവസാനിക്കുന്ന താ യി രി ക്കും . ഡ്യൂപ്ലിക്കേറ്റ് ഫോറം ആവശ്യമുളളവർക്ക് $3000 ഒന്നിന് 366 (മുന്നൂറ്റി അറുപത്തിയാറ് ) രൂപ ക്രമത്തിൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ യാതൊരു കാരണവശാലും മടക്കി നൽകു 4 മണിക്ക് ฌา ย ന്നതല്ല .

(3)

28th October 2009 .

No. S. 2277 /09/CE .

Sealed and competitive tenders are invited for the supply of Chemicals to the Chemical Examiner's Laboratory, Thiruvananthapuram . The estimated amount is Rs . 3 lakhs (Rupees Three lakhs only) .

The tenders should "No. S. 2277/09 / CE for the to "The be superscribed supply of Chemicals" addressed Chief Chemical Examiner to Government , Chemical Examiner's Laboratory, P.H. Lab Compound, Red Cross Road, Thiruvananthapuram-35, Phone: 0471-2470879 Kerala" . The last date for receipt of completed tender is 28-11-2009 at 4 p.m. Late tenders will not be accepted . The tenders will be opened at 11 a.m. on 30-11-2009 in the presence of such of the tenderers or their authorized representatives who may be present at that time .

Intending tenderers may on application to the undersigned obtain the requisite tender forms with details of items on which tenders are to be submitted . Application for the tender forms should be accompanied by a cash remittance of Rs . 675 (Inclusive of S.T. ) which is the rate fixed for the original tender form and is not refundable under any circumstances . The sale of tender forms will be closed at 26-11-2009 on 4 p.m. Cheque , Postal Orders, Drafts etc. will not be accepted towards the cost of forms , but money order willbe accepted. The tender forms will not be sent by V. P. P. Duplicate tender forms if required will be issued at Rs . 338 per copy . But tender forms will be issued against the receipt of money order and postal charges .

തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലേക്ക് കെമിക്കലുകൾ വാങ്ങുന്നതിന് മുദ്രവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പ്രതീക്ഷിക്കുന്ന ചെലവ് ഏകദേശം മൂന്നു ലക്ഷം രൂപ .

ദർഘാസുകൾ ചെയ്തത കവറിനു മുകളിൽ "ദർഘാസ് നമ്പർ . എസ് . 2277 /09 /സി ഇ കെമിക്കലുകൾ നൽകുന്നതിലേക്ക് " എന്ന് പ്രത്യേകം എഴുതി "ഗവൺമെൻറ് ചീഫ് കെമിക്കൽ എക്സാ മിനർ , കെമിക്കൽ എക്സ‌ാമിനേഴ് , ലബോറട്ടറി , പി . എച്ച് . ലാബിന് സമീപം , റെഡ്‌ക്രോസ് റോഡ് തിരുവനന്തപുരം -35 " എന്ന വിലാസത്തിൽ അയയക്കേ ണ്ടതാണ് . , ഫോൺ : 0471-2470879 . പൂരിപ്പിച്ച ദർഘാസുകൾ 2009 നവംബർ മാസം 28-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 2009 നവംബർ മാസം 30-ാം തീയതി രാവിലെ 11 മണിക്ക് ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറങ്ങളുടെ നികുതിയടക്കം വിലയായ 675 രൂപ (അറുന്നൂറ്റി എഴുപത്തിയഞ്ച് രൂപ മാത്രം) നേരിട്ടോ മണിയോർഡർ മുഖേനയോ അടച്ച് തിരുവനന്ത പുറത്തുള്ള കേരള ഗവൺമെൻറ് ചീഫ് കെമിക്കൽ എക്സാമിനറുടെ ഓഫീസിൽ നിന്നും വാങ്ങാവുന്ന വില ചെക്ക്" . താണ് . ദർഘാസ് ഫോറത്തിൻറെ ദർഘാസ് (ഡ്രാഫ്ററ് പോസ്ററൽ ഓർഡർ എന്നിവയായി സ്വീകരിക്കുന്നതല്ല . ഫോറങ്ങളുടെ വിൽപ്പന 2009 നവംബർ മാസം 26-30 തീയതി വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്നതായിരിക്കും . ഡ്യൂഡിക്കേററ് ഫോറം ആവശ്യമുള്ളവർക്ക" ഫോറം ഒന്നിന് 338 രൂപ ( മുന്നൂറ്റി മുപ്പത്തിയെട്ട് രൂപ മാത്രം) (ക്രമത്തിൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല .

(Sd.) Chief Chemical Examiner to Government.

Office of the Chemical Examiner's Laboratory , Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 24 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-24.part3_store_chemical/. Archive identifier in.gazette.kerala_new.2009-11-24.part3_store_chemical.