©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 ഡിസംബർ 1
47
തിരുവനന്തപുരം, ചൊവ്വ
വാല്യം 54
നമ്പർ
10th Agrahayana 1931 1931 അഗ്രഹായനം 10
PART III
Irrigation Department
SHORT RE-TENDER NOTICE
No. W4 (C)-1654/97. 11th November 2009.
The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders for the following work in sealed cover superscribing the name of work from the Registered Contractors of Irrigation and Public Works Departments. The firm perid of the tender will be four (4) months from the date of receipt of tender.
Tender No. — 8/SEMI/2009-10.
Name of work with Estimate P.A.C.—NABARD-RIDF- XIV—Construction of leadingkal and other allied works for improving irrigation facilities of Pullampara and Kulappuram elas in Pullampara Panchayath—Rs. 49.50 lakh.
E. M. D.—Rs. 50,000
Cost of tender documents—Rs. 7,500+VAT @ 12.5 % Last date and time of receipt of tender—
18-12-2009, 4 p. m.
Time of completion of work— 9 Months
Class of eligible contractor— 'A' Class
Gaz. No. 47/2009/DTP (Irrigation).
Name of division under which the work comes—Minor Irrigation Division, Thiruvananthapuram.
Tender documents and other particulars can be obtained from the office of the undersigned on all working days commencing from 14-12-2009 upto 4 p.m. on 16-12-2009. A preliminary agreement in the prescribed form in Stamp Paper worth Rs. 50 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8(2) 1984, the Contractor who is undertaking Construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The E.M.D. should be pledged in favour of the Superinending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.
The sealed tenders should reach the office of the undersigned by post/speed post on or before 4 p.m. on 18-12-2009. Under any circumstance the tenders received directly or by courier will not be accepted. The tender will be opened at 4.30 p.m. on 18-12-2009 by the undersigned or an authorized person in the presence of tenderers who are present at the time. The tenders will not be received in person528 KERALA GAZETTE [PART III direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 pm. and will be opened at 4.30 pm.
Earnest money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from concerned Joint Registrar) showing their class of registration, work in hand, financial limit of total works. They can take up time and eligibility certificate along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.O. (P) No. 84/97/PW&T applicable to the above work also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവർത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ദർഘാസ് നമ്പർ— 8/എസ്.ഇ.എം.എെ./2009-10. പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—നബാർഡ്- ആ ർ . െ എ . ഡ ി . എ ഫ ് . -X I V — പ ു ല്ലംപാറ പഞ്ചായത്തിൽ പുല്ലംപാറ, കുളപ്പുറം എന്നീ ഏലാകളുടെ ജലസേചന സൗകര്യം വർദ്ധിപ്പിക്കുന്നതിനും അനുബന്ധ പ്രവൃത്തികളും ലീഡിംഗ് കല്ലിന്റെ നിർമ്മാണവും —രൂപ 49.50 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000
ദർഘാസ് പ്രമാണത്തിന്റെ വില— 7,500 + വാറ്റ് (12.5 %).
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-12-2009, 4 മണി.
കരാറുകാരുടെ വിഭാഗം— 'എ' ക്ലാസ്.
പണി പൂർത്തീകരിക്കാനുള്ള കാലാവധി— 9 മാസം.
പ്രവർത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെറുകിട ജലസേചന വിഭാഗം, തിരുവനന്തപുരം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 14-12-2009 മുതൽ 16-12-2009 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെകൂടെ 50 (അൻപത്) രൂപയുടെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പു അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക ് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ സ്പീഡ് പോസ്റ്റ് മുഖേന മാത്രം 18-12-2009, 4 മണിക്ക് മുമ്പായി താഴെ ഒപ്പു വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠ താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 18-12-2009 വൈകുന്നേരം 4.30 മണിക്ക് തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീക രിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത,് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി.) നമ്പർ 84/97 പി.
ഡബ്ള്യൂ ആന്റ ് റ്റി പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer,
Minor Irrigation Circle,
5th Floor, Jalavijnana Bhavan,
Ambalamukku, Kowdiar P.O.,
Thiruvananthapuram-03,
(Sd.) Phone No.-0471-2433752. Superintending Engineer.
ലഘുദർഘാസ് പരസ്യം
നമ്പർ ഡി. ബി. 780/90. 2009 നവംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി കല്ലട ജലസേചന പദ്ധതി വലതുകര കനാൽ സബ് ഡിവിഷൻ നമ്പർ-II തെന്മല, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ 2009 ഡിസംബർ മാസം 4-ാം തീയതി വൈകുന്നേരം 4 മണി വരെ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. അന്നേദിവസം 4.30 മണിക്ക് തത്സമയം ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം പൊതുഅവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
1st DEC. 2009] IRRIGATION DEPARTMENT 529ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ 1 1/എഇഇ/2009-10—കെ.എെ.പി. പരപ്പാർ ഡാം, ഡാം സുരക്ഷാ പ്രവൃത്തികൾ—റിസർവയറിന്റെ ക ര യ ി ല ു ള്ള വ ി വ ി ധ ഭ ാ ഗ ങ്ങ ള ി ല ു ള്ള എം.എഫ്.എൽ. കല്ലുകളുടെ പെയിന്റ ിംഗ്, എഴുത്തും—രൂപ 1,77,350 4,450 2 2/എഇഇ/2009-10—കെ.എെ.പി. വലതുകരകനാൽ വാഴപ്പാറ, കലഞ്ഞൂർ, ട്രാഷ് റാക്കിന്റെ മുകൾ ഭാഗത്ത് അടിഞ്ഞ് കൂടിയിരിക്കുന്ന ചപ്പുചവറുകളും മണ്ണും നീക്കം ചെയ്യൽ—രൂപ 46,807 1,250 ദർഘാസ് ഫോറത്തിന്റെ വില—
അസ്സൽ—ക്രമനമ്പർ 1-ന് രൂപ 400+ വാറ്റ്, ക്രമ നമ്പർ 2-ന് രൂപ 300+വാറ്റ്,
പകർപ്പ്—രൂപ 200+ വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 20 ദിവസം.
കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസും അതിന് മുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നവംബർ മാസം 30-ാം തീയതി മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണിവരെയും ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രോഖാമൂലം അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. അതിന്റെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അ ം ഗ ീ ക ൃ ത ക ര ാ റ ു ക ാ ർക്ക ു ം േ ലബ ർ േ ക ാൺ ്ര ട ാ ക ് റ്റ ് െ സ ാ െ െ സ റ്റ ി ക ൾക്ക ു ം മ ാ ്ര ത ം ല ഭ ി ക്ക ു ന്ന ത ു ം ആ യ ത ് കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരത ദ്രവ്യവും പ്രാഥമിക കരാറും അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഇന്ദിര വികാസ് പത്ര സ്വീകരിക്കുന്നതല്ല.
ദർഘാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഉൾപ്പെടെ) അവരുടെ കോൺട്രാക്റ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പണികളുടെ ആകെ തുക, പ്രവർത്തന മേഖല, ക്ലാസിഫിക്കേഷൻ മുതലായ വിശദ വിവരങ്ങൾ അടങ്ങിയ അസ്സൽ സർട്ടിഫിക്കറ്റ് ഓരോ പ്രവർത്തിക്കും ബന്ധപ്പെട്ട സഹകരണ സംഘം രജിസ്ട്രാറിൽ നിന്നും പ്രത്യേകം വാങ്ങി ദർഘാസിനോടൊപ്പം വയ്ക്കേ≠താണ്.
ഈ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ അധികാരവും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ജി. ഒ. (പി) നമ്പർ 84/97, പി. ഡബ്ല്യൂ ആന്റ ് റ്റി. തീയതി 15-8-1997 ഉൾപ്പെടെ ഈ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിന് ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ.എെ.പി. (ആർ.ബി.) (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-2, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തെ∑ല, കൊല്ലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 1/ഡബ്ല്യു.എം./ഡി.ഡി./2009-10. 2009 നവംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി വർക്ക്സ് മാനേജർ ഡ്രൈഡോക് ആന്റ ് വർക്ക്ഷോപ്പ് സബ് ഡിവിഷൻ, ആലപ്പുഴ താഴെപ്പറയുന്ന പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ഇത്തരം പ്രവർത്തികൾ ചെയ്ത് പരിചയമുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—തണ്ണീർമുക്കും ബ≠ിലെ ര≠ാംഘട്ട ഷട്ടറുകൾ ഉയർത്തുവാനും താഴ്ത്തു വാനും ഉപയോഗിക്കുന്ന മൂന്നാം നമ്പർ മൊബൈൽ ലിഫ്റ്റിംഗ് ട്രോളിയുടെ റീക≠ീഷനിംഗും അറ്റകുറ്റപ്പണികളും സംബന്ധിച്ച്—രൂപ 2,15,128.
നിരതദ്രവ്യം—രൂപ 10,800. ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 430+വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-12-2009, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-12-2009, 4.30-ന്.
കരാറുകാരന്റെ വിഭാഗം—എ, ബി, സി, ഡി, ഇ ക്ലാസ്. പ്രവൃത്തിയുടെ കാലാവധി—2 മാസം. ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—വർക്ക്സ് മാനേജർ ഡ്രൈഡോക് ആന്റ ് വർക്ക്ഷോപ്പ് സബ് ഡിവിഷൻ, ആലപ്പുഴ യുടെ കാര്യാലയത്തിൽ നിന്നും 27-11-2009 മുതൽ 7-12-2009 വരെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ.
മറ്റ് വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസ് പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.
ഡ്രൈഡോക് ആന്റ ് വർക്ക്ഷോപ്പ് (ഒപ്പ്) സബ് ഡിവിഷൻ. വർക്ക്സ് മാനേജർ. ആലപ്പുഴ.
ദർഘാസ് പരസ്യം
നമ്പർ റ്റി. എ-4217/91. 2009 നവംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര്530 KERALA GAZETTE [PART III ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ദർഘാസ് നമ്പർ—40/ഇഇ/2009-10.
പ്രവൃത്തിയുടെ പേര്—സുതാര്യ കേരളം—പുളിങ്കുന്ന് പഞ്ചായത്തിൽ 7-ാം വാർഡിലുള്ള വാടക്കൽ വാച്ചാൽ തോടിനു കുറുകെ കലുങ്ക് നിർമ്മാണം.
അടങ്കൽ തുക—രൂപ 8 ലക്ഷം.
നിരതദ്രവ്യം—രൂപ 20,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,500 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും —8-12-2009 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-12-2009 വൈകിട്ട് 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-12-2009, വൈകിട്ട് 4.30 മണി.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി— 6 മാസം. കരാറുകാരുടെ യോഗ്യത—ജലസേചന വകുപ്പിലെ 'സി' ക്ലാസ്സും ഉപരിയും.
പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിൽ കൂടാതെ ജി. ഒ.(പി.) നമ്പർ 84/97/ പി. ആന്റ.് റ്റി. തീയതി 14-8-1997-ലെ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണത്താൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം പരിഗണിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, ചെങ്ങന്നൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-57/95.
2009 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് സബ്ഡിവിഷൻ നമ്പർ-III, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലയാറ്റൂർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ പറയുന്ന ദിവസം വൈകിട്ട് 4 മണിക്ക് അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഇൻഡ്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—3/എഇഇ/2009-10—എെ. എെ. പി.—ആറാട്ടുകടവ് പമ്പ് ഹൗസിന്റെ 2009-10 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ, സക്ഷൻ പിറ്റിലേക്കുള്ള ലീഡിംഗ് ചാനൽ, സക്ഷൻ പിറ്റ് വൃത്തിയാക്കൽ എന്നീ പണികളും—രൂപ 1,00,000.
നിരതദ്രവ്യം—രൂപ 2,500. ദർഘാസ് പ്രമാണത്തിന്റെ വില— രൂപ 400 + വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതി—4-12-2009 മുതൽ 11-12-2009 വരെ.
ദർഘാസ് രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-12-2009, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-12-2009, 4 മണി.
കരാറുകാരുടെ ക്ലാസ്—'ഡി ' യും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട സെക്ഷൻ—സെക്ഷൻ നമ്പർ 3/III.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ആഫീസ് സമയത്ത് ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗ സ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭി ക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറാൻ പാടുള്ളതല്ല. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കണം.
കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവി ലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എെ. എെ. പി. സബ് ഡിവിഷൻ എക്സിക്യൂട്ടീവ് നമ്പർ III, മലയാറ്റൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 5/ഇ.ഇ./2009-10. 2009 നവംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3.00-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5 (3)/സി. എെ. ആർ അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്1st DEC. 2009] IRRIGATION DEPARTMENT 531 മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുക യുള്ളൂ. ഓരോ പണിയുടേയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/ സ്പീഡ്പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
6,000 1 81/2009-10—പീച്ചി ടൂറിസം വികസനം-ഇടതുകര പൂന്തോട്ടത്തിൽ റെയിൻ ഷെൽട്ടർ നിർമ്മിക്കൽ— രൂപ 2,40,000
20,500 2 82/2009-10— ടി ഗ്രീൻ പോക്കറ്റിന്റെയും പൂന്തോട്ടത്തിലുള്ള ഇരിപ്പിടങ്ങളുടെയും നിർമ്മാണം —രൂപ 8,20,000
11,800
8,000
5,300 3 83/2009-10— ഡാം സുരക്ഷ-പീച്ചി ഡാമിന്റെ താഴ്ഭാഗത്തുള്ള പുറം ഭിത്തികളിലെ പ്യൂപ്പൽ വൃത്തിയാക്കുന്ന പണികൾ—രൂപ 4,70,000 4 84/2009-10— ഡാം സുരക്ഷ-പീച്ചി ഡാമിന്റെ ബോട്ട് ലാന്റ ിംഗ് ഏരിയയിലേക്കുള്ള പടികളുടെ പുനരുദ്ധാരണവും പടികളിൽ വാട്ടർ ലെവലുകൾ മാർക്ക് ചെയ്യുന്ന പണി കളും ചെയിമ്പറിനും, വലതുകര കനാലിനും ലൈനിംഗ് കൊടുക്കുന്ന പണികളും—രൂപ 3,20,000 5 85/2009-10—ടി പീച്ചി ഡാമിന്റെ ഡ്രെയിനേജ് ഗാലറിയുടെ പുനരുദ്ധാരണ പണികൾ— രൂപ 2,10,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും, 5-നും രൂപ 500+ മൂല്യ വർദ്ധിത നികുതി, ക്രമനമ്പർ 2-ന് രൂപ 1,700 + മൂല്യ വർദ്ധിത നികുതി, ക്രമനമ്പർ 3-ന് രൂപ 1,000 + മൂല്യ വർദ്ധിത നികുതി, ക്രമനമ്പർ 4-ന് രൂപ 700 + മൂല്യ വർദ്ധിത നികുതി.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—4-12-2009 ഉച്ചയ്ക്ക് 1 മണി വരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-12-2009 ഉച്ചതിരിഞ്ഞ് 2.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-12-2009 3 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2-ന് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 2-ന് സി-യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് ഡി-യും അതിനു മുകളിലും.
(പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു.)
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് Gaz. No.47/2009/DTP (Irrigation).
പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പനദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസു കളോടൊപ്പം 50 രൂപവിലയുള്ള മുദ്ര കടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിര വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
ഇറിഗേഷൻ ഡിവിഷൻ (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, എഞ്ചിനീയർ. തൃശ്ശൂർ-680 020.
ദർഘാസ് പരസ്യം
(1)
നമ്പർ 1/എഇഇ/2009-10. 2009 നവംബർ 6.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-II, ചാലക്കുടി താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന/ പൊതുമരാമത്തുവകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് സന്നിഹിതരായി രിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04. D5 (3) C. I. R. അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു.
പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്.
തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
532 KERALA GAZETTE [PART IIIക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 ചാലക്കുടി ജലസേചന പദ്ധതി—ഇടതുകര മെയിൻ കനാലിന്റെ 5/000 മുതൽ 11/200 കി. മീറ്റർ വരെയുള്ള ഭാഗത്തിന്റെ 2009-10 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 1,30,000
3,250 2 ചാലക്കുടി ജലസേചന പദ്ധതി—മാമ്പ്ര ബ്രാഞ്ച് കനാലിന്റെ 2009-10 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 60,000 1,500 3 ചാലക്കുടി ജലസേചന പദ്ധതി—വേങ്ങൂർ ബ്രാഞ്ച് കനാലിന്റെ 2009-10 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 70,000 1,750 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്. ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—8-12-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-12-2009 ഉച്ചകഴിഞ്ഞ് 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-12-2009 3 മണിമുതൽ.
പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
കരാറുകാരന്റെ ക്ലാസ്—'ഡി'-യും അതിന് മുകളിലും.
(പൊതുമരാമത്ത് വകുപ്പിലെ 'എ', 'ബി' എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു.)
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാരാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല.
കേരള ജലവിഭവവകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 50 രൂപയുടെ മുദ്ര കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ്അടക്കം ചെയ്തിരിക്കേ≠ താണ്.ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല.പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
നമ്പർ 2/എ.ഇ.ഇ./2009-10. 2009 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-II, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേക കവറുകളിൽ മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3-ന് അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ D5 (3) C. I. R. അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡ് ആയി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ചാലക്കുടി ജലസേചന പദ്ധതി —ഏഴാറ്റുമുഖം ഹെഡ് റെഗുലേറ്ററിന്റെ സംരക്ഷണ പണികൾ—രൂപ 1,40,000.
നിരതദ്രവ്യം—രൂപ 3,500.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ അവസാന വിൽപ്പന തീയതി—9-12-2009.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-12-2009, 2 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-12-2009, 3 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—1 വർഷം.
കരാറുകാരന്റെ ക്ലാസ്—ഡി-യും അതിനു മുകളിലും.
(പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളൂ.)
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകൾക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപനദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 50 രൂപയുടെ മുദ്ര കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണ ത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ] 1st DEC. 2009] IRRIGATION DEPARTMENT 533 സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിൽ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് ഇറിഗേഷൻ സബ് ഡിവിഷൻ എഞ്ചിനീയർ.
നമ്പർ-2, ചാലക്കുടി.
ദർഘാസ് പരസ്യം
നമ്പർ ഡി3-ടി.എൻ.4/2009-10. 2009 നവംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—44/2009-10—വാഴക്കാട് പഞ്ചായത്തിലെ ചാലിയാർ പുഴയ്ക്ക് കുറുകെ നിർമ്മിച്ച കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ 1-4-2010 മുതൽ 31-3-2011 വരെയുള്ള ടോൾ പിരിവ്— രൂപ 7,33,333.
നിരതദ്രവ്യം—രൂപ 18,350.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,500+വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന— താഴെ ഒപ്പിട്ടിരി ക്കുന്ന ഓഫീസിൽ നിന്നും 18-12-2009 ഉച്ചയ്ക്ക് 1 മണി ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-12-2009, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-12-2009, 3.30 മണി.
കരാറുകാരുടെ യോഗ്യത—'സി'യും അതിനുമുകളിലും.
കരാറുകാർ അല്ലാത്തവർ നിരതദ്രവ്യത്തിന് പുറമെ 25,000 രൂപയ്ക്കുള്ള രജിസ്റ്റേർഡ് സോൾവൻസി സർട്ടിഫിക്കറ്റോ തത്തുല്യ തുകയ്ക്കുള്ള ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റോ (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ളഡ്ജ് ചെയ്തത്) ദർഘാസിൽ പങ്കെടുക്കാൻ ഹാജരാക്കേ≠താണ്. സോൾവൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ദർഘാസ് ഫോറം വാങ്ങുമ്പോൾ അപേക്ഷിക്കുവാൻ ആ പ്രദേശത്തെ നോട്ടറി പബ്ളിക്കിനെക്കൊ≠ോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥ നെക്കൊ≠ോ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്റെ അടുത്ത കാലത്ത് എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്. ടെ≠ർ നേരിട്ട് മാത്രം സ്വീകരിക്കുന്നതാണ്.
ദർഘാസുകളെ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് മലപ്പുറം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3-645/2009(13). 2009 നവംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തി കൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും ഉദ്ദേശ നമ്പർ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ
പുനർ ദർഘാസ്
1 147/ഇ. ഇ. (എെ) കെ./2009-10—അഴിയൂർ ്ര ഗ ാ മ പഞ്ച ാ യ ത്ത ി ൽ ക ക്ക ട വ ി ന ു ം കോട്ടമലക്കുന്ന് താഴെക്കും ഇടയിൽ മാഹി പുഴയുടെ ഇടതുകര സംരക്ഷണം— രൂപ 14.29 ലക്ഷം
35,750 2 148/ഇ. ഇ. (എെ) കെ./2009-10—കോഴിക്കോട് കോർപ്പറേഷനിൽ എലത്തൂർ-കല്ലായി കനാലിന് അടിയന്തിര സംരക്ഷണ പ്രവർത്തികൾ—രൂപ 12 ലക്ഷം 30,000
ദർഘാസ്
3 149/ഇ. ഇ. (എെ) കെ./2009-10—എലത്തൂർ- കല്ലായി കനാലി ൽ 2009-10-ൽ അറ്റകുറ്റ പ്രവർത്തികൾ—രൂപ 2 ലക്ഷം 5,000 ദർഘാസ് ഫോറത്തിന്റെവില—ക്രമനമ്പർ 1-ന് രൂപ 2,200 + 12.5% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,800 + 12.5% വാറ്റ്, ക്രമനമ്പർ 3-ന് രൂപ 400 + 12.5% വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—9-12-2009 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-12-2009 വൈകുന്നേരം 4 മണി
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-12-2009 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത— ക്രമനമ്പർ 1-നും 2-നും 'സി'ക്ലാസ്സും അതിനുമുകളിലും ക്രമനമ്പർ 3-ന് 'ഡി' ക്ലാസ്സും അതിനുമുകളിലും.
കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന് 2 മാസം.
ദർഘാസുകൾ ദർഘാസ് ദിവസം 4.30 മണിക്ക് ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കരാറുകാർ ദർഘാസിനോടൊപ്പം 50 (അൻപത്) രൂപ വിലയുള്ള മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താകുന്നു. പ്രാഥമിക534 KERALA GAZETTE [PART III ഉടമ്പടി ചേർക്കാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്ക പ്പെടുന്നതാണ്. കേരള ജലസേചന വകുപ്പിലേയും പൊതുമരാ മത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ചട്ടങ്ങളും ഈ ദർഘാസിനും ബാധക മായിരിക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ നിർദ്ദിഷ്ട ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായി പരിഗണിക്കുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1- ടി.എൻ.9/2009. 2009 നവംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വിഭാഗം ഉത്തര മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ വഴി ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) ഇറിഗേഷൻ ഡിവിഷൻ, കോഴിക്കോട്
50,000 1 29/എസ്.ഇ.എെ.കെ./2009-10—12-ാം ധനകാര്യ കമ്മീഷൻ-കടലാക്രമണ പ്രതിരോധ പ്രവർത്തികൾ-ഒന്നാംഘട്ടം-കോഴിക്കോട് േ ക ാ ർ പ്പ േ റ ഷ ന ി ൽ േ ക ാ ത ി ബ ീ ച്ച ി ൽ കല്ലായ് പുഴ അഴിമുഖത്തിന് 255 മീ. വടക്കു മുതൽ 900 മീ. നീളത്തിൽ കടൽ ഭിത്തി നിർമ്മാണം - (കെ.ഇ.ആർ.എെ. 2855-ന് 526 മീ. വടക്കു മുതൽ കെ.ഇ.ആർ.എെ. 2855-ന് 374 മീ. തെക്കുവരെ) റീച്ച്-2-ചെ. 213 മുതൽ 333 മീ. വരെ— രൂപ 28,72,168
2 30/എസ്.ഇ.എെ.കെ./2009-10—12-ാം ധനകാര്യ കമ്മീഷൻ-കടലാക്രമണ പ്രതിരോധ പ്രവർത്തികൾ-ര≠ാംഘട്ടം-കോഴിക്കോട് കോർപ്പറേഷനിൽ പുതിയങ്ങാടി കടപ്പുറത്ത് കെ.ഇ.ആർ.എെ. 2770 മുതൽ കെ.ഇ.ആർ.എെ. 2770 ന് 1000 മീ. തെക്കുവരെ 600 മീ. നീളത്തിൽ കടൽ ഭിത്തി നിർമ്മാണം—റീച്ച്-2-150 മീ. കെ.ഇ.ആർ.എെ. 2770-ന് 800 മീ. തെക്കു മുതൽ വടക്കോട്ട് — രൂപ 40,78,482 50,000 ദർഘാസ് പ്രമാണത്തിന്റെ വില-ക്രമനമ്പർ 1-ന് രൂപ 4,400+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 6,200+വാറ്റ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-12-2009, 4 മണി
കരാറുകാരന്റെ തരം—'എ' യും 'ബി'യും ക്ളാസ്. പ്രവൃത്തി തീർക്കേ≠ കാലാവധി—28-2-2010.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്ന് 10-12-2009 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 16-12-2009-ന് വൈകുന്നേരം 4 മണിവരെ മാത്രമെ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ 16-12-2009-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണത്താൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജ രാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നു വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീ യറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. കരാറുകാർ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ടു സമർപ്പി ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, (ഒപ്പ്) കോഴിക്കോട്-20. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ. ഡി3-ടെ≠ർ-2651/2003. 2009 നവംബർ 11.
കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ, എക്സിക്യൂട്ടിവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയും പ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യതയുള്ള കരാറു കാരിൽ നിന്നും (പി. ഡബ്ല്യു. ഡി.-എ, ബി രജിസ്ട്രേഷനുള്ള വരെയും പരിഗണിക്കും) മുദ്രവെച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അവസാനമായി സ്വീകരിക്കുന്ന ദിവസം വൈകുന്നേരം 4.30-ന് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് സമർപ്പി ക്കേ≠താണ്.
1st DEC. 2009] IRRIGATION DEPARTMENT 535ക്രമ ദർഘാസ് നമ്പരുംപ്രവൃത്തിയുടെ നിരതദ്രവ്യം (1)
(2)
(3) നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ
(1) (2)
(3)
30,000
9 89/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—നടുവണ്ണൂർ ഡിസ്ട്രിബ്യൂട്ടറിയിൽ 0/000 കി. മീ. മുതൽ 0/340 കി.മീ.വരെയുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തി— രൂപ 12,00,000
37,500
1 81/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—തളിയിൽ ഡിസ്ട്രിബ്യൂട്ടറിയിൽ 0/000 കി. മീ.-നും 1/ 50 0 ക ി . മ ീ . -ന ു ം ഇ ട യ ി ലെ അ ട ി യ ന്ത ി ര പുനരുദ്ധാരണ പ്രവൃത്തി—രൂപ 15,00,000
25,000
10 90/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—കക്കോടി ബ്രാഞ്ച് കനാലിൽ 27/800 കി. മീ.-നും 28/ 300 ക ി . മ ീ . -നും ഇടയിൽ കനാലിലെ ചോർച്ച തടയുന്നതിന് വേ≠ിയുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തി—രൂപ 10,00,000
37,500
2 82/ഇ.ഇ.കെ.വൈ.എെ.പി./ 2009-10— കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—ആവളപാ≠ിയിലെ വെള്ളക്കെട്ട് തടയുന്നതിനുവേ≠ി ഇടതുകര മെയിൻ കനാലിൽ 20/920 കി. മീ.-നും 21/100 കി. മീ.-നും ഇടയിലെ കനാൽ ലൈനിംഗ് പ്രവൃത്തി—രൂപ 15,00,000
37,500
11 91/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—കക്കോടി ബ്രാഞ്ച് കനാലിൽ 20/625 കി. മീ. മുതൽ 20/750 കി.മീ. വരെ കനാലിലെ ചോർച്ച തടയുന്നതിനുവേ≠ി യുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തി—രൂപ 15,00,000
37,500
3 83/ഇ.ഇ.കെ.വൈ.എെ.പി. /2009-10— കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—കരുവണ്ണൂർ ഡിസ്ട്രിബ്യൂട്ടറിയിൽ 2/200 കി. മീ.-നും 3/ 20 0 ക ി . മ ീ . -ന ു ം ഇടയിലെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി— രൂപ 15,00,000
37,500
12 92/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—കക്കോടി ബ്രാഞ്ച് കനാലിൽ 23/700 കി. മീ. മുതൽ 24/000 കി.മീ. വരെ കനാലിലെ ചോർച്ച തടയുന്നതിനു വേ≠ിയുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തി—രൂപ 15,00,000
37,500
4 84/ഇ.ഇ.കെ.വൈ.എെ.പി. /2009/10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—ആവളപാ≠ിയിലെ വെള്ളക്കെട്ട് തടയുന്നതിനുവേ≠ി എടവരാട്ട് ഡിസ്ട്രിബ്യൂ ട്ടറിയിൽ 0/030 കി. മീ.-നും 1 / 90 0 കി.മീ.-നും ഇടയിൽ കനാൽ ഭിത്തിയുടെ ബലപ്പെടുത്തൽ—രൂപ 15,00,000
37,500
13 93/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—ചീക്കിലോട് ഡിസ്ട്രിബ്യൂട്ടറിയുടെ 0/900 കി. മീ.-നും 1/ 900 ക ി . മ ീ . -നും ഇടയിലെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി— രൂപ 15,00,000
37,500
5 85/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—ആവളപാ≠ിയിലെ വെള്ളക്കെട്ട് തടയുന്നതിനുവേ≠ി നടുവത്തൂർ ബ്രാഞ്ച് കനാലിൽ 9/000 കി.മീ.-നും അവസാന ഭാഗത്തിനും ഇടയിൽ കനാൽ ഭിത്തിയുടെ ബലപ്പെടുത്തൽ—രൂപ 15,00,000
32,500
14 94/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—ഇരിങ്ങൽ ബ്രാഞ്ച് കനാലിൽ 3/000 കി. മീ.-നും 5/ 000 ക ി . മ ീ . -നും ഇടയിൽ കനാലിലെ ചോർച്ച തടയുന്നതിനു വേ≠ിയുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തി—രൂപ 13,00,000
37,500
6 86/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—അയനിക്കാട് ബ്രാഞ്ച് കനാലിൽ 3/ 350 ക ി . മ ീ . -ന ു ം 6/200 കി. മീ.-നും ഇടയിൽ കനാലിലെ ചോർച്ച തടയുന്നതിന് വേ≠ിയുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തി—രൂപ 15,00,000
37,500
15 95/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—ചാവട്ടുവയൽ പാടശേഖരത്തിലെ വെള്ളക്കെട്ട് തടയുന്നതിനുവേ≠ി ഇടതുകര മെയിൻകനാലിൽ 30/580 കി. മീ.-നും 30/700 കി.മീ. -നും ഇടയിൽ കനാൽഭിത്തിയുടെ ബലപ്പെടുത്തൽ—രൂപ 15,00,000
25,000
7 87/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—ചെറുവണ്ണൂർ മുയിപ്പോത്ത് ഡിസ്ട്രി ബ്യൂട്ടറിയിൽ 2/700 കി. മീ.-നും 4/ 00 0 ക ി . മ ീ . -ന ു ം ഇടയിലുള്ള സിഡി പ്രവൃത്തികൾ അടക്കമുള്ള കനാലിന്റെ അഭിവൃദ്ധിപ്പെടുത്തലും പുനരുദ്ധാരണ പ്രവൃത്തികളും—രൂപ 10,00,000
32,500
16 96/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—ചാവട്ടുവയൽ പാടശേഖരത്തിലെ വെള്ളക്കെട്ട് തടയുന്നതിന് വേ≠ി ഇടതുകര മെയിൻകനാലിൽ 30/925 കി. മീ.-നും 31/130 ക ി . മ ീ . -നും ഇടയിലുള്ള കുരുടിവീട് സൈഫണിന്റെ ഇരുഭാഗത്തുമുള്ള കനാൽ ഭിത്തിയുടെ ബലപ്പെടുത്തൽ—രൂപ 13,00,000
20,000
8 88/ഇ.ഇ.കെ.വൈ.എെ.പി. /2009/10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—നാറാത്ത് ഡിസ്ട്രിബ്യൂട്ടറിയിൽ 2/000 കി. മീ.-നും 3/420 കി.മീ.-നും ഇടയി ലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 8,00,000
Gaz. No.47/2009/DTP (Irrigation).
536 KERALA GAZETTE [PART III(1)
(2)
(3) Name of work with PAC
37,500 17 97/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറിയിൽ 7/300 കി. മീ.-നും 8/ 300 ക ി . മ ീ . -നും ഇടയിലെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തി—രൂപ 15,00,000
37,500 18 98/ഇ.ഇ.കെ.വൈ.എെ.പി. /2009-10—കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—മലബാർ ഇറിഗേഷൻ പാക്കേജ്—പെരുമു≠ശ്ശേരി ഡിസ്ട്രിബ്യൂട്ടറി യിൽ 0/100 കി. മീ.-നും 1/100 കി.മീ.-നും ഇടയിലെ സി ഡി പ്രവൃത്തികൾ അടക്ക മുള്ള കനാലിലെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തി—രൂപ 15,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 6 വരെയും 11 മുതൽ 13 വരെയും ക്രമനമ്പർ 15, 17, 18 ഇവയ്ക്കും രൂപ 2,300 + വാറ്റ്, ക്രമനമ്പർ 7, 8, 10 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 9-ന് രൂപ 1,800 + വാറ്റ,് ക്രമനമ്പർ 14-നും, 16-നും രൂപ 2,000 + വാറ്റ,് ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—ക്രമനമ്പർ 10-ന് 2-12-2009, 4 മണി, മറ്റുള്ളവയ്ക്ക് 8-12-2009, 4 മണി.
പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി—ക്രമനമ്പർ 7, 9, 10, 14 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 8-ന് 6 മാസം, മറ്റുള്ളവയ്ക്ക് 9 മാസം.
ദർഘാസ് പ്രമാണങ്ങൾ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസത്തിന് തൊട്ടുമുമ്പുള്ള 6 പ്രവൃത്തി ദിവസ ങ്ങളിൽ ഓഫീസ് സമയത്ത് പ്രമാണത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്.
പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുറ്റ്യാടി ജലസേചനപദ്ധതി എക്സിക്യൂട്ടീവ് പേരാമ്പ്ര, കോഴിക്കോട്. എഞ്ചിനീയർ.
TENDER NOTICES
(1)
No. DB/TR/2009. 10th November 2009.
The Executive Engineer, KRP Division, Kalpetta, Wayanad for and on behalf of the Governor of Kerala invite competitive tenders in sealed covers superscribing the name of work and name of contractor from qualified registered contractors of Kerala PWD and Irrigation Wings for the works detailed below:
Sl. No.
EMD Rs.
1 KRP—Forming Road from Hair Pin Bend to near diversion chamber including retaining wall— Rs. 15 Lakh
37,500 2 KRP—Construction of valve room for butterfly valve at Ch. 100m Downstream—Rs. 15 Lakh 37,500 3 KRP—Providing shutter arrangements to head regulators and cross regulators of LBC at Ch. 6100m, 9210 m and 16740 m — Rs. 15 Lakh
37,500 4 KRP—Construction of Padinjareveedu Branch Canal near Ch. 330 m—Rs. 15 Lakh 37,500 5 KRP—Construction of retaining wall cum drain near from Ch. 800m to 1100 m of LBC Padinjareveedu Branch Canal (Suthariya Keralam)—Rs. 15 Lakh 37,500 6 KRP—Construction of retaining wall cum drain near from Ch. 1200 m to 1400 m of LBC Padinjareveedu Branch Canal (Suthariya Keralam)—Rs. 15 Lakh 37,500 7 KRP—Construction of Operators room at Left Side of Spillway and construction of Bath attached resting room for Police Security at Right side of Spillway portion — Rs. 10 Lakh
25,000 Cost of tender documents—Rs. 2,250 + VAT @ 12.5% for Sl. Nos. 1 to 6 and Rs. 1,500 + VAT @ 12.5% for Sl. No. 7.
Last date of receipt of tenders—10-12-2009.
Period of completion— 3 months.
Class of Contractor—'C' and above.
Tender forms and other particulars can be had from the office of the undersigned during working days, one week before the date of tender and upto 1 p.m. on the date of tender. Sealed tender will be received upto 4 p.m. on the date noted above.
The tenderer have to execute a preliminary agreement in specified forms in Stamp Paper worth Rs. 50 along with the tender. The tenderers are liable to remit 1% of the total cost of work to the Kerala Construction Labourers Welfare Fund as per the Act.
The tenders will be opened on the same day at 4.30 p.m. by the undersigned or any other authorized officer in the presence of tenderers who wish to attend. If the date happens to be a holiday, the tenders will be received and opened on the succeeding working day at the time as specified above.
All other conditions are as same followed in the Irrigation Department including Performance Guarantee.
1st DEC. 2009] IRRIGATION DEPARTMENT 537കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ, കൽപ്പറ്റ നോർത്ത്, വയനാട് ജില്ല താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2009 ഡിസംബർ മാസം 10-ാം തീയതി വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരുളള കരാറുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 കാരാപ്പുഴ ജലസേചന പദ്ധതി—ഡാം സൈറ്റ്-ഹെയർ പിൻ ബെന്റ ് മുതൽ ഡൈവേർഷൻ ചേമ്പർ വരെ റോഡിന്റെയും റീടെയിനിംഗ് വാളിന്റെയും നിർമ്മാണം— രൂപ 15 ലക്ഷം
37,500 2 കാരാപ്പുഴ ജലസേചന പദ്ധതി—ഡാം സൈറ്റ്-ഡൗൺസ്ട്രീമിൽ ചെയിനേജ് 100 മീറ്ററിനടുത്ത് ബട്ടർഫ്ളൈ വാൽവിനോട നുബന്ധിച്ച് ഒരു വാൽവ് റൂം നിർമ്മിക്കുന്ന പ്രവൃത്തി—രൂപ 15 ലക്ഷം 37,500 3 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിൽ ചെയിനേജ് 6100 മീറ്റർ മുതൽ 9210 മീറ്ററിലും 16740 മീറ്ററിലും ഹെഡ് റെഗുലേറ്ററിനും ക്രോസ് റെഗുലേറ്ററിനും ഷട്ടർ അറേഞ്ച്മെന്റ ് ചെയ്യുന്ന പ്രവൃത്തി— രൂപ 15 ലക്ഷം
37,500 4 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിൽ പടിഞ്ഞാറെ വീട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/0 മീറ്റർ മുതൽ 330 മീറ്റർ വരെ കനാൽ നിർമ്മാണം— രൂപ 15 ലക്ഷം
37,500 പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും ഉപരിയും. ദർഘാസ് ഫോറങ്ങളും മറ്റ് വിശദ വിവരങ്ങളും കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ ഓഫീസിൽ നിന്നും നി›ിത തീയതിക്ക് 10 ദിവസം മുമ്പ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരുടെ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറം ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് ഫോറങ്ങൾ കരാറുകാരൻ കൈമാറാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ചിട്ടില്ലാത്തതായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസുകൾ സമർപ്പിക്കുമ്പോൾ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ അടക്കം ചെയ്യേ≠താണ്. മേൽ പ്രവർത്തികൾക്ക് ദർഘാസുകൾ സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ അസ്സൽ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞുമാറുകയാണെങ്കിൽ അക്കാരണംകൊ≠് പ്രസ്തുത പ്രവൃത്തി വേറെ കരാറുകാരനെ ഏൽപ്പിക്കേ≠ിവന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്ന കരാറുകാരൻ ഉത്തരവാദി യായിരിക്കും.
ജി. ഒ. (പി) നമ്പർ 84/97 പി.ഡബ്ള്യൂ ആന്റ ്. റ്റി തീയതി 19-8-1997 പ്രകാരമുള്ള വ്യവസ്ഥകൾ ഉൾപ്പെടെ കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
No. DB/TR/2009. 12th November 2009.
The Executive Engineer, KRP Division, Kalpetta, Wayanad for and on behalf of the Governor of Kerala invite competitive tenders in sealed covers superscribing the name of work and name of contractor from qualified registered contractors of Kerala PWD and Irrigation Wing for the works detailed below:
Name of work with PAC
Sl.
No.
(1) (2)
5 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിൽ പടിഞ്ഞാറെ വീട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 800 മീറ്റർ മുതൽ 1100 മീറ്റർ വരെ റീടെയിനിംഗ്് വാൾ കം- ഡ്രെനേജ് നിർമ്മിക്കുന്ന പ്രവർത്തി (സുതാര്യ കേരളം)—രൂപ 15 ലക്ഷം 37,500 6 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിൽ പടിഞ്ഞാറെ വീട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1200 മീറ്റർ മുതൽ 1400 മീറ്റർ വരെ റീടെയിനിംഗ് വാൾ കം- ഡ്രെനേജ് നിർമ്മിക്കുന്ന പ്രവർത്തി (സുതാര്യ കേരളം)—രൂപ 15 ലക്ഷം 37,500 7 കാരാപ്പുഴ ജലസേചന പദ്ധതി—ഡാം സൈറ്റ്—സ്പിൽവേയുടെ ഇടത്ഭാഗത്ത് ഒരു ഓപ്പറേറ്റർ റൂമും വലത് ഭാഗത്ത് പോലീസ് സെക്യൂരിറ്റിക്കാർക്കുവേ≠ി ഒരു ബാത്ത് അറ്റാച്ച്ഡ് വിശ്രമമുറി നിർമ്മിക്കുന്ന പ്രവർത്തികൾ—രൂപ 10 ലക്ഷം 25,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 6 വരെ രൂപ 2 , 2 5 0 + വാറ്റ് 12.5 %, ക്രമനമ്പർ 7-ന് രൂപ 1,500 + വാറ്റ് 12.5% .
EMD Rs. (3) 1 KRP—Clearing by removal of silt and other debris from Arimunda Distributory from 0/00 m to 2120 m of RBC —Rs. 6 Lakhs 15,000 2 KRP—Urgent Rectification to the damaged portion between Ch. 1000 m to 1500 m of Arimunda Distributory of RBC—Rs. 5 Lakh 12,500 3 KRP—Rectification of canal portion and extension of leading channel near Ch. 6000 m of LBC—Rs. 5 Lakh 12,500 4 KRP—Providing retaining wall cum drain from the existing UT near Ch. 4500 m of LBC—Rs. 5 Lakh 12,500 5 KRP—Urgent Rectification of breached portion on left side near Ch. 8850 m of LBC— Rs. 4 Lakh
10,000538 KERALA GAZETTE [PART III (1)
(2)
(3) (1)
6 KRP—Urgent repairs to culvert near Ch. 1600 m of RBC—Rs. 2 Lakh 5,000 7 KRP—Providing additional works for stone pitching, step and ramp near Ch. 7000 m of LBC —Rs. 3 Lakh 7,500 Cost of tender documents—Rs. 1,200 + VAT @ 12.5% for Sl. No. 1, Rs. 1,000 + VAT @ 12.5% for Sl. Nos. 2,3,4, Rs. 800 + VAT @ 12.5% for Sl. No. 5, Rs. 400 + VAT @ 12.5% for Sl. No. 6 and Rs. 600 + VAT @ 12.5% for Sl. No. 7.
Last date of receipt of tender—17-12-2009 for Sl. Nos. 1 to 4 and 10-12-2009 for Sl. Nos. 5 to 7.
Period of completion— 3 Months. Class of Contractor—'C' and above.
Tender forms and other particulars can be had from the office of the undersigned during working days, one week before the date of tender and upto 1 p. m. on the date of tender. Sealed tender will be received upto 4 p. m. on the dates noted above.
The tenderer have to execute a Preliminary Agreement in specified forms in Stamp Paper worth Rs. 50 on behalf of the Governor of Kerala along with the tender. The tenderers are liable to remit 1% of the total cost of work to the Kerala Construction Labourers Welfare Fund as per the Act.
The tenders will be opened on the same day at 4.30 p.m. by the undersigned or any other authorized officer in the presence of tenderers who wish to attend. If the date happens to be a holiday, the tenders will be received and opened on the succeeding working day at the time as specified above.
All other conditions are as same followed in the Irrigation Department including Performance Guarantee.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ, കൽപ്പറ്റ നോർത്ത്, വയനാട് ജില്ല താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2009 ഡിസംബർ മാസം 17-ാം തീയതി വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരുളള കരാറുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) 1 കാരാപ്പുഴ ജലസേചന പദ്ധതി—വലതുകര കനാലിൽ അരിമു≠ ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 0/0 മീറ്റർ മുതൽ 2120 മീറ്റർ വരെ കാടും ചെടിയും നീക്കി കനാൽ വൃത്തി യാക്കുന്ന പ്രവൃത്തി—രൂപ 6 ലക്ഷം 15,000 2 കാരാപ്പുഴ ജലസേചന പദ്ധതി—വെള്ളപ്പൊക്ക കെടുതി വലതുകര കനാലിൽ അരിമു≠ ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 1000 മീറ്റർ മുതൽ 1500 മീറ്റർ വരെ പുനരുദ്ധാരണ പണികൾ—രൂപ 5 ലക്ഷം 12,500
(2)
(3) 3 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിൽ ചെയിനേജ് 6000 മീറ്ററിനടുത്ത് പുനരുദ്ധാരണ പണികൾ—രൂപ 5 ലക്ഷം 12,500 4 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിന്റെ ചെയിനേജ് 4500 മീറ്ററിൽ നിലവിലുള്ള അ≠ർടണലിൽ നിന്നും ഒരു റീടെയിനിംഗ് വാൾ കം ഡ്രെനേജ് നിർമ്മിക്കുന്ന പ്രവൃത്തി—രൂപ 5 ലക്ഷം 12,500 5 കാരാപ്പുഴ ജലസേചന പദ്ധതി—വെള്ളപ്പൊക്ക കെടുതി ഇടതുകര കനാലിൽ ചെയിനേജ് 8850 മീറ്ററിൽ ഇടതുഭാഗത്ത് കനാൽ പുനരു ദ്ധാരണ പണികൾ—രൂപ 4 ലക്ഷം 10,000 6 കാരാപ്പുഴ ജലസേചന പദ്ധതി—വലതുകര കനാലിൽ ചെയിനേജ് 1600 മീറ്ററിനടുത്ത് കൾവർട്ടിന്റെ അത്യാവശ്യ റിപ്പയറിംഗ് ജോലികൾ—രൂപ 2 ലക്ഷം 5,000 7 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിൽ ചെയിനേജ് 7000 മീറ്ററിനടുത്ത് കല്ല് പാകുന്ന പ്രവൃത്തി, സ്റ്റെപ്പ്, റാമ്പ് തുടങ്ങിയ അഡീഷണൽ പണികൾ—രൂപ 3 ലക്ഷം 7,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,200 + വാറ്റ് 12.5%, ക്രമനമ്പർ 2,3,4 ഇവയ്ക്ക് രൂപ 1,000 +വാറ്റ് 12.5%, ക്രമനമ്പർ 5-ന് രൂപ 800 + വാറ്റ് 12.5%, ക്രമനമ്പർ 6-ന് രൂപ 400 + വാറ്റ് 12.5%, ക്രമനമ്പർ 7-ന് രൂപ 600 + വാറ്റ് 12.5%.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും ഉപരിയും.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദ വിവരങ്ങളും കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ ഓഫീസിൽ നിന്നും നി›ിത തീയതിക്ക് 10 ദിവസം മുമ്പ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരുടെ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറം ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് ഫോറങ്ങൾ കരാറുകാരൻ കൈമാറാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ചിട്ടില്ലാത്തതായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസുകൾ സമർപ്പിക്കുമ്പോൾ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ അടക്കം ചെയ്യേ≠താണ്. മേൽ പ്രവർത്തികൾക്ക് ദർഘാസുകൾ സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ അസ്സൽ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞുമാറുകയാണെങ്കിൽ അക്കാരണംകൊ≠് പ്രസ്തുത പ്രവൃത്തി വേറെ കരാറുകാരനെ ഏൽപ്പിക്കേ≠ിവന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്ന കരാറുകാരൻ ഉത്തരവാദി യായിരിക്കും.
ജി. ഒ. (പി) നമ്പർ 84/97 പി.ഡബ്ള്യൂ ആന്റ ് റ്റി. തീയതി 19-8-1997 പ്രകാരമുള്ള വ്യവസ്ഥകൾ ഉൾപ്പെടെ കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Executive Engineer, Karapuzha Project Division, (Sd.) Kalpetta. Executive Engineer.
1st DEC. 2009] IRRIGATION DEPARTMENT 539