Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 01 December 2009

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-01.part3_ground_waqter
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LIV

2009 ഡിസംബർ 1

47

തിരുവനന്തപുരം, ചൊവ്വ

നമ്പർ

} 1st December 2009

വാല്യം 54 } 10th Agrahayana 1931 1931 അഗ്രഹായനം 10

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി. എം./797/2009.-ഒ. റ്റി.-34. 2009 നവംബർ 12.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ,് മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. എം. 797/09. പ്രവർത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം 110 എം. എം. വ്യാസമുള്ള കുഴൽ കിണർ കുഴിക്കുന്ന പ്രവൃത്തി.

അടങ്കൽ തുക—2,00,000 രൂപ. നിരതദ്രവ്യം—5,000 രൂപ. ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—7-12-2009, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

(2)

നമ്പർ ജി. എം./464/2009.-ഒ. റ്റി.-35. 2009 നവംബർ 13.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ,് മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. എം. 464/09. പ്രവർത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം 110 എം. എം. വ്യാസമുള്ള കുഴൽ കിണർ കുഴിക്കുന്ന പ്രവൃത്തി.

അടങ്കൽ തുക—2,00,000 രൂപ. നിരതദ്രവ്യം—5,000 രൂപ. ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—8-12-2009, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-12-2009, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-12-2009,4 മണി. സമയവും—7-12-2009, 3 മണിവരെ. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—10 ദിവസം. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-12-2009, 4 മണി. ജില്ലാ ആഫീസറുടെ കാര്യാലയം, (ഒപ്പ്) ഭൂജല വകുപ്പ്, മലപ്പുറം. ജില്ലാ ഓഫീസർ. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—10 ദിവസം. Gaz. No. 47/2009/DTP (GWD).

Cite this issue. Kerala Gazette, Government of Kerala, 01 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-01.part3_ground_waqter/. Archive identifier in.gazette.kerala_new.2009-12-01.part3_ground_waqter.