©
Government of Kerala
കേരള സർക്കാർ 2009
Reg. No. ora. KL/TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
VoL LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
PART III
24th November 2009 2009 നവംബർ 24
No.
3rd Agrahayana 1931 1931 അഗ്രഹായനം 3
Stores Purchase
Health Services Department
TENDER NOTICE
27th October 2009 .
No. A5-1800 /2006/ ( 1 ) .
use Sealed tenders are invited for the supply and " Installation of the below items for the of Furniture Maintenance Workshop of Govern ment Mental Health Centre , Thrissur , which may be submitted Superscribing Tender No. 2/2009-10 " addressed to the Superintendent , Government Mental Health Centre, Thrissur-4 .
31 . No.
Name of Item with Quantity
1 No. 1 Surface plainer cum thickness plainer with circular saw attachment including erection ( 15" size )-
2 3 HP Industrial motor for the use of surface plainer with connection belt including erection-
Cost of tender form:
Original-Rs . 400 + 12.5 % VAT Duplicate-Rs . 200 + 12.5 %VAT Sale of tender form will be started from- 9-11-2009 .
Last date and time of sale of tender form- 9-12-2009 , 3 p . m .
Last date and time of receipt of tender form- 10-12-2009, 1 p. m .
Date and time of opening of tender-10-12-2009, 1.15 p.m.
Every tender should be accompaniedby an Earnest Money Deposit, not less than one percent of the total cost of tendered items with an agreement in Kerala stamp paper worth Rs . 50. The successful tenderers should execute an agreement with security desposit as per rules (5 % of the total cost) . The details with specification can be collected from this office along with the tender form.
Further details if any required can be had from this office during office hours .
തൃശ്ശൂർ ഗവൺമെൻറ് മാനസികാരോഗ്യ മെയിൻറനൻസ് താഴെപ്പറയുന്ന ഇനങ്ങൾ കേന്ദ്രത്തിലേക്ക് ഫർണിച്ചർ വർക്ക്ഷോപ്പിലേക്ക് വിതരണം ചെയ്തു. സ്ഥാപിക്കുന്നതിന് താൽപര്യ മുളളവരിൽനിന്നും S ക്ഷണിച്ചുകൊളളുന്നു . ടെണ്ടറിന്റെ പുറത്ത് ടെണ്ടർ നമ്പർ2,2009-10''എന്നെഴുതി സൂപ്രണ്ട് , ഗവൺമെൻറ് മാനസികാരോഗ്യകേന്ദ്രം , തൃശ്ശൂർ 4 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ട താണ് .
ഇനവിവരം
നമ്പർ
1 1 സർഫസ് പ്ലെയിനർ കം തിക്ക്നെസ് പ്ലെയിനർ വിത്ത് സർക്കുലർ സോ അറ്റാച്ച്മെന്റ് (15 )-
2 3 എച്ച് . പി . ഇൻഡസ്(ടിയൽ മോട്ടോർ ( സർഫസ് പ്ലെയിന റിനുവേണ്ടി ) കണക്ഷൻ ബെൽററടക്ക
1 ടെണ്ടർ ഫോറത്തിൻറെ വിഷ
ഒറിജിനൽ രൂപ 400 + 12.5 % വിൽപ്പന നികുതി) ഡ്യൂപ്ലിക്കേറ്റ രൂപ 200 + 12.5 % വിൽപ്പന നികുതി ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി . 9-11-2009 ,
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും - 9-12-2009 , 3 മണി .
ലഭിക്കേണ്ട അവസാന തീയതിയും സമയവും-10-12-2009 , 1 മണി .
50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ നൽകേണ്ടതുമാണ്. സ്വീകരിച്ച് ടെണ്ടറുകാരൻ സെക്യൂരിററി ഡെന സഹിതം കരാർ സമർപ്പിക്കേണ്ടതാണ്. ഡെപ്പോസിറ് തുറക്കുന്ന തീയതിയും 10-12-2009, 1.15 ๑๑๓. സമയവും—
(Sd.) Superintendent.
ടെണ്ടറിനോടൊപ്പം മൊത്തം വിലയുടെ 1 % എന്ന നിരക്കിൽ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും
Government Mental Health Centre, Thrissur .
TENDER NOTICES
(1)
15th October 2009 .
No. S2/9053 /2009 /HDS .
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital , Kozhikode .
Superscription Tender Number should be specifically noted as -S2/9053 /2009 /HDS .
Name of Item-E I A Microplate reader + washer with accesories- 1 No.
Price of tender form ( in duplicate) + S.T . ( Cash only/Money Order)-Rs . 675 Date and time of close of sale of tender form-14-12-2009 at 3 p . m .
Date and time of receipt of tender-15-12-2009 at 5 p . m .
Date and time for opening of tender- 16-12-2009 at 1 p.m.
Date upto which the rates are to be firm-31-7-2010 .
Address of Officer from whom tender forms are to be obtained and to whom tenders are to be sent- The Superintendent , Medical College Hospital , Kozhikode .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്‌ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
ടെണ്ടർ നമ്പർ എസ് 2/ 9053 / 2009 / എച്ച് . ഡി.എസ് .
ഇനം-ഇ . ഐ . എ . മൈക്രോപ്ലെയ്‌ററ് റീഡർ + വാഷർ അനുബന്ധ ഉപകരണങ്ങളോടുകൂടി -1 എണ്ണം ടെണ്ടർ ഫോറത്തിൻറെ വില ടാക്സസ് അടക്കം- രൂപ 675 .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -14-12-2009 , 3 മണി ,
ടെണ്ടർ ഫോറം കിട്ടേണ്ട അവസാന തീയതിയും സമയവും 15-12-2009 , 5 മണി ,
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും 16-12-2009 , 1 മണി .
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേണ്ട അവസാന തീയതി -31-7-2010 .
ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ ആശുപത്രി , കോഴിക്കോട് ,
(2)
19th October 2009 .
No. SI / 8673 /2009 .
Sealed tenders in the prescribed forms are invited for the supply of ECG Paper (60 x 15 , Chemical coated) -4000 Roll for Cardiology Department of Medical College Hospital , Kozhikode-8 .
Superscription Tender Number should be specifically noted as S1 /8673/2009.
EMD- 1 %.
Price of tender form ( in duplicate) ST + ( cash only /Money Order) -Rs . 450 .
By Post Rs.480
Date of close of sale of tender forms - 26-11-2009 .
Date for receipt of tender form - 28-11-2009 .
Date for opening of tender- 30-11-2009 .
Date upto which the rates are to be firms-31-3-2010 .
Address of Officer from whom tender forms are to be obtained and to whom tenders are to be sent- The Superintendent , Medical College Hospital , Kozhikode - 8 .
കോഴിക്കോട് മെഡിക്കൽ .๑๓ . ആശുപത്രിയിലെ കാർഡിയോളജി ഡിപ്പാർട്ട്മെൻറിലേക്ക് ഇ. സി . ജി . പേപ്പർ (60 x 15 കെമിക്കൽ കോട്ടഡ് ) -4000 റോൾ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്‌ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .
ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ ടെണ്ടർ നമ്പർ എസ് 1/8673/2009 എന്ന് വ്യക്‌തമായി കാണിച്ചിരി ക്കേണ്ടതാണ് .
നിരതദ്രവ്യം 1 %
ബറിൻറെ വില ( ടാകസ് അടക്കം ) രൂപ 450
തപാലിൽ രൂപ 480 .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതി - 26-11-2009 .
ടെണ്ടർ കിട്ടേണ്ട അവസാന തീയതി 28-11-2009 .
തുറക്കുന്ന തീയതി- 30-11-2009 .
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേണ്ട തീയതി 31-3-2010 .
ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് ,
Medical College Hospital ,
(Sd.) Kozhikode-8 .
Superintendent.