Servants of Knowledge
Kerala Gazette · Government of Kerala

Department of Indigenous Medicine

Published 24 November 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-24.part3_store_indigenous
Languages
English, Malayalam
Published at
Original source ↗

©

Gowenment of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Reg . No. ca. KL/TV (N)/ 12/2009-2011

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VOL LIV

THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

24th November 2009 2009 നവംബർ 24

No. 46

} 3rd Agrahayana 1931 1931 അഗ്രഹാം 3

PART III

Stores Purchase

Department of Indigenous Medicine SHORT TENDER NOTICES

(1) [No.10/2009-10]

10th September 2009.

No. C1-2494/2007.

Sealed tenders are invited for the supply of S.S Food trollies (2 Nos . ) to the Collegiate Hospital, Government Ayurveda College, Tripunithura.

The tenders should be superscribed Tender for the supply of Food trollies ( 2 Nos. ) to the and addressed to The Collegiate Hospital Principal, Government Ayurveda College , Tripunithura.

P.A.C.-Rs. 50,000.

Cost of tender form (Non-refundable )- Original-Rs . 338 .

Duplicate-Rs . 169 .

Rs . 50 will be charged extra towards the postage if the tender form has to be sent by post .

Date and time for sale of tender form- 24-10-2009 to 25-11-2009 , 2 p.m.

Last date and time for receipt of tender- 30-11-2009, 2 p . m .

Date and time ofopening of tenders -30-11-2009, 3 p.m.

Date upto which the rates are to be firm- 31-1-2010.

Government Intending tenderers may on application to the Principal, Ayurveda College, Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheques , Postage Stamps etc. will not be accepted towards the cost of forms nor will the form be sent per V.P.P.

ആയൂർവേദ ഗവൺമെൻറ് .തൃപ്പൂണിത്തുറ കോളേജ് ആശുപത്രിയിലേക്ക് ആവശ്യമായ ഫുഡ" ട്രോളികൾ ".. ( ១១៣ ) വിതരണം ചെയ്യുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷS ഫോറത്തിൽ സിൽചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ഉദ്ദേശ വില രൂപ 50,000 .

ദർഘാസ് ഫോറത്തിൻ്റെ വില ( വാറ് ഉൾപ്പെടെ ഒറിജിനൽ -രൂപ 338 , ഡ്യൂപ്ലിക്കേററ്-രൂപ 169 , ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും-24-10-2009 മുതൽ 25-11-2009 , 2 คลา വരെ .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 30-11-2009 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 30-11-2009, 31.

31-1-2010. നിരക്ക് (പ്രാബല്യത്തിലിരിക്കേണ്ട തീയതി- ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിൻറെ വിലയ്ക്കുപുറമെ 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറ വിലയായി ചെക്കുകൾ , പോസ്‌റേറജ് സ്ററാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല . ഫോറം വി.പി.പി വഴി അയയ്ക്കുന്നതല്ല .

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ , കോളേജ് ആഫീസിൽനിന്നും അറിയാ വുന്നതാണ് .

SPECIFICATION

O.A.S - 110 × 75 ×55 cm sneeting Bottom with 16 SWG.S.S.sheet and sides with S.S. Mesh fittings- 12 " x2 " Rubber wheels .

(2)

14th October 2009 .

[No.11/2009-10] No. Cl -3534/2009 .

Sealed tenders are invited for the supply of Charts and Models to the Various Departments of Government Ayurveda Gollege , Tripunithura .

The tenders should be superscribed tender for the supply of Charts and Models and addressed to The Principal, Government Ayurveda College , Tripunithura.

PAC-Rs . 1,84,200 , Cost of tender form (Non- refundable) : Original-Rs . 450. Duplicate Rs . 225 .

Rs . 50 will be charged extra towards the postage if the tender form has to be sent by post .

Date and time for sale of tender form- 26-10-2009 to 26-11-2009 , 2 p . m.

Lastdate and time for receipt of tender form- 3-12-2009 , 2 p. m.

Date and time for opening of tenders- 3-12-2009 , 3 p.m.

Date upto which the rates are to be firm- 31-3-2010 .

Intending tenderers may on application to the Principal , Government Ayurveda College, Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheques, Postage Stamps etc. will not be accepted towards the cost of forms nor will the forms be sent perV. P. P.

തൃപ്പൂണിത്തുറ ഗവൺമെൻറ് ആയൂർവേദ കോളേജിലെ വിവിധ വകുപ്പുകളുിലേക്ക് ആവശ്യമായ പാർട്ട്സ് ആൻറ് തോഡൽസ് വിതരണം ചെയ്യുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്‌ത് ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ഉദ്ദേശ വില രൂപ 1,84,200 . ദർഘാസ് ഫോറത്തിന്റെ വില ( വാറ്റ് അടക്കം ) ;

ഒറിജിനൽ- രൂപ 450 . ഡ്യൂപ്ലിക്കേറ്റ രൂപ 225 .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും-26-10-2009 മുതൽ 26-11-2009 , 2 മണി ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 3-12-2009 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 3-12-2009, 3 ๑๗.

നിരക്ക് (പ്രാബല്യത്തിലിരിക്കേണ്ട 31-3-2010 . തീയതി ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിൻറെ വിലയ്ക്കു പുറമേ 50 രൂപ കൂടുതൽ ദർഘാസ് അടയ്ക്കേണ്ടതാണ് . വിലയായി ചെക്കുകൾ , ഫോറത്തിൻ്റെ സ്റാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല . ഫോറം വി.പി.പി . വഴി അയയ്ക്കുന്നതല്ല .

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് ആഫീസിൽനിന്നും അറിയാ എന്നതാണ് .

Government

Ayurveda College,

(Sd.) Tripunithura.

Principal.

Cite this issue. Kerala Gazette, Government of Kerala, 24 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-24.part3_store_indigenous/. Archive identifier in.gazette.kerala_new.2009-11-24.part3_store_indigenous.