©
Gonment of Kerala
Reg. No. ca. KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
24th November 2009 2009 നവംബർ 24
VOL LIV
No. THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
വാല്യം 54
3rd Agrahayana 1931 193100 3
PART III
Stores Purchase
Medical Education Department
TENDER EXTENSION NOTICES
(1)
30th October 2009 .
No. C8-23218 /2009 /MCT.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനസ്തേഷ്യാളജി നേർവ്ലൊക്കേററർ -2 എണ്ണം വിതരണംഎണ്ണം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . മർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . വകുപ്പിലേക്ക് ആവശ്യമായ
ദർഘാസ് നമ്പർ 55/2009 .
Sealed competitive tenders are invited for the supply of Nerve Locator- 2 Nos . required for the Anaesthesiology Department of Medical College, Thiruvananthapuram .
ദർഘാസ് ഫോറത്തിന്റെ വില ( നികുതിയടക്കം ) :
അസ്സൽ-രൂപ 450 . പകർപ്പ്രൂപ 225 .
ദർഘാസ്ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -28-11-2009 , 2.30 മണി .
Tender should be superscribed Tender Number and addressed to the Frincipal, Medical College, Thiruvananthapuram, Pin-695 011 . Details can be had from this Office working hours till 3.30 p . m. on
Tender No.-55/2009.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-30-11-2009 , 3 മണി .
Cost of tender form ( inclusive Sales Tax) :
ദർഘാസ് തുറക്കുന്ന ' തീയതിയും സമയവും- 30-11-2009 , 34 .
Original Rs . 450 . Duplicate Rs . 225 .
Last date and time of sale of tender form- 28-11-2009 , 2.30 p . m .
Last date and time of receipt of tender- 30-11-2009, 3 p . m.
Date and time of opening of tenders- 30-11-2009 , 3 p.m.
തപാലിൽ വേണ്ടവർ അയയ്ക്കുന്ന 魚 ( 50) അധികമായി അയയ്ക്കേ തിനുവേണ്ട തുക ണ്ടതാണ് . ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിസ്വീകരിക്കുന്നതാണ് . അപേക്ഷകളും നിരസി അല്ലാതെയുളള . ക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലം ത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ ഈ ഓഫീസിൽ 23-11-2009 -ന മുമ്പ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് Tender form will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram, Kerala State , Pin-695 011. Money Order should reach this on or before 23-11-2009 . No other forms of remittance will be accepted . office (2)
No. C1 / 10514/2009 /MCT .
3rd November 2009 Sealed competitive tenders are invited for the supply of the following item required for the various Department of Medical College, Thiruvananthapuram.
Tenders should be superscribed tender number and addressed to the Principal , Medical College , 011. Details can be had from this Office on working hours till 3.30 p . m. Thiruvananthapuram, Pin -695 011
Tender No. 41/2009 .
Name of Equipment-TLC Plate heater.
Quantity- 1 No.
Department College of Pharmaceutical Sciences .
Cost of tender form ( inclusive sales tax) :
Original Rs . 450 .
Duplicate-Rs . 225 .
Last date and time of sale of tender form- 30-11-2009 , 3 p . m .
Last date and time of receipt of tender- 1-12-2009 , 2.30 p . m .
Date and time of opening of tender-1-12-2009 , 3 p . m .
Tender forms will be sent through post if required , provided due amount with sufficient postage charges (Rs . 50) is sent by way of Money Order in favour of the Principal, Medical College , Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 20-11-2009 . No other forms of remittance will be accepted.
ആവശ്യമായ തിരുവനന്തപുരം മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള കോളേജ് ഫാർമസ്യൂട്ടിക്കൽ സയൻസിലേക്ക് പറയുന്ന സാധനം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പർ -41 / 2009 .
സാധനത്തിൻറെ പേര്ഹറി . എൽ . സി . പ്ലേറ്റ് ഹീററർ ,
ഡിപ്പാർട്ടുമെൻറ്-ഫാർമസി കോളേജ് ,
ദർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ ) ;
അസ്സൽ --രൂപ 450 .
ശരിപ്പകർപ്പ് രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 30-11-2009 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 1-12-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 1-12-2009 , 3 മണി ,
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടോപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസ വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 20-11-2009 -ന് മുൻപായി കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരികെ കിട്ടുന്നതല്ലാ ത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Medical College, Thiruvananthapuram .
(Sd.) Principal .
RE - TENDER NOTICE
No. C3-13901 /2009 /MCT .
31st October 2009 .
Sealed competitive tenders are invited for the supply of the following Equipments for the Department of College of Pharmaceutical Science , Medical College, Thiruvananthapuram.
Tender should be superscribed Tender Number and addressed to the Principal , Medical College , Thiruvananthapuram , Pin -695 011. Details can be had from this office on working hours till 3.30 p. m. Tender No.-37/2009.
4Nos. Name of Equipment with Quantity- Split Type Air Conditioner 1.5 TR Capacity with Stabilizer- Cost of tender form ( Inclusive of VAT) :
Original-Rs . 450 .
Duplicate-Rs . 225 .
Last date and time of sale of tender form-1-12-2009, 3 p . m .
Last date and time of receipt of tender form- 2-12-2009, 2.30 р . m .
Date and time of opening of tenders-2-12-2009 , 3p.m.
Tender forms will be sent through post if required, provided due amount with sufficient Postage charge Rs . 50 is sentby way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State , Pin - 695 011. Money Order should reach this office on or bet 25-11-2009 . No other forms of remittance will be accepted. before തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസി ആവശ്യമായ ഉപകരണം വിതരണം ചെയ്യാൻ താൽപര്യമുളളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ-37 / 2009 .
ഉപകരണത്തിൻറെ പേര്-സ്പിററ് ടൈപ്പ് എയർ കണ്ടീഷണർ 1,5 sm കപ്പാസിററി ആൻറ് സ്റെറബിലൈസർ -4 എണ്ണം .
ഭർഘാസ് ഫോറത്തിൻറെ വില :
അസ്സൽ- രൂപ 450 .
ശരിപ്പകർപ്പ്-രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-1-12-2009 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 2-12-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 2-12-2009, 3 മണി .
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽകോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ മെഡിക്കൽ കോളേജ " , തിരുവനന്തപുരം - 11 ആവശ്യമുളളവർ അധികം ചേർത്ത് ( തപാൽചാർജ് ) മണിയോർഡറായി പ്രിൻസിപ്പാൾ, വിലാസത്തിൽ അയയ്ക്കേണ്ടതാണ് . മണിയോർഡറുകൾ 25-11-2009-ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു . ഫോറത്താടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽനിന്നും ലഭ്യമാണ് ..
Medical College, Thiruvananthapuram .
(Sd.) Principal.
TENDER NOTICES
(1)
23rd October 2009.
No. Cl / 9398 /09/MCT .
Sealed competitive tenders are invited for the supply of the following items required for the Anatomy Department of Medical College , Thiruvananthapuram.
Tender should be superscribed as College, Thiruvananthapuram, Pin-695 011 . 3.30 p . m . Tender Number and addressed to the Principal , Medical Details can be had from this office on working hours till Tender No. - 176/2009 .
Name of Equipment- Equipments / Instruments (As in the list) .
Quantity-Various .
Cost of tender form (inclusive of Sales Tax) :
Original Rs . 450 .
Duplicate Rs . 225 .
Last date and time for sale of tender form-7-12-2009 , 3 p.m.
Last date and time of receipt of tender form-8-12-2009 , 2.30 p . m .
Date and time of opening of tender- 8-12-2009 , 3 p.m.
Tender forms will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State , Pin -695 011. Money Order should reach this Office on or before 30-11-2009 . No other form of remittance will be acceeptd , ,
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിലേക്ക് ആവശ്യമായ വിവിധയിനം ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പർ -176 / 2009 ,
ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ-രൂപ 450 .
ശരിപ്പകർപ്പ്-രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 7-12-2009 , 3 മണി . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 8-12-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 8-12-2009 , 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ആഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളുംളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പംമാറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതുമാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 30-11-2009-0 മുമ്പ് കിട്ടിയിരിക്കണം . താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറ്റാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുതിരിച്ചു കിട്ടുന്നതുമല്ല .മല്ല . താമസിച്ച്താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(2)
No. C3-21854/2009/MCT.
28th October 2009 .
Sealed competitive tenders are invited for the supply of Operation Theatre Light-1 No. for the Department of O&G. , S. A. T. Hospital , Medical College , Thiruvananthapuram . Tenders should be superscribed with Tender Number and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m.
Tender No.-181 /2009 .
Cost of tender form ( Inclusive of VAT) :
Original-Rs . 563.
Duplicate Rs . 338 .
Last date and time for sale of tender form- 1-12-2009 , 3 p.m.
Last date and time of receipt of tender form- 2-12-2009, 2.30 p. m.
Date and time of opening of tender-2-12-2009, 3 p . m.
Tender forms will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Money Order in favour of the Principal, Medical College , Thiruvananthapuram , Kerala State, Pin- 695 011. Money Order should reach this office on or before 25-11-2009. No other forms of remittance will be accepted.
ഒ & ജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ താൽപ്പര്യമുളളവരിൽനിന്നും മുദ്രവച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച് മാപ്പറേഷൻ തിയേററ്റർ ലൈററ്-1 എണ്ണം വിതരണം ചെയ്യാൻ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ-181 / 2009 .
ദർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ ) :
അസ്സൽ-രൂപ 563 .
ശരിപ്പകർപ്പ്-രൂപ 338 .
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 1-12-2009 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 2-12-2009 , 2.30 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 2-12-2009 , 3 മണി .
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 വരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ദർഘാസ് 02000 ആവശ്യമുളളവർ ഫോറത്തിന്റെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽചാർജ്) മണിയോർഡറായി പ്രിൻസിപ്പാൾ മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 25-11-2009 -ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്ഗം ആവശ്യപ്പെടുന്നവർ ഓർഡർ മുഖാന്തിരം മാത്രമേ മണി வள. അയയ്ക്കാൻ പാടുളളു . ഫോാത്തോടൊപ്പം മുദ്രപ്പത്രങ്ങളോ Boo ഏതെങ്കിലും ഡോക്യുമെൻറുകളോ അയഅയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Medical College, Thiruvananthapuram.
(Sd.) Principal.
TENDER EXTENSION NOTICE
29th October 2009 .
No. C4/8077/2008 /MCK .
Sealed competitive tenders are invited for the purchase of Books for B.Pharm Course to Government Medical College, Kottayam .
оп Tender forms can be had from this office payment of Rs .450 prescribed cost in cash or by Money Order till 30-11-2009, 3.30 p.m. No other modes of remittance will be entertained . Those who require tender forms by post, a sum of Rs . 40 will be added towards Postage Charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded.
The duly signed tenders superscribed on the envelope as "Tender No. C4/ 8077/ 08/ MCK " for the purchase of " Books for B.Pharm Course " addressed to "The Principal , Medical College, Kottayam -8 " should reach this office on or before 1-12-2009 , 4 p.m. Tenders received late will not be entertained . The duly received tenders willbe opened on 2-12-2009, 3 p.m. at the stipulated time in the presence of the tenderers or their authorised representatives who may be present at that time .
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
No. C - 1305 /2009/CNK .
കോട്ടയം മെഡിക്കൽ കോളേജിലേക്ക് ബി.ഫാം കോഴ്സിനുള്ള ബുക്കുകൾ വണങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
പൂർഘാസ് 450 രൂപ ആഫീസിൽ നിന്നും 30-11-2009 , 3.30 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണിഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . മടക്കി നൽകുന്നതല്ല . ദർഘാസ് പത്രത്തിൻ്റ "ദർഘാസ് ബുക്കുകൾ ദർഘാസ നമ്പർ കവറിന് മുകളിൽ സ14 / 8077 / 2008 / എം.സി , കെ . കോഴ്സിന് ngan മേലെഴുത്തോടുകൂടി " പിൻസിപ്പാൾ , മെഡിക്കൽ കോളേജ് കോട്ടയം -81 വിലാസത്തിൽ 1-12-2009 , 4 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം എന്ന അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷ ലഭിക്കുന്നതോ അപൂർണ്ണമായതോ പരിഗണിക്കുന്നതല്ല . ദർഘാസുകൾ ലഭ്യമായ ദർഘാസുകൾ 2-12-2009 , തുറക്കുന്നതാണ് . 3 മണിക്ക്
കാണിക്കാതെ വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കു വാ നു ള പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . അധികാരം
(Sd.) Principal.
Medical College , Kottayam.
TENDER NOTICE
17th October 2009 .
Sealed Competitive tenders are invited for the purchase of Portable Overhead Project-1 No. to Government Nursing College , Kottayam .
Tender forms can be had from this office on payment of Rs.150 prescribed cost in cash or by money order till 11-12-2009 at 3.30 p . m . No other modes of remittance will be entertained . Those who require tender forms by post sum Rs . 40 will be added towards postage charges . Money Orders should reach this office at least 10 days prior to the closing date of tender sales. Cost . of tender forms will not be refunded.
The duly signed tenders superscribed on the envelope as "Tender No. C/ 1305/2009 / CNK fo the purchase of Portable overhead project"roject " aldressed to the " Principal, Government Nursing College Kottayam-8 " should reach this office on or before 12-12-2009 at 1 p . m . Tenders received late will not be entertained . The duly received tenders willbe opened at 12-12-2009 at 3 p . m. in the presence of the tenderers or their authorised representatives who may be present at that time.
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.
കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിലേക്ക് പോർട്ടബിൾ ഓവർ ഹെഡ് പ്രോജക്ട് -1 എണ്ണം വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് 150 لم അടച്ച് ആഫീസിൽ നിന്നും 11-12-2009 , 3.30 മണിവരെ പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 അധികം വാങ്ങാവുന്നതാണ് . ദർഘാസ് മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണിയോർഡർ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .
മുദ്ര വച്ച ദർഘാസുകൾ കവറിനു മുകളിൽ ദർഘാസ് നമ്പർ സി / 1305 / 2009 / സി . എൻ . കെ.ഉപകരണത്തിൻറ പേര് പോർട്ടബിൾ ഓവർ ഹൈഡ് പക്ട് -1 എണ്ണം എന്ന മേലെഴുത്തോടു കൂടി "പ്രിൻസിപ്പാൾ , ഗവൺമെൻ നേഴ്സിംഗ് കോളേജ് , കോട്ടയം - 8 ' ' എന്ന വലാസത്തിൽ 12-12-2009 , I മണിക്ക് മുൻപെ ലഭിക്കത്തക്കവിധം അയക്കേണ്ടതാനം . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 12-12-2009 , 3 2 തുറക്കുന്നതാണ് .
(Sd.) Principal.
വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . Government College of Nursing, Gandhinagar , Kottayam . കാണിക്കാതെ TENDER NOTICE
[No.38 /2009-10/MCTCR]
20th October 2009 .
No. C6-13049/2009/MCTCR .
തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പത്തോളജി ഡിപ്പാർട്ടുമെന്റിലേക്ക് ആവശ്യമായ ഡിസ്പോസബിൾ മൈക്രോടോം 800 എണ്ണം സപ്ലൈ ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊ ദർഘാസുകൾ ദർഘാസ് എംസിടിസിആർ പ്രിൻസിപ്പാൾ , മെഡിക്കൽ കാവ് , തൃശ്ശൂർ -680 596 38/2009-10/ രേഖപ്പെടുത്തേണ്ടതും കോളേജ് , മുളംകുന്നത്തു വിലാസത്തിൽ 10-12-2009 , ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചു അന്നേ ദിവസം തരേണ്ടതുമാകുന്നു . ദർഘാസുകൾ 3 മണിക്ക് ബന്ധപ്പെട്ടവരുടെ തുറക്കുന്നതുമാണ് . ദർഘാസ് ഫോറത്തിന്റെ വില 450 രൂപ . ഡ്യൂപ്ലിക്കോറ് ഫോറത്തിൻറെ വില 225 രൂപ . ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 9-12-2009 , മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 2-12-2009 . ഫോറം തപാലിൽ ലഭിക്ക ണമെന്നുളളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി പ്രവൃത്തിവൃത്തി ദിവസ ങ്ങളിൽ ബന്ധപ്പെടുക .
Government Medical College, Thrissur .
Sealed tenders are invited for the supply of Disposable Microtome Blades (800 Nos. ) for the department of Pathology, Medical College , Thrissur . The tender should be superscribed " Tender No. 38/2009-10 / MCTCR for the supply of " Disposable Microtome Blades " and addressed to the Principal , Medical College, Thrissur . The last date fixed for the reciept of tender is at 1 p.m. on 10-12-2009 and opening is at 3 p.m. on 10-12-2009 . Sale of tenders will be closed on 9-12-2009- The cost of tender forra is Rs . 450 and duplicate copy is Rs . 225 . The tender form is not transferable . Only Money Order will be accepted towards the cost of tender form till 2-12-2009. Rs . 50 should be sent additionally ifneededby post . Further details can be had from the office of the undersigned.
(Sd.) Principal