Government of Kerala
Reg. No. ca. ความง KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
24th November 2009 2009 നവംബർ 24
No. VOL LIV
THIRUVANANTHAPURAM, TUESDAY
46 തിരുവനന്തപുരം , ചൊവ്വ
വാല്യം 54
3rdAgrahayana 1931 1931 0% 3
PART III
Stores Purchase
Water Transport Department
ലഘു ദർഘാസ് പരസ്യം
(1)
നമ്പർ സി5-11237 / 2009 ,
2009 ഒക്ടോബർ 27 . ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് ജനറൽ ടൂൾസ് സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ-64/ 15 /2009-10 .
അടങ്കൽ തുക-രൂപ 81,711 .
നിരതദ്രവ്യം-രൂപ 820 .
ദർഘാസ്
വില-രൂപ 450
ഫോറത്തിൻറ (എസ്. റ്റി . ഉൾപ്പെടെ) .
ദർഘാസ് bco വിൽപ്പനയുടെ അവസാന തീയതിയും സമയവും - 2-12-2009, 1 മണി .
ദർഘാസ് 020000 ലഭിക്കേണ്ട തീയതിയും സമയവും -2-12-2009 , 3 മണി . അവസാന ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 2-12-2009 , 3.15
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണി വരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ് .
(2)
3 317-6342/2008 ..
2009 3 31 ,
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ 66 /സി 7 / 2009-10 .
സപ്ലൈ ചെയ്യേണ്ട വസ്തു :
( 1) ബോയൻ അപ്പാരററസ് 20 പി . സി . (എം.എം.ഡി. അംഗീകൃതം ) 20 എണ്ണം .
( 2 ) ഫയർ ബക്കററ് 12 -150 എണ്ണം .
(3) ലൈഫ്ബോയ് 4 പി.സി. (എം.എം.ഡി. അംഗീകൃതം ) 200 എണ്ണം .
അടങ്കൽ തുക രൂപ 7,78,750 .
നിരതദ്രവ്യം-രൂപ 7,800 .
ദർഘാസ് ഫോറത്തിൻറ വില രൂപ 790 (എസ് . ററി , ഉൾപ്പെടെ) ( പോസ്റേറജ് കൂടാതെ) .
ദർഘാസ് 40003 വിൽക്കുന്ന അവ സാന തീയതിയും സമയവും 2-12-2009 , 1 മണി .
ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും-2-12-2009, 3 മണി ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- . 2-12-2009 , 3.15 2 .
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 ๑๓ வன ആഫീസിൽ ലഭ്യമാണ് .
(3)
2009 ഒക്ടോബർ 27 .
നമ്പർ സ17-6342 /2008 .
ആലപ്പുഴ സംസഥാന ജലഗതാഗത വകുപ്പിലേക്ക് .താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ 63 /സി 7 / 2009-10 .
സപ്ലൈ ചെയ്യേണ്ട വസ്തു ഫയർഎക്സ‌്ററിംഗ് എ . ബി . സി .
40-90-الهههههه .
അടങ്കൽ തുക-രൂപ 2,23,200 .
നിരതദ്രവ്യം രൂപ 2,250 .
ഫോറത്തിൻറെ വില-രൂപ 450 (എസ് . ററി , ഉൾപ്പെടെ ) (പോസ്റേറജ് കൂടാതെ ) .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 30-11-2009 , 1 മണി .
ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും 30-11-2009 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 30-11-2009 , 3.15 ๑๓.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം ഈ ആഫീസിൽസിൽ ലഭ്യമാണ് . 5 മണിവരെ
ടെലഫോൺ നമ്പർ : 0477-2262015
(2 ) ഡയറക്‌ടർ .
സംസ്ഥാന ജലഗതാഗത വകുപ്പ് , ആലപ്പുഴ .