Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 24 November 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-24.part3_store_collegiate
Languages
English, Malayalam
Published at
Original source ↗

©

Goverment of Kerala

Reg . No. ora . รวม KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

24th November 2009 2009 നവംബർ 24

No.

46 THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ

VOL LIV വാല്യം 54

3rd Agrahayana 1931 1931 0% 3

PART III

Stores Purchase

Collegiate Education Department

SHORT TENDER NOTICE

[No. XII /2009-10 ]

19th October 2009 .

No. B3 - CDC -M1 -D9/2009 .

Scaled tenders are invited for the supply of Fans and Tube Lights to Maharaja's College , Ernakulam during 2009-10 under GDC Fund

"Tender The tenders should be superscribed as No. XII/2009-10 for the supply of Fans and Tube Lights under CDC Fund" and addressed to the Principal , Maharaja's College , Ernakulam . Last date and time of receipt of tender is 30-11-2009 , 3 p.m. Late/ unsealed tenders will not be accepted on any account . The tenders will be opened at 3.30 p.m. on 30-11-2009 in the presence of such of the tenderers or their authorised representatives who may be present at that time . Estimate Cost is Rs. 50,000 .

Intending tenderers may on application to the Principal , Maharaja's College , Ernakulam or in person from the office before 2 p.m. on working days, obtain the requisite tender form in which tenders should be submitted . Application for the tender form should be accompanied by a cash remittance of Rs . 169 (Rs.150 +-19 VAT) which is the price fixed for the tender forms and which is not refundable under any circumstances . Those who wish to get the tender form by post, have το sent Rs . 205 (Rs . 169 + VAT 194 (1)

(2)

(3)

12

Ceiling Fan

4 1200 MM Sweep , 3 Leaves , Double Bearing and Ordinary Regulator , Full set

5

3

Exhaust Fan Three Leaves and 12

Maharaja's College, Ernakulam .

(Sd.) Special Grade Principal .

SHORT TENDER NOTICE [No. 3/2009-10]

postage Rs . 36) by money order . In the case of bidder outside Kerala Stamp Paper worth Rs . 50 for executing agreement will be sent on their request along with an additional payment of Rs . 50. The tender forms are not transferable . Sale of tender forms will be closed at 2 p.m. on 30-11-2009 . Cheques , Postal Orders , D. D. , etc. will not be accepted towards the cost of tender forms, nor will the forms be sent by V. P. P. Duplicate tender forms if required will be issued at Rs . 113 (Rs . 100+13 VAT) per copy . The rates quoted should be valid upto 31-3-2010 . 1% of the total cost of articles tendered should be deposited towards E.M.D. by D. D. on the local branch SBT/ SBI drawn in favour of the undersigned. of

No. A4-674/2009 .

14th October 2009 .

എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ഫാൻ , ട്യൂബ് ലൈററം എന്നിവ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

year Sealed tenders are invited for the supply of Sports Goods for Government College, Madappally under Plan Scheme during the financial 2009-10. Estimate Cost (50,000-18,850 ) Rs . 68,850. Tenders should be superscribed " Tender for the supply of Sports Goods under Plan Scheme 2009-10 and addressed to the Principal, Government College, Madappally , Madappally College P.O. , Pin-673 102,102 , Kozhikode District" . Last date fixed for the receipt of tender form is 11 a.m. on 1-12-2009 . Late tenders will not be accepted. The tenders received will be opened at 11 a.m. on 1-12-2009 in the presence of such tenderers or their authorised representatives who may be present at that time .

ആലേഖനം ദർഘാസുകൾ "ദർഘാസ് നമ്പർ XII / 2009-10 ഫാൻ , ട്യൂബ് എ ന്നി വ സ d ചെയ്യുന്നതിന മുദ്രവച്ച കവറിനുമുകളിൽ പ്രിൻസിപ്പാൾ , മഹാരാജാസ് കോളേജ് , എറ" , എറണാകുളം എന്ന വിലാസ ത്തിൽ അയയ്ക്കേണ്ടതാണ് . ദർഘാസുകൾ 2009 നവംബർ മാസം 30-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണി വരെ വിൽക്കുന്നതും അന്നേ ദിവസം 3 മണി വരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസ്യകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . വൈകി കിട്ടുന്നതും മുദ്രവയ്ക്കാത്തതുമായ ദർഘാസുകൾ 1ഗണിക്കുന്നതല്ല . മൊത്തം 50 പരിഗണിക്കുന്നതല്ല . മൊ 50,000 രൂപയ്ക്കാണ സാധനങ്ങൾ വാങ്ങുന്നതിനായി വകുകൊളളിച്ചിരി ക്കുന്നത് .

Intending tenderers may submit an application to the Principal , Government College, Madappally , Vadakara, Pin - 673 102 , Kozhikode District to obtain requisite tender forms on which tenders should be submitted. Application for tender forms should be accompanied by a cash remittance of Rs . 450 (RupeesFour hundred and fifty only) which is the price fixed for a form/ set of forms and which is not refundable under anyany circumstances . The tender forms are not transferable . Sale of tender forms will be closed at 2.30 p. m . on 30-11-2009 . Cheques , Postage Stamps etc. will not be accepted . Towards the cost of tender forms nor will the forms be sent per V.P.P. Duplicate tender forms if required will be issued@ Rs . 225 per copy .

SPECIAL CONDITIONS

താൽപ്പര്യമുളളവർ 169 രൂപ ഓഫീസിൽ നേരിട്ട് അടച്ചോ 250 രൂപ മണിയോർഡർ ആയോ പ്രിൻസിപ്പാൾ, ദർഘാസ് ഫോറം പുറത്തുള്ള ലഭിക്കുന്നതാണ് . കേരളത്തിന് സ്ഥാപനങ്ങൾ എഗ്രിമെൻറ് ഒപ്പുവയ്ക്കുന്നതിനുള്ള സർക്കാർ മുദ്രപ്പത്രത്തിനുള 50 രൂപ അധികമായി അയച്ചുതന്നാൽ ആയത് തപാൽ മാർഗ്ഗം ا തരുന്നതാണ് . ദർഘാസ് ഫോറത്തിൻറെ രണ്ടാം പകർപ്പ് നേരിട്ട് ലഭിക്കുന്നതിന് 113 രൂപയും തപാലി ലഭിക്കുന്നതിന് 149 രൂപയും അടക്കേണ്ടതാണ് . വിശദവിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

SCHEDULE

Sl . No.

1. The tenders should be submitted in the prescribed form which can be had from the College Office on payment of Rs . 450 either in person or by sending Money Order . The cost of duplicate tender form is Rs . 225 .

Qty. Nos.

Item with Specification

(2)

(3)

(1)

1

50

Tube Light- Tube light with Patties , ordinary Chock , Starter and Standard size, full set

2

100

not 2. Total cost of the articles tendered for should be worked out and recorded in the list of articles . Every tenderer who has registered with the State Government Store Purchase Department should also remit 1% of the total cost of articles tendered for should be remitted towards EMD . The EMD can be paid by way of TDR/ FDR .

Tube Light- Standard size

10

3. The Articles should be supplied to the College at the expense of the supplier .

3 Ceiling Fan 1200 MM Sweep , 3 Leaves , Double bearing , with Two Meter long pipe and ordinary Regulator

4. The price quoted should be inclusive of all taxes and duties . Otherwise rate of taxes charged up on each item should be quoted against the prices of each item.

an 5. The successful tenderers should sign agreement in Kerala Government Stamp Paper worth Rs . 50 and deposit 5% value of the contract as security deposit .

6. The Principal reserves the right to reject the tenders without assigning any reason .

മടപ്പളളി ഗവൺമെൻറ് കോളേജിലേക്ക് 2009-10 വർഷത്തിലെ പ്ലാൻ സ്കീമനുസരിച്ച് ( സ്പോർട്സ്) ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക ( 50,000 + 18,850 )- 68,850لمرم .

രേഖപ്പെടുത്തേണ്ടതും ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത് *2009-10 വർഷത്തിൽ പ്ലാൻ സ്ക‌ീമിൽ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , മടപ്പളളി , പി.ഒ. മടപ്പള്ളി കോളേജ് , വടകര ,വടകര, പിൻ - 673 102, കോഴിക്കോട് ജില്ല എന്ന വിലാസത്തിൽ അയയ്ക്കേണ്ടതുമാണ് . ദർഘാസുകൾ സ്വീകരിക്കുന്ന 1-12-2009 രാവിലെ 11 മണി ആകുന്നു. സമയ പരിധിക്കുശേഷം അവസാന തീയതി നിശ്ചിത ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 1-12-2009 , 11 മണിക്ക് ഹാജരാകുന്ന ദർഘാസുകാരുടെയോ അംഗീകൃത പ്രതിനിധികളുടെയോ സാന്നിമ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . 90000. 30-11-2009- 2.30 മണിവരെ കോളേജ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ് . ഘാസ്

താൽപ്പര്യമുളളവർക്ക് ദർഘാസ് ഫോറം രൂപ 450 )لمرم നാനൂറ്റി അൻമ്പത് ) . നികുതി വിലയ്ക്ക് പ്രിൻസിപ്പാൾ , കോളേജ് മടപ്പളളി , മടപ്പളളി കോളേജ് പോസ്ററ് , പിൻ -673 102 എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ഈ തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ 00000000 ചെയ്യാവുന്നതല്ല . ഫോറം 30-11-2009 -ന ഉച്ചയ്ക്ക് 2.30 മണി വരെ വാങ്ങാവുന്നതാണ് . ഫോറം വി , പി . പി . ആയി അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേറ് ദർഘാസ് ഫോറത്തിൻറെ വില 225 (വിൽപ്പന നികുതി ഉൾപ്പെടെ) രൂപ ആകുന്നു. ചെക്ക്, ഡ്രാഫ്റ് , പോസ്ററൽ ഓർഡർ , സ്ററാമ്പ് എന്നിവ ഫോറത്തിൻറ വിലയായി സ്വീകരിക്കുന്നതല്ല .

നിബന്ധനകൾ

1. സംസ്ഥാന സ്‌റോമർ പർച്ചേയ്‌സ് വകുപ്പിൽ രജിസ്‌ററർ ചെയ്യാ ദർഘാസുകാർ வ ക്വാട്ട് ചെയ്ത മൊത്തം തുകയുടെ 1 % നിരത (ദ്രവ്യമായി അടയ്ക്കേണ്ടതാണ് . ക്വാട്ട് ചെയ്തത സാധനങ്ങളുടെ ആകെ തുക എത്രയെന്ന് നിരക്ക് രേഖപ്പെടുത്തുന്ന പേജിൽ കാണിക്കേണ്ടതും ആ തുകയുടെ 1 % നിരതദ്രവ്യം അടയ് ക്കേണ്ട തുമാണ് .

2. നിരതദ്രവ്യം mu Lolio നിക്ഷേപ രസീത് ഡിമാൻറ് ഡ്രാഫ്റ് എന്നിവയായി അടയ്ക്കാ വുന്നതാണ് . (ഡാഫ്ററ് എസ്.ബി.ററി , വടകര ശാഖയിൽ മാറാവുന്നതായിരിക്കണം .

3. സാമഗ്രികൾ കോളേജ് വിതരണം ചെയ്യേണ്ട (സ്ഥാപിക്കേണ്ടതാണ് . കയാറിറക്ക് കടത്തുകൂലി എന്നിവ വിതരണക്കാർ വഹിക്കേണ്ട താണ് .

4. ക്വാട്ട് ചെയ്യുന്ന തുക ബാധകമായ നികുതികളും ഉൾപ്പടെയാ യി രി ക്കണം . അല്ലാത്തപക്ഷം നികുതി നിരക്ക് പ്രത്യേകമായി ഓരോ സാധനത്തിൻറെയും നേരെ வ മണ്ടതാണ് ,

5. 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഫോറത്തിൽ കാണിച്ചപ്രകാരമുളള എഗ്രിമെന്റ് ദർഘാസിനോടൊപ്പം ചെയ്യേണ്ടതാണ് . ดรณร 6. യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

(Sd.) Principal.

Government College , Madappally, Vadakara .

TENDER NOTICE

[No. 16/2009-10/UGC XI Plan]

No. A3-620/2009-10/UGC XI Plan .

2ndNovember 2009.

Sealed tenders are invited for the supply of Computers and Accessories to Government Brennen College, Thalassery for a total amount of Rs. 1,25,000 (Rupees (One Lakh and twenty five thousand only) .

The tender should be superscribed as "Tender No. 16 /2009-10 / UGG XI / Plan " for the supply of " Computers"Computers and Accessories for the development of Office functioning and addressed to The Principal , Government Brennen College Dharmadam, Thalassery-6. Sale of tender form will be closed on 1-12-2009 at 2 p . m . The last date for the receipt of tender is 2-12-2009 at 2. p.m. Late tenders will not be accepted . Tenders will be opened on 2-12-2009 at 3 p . m . in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the Principal, Government Brennen College, Dharmadam, Thalassery-6 obtain the requisite tender forms on which tenders should be submitted. The cost of the tendet form is Rs . 450 (Rs . 400+50 Tax) (Rupees Four hundred and fifty only ) . Application form should be accompanied by a cash remittance of Rs . 450 at the Office or by Money Order. Which is the price fixed for a form and it is not refundable under any circumstances . Cheques , Postage Stamps , Postal Orders , Demand Drafts etc.will not be accepted towards the cost of tender forms . The forms will not be sent by V. P. P. Tender forms. are not transferable . Every tender should be accom panied by an E.M.D. @ 1 % of the total cost of the articles tendered for . This is subject to a minimum ofRs . 30 (Rupees Thirty only ) . Tender form if required by post an additional amount of Rs . 40 should be sent .

An agreement executed in Kerala Stamp Paper worth Rs . 50 is to be submitted along with the tender . Kerala Stamp Paper will be supplied to the tenderers outside the Statethe State in case they required for the same and remit by Money Order, additional amount of Rs . 70 (Rs . 50 for Stamp Paper and Rs . 20 for incidental expenses) . Duplicate tender form if any required willbe issued at Rs . 225 per copy only to those who purchased the original tender form . an

ThePrincipal reserves himself the right to accept or to reject any or all the tenders without assigning any reason thereof.

തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജി ലേക്ക് യു . ജി . സി . അടിസ്ഥാനത്തിൽ കമ്പ്യൂട്ടറും , അനുബന്‌ധ ഉപകരണങ്ങളും വാങ്ങുന്ന തിനായി മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു . ഇതിനായി 1,25,000 ( ഒരു ലക്ഷത്തി ഇരുപത്തിയ്യായിരം ) രൂപ മാത്രം അനുവദിച്ചിട്ടുണ്ട് .

ടെണ്ടർ കവറിൻറ പുറത്ത് "കോട്ടേജിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുവേണ്ടിയുള്ള ടെണ്ടർ ( യു.ജി.സി.സ്കീം ) എന്നെഴുതി (പ്രിൻസിപ്പാൾ, ഗവൺമെൻറ് (ബ്രണ്ണൻ കോളേജ് , ധർമ്മടം , തലശ്ശേരി -6 " എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ครต 0000001-12-2009 2 മണി വരെ കോളേജ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ് .

ണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 2-12-2009, 2 മണി . ടെണ്ടറുകൾ 2-12-2009 വൈകുന്നേരം 3 മണിക്ക് ടെണ്ടറുകൾ നൽകി യിട്ടുളളവരുടെയോ അല്ലെങ്കിടെയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തി യിട്ടുള്ളവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ടെണ്ടർ ഫോമുകൾ പണമായോ മണി ഓർഡർ ആയാ 450 രൂപ അടച്ചാൽ ലഭിക്കുന്നതാണ് . യാതൊരു കാരണവശാലും ടെണ്ടർ ഫോമുകളുടെ വില തിരിച്ചുനൽകുന്നതല്ല . ടെണ്ടർ ഫോമുകൾ വി . പി . പി . ആയി അയയ്ക്കുന്നതല്ല . اللهالله പോസ്ററൽ ഓർഡർ എന്നിവ ടെണ്ടർ ഫോമിൻറ വിലയായി സ്വീകരിക്കുന്നതല്ല . ഫോമിൻറ കൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ . എം . ഡി . അടയ്ക്കേണ്ടതാണ് . ഇത് ചുരുങ്ങിയത് 30 രൂപയും ആയിരിക്കണം . ടെണ്ടർ ഫോമിൻറെ കൂടെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഉടമ്പടി ചെയ്യേണ്ടത്യമാണ് . കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപ്പത്രം ടെണ്ടർ ഫോമിൻറെകൂടെ അയച്ചുതരുന്നതും അതിനുവേണ്ടി അധികമായി 70 രൂപ മണിയോർഡറായി അയയ്ക്കേണ്ടതുമാണ് . (മുത്രത്തിൻറ 50 രൂപയും അധികചെലവ് 20 രൂപയും ) .

ഡ്യൂപ്ലിക്കേറ്റ് ടെണ്ടർ ഫോമുകൾ ആവശ്യമുളളവർ 225 രൂപ കൂടുതലായി അടക്കേണ്ടതാണ് . ഒറിജിനൽ ഫോമുകൾ വാങ്ങുന്നവർക്കു ഡ്യൂപ്ലിക്കേററ് ലഭിക്കുകയുള്ളൂ . ടെണ്ടർ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . മാത്രമേ

സ്വീകരിക്കുന്നതിനും ഏതെങ്കിലുമാ മുഴുവനുമായോ ടെണ്ടറുകൾ നിരാകരിക്കുന്നതിനുമുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

Government Brennen College , Dharmadam , Thalassery- 6 .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 24 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-24.part3_store_collegiate/. Archive identifier in.gazette.kerala_new.2009-11-24.part3_store_collegiate.