©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 ഡിസംബർ 1
47
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 54 } } 1st December 2009
10th Agrahayana 1931 1931 അഗ്രഹായനം 10
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എൻ. ഇ. 331/2009. 2009 നവംബർ 10.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ സംരക്ഷിച്ച് വരുന്ന 2527 ഓളം തെങ്ങുകളിൽ നിന്നും 2010 ജനുവരി മാസം മുതൽ 2010 നവംബർ വരെയുളള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിച്ചു കൊ≠ുപോകുന്നതിനുളള അവകാശം ലോട്ട് തിരിച്ച് ടെ≠ർ/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതിന് തീരുമാനിച്ചിരി ക്കുന്നു. താൽപ്പര്യമുളളവർ 15-12-2009-ാം തീയതി പകൽ 3 മണിക്ക് മുൻപായി മുദ്രവച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്.
നിബന്ധനകൾ
(1) വിവിധ ബ്ലോക്കുകൾ ലോട്ട് തിരിച്ച് ലേലത്തിൽ വയ്ക്കുന്നതും ഓരോ ലോട്ടിലും ഉൾപ്പെടുന്ന ബ്ലോക്കുകളും അവയിലുളള കായ്ഫലമുളള തെങ്ങുകളുടെ എണ്ണവും ഓരോ ലോട്ടിലും ലേലത്തിൽ പങ്കെടുക്കുവാൻ കെട്ടിവയ്ക്കേ≠ നിരതദ്രവ്യവും താഴെ കൊടുക്കുന്നു.
ലോട്ട് ബ്ലോക്ക് തെങ്ങുകളുടെ നിരതദ്രവ്യം നമ്പർ എണ്ണം രൂപ 1 A, B, Q 727 3,000 2 C, D, E 704 4,000 3 F, G, H, J, K, L, M, N, O 1096 4,000 ആകെ 2527
Gaz. No. 47/2009/DTP (Agriculture).
ടെ≠ർ ഫോറം വിൽക്കുന്ന തീയതിയും സമയവും—15-12-2009, 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—15-12-2009, 3.30 മണി.
അന്നേ ദിവസം മുകളിൽ കാണിച്ചിരിക്കുന്ന സമയപ്രകാരം അപ്പോൾ ഹാജരുളള ടെ≠റുകാരന്റെ സാന്നിദ്ധ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിനുശേഷം ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.
2. ടെ≠ർ ഫോറം 400 രൂപ വിലയ്ക്ക് (വില്പന നികുതി പുറമേ) ആഫീസിൽ നിന്ന് ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുളളതല്ല.
3. ടെ≠ർ ഫോറം 15-12-2009-ാം തീയതി 2.30 മണി വരെ മാത്രമേ നൽകുകയുളളു.
4. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പുറമേ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരു ഭാഗം തുക കൂടി അപ്പോൾ തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.
154 KERALA GAZETTE [PART III5. നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി.ഡി.) ആയി മാത്രമേ സ്വീകരിക്കുകയുളളു. ഡി.ഡികൾ സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡികൾ, ഇ.എം.ഡി. ഇനത്തിൽ ബാങ്കിൽ നിന്നും വാങ്ങേ≠താണ്. 'അക്കൗ≠് പേയി'യായി ഡി.ഡികൾ, സ്വീകരിക്കുന്നതല്ല.
6. ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ⅓ ഭാഗം തുക കഴിഞ്ഞ് ബാക്കിയുളള മുഴുവൻ തുകയും അടച്ച് മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്താവുന്നതാണ്. ഓരോ ദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്റ്റോറിൽ ബോദ്ധ്യപ്പെടുത്തിയതിന് ശേഷം ഫാമിന് വെളിയിൽ കൊ≠ുപോകാവുന്നതാണ്.
7. ഓരോ ലോട്ടിനും പ്രത്യേകം പ്രത്യേകം ടെ≠ർ സമർപ്പിക്കേ≠താണ്.
8. 2010 സെപ്റ്റംബർ മാസം 15 നകം എല്ലാ തെങ്ങുകളുടേയും മ≠ നന്നാക്കി, കുലകെട്ടേ≠തും ആയതിന് ആവശ്യമായ കയർ ഫാമിൽനിന്നും നൽകുന്നതുമായിരിക്കും.
ദർഘാസ് പരസ്യം
നമ്പർ എ.ഇ. (4)-473/2009. 2009 നവംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 9-12-2009 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറുകാരിൽനിന്നും സീലുചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30-ന് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്കു വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിൽ കുരുമുളക് തൈകൾക്ക് ഗ്രീൻഹൗസ് നിർമ്മിക്കുന്ന പ്രവൃത്തി—രൂപ 1,00,000 2,500 2 മലമ്പുഴ എച്ച്. ഡി. ഫാമിൽ തെങ്ങിൻ തൈകൾക്ക് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം സ്ഥാപിക്കുന്ന പ്രവൃത്തി—രൂപ 1,39,000 3,500 3 മലമ്പുഴ എച്ച്. ഡി. ഫാമിൽ മിസ്റ്റ് ചേമ്പറിന്
1,100 റിപ്പയർ—രൂപ 43,000
9. തേങ്ങ വിളവെടുപ്പ് 2010 നവംബർ 30-ന് കഴിഞ്ഞിരിക്കേ≠താണ്. മൂപ്പെത്താത്ത തേങ്ങ യാതൊരു കാരണവശാലും ഇടാൻ പാടുളളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുളളതായി കണക്കാക്കുകയും ആയതിനുളള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരിൽ നിന്നും ഈടാക്കുന്നതു മായിരിക്കും.
10. പ്രത്യേകം കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്താനുളള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
4 മലമ്പുഴ എച്ച്. ഡി. ഫാമിൽ മിസ്റ്റ് ചേമ്പർ, ഗ്രീൻഹൗസ് ഫിൽട്ടർ എന്നിവയുടെ റിപ്പയർ— രൂപ 1,14,000
3,000 5 നെല്ലിയാമ്പതി ഫാമിൽ പമ്പ്സെറ്റ് സ്ഥാപിക്കുന്ന
1,900 പ്രവൃത്തി—രൂപ 75,000
11. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാര ത്തിന് വിധേയമായിരിക്കും.
12. നിലവിലുളളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുപ്പിക്കുന്നതുമായ ടെ≠ർ സംബന്ധിച്ച് എല്ലാ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
13. ഫാമിൽ നിന്നുളള നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുളള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുളള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.
14. A ബ്ലോക്കിൽ ഓഫീസ് പരിസരത്ത് നിൽക്കുന്ന നാല് ഗൗളിഗാത്രതെങ്ങുകളെ ലേലത്തിൽ നിന്നും ഒഴിവാക്കി നിർത്തിട്ടുളളതാണ്.
15. ലോട്ട് 1-ൽ Q ബ്ലോക്കിൽ 3 തെങ്ങും ലോട്ട് 2-ൽ C ബ്ലോക്കിൽ 11 തെങ്ങും D ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടുളളതും ആയത് ലേലത്തിൽ നിന്നും ഒഴിവാക്കിയിട്ടുളളതുമാണ്.
16. ആദ്യ വിളവെടുപ്പ് ഫാമിൽവെച്ചു പൊതിച്ച് ചകിരി ഫാമിനു തന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണ മായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുളള സമയത്ത് മാത്രമേ വിളവെടുപ്പ് അനുവദിക്കുകയുളളു.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.
പണി തീർക്കേ≠ കാലാവധി—3 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 9-12-2009 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളൂ. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതുമായിരിക്കും. മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
" 1st DEC. 2009] AGRICULTURE DEPARTMENT 155ദർഘാസ്/ലേലപ്പരസ്യം
നമ്പർ സി-1468/2009. 2009 നവംബർ 4.
മു≠േരി വിത്തുകൃഷിത്തോട്ടത്തിൽ വിളവെടുത്ത ഏകദേശം 5000 (അയ്യായിരം) കിലോഗ്രാം തൊ≠ോടുകൂടിയ ഉണങ്ങിയ അടയ്ക്ക ടെ≠ർ/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.
നിബന്ധനകൾ
1. ടെ≠ർ ഫോമുകൾ 22-12-2009-ന് പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേ≠ തുമാണ്. അന്നുതന്നെ 3.30 മണിക്ക് നടക്കുന്ന ലേലത്തിനുശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന് പരിശോധിക്കുന്നതുമാണ്.
2. നിരതദ്രവ്യമായി 3,500 (മൂവായിരത്തി അഞ്ഞൂറ്) രൂപ 22-12-2009-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്.
3. ടെ≠ർ ഫോമിന്റെ വില 400 രൂപ+വില്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യ മുള്ളവർ 500 രൂപ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുകയില്ല.
4. ടെ≠ർ ഫോമുകൾ, ഡെപ്യൂട്ടി ഡയറക്ടർ, വിത്തു കൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334 എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് "നമ്പർ സി-1468/2009 പ്രകാരമുളള തൊ≠ോടുകൂടിയ ഉണങ്ങിയ അടയ്ക്കക്കുളള ടെ≠ർ" എന്ന് നാമകരണം ചെയ്യേ≠തുമാണ്.
⅓
5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ി യുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം അന്നുതന്നെ ഓഫീസിൽ അടയ്ക്കേ≠തുമാണ്. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ/ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠തുമാണ്.
6. ടെ≠ർ ഫോറത്തോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്.
7. ടെ≠റിൽ ഒരു കിലോഗ്രാം തൊ≠ോടുകൂടിയ ഉണങ്ങിയ അടയ്ക്കയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.
8. ടെ≠ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.
10. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം ടെ≠ർ/ ലേലം നടത്തുന്നതായിരിക്കും.
റീ ടെ≠ർ നോട്ടീസ്
നമ്പർ സി. എസ്. എഫ്. 105/2009-10. 2009 ഒക്ടോബർ 21.
ചോക്കാട് സീഡ് ഫാമിലെ ശാസ്ത്രീയമായി സംരക്ഷിച്ചു വരുന്ന 300 തെങ്ങുകളിൽനിന്ന് 1-1-2010 മുതൽ 31-12-2010 വരെ കാലയളവിൽ മൂപ്പെത്തിയ തേങ്ങ വിളവെടുക്കുന്നതിന് ടെ≠ർ വ്യവസ്ഥ പ്രകാരം നൽകുന്നതാണ്. താൽപ്പര്യമുള്ളവർ 10-12-2009 വൈകുന്നേരം 5 മണിക്കുമുമ്പായി ചോക്കാട് സീഡ് ഫാം ഓഫീസിൽ ടെ≠ർ സമർപ്പിക്കേ≠താണ്.
നിബന്ധനകൾ
1. ടെ≠റുകൾ ചോക്കാട് സീഡ് ഫാം ഓഫീസിൽവച്ച് 11-12-2009-ന് 11 മണിക്ക് തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ടെ≠ർ നടപടികൾ നടത്തുന്നതായിരിക്കും.
2. ടെ≠ർ ഫോറം 400 രൂപയ്ക്ക് (നികുതികൾ പുറമേ) ഓഫീസിൽ നിന്നും 10-12-2009 വരെ ലഭിക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
3. നിരതദ്രവ്യമായി 2,000 രൂപ കെട്ടിവയ്ക്കേ≠താണ്.
⅓
4. ടെ≠റിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പുറമെ മൊത്തം ഭാഗംകൂടി അപ്പോൾ തന്നെ ലേലത്തുകയുടെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ നടത്തുന്നതുമായിരിക്കും.
5. ടെ≠ർ അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ടെ≠ർ തുകയുടെ ശേഷിച്ച മുഴുവൻ തുകയും അടച്ച് കരാറുകാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേ≠തും തേങ്ങയുടെ എണ്ണം ഫാം ഓഫീസിൽ കൃത്യമായി ബോദ്ധ്യപ്പെടുത്തിയശേഷം ഫാമിനു പുറത്തേക്ക് കൊ≠ുപോകേ≠തുമാണ്. വിളവെടുപ്പു നടത്തിയ നാളികേരം 2 ദിവസത്തിനുള്ളിൽ ഫാമിൽ നിന്ന് മാറ്റേ≠താണ്.
6. തേങ്ങ വിളവെടുപ്പ് 31-12-2010-നകം കഴിഞ്ഞിരി ക്കേ≠താണ്. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം അവകാശത്തിന് പുറത്തുള്ളതായി കണക്കാ ക്കുകയും ആയതിന്റെ വില കരാറുകാരനിൽ നിന്നും വസൂലാക്കുന്നതുമായിരിക്കും.
7. തേങ്ങ വിളവെടുപ്പ് തമ്മിലുള്ള ഇടവേള കുറഞ്ഞത് 45 ദിവസമെങ്കിലും ഉ≠ായിരിക്കേ≠താണ്.
8. നവംബർ 30-നകം എല്ലാ തെങ്ങുകളുടെയും മ≠ വൃത്തിയാക്കി തേങ്ങാകുലകൾ കെട്ടി ബലപ്പെടു ത്തേ≠താണ്.
9. വിളവെടുപ്പുസമയത്ത് മൂപ്പെത്തിയ ഓലകൾ കൃത്യമായി വെട്ടിയിടേ≠താണ്.
156 KERALA GAZETTE [PART III11. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ വ്യവസ്ഥ കളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
12. ഫാമിൽനിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തു കയോ ഫാമിന്റെ സുഗമമായ നടത്തിപ്പിന് എന്തെങ്കിലും തടസ്സം ഉ≠ാക്കുന്നവിധം പ്രവർത്തിക്കു കയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം കരാറുകാരനിൽനിന്ന് ഈടാക്കുന്നതായിരിക്കും.
13. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് മാത്രമേ വിളവെടുപ്പ് നടത്താനും നാളികേരം പുറത്തേക്ക് കൊ≠ുപോകുവാനും അനുവദിക്കുകയുള്ളു.
മേൽപ്പറഞ്ഞ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധപ്പെടുക.
(ഒപ്പ്) സ്റ്റേറ്റ് സീഡ് ഫാം, ചോക്കാട്. കൃഷി ഓഫീസർ.
ലഘുദർഘാസ് പരസ്യം
നമ്പർ ഇ. ഇ. (2)-1285/2009. 2009 നവംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുളള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 16-12-2009-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 ഇഇ(2)/1285/09—കണ്ണൂർ ജില്ലയിലെ
തളിപ്പറമ്പ് ആർ. എ. റ്റി. റ്റി. സി. കെട്ടിടത്തിലെ ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികളും നവീകരണവും— രൂപ 4,22,000
10,600 2 ഇഇ(2)/1217/09—തളിപ്പറമ്പ് ആർ.എ.റ്റി.റ്റി.സി. ഹോസ്റ്റൽ കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റപ്പണികളും മെയിന്റനൻസും— രൂപ 1,60,000
4,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 900+ വി. നി., ക്രമനമ്പർ 2-ന് രൂപ 400 + വി. നി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 16-12-2009 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ്/ ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ദർഘാസിനൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പി ക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ, (ഒപ്പ്) റീജിയണൽ ആഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി.ഒ., എഞ്ചിനീയർ (കൃഷി). കോഴിക്കോട്.
ദർഘാസ് പരസ്യം≠ർ പരസ്യം
നമ്പർ സി-370/2009. 2009 നവംബർ 12. 2009-10 കാലയളവിൽ വടകര കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ (വിത്തുശേഖരണം) കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന തൊട്ടീൽപ്പാലം, ഉള്ള്യേരി എന്നീ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കുന്ന വിത്തുതേങ്ങകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള കൃഷി വകുപ്പിന്റെ തെങ്ങിൻതൈ വളർത്തു കേന്ദ്രങ്ങളിൽ ലോറിയിൽ കയറ്റി എത്തിക്കുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊളളുന്നു.
ഒരു ലോറിയിൽ 4000 (നാലായിരം) എണ്ണത്തിൽ കുറയാതെ വിത്തുതേങ്ങകൾ കയറ്റേ≠താണ്. റണ്ണിംഗ് കിലോമീറ്റർ നിരക്ക് അക്കത്തിലും അക്ഷരത്തിലും ടെ≠റിൽ വ്യ‡മായി കാണിച്ചിരിക്കണം.
2010 ജനുവരി മാസം മുതൽ മേയ് മാസംവരെ ശേഖരിക്കുന്ന ഉദ്ദേശം 4.8 ലക്ഷം വിത്തുതേങ്ങകൾ ഇത്തരത്തിൽ അയയ്ക്കേ≠ിവരും.
ടെ≠ർ കവറിനു പുറത്ത് സി 370/09 എന്ന് രേഖപ്പെടുത്തി കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തു ശേഖരണം), മിനി സിവിൽ സ്റ്റേഷൻ, വടകര പി. ഒ., കോഴിക്കോട് ജില്ല-673 101 എന്ന വിലാസത്തിൽ 16-12-2009 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കുമുമ്പായി എത്തിക്കേ≠താണ്. താമസിച്ചു കിട്ടുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല,
ടെ≠റുകൾ 16-12-2009-ന് വൈകുന്നേരം 3 മണിക്ക് ഹാജരുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
1st DEC. 2009] AGRICULTURE DEPARTMENT 157ടെ≠ർ ഫോമുകൾ ആവശ്യമുളവർ അതിന്റെ വിലയായ ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പി
ക്കേ≠താണ്. ഈ ആഫീസിൽ നിന്നോ ബന്ധപ്പെട്ട സംഭരണ
കേന്ദ്രങ്ങളിൽ നിന്നോ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് 1,500 രൂപയും വില്പന നികുതിയും (12.5% വാറ്റ്) ഡ്യൂπിക്കേറ്റ് ഒന്നിന് 750 രൂപയും വിൽപ്പന നികുതിയും (12.5% വാറ്റ്) അടച്ച് 16-12-2009 പകൽ 2 മണിക്കു മുമ്പായി വാങ്ങേ≠താണ്.
യഥാസമയം വിത്തുതേങ്ങകൾ കയറ്റി അയയ്ക്കേ≠താണ്.
കേരള സർക്കാരിന്റെ മറ്റെല്ലാ ടെ≠റുകൾക്കും ബാധകമായ ടെ≠ർ ഫോമുകളോടൊപ്പം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ
നിയമങ്ങൾ ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.
(വിത്തുശേഖരണം), വടകരയുടെ പേരിൽ വടകര സ്റ്റേറ്റ് ബാങ്ക്
ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ ഓഫ് ട്രാവൻകൂറിൽ മാറാവുന്ന 10,000 രൂപയുടെ ഡിമാന്റ ്
നിന്നും എല്ലാ പ്രവൃത്തി സമയങ്ങളിലും ലഭിക്കുന്നതാണ്.
ഡ്രാഫ്റ്റും 50,000 രൂപയിൽ കുറയാത്ത സംഖ്യയ്ക്കുളള
സോൾവൻസി സർട്ടിഫിക്കറ്റും സമർപ്പിക്കേ≠തും 50 രൂപയുടെ
മുദ്രപ്പത്രത്തിൽ കരാർ എഴുതി തരേ≠തുമാണ്. കരാർ
കാലാവധി 31-5-2010 വരെയായിരിക്കും. ടെ≠ർ ഉറപ്പിച്ച
ഉത്തരവ് ലഭിച്ച് 7 ദിവസത്തിനുളളിൽ ദർഘാസുകാരൻ കരാർ
അവസാനിക്കുന്നത് വരെയുളള കാലാവധിക്ക് നിരതദ്രവ്യം
ഉൾപ്പെടെ 50,000 രൂപയുടെ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ
(വിത്തുശേഖരണം) വടകരയുടെ പേരിൽ വടകര സ്റ്റേറ്റ് ബാങ്ക്
കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ കാര്യാലയം (ഒപ്പ്) (വിത്തുശേഖരണം), കൃഷി അസിസ്റ്റന്റ ് മിനി സിവിൽ സ്റ്റേഷൻ, ഡയറക്ടർ (വിത്തുശേഖരണം). വടകര പി.ഒ., കോഴിക്കോട്.
Gaz. No. 47/2009/DTP (Agriculture).
158 KERALA GAZETTE [PART III