©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഡിസംബർ 1
THIRUVANANTHAPURAM, TUESDAY
47
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 1st December 2009
10th Agrahayana 1931 1931 അഗ്രഹായനം 10
PART III
Marine Department
SHORT TENDER NOTICE
No. B1-383/07/HSW. 7th November 2009.
Sealed and competitive tenders are invited for the following work by the undersigned for and on behalf of the Governor of Kerala.
Name of work—Special Repairs to the Departmental Vessel ML Jalanireekshak.
Estimated Amount—Rs. 8,13,508 (Rupees Eight Lakhs Thirteen thousand Five hundred and eight only).
Earnest Money Deposit—1% of the quoted rate.
Cost of tender form:
Original—Rs. 1,500 + VAT @ 12.5%. Duplicate—Rs. 750 + VAT @ 12.5%.
Duration of Work—60 days after received the Work Order.
The tenderer should have his own Yard, Generator and other facilities etc. for repairing. The tenderer must arrange the conveyance of the vessel to the yard.
Gaz. No. 47/2009/DTP (Marine).
Tenders should be superscribed the name of Work with Number and must be addressed to The Chief Hydrographer, Hydrographic Survey Wing, Sasthamangalam, Thiruvananthapuram-695 010, so as to reach on or before 1 p.m. on 11-12- 2009. Late tenders will not be accepted. The tenders will be opened at 3 p. m. on the same day in the presence of such of the tenderers or their authorised representatives who may present at that time.
The tenderer should submit required Earnest Money Deposit as per rule along with the tender in the form of a crossed D.D. in favour of The Chief Hydrographer, payable at Thiruvananthapuram. The tender offer shall be firm for a period of four months.
Intending tenderers may on application to the undersigned obtain the requisite tender form. Application for the tender form should be accompanied by a cash remittance of the cost of the tender form (D.D./Cheques not acceptable). Sale of tender form will be closed at 12 p. m. on 11-12-2009. The tender forms are not transferable.
200 KERALA GAZETTE [PART IIIDesired tenderer for inspection of the vessel to be repaired, contact the Marine Surveyor, Hydrographic Survey Wing, Port Department, Beypore (Phone: 0495 2414069). The tenderers should enclose a preliminary agreement in Kerala Stamp Paper worth Rs. 50 and the required E.M.D. The tender without preliminary agreement and E.M.D. will be rejected out right. The final acceptance of the tender rests entirely with the Government, who reserves the right to reject or accept any or all tenders received without assigning any reason. All other conditions prevailing in Government Department are binding to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫർ തിരുവനന്തപുരം അദ്ദേഹത്തിന്റെ ആഫീസിൽ 2009 ഡിസംബർ മാസം 11-ാം തീയതി 1 മണിവരെ താഴെ പറയുന്ന പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാ രുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
പ്രവൃത്തിയുടെ പേര് —എം. എൽ. ജലനിരീക്ഷക് എന്ന സർവ്വേ ബോട്ടിന്റെ സ്പെഷ്യൽ അറ്റകുറ്റപണികളും കേടുപാട് തീർക്കലും.
അടങ്കൽ തുക—രൂപ 8,13,508 (എട്ട് ലക്ഷത്തി പതിമൂന്നായിരത്തി അഞ്ഞൂറ്റി എട്ട് രൂപ).
നിരതദ്രവ്യം—ക്വാട്ടു ചെയ്ത തുകയുടെ 1%.
ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—രൂപ 1,500 + മൂ.വ.നി. @ 12.5%.
പകർപ്പ്—രൂപ 750 + മൂ.വ.നി. @ 12.5%.
ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അപേക്ഷയോടൊപ്പം അടച്ചിരിക്കണം.
പ്രവൃത്തി തീർക്കേ≠ കാലാവധി—പ്രവൃത്തിയുടെ ഉത്തരവ് കിട്ടി കഴിഞ്ഞ് 60 ദിവസം.
കരാറുകാരന് സ്വന്തമായി യാർഡും ജനറേറ്ററും അറ്റകുറ്റ പണികൾക്കുള്ള മറ്റു സൗകര്യങ്ങളും ഉ≠ായിരിക്കേ≠താണ്. കൂടാതെ കരാറുകാരൻ സ്വന്തം ചിലവിൽ ബോട്ട് യാർഡിലേക്ക് കൊ≠ുപോകേ≠താണ്.
അറ്റകുറ്റപ്പണികൾ നടത്തേ≠ എം. വി. സങ്ക് എന്ന ബോട്ട് പരിശോധിക്കുവാൻ താൽപ്പര്യമുള്ള കരാറുകാർ അസിസ്റ്റന്റ ് മറൈൻ സർവ്വേയർ, ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം, ബേപ്പൂർ, കോഴിക്കോട്-15 (ഫോൺ : 0495 2414069) എന്ന വിലാസത്തിൽ ബന്ധപ്പെടുക. ദർഘാസി നോടൊപ്പം ചീഫ് ഹൈഡ്രോഗ്രാഫറുടെ പേർക്കുള്ളതും തിരുവനന്തപുരത്ത് മാറാവുന്നതുമായി ക്വാട്ടു ചെയ്ത തുകയുടെ ഒരു ശതമാനം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസ് പ്രമാണത്തോ ടൊപ്പം നിരതദ്രവ്യമായും 50 രൂപ മുദ്രപത്രത്തിലുള്ള പ്രാഥമിക കരാറും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്ര വ്യവും കരാറും ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നാലു മാസത്തേക്ക് ടെ≠ർ ഓഫർ സ്ഥിരമായിരി ക്കുന്നതാണ്.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള ചീഫ് ഹൈഡ്രോഗ്രാഫറുടെ ആഫീസിൽ ഉ≠ായിരിക്കുന്നതും 2009 ഡിസംബർ മാസം 11-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെയുള്ള എല്ലാ പ്രവർത്തി ദിവസ ങ്ങളിലും ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറാവുന്നതല്ല. (ഡി.ഡി./ ചെക്ക് സ്വീകാര്യമല്ല). ദർഘാസ് ഫോറം തപാലിൽ ആവശ്യ മുള്ളവർ സ്വന്തം വിലാസം എഴുതിയതും 25 രൂപ സ്റ്റാമ്പ് ഒട്ടിച്ചതുമായ കവർ അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസിന്റെ അംഗീകാരം സർക്കാർ തീരുമാനങ്ങൾക്ക് വിധേയമായിരിക്കുന്നതും ഏതു ദർഘാസും അംഗീകരിക്കുന്ന തിനോ നിരസിക്കുന്നതിനോ പൂർണ്ണ അധികാരം ഉള്ളതുമായിരിക്കും. ഈ വകുപ്പിൽ നിലനിൽക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Chief Hydrographer, Hydrographic Survey Wing, (Sd.) Thiruvananthapuram-695 010. Chief Hydrographer.
TENDER NOTICE
No. D2-4089/09/HECC. 11th November 2009.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following Work from Registered Contractors/Firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.
Sl. Tender No., Name of Work and E.M.D. No. Probable amount of Contract Rs.
1 63/HECC/2009-10—Upgradation of coastal roads in Ernakulam District—Formation of Makkaparambu Nikath Colony road in Kochi Corporation—Rs. 89,34,360 50,000 2 64/HECC/2009-10—Mini Fishing Harbour at Chethy in Alleppy District—Construction of Wharf, Auction Hall and Protection Bund—Rs. 76,97,617 50,000 Cost of tender form—Rs. 13,500+12.5% VAT for Sl.
No. 1 and Rs. 11,600+12.5% VAT for Sl. No. 2.
Period of completion—6 months.
Class of tenderer—'A' Class.
The tender forms can be had from the Office of the undersigned on all working days from 3-12-2009 to 8-12-2009 upto 1 p. m. on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p. m.
1st DEC. 2009] MARINE DEPARTMENT 201on 15-12-2009 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 15-12-2009 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth Rs. 50 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to this tender also. Govt. Order (Rt.) No. 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം കരാറുകാരുടെ ക്ലാസ്—'എ' ക്ലാസ്സ്.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 3-12-2009 മുതൽ 8-12-2009 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 15-12-2009-ന് വൈകുന്നേരം 3 മണിക്കു മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 15-12-2009-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി വച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക ഉദ്ദേശ അടങ്കൽ തുകയും രൂപ 1 63/എച്ച്ഇസിസി/2009-10—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉ യ ർ ത്ത ു ന്ന ്ര പ വ ൃ ത്ത ി - െ ക ാ ച്ച ി ൻ കോർപ്പറേഷനിലെ മാക്കാപ്പറമ്പ് നികത്ത് കോളനിറോഡിന്റെ നിർമ്മാണം—രൂപ 89,34,360 50,000 2 64/എച്ച്ഇസിസി/2009-10—ആലപ്പുഴ ജില്ല യിലെ ചെത്തി മിനി ഫിഷിംഗ് ഹാർബർ നിർമ്മാണം-വാർഫ്, ലേലപ്പുര, പ്രൊട്ടക്ഷൻ ബ≠് എന്നിവയുടെ നിർമ്മാണം— രൂപ 76,97,617
50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 13,500 + 12.50 % വാറ്റ്, ക്രമനമ്പർ 2-ന് രൂപ 11,600 + 12.50 % വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
മായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/ എഫ്.ആന്റ ്പി.ഡി. നമ്പരിലെ 29-6-2004-ലെ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending
Engineer, Harbour Engineering
Central Circle,
(Sd.) Ernakulam-18,
Phone: 0484 2396003. Superintending Engineer.
202 KERALA GAZETTE [PART IIIദർഘാസ് പരസ്യം
നമ്പർ ഇഇ/സിഎൽടി/04/2008-09. 2009 നവംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 വടകര അഴിത്തല മത്സ്യബന്ധന കേന്ദ്രം-
ലാന്റിംഗ് ജെട്ടിയുടെ നിർമ്മാണം—(പുനർ ദർഘാസ്)—രൂപ 12,44,786 31,150 2 പുതിയാപ്പ മത്സ്യബന്ധന തുറമുഖം-II കെ.വി. ഒൗട്ട്ഡോർ സബ്സ്റ്റേഷന്റെ അറ്റകുറ്റ പണികൾ—രൂപ 1,27,468 3,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,900 +12.50% വാറ്റ ്, ക്രമനമ്പർ 2-ന് രൂപ 400 + 12.50% വാറ്റ ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
3-12-2009 മുതൽ 9-12-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—9-12-2009, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-12-2009, 4.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'സി' യും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'എ' ക്ലാസ്സ്.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 1 മാസം.
ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, പുതിയാപ്പ, പി.ഒ. പുതിയങ്ങാടി, കോഴിക്കോട്-21. എക്സിക്യൂട്ടീവ് എഞ്ചിനീയർ.