Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender Notice

Published 01 December 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-01.part3_pwd_pre_qualification
Languages
English, Malayalam
Published at
Original source ↗

Government of Kerala കേരള സർക്കാർ 2009

Reg. No. om m KL/TV (N)/ 12/ 2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

വാല്യം 34

1st December 2009 2009 ഡിസംബർ 1

No.

47 10th Agrahayama 1931 1931 0 10

PART III

PRE - QUALIFICATION TENDER: NOTICES

12th November 2009 .

No. TN (G) 555/2003 .

Bids from contractors for Pre - qualification with tenders are invited by the Superintending Engineer, National Highway South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works mentioned below .

(1)

Tender No.- 16 / SENH / SC/ 2009-10 .

Name ofwork- NH-47 - Annual Plan 2009-10- IRQP between km 462,000 to 470,300 and between km 470,700 to km 482,000-Providing 50 mm BM and 25 mm BC

Estimate P.A.C.-Rs. 577.60 lakh .

E. M. D.-Rs. 11.60 lakh .

Cost of tender form-Rs . 25,000 + 12.50 % VAT .

Date and time of issue of tender schedule- 30-11-2009 to 2-12-2009 upto 1 p . m .

Last date and time of receipt of tender- 8-12-2009 at 4 p . m .

Date and time of opening tenders- 8-12-2009 at4.30 p . m.

Period of completion- 3 months .

Public Works Department

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത വിഭാഗം , ദക്ഷിണമേഖല , തിരുവനന്തപുരം പരിചയസമ്പന്നറും സാമ്പത്തിക ശേഷിയുള്ളവരുമായ കരാറുകാരിൽ നിന്നും しかも പറയുന്ന പ്രവർത്തികൾക്ക് മുൻ യോഗ്യതം നിർണ്ണയ ത്തിനും പ്രവർത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

ദർഘാസ് നമ്പർ - 16 /എസ് . ഇ . എൻ . എച്ച്. ../2009-10.

പ്രവൃത്തിയുടെ പേര്-ദേശീയ പാത 47 -വാർഷി ക പദ്ധതി 2009-10 - ഐ . ആർ . ക്യു.പി. കി.മീ. 462,00 മുതൽതൽ 470/300 വരെയുള്ള ഭാഗവും 1. 1. 470:700 1 482,00482,00 വരെയുളള ഭാഗവും 50 മി . മീ . കനത്തിൽ ബിറ്റുമിൻ മക്കാഡവും 25 മി . മീ . കനത്തിൽ ബിറ്റുമിൻ കോൺക്രീറ്റും ചെയ്യുന്നതിന് .

അടങ്കൽ തുക രൂപ 577.60 ലക്ഷം .

നിരതദ്രവ്യം രൂപ 11.60 ലക്ഷം .

ദർഘാസ് പ്രമാണത്തിൻറെ വില --രൂപ 25,000 + 12.5% വാറ് .

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും -30-11-2009 3 2-12-2009 ഉച്ചയ്ക്ക് ! മണിവരെ ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 8-12-2009 വൈകുന്നേരം 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 8-12-2009 വൈകുന്നേരം 4 .30 മണി ,

പ്രവൃത്തിയുടെ കാലാവധി 3 മാസം .

(2)

Tender No.-17 / SENH/ SC/2009-10 .

Name of Work-NH-47-Annual plan 2009-10- PR between km 489/000 to 502/800- Providing 50 mm thick BM and 25 mm thick BC

Estimate PAC -Rs . 814.67 lakh .

E.M.D.-Rs. 16.30 lakh .

Cost of tender form- Rs . 25,000 + 12.50 % VAT .

Date and time of issue of tender form-30-11-2009 to 2-12-2009 upto 1 p.m.

Last date and time of receipt of tender 8-12-2009 up to 4 p.m.

Date and time of opening of tender- 8-12-2009 at 4.30 p. m.

Period of completion 3 months

ദർഘാസ് നമ്പർ എസ്.സി. / 2009-10 . 17 / എസ്.ഇ.എൻ.എച്ച് .

പ്രവൃത്തിയുടെ പേര്- ദേശീയപാത 47 വാർഷിക പദ്ധതി 2009-10- പി . ആർ . കി . മീ . 489/000 മുതൽ 502/8010 വരെയുള്ള ഭാഗം 50 മി . മീ . കനത്തിൽ ബിറ്റുമിൻ മെക്കാഡവും , 25 മി.മീ. ബിറ്റുമിൻ കോൺക്രീററും ചെയ്ത് പുനരുദ്ധ‌രിക്കുന്നതിലേക്കായി , അടങ്കൽ തുക രൂപ 814.67 ലക്ഷം .

നിരതദ്രവ്യം രൂപ 16.30 ലക്ഷം

ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 25,000+ 2000 @ 12.5 % .

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 30-11-2009 മുതൽ 2-12-2009 ഉച്ചയ്ക്ക് ഒരു മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 8-12-2009 ഉച്ചകഴിഞ്ഞ് 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 8-12-2009 വൈകുന്നേരം 4.30 മണി ..

പ്രവർത്തിയുടെ കാലാവധി 3 മാസം .

വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന സൈററുകൾ സന്ദർശിക്കുക .

1. www.pwd.kerala.govt . in

2. www.kerala.govt.in

3. www.keralapwd.net

Office ofthe Superintending Engineer , PWD National Highway , South Circle, Thiruvananthapuram.

(Sd . ) Superintending Engineer .

PRE - QUALIFICATION TENDER NOTICE No DB10-3476/ 2007 .

23rd October 2009 .

The tender for Pre- qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'A' Class Contractors /Firms of Kerala Public Works/ Irrigation Department

effect who have successfully completed atleast one similar work costing more than 40% ( Forty percentage) of the Estimate P. A. Q. of work during the last five years . The application for tender schedule should be supported by Certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to these who satisfy this condition. Necessary CertificateCertific in this effe shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post /Speed Post . The receipt in form T. R. 5 towards the purchase of tender schedule should be enclosed along with the tender documents . Tender by Courier Service will not be accepted.

Tender No.-P. Q. 40/ SESC/2009-10 ..

Name of work with Estimate P.A. C.- Roads Division, Kollam Recontructioh ofPavumba Bridge Rs . 226 Lakhs Nature ofwork- Construction of bridge approacn road and side protection work . E.M.D. Rs . 50,000.

Cost of tender documents- Rs . 25,000 + VAT. Date and time of sale of tender documents- 4-12-2009 to 7-12-2009 upto 3 p . m. Last date and time of receipt of tender- 11-12-2009 upto 4 p . m .

Date and time of opening of tender-11-12-2009, 4.30 p. m.

Time ofcompletion- 18 months

All the conditions prevailing in this Department regarding tender pre-qualification are applicable to this tender also . Further details , if required can be had from this office during working hours .

കേരള ഗവർണ്ണർക്കും വണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും ) , ദക്ഷിണ മേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി യുളളവരും ഈ പ്രവൃത്തിയുടെ 40% -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമാ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനംവർഷത്തിനകം ചെയ്തു തീർത്തിട്ടുളളവരുമായ ' എ ' ക്ലാസ് കരറുകാർ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനു മുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ സ്‌‌പീഡ് മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു. ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി . ആർ . 5 പ്രകാര രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളി പ്രസ്തുത പണിയുടെ 40% のう കുറയാത്തതും സമാനസ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ്റ ഓഫീസിൽ നിന്നും ১৯ പറയുന്ന ദിവസങ്ങളിൽ രൂപ 25,000 + 12.5 % വാററും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ അധികാരികളുടെ 9 പൂരിപ്പിച്ച തീയതിക്കും ദർഘാസ് വിതരണം ചെയ്യുകയുളളു. ടെണ്ടറുകൾ നിശ് ചയിക്കു സമയത്തിനുംമിനും മുൻപായി രജിസ്‌റേറ രജിസ്‌റോർഡ് പോസ്ററിലോ സ്പീഡ് പോസ്ററിലോ കൊറിയറിൽ ക്കുന്നതല്ല . ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ദർഘാസ് നമ്പർ- പി , ക്യൂ: 40 / എസ് . ഇ . എസ് . 3./2009-10 .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും പുനർ നിർമ്മാണം ഡിവിഷൻ കൊല്ലം -പാവുമ്പ രൂപ 226 ലക്ഷം .

പണിയുടെ വിശദാംശങ്ങൾ പാലത്തിൻെറ നിർമ്മാണം ,' അനുബന്ധ റോഡ് , സംരക്ഷണ ഭിത്തി നിർമ്മാണം .

50,000فمية

ദർഘാസ്! ഫോറത്തിൻറ വില രൂപ 25,000 + 2 @12.5%.

ദർഘാസ ഫോറം വിൽക്കുന്ന തീയതിയും - 4-12-2009 0 7-12-2009 3 മണിവരെ

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 11-12-2009 , 4 മണിവരെ . സമയവും

в.элелость തുറക്കുന്ന തീയതിയും സമയവും- 11-12-2009 , 4.30 ๑๓,

കാലാവധി 18 മാസം ,

പരിഗണനയ്ക്കുളള വകുപ്പിലെ ദർഘാസ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും .

Office of the Superintending Engincer, Roads and Bridges , South Circle, Thiruvananthapuram. (Sd.) Superintending Engineer (For and on behalf of Governor of Kerala) .

PRE - QUALIFICATION TENDER NOTICE No. BSC - 1 / 2009-10 /DBGL .

27th October 2009 .

Tender for pre- qualification and execution of the following work isis invitedinvited forfor andand on behalf of the Governor of Kerala from financially sound and well experienced registered 'A' Class Contractors/ Firms of Kerala Public Works Irrigation Department who have successfully completed atleast one similar work costing more than 40% ( forty percentage) of the Estimate PAC of work during the last five years. The application for tender schedule should be supported by Certificate of prior experience in the work as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition . The Electrical works will be supervised, measured, check measured and will passed by the Electrical Wing of the P. W. D. Tenders shouldbe submitted so as to reach the undersigned on or before the date and time prescribed forfor the work as mentioned below by Registered Post/ Speed Post/ Courier,

Tender No.-P.Q. 90/ SEBSC/2009-10 ..

Name of work- Construction of mini Civil Station fication. at Kilimanoor including Electri- Estimate P. A. C. Rs. 3,70,00,000 .

E.M.D.-Rs. 50,000 .

Cost of tender documents-Rs . 25,000 +12.5% VAT.

Type of Building-R.G.C . framed structure+ Brick Work .

No. of floors- 4 Storied Building .

Foundation- 1.8 x 1.8m Cross Section , Pedestal 0.45 x 25m Columns 0.45x23m Cross Section .

Doors and Windows - PVC Doors steel windows and Ventilators .

Flooring-Ceramic floor tiles .

Date and time of sale of tender documents 15-12-2009 to 21-12-2009,11 a. m. to 3 p . m. Last date and time of receipt of tender- 28-12-2009 upto 4 p.m.

Time of completion-24 months .

Tools and Plants required for the work :

1. Vibrator- Electrical ,

Diesel and petrol-3 Nos .

2. Concrete Mixer Machine-2 Nos .

3. Rock Vibrator .

4. Levelling Instrument, Tipper , JCB (Hitachi chain block ) Bitumen Mixing plant.

All conditions prevailing in this Department regarding tender Pre-qualification are applicable to this tender also . Further details if required can be had from this office during working hours .

എ ഞ്ച് 1 നീയർ الصور ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങളുംങളും തദ്‌ദേശ സ്വയം ഭരണ പണികളും ) ദക്ഷിണമേഖലാ തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന ത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ള വരും പ്രസ്തുത പണിയുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി) കഴിഞ്ഞ അഞ്ചു വർഷഞിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത് ! ഇറിഗേഷൻ വകുപ്പിലെനിലെ 'എ ' ക്ലാസ് രജിസ്ട്രേരജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . കരാറുകാർ / സ

ദർഘാസ് ഫോറങ്ങൾ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫിസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ വിലയും 12.5% അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച് എഗ്രിമെൻറ് അധികാരി കളുടെ സർട്ടിഫിക്കാറുകൂടി ഹാജരാക്കിയാൽ മാത്രമ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുളളു. ഇലക്ട്രിക്കൽ ഇൻസ്‌പക്‌ടറേറ്റിന്റെ അംഗീകാരമുള്ള ഏജൻസി മുഖാന്തിരം ഇലക്ട്രിക്കൽ പണികൾ ചെയ്യേണ്ടതാണ് . ഇലക്ട്രിക്കൽ പണികൾക്ക് മേൽ നോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക്മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്‌സാക്കു ന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും .

ദർഘാസ് പ്രമാണം നിർദ്ദിഷ തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ഓഫീസിൽ നിനിന്നും വാങ്ങാവുന്നതാണ് . പൊതു മരാമത്തുത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നീബന്ധനകളും ஊ ദർഘാസിനും ബാധകമായിരിക്കും

ദർഘാസ് നമ്പർ -പി . ക്യൂ. 9 ) / എസ് . ഇ . ബി . എസ് .2.1./2009-10.സി .

പ്രവൃത്തിയുടെ പേര് - കിളിമാനൂരിൽ ഒരു മിനി സിവിൽ സ്റേറഷൻ കെട്ടിടം പണിയു ന്നതിന് ( ഇലക്ട്രിഫിക്കേഷൻ ഉൾപ്പെടെ) .

അടങ്കൽ തുക -രൂപ 3,70,00,000 .

നിരതദ്രവ്യം -രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 25,000 + 12.5% 0.

കെട്ടിടത്തിൻറ സ്വഭാവം ആർ . സി . സി . ഫ്രേയിംഡ് സ് (ട്രക്ച്ചർ + ( ബ്രിക് വർക്ക് .

വാതിലുകളും ജനലുകളും കതകുകൾ , വെൻറിലേറ്ററുകളും . പി . വി . സി .

ഫ്ളോറിംഗ് സിറാമിക്: ഫ്ളോർ ടൈൽസ് .

ഫൗണ്ടേഷൻ - 1.8x18 മീ . കോസ് സെക്ഷൻ ( 0.45 ×0.251. കോളംസ് 0.45 x 0.23 മീ , ക്രോസ്‌സ് സെക്‌ഷൻ .

ദർഘാസ് $3000 . വിൽക്കുന്ന തീയതിയും സമയവും -15-12-2009 മുതൽ 21-12-2009 , വരെ . ( 11 മണി മുതൽ 3 മണി വരെ) .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവ്യം -28-12-2009 , 4 മണി .

കാലാവധി -24 മാസം .

ജോലി ചെയ്യാനുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും

1 , വൈബ്രേറ്റർ - ഇലക്ട്രിക്കൽ , ഡീസൽ ആൻറ് പെട്രോൾ 3 എണ്ണം .

2. കോൺക്രീററ് മിക്സർ 2 .

3 . സ്ലാബിനുവേണ്ടി റോക്ക് വൈബ്രേറ്റർ 4 . ലെവലിങ്ങള ഇൻസ്(ടുമെൻറ് , ടിപ്പർ , സി . ബി . /ഹിററാച്ചി , ചെയിൻ 5. പവ്വർ റോഡ് റോളർ ,

6. മൾട്ടി സ്‌റേറജ് ലിഫ്ററ് .

7. ബിറാമെൻ മിക്‌‌സിംഗ്: പ്ലാൻറ് പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന അനുബന്ധ നിയമങ്ങൾ ദർഘാസിനും ബാധകമായിരിക്കും .

Office of the Superintending

(Sd.) Engineer, Buildings and Local Works , South Circle, Thiruvananthapuram .

SuperintendingEngineer PRE - QUALIFICATION TENDER NOTICE

30thOctober 2009 .

No. D5-3703/36/2009 .

Bids from Contractors/ Firms for Pre - qualification Cum-Financial bids are invited for and on behalf of the Governor of Kerala by the Superintending Engineer (Buildings and Local Works ) , Central Circle, Thrissur up to 4 p.m. on 22-12-2009 for the work mentioned below (double cover system) .

Tender No. - P.Q.47/2009-10 .

Name of worn and Estimate P.A.C.- Construction of Sports complex at Govt. Polytechnic College , Kothamangalam Phase- I Construction of Stadium - Rs . 270 Lakh .

Period of Completion 18 months .

Details of work Earth work excavation , Blasting hard rock, earthern embarkment dryrubble masonry compound wall RCC drain etc.

Flooring -Cement concrete

'A' Class contractors /firms (also having joint venture) registered in State PWD having experience in the building construction work of similar nature and also consider themselves capable of takingup the construction of major building can obtain Pre- qualification bids & tender Schedule of the above building works from the office of undersigned from 11-12-2009 to 15-12-2009 between 10.15a.m. to 4p.m. on application and payment of Rs . 25,000+ VAT. The Contractors /Firms themselves should produce relevant records to prove their eligibility before the undersigned for obtaining the bids , the eligibility norms are as followi :

1. Contractors/ Firms should execute Government works of similar: Nature costing Rs . 162 Lakh each during the last five financial years (Annua) turn over) .

2. Contractors /Firms should have satisfactorily completed a single work at least not less than Rs . 108 Lakh (Estimate P.A.C. ) during the last 3 years .

3. Contractors / Firras should have a financial capacity of producing Bank guarantee at 10% of contract amount of the work at the time of executing agreement .

4. List of Tools and Plants

( a) Lorry/ Tipper 6Nos .

(b) Hoist

( c) Cement Concrete Mixer 3 " (d) Vibrator 3 "

4 (c) Pumb

(f) Generator 2 H (g) Scaffolding & Shuttering 500 m²

3 Nos.

(h) JCB

Copy of certificate for Item Nos . 1 , 2 and 4 attested by an officer not below the rank of Executive Engineer sho should be submitted along with the request for obobtaining the bid .

ദർഘാസ് നമ്പർ പി, ക്യൂ . 47 / 2009-10 .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും കോതമംഗലം ഗവൺമെൻറ് പോളിടെക്‌നിക കോളേജിൽ കോംപ്ലക്‌സ് നിർമ്മാണം ഒന്നാംഘട്ടം സ്റോഡിയം രൂപ 270 ലക്ഷം.

വിവരണം -പാറപൊട്ടിക്കൽ ഉൾപ്പെടെയുള്ള മൺ പണികൾ എംബാർമെൻറ് നിർമ്മാണം , കരിങ്കൽപണി ചുറ്റുമതിൽ നിർമ്മാണം , കോൺക്രീററ് ചാല് തുടങ്ങിയ പണികൾ .

ഫൗളോറിംഗ് സിമൻറ് കോൺക്രീററ്

പ്രവൃത്തി തീർക്കേണ്ട കാലാവധി 18 മാസം , The filled up and signed P. Q. bids along with all required Pro forma and questionnaires and certificates (in triplicate) with E. M. D. for Rs.50,000 pledged in favour of undersigned with executed preliminary agreement in stamp paper for Rs . 50 in one sealed cover (P. Q. bid cover) and Tender Schedule ( price bid) in another cover superscribing the name of work and the Pre- qualification bids as in the case may be sent by registered post so as to reach the office of under- signed before 4 p . m . on 22-12-2009 . The department will not be responsible for any delay loss in delivering by post ( Courier Service will not be accepted) . The tender documents willbe issued only to the registered contractor's of PWD and are not transferable . If the date of receiving tender happened to be a public holiday the tender willbe received very next working day in the specified time., or

താഴെ പറയുന്ന യോഗ്യത തെളിയിക്കുന്നതി നുളള രേഖകൾ ദർഘാസ് വാങ്ങുന്നതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് .

1. കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് തുക 162 ലക്ഷം രൂപയിൽ കുറയാത്ത സമാനമായ സർക്കാർ പ്രവൃത്തികൾ ചെയ്തിരി ക്കണം ആയതിൻറെ ലഭ്യമായമായ ഏറ്റവും പുതിയ വർഷത്തിലെ ബാലൻസ് ഷീററ് ( ദേൺ ഓവർ കണക്ക് ) ഉളളടക്കം ചെയ്തതിരിക്കണം .

The P. Q. bids will be opened on 22-12-2009 at 4.30 p . m. and will be submitted to the Chief Engineer's Committee for scrutiny and finalization ofPre- qualification panels . The cover containing Tender Schedule ( price bid) will be opened only after the finalization of P.Q. bids by Chief Engineer's Committee and only these of the bidders who have become pre- qualified for the particular work.

2 . അപേക്ഷകർ പ്രവൃത്തിയുടെ എസ്റിമേറ അടങ്കൽ തുക 108 ലക്ഷം രൂപയെങ്കിലും ഒറാ കരാറിൽ തൃപ്‌തികരമായി 3 വർഷത്തിനുള്ളിൽ ഏറെറടുത്ത് പൂർത്തീകരി ച്ചിരിക്കണം ,

to The date and time of opening of price bid will be intimated the P. Q. Contractors /firms concerned in time . The tenders of those who have not become qualified will not be considered on any account .

3. എസ്റിമേറ് തുകയുടെ 10 % ബാങ്ക് ഗ്യാരണ്ടി നൽകുന്നതിനുള്ള സാമ്പത്തികശേഷി ഉണ്ടായിരിക്കണം . ഇതിനായി ഈ പ്രവൃത്തിയുടെ പേരിൽ ബാങ്ക് തരുന്ന സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം .

4. താഴെ പറയുന്ന മെഷിനറികൾ ഉണ്ടായിരിക്കേണ്ടതാണ് . സ്വന്തമായി The tenders of the Contractors /firms without required E. M. D. of Rs . 50,000 pledged in the name of undersigned and the executed preliminary agreement in stamp papein stamp paper worth Rs . 50 in cover No. I (Technical bid) willwill be summarily rejected .

-6

(എ) ലോറി ടിപ്പർ

( 1 ) 1000 *

(സി)

സിമൻറ് കോൺക്രീററ്

മിക്‌സർ

3 എണ്ണം

വൈബ്രേറാർ

(ഡി )

30

4DB

(ഇ) പമ്പ്

(എഫ് ) ജനറേറ്റർ

2 എണ്ണം

(ജി) സാഫോൾഡിംഗ്

5:00 100لم

& ഷട്ടറിംഗ്

(എച്ച് ) ജെ . സി. ബി .

3 The condition in G. O. (P) 84 /97/PW& T dated 19-8-1997 and its amendments and all other conditions prevailing in K. P. W. D. regarding P.Q. bids and tenders will remain unchanged and are equally applicable to the above work also . The undersigned reserves the right to reject all or any of the tenders on P. Q. bids without assigning any reasons. Price preference of 10 % of the contract amount of the lowest quoted contractor may be allowed to the tender submitted by M/s Kerala State Construction Corporation Limited. All the rules in PWD regarding the are applicable to this tender also . tenders

ക്രമനമ്പർ 1 , 2 , 4 എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എക‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി യിരിക്കണം.

മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും 11-12-2009 മുതൽ പ്രവൃത്തി ദിവസ ങ്ങളിൽ 10.15 -നും 4 മണിക്കുംമണിക്കും ഇടയിൽ രൂപ 25,000 + വാറ്റ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . 15-12-2009 , 4 മണിക്കുശേഷം യാതൊരു കാരണവശാലും ദർഘാ ലഭിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 22-12-2009 , 4 മണിവരെയാണ് .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തൃശ്ശൂർ . പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടു ളളവരും താഴെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രവൃത്തി ഏറൊടുത്ത് പരിചയസമ്പന്നര്യം നടത്തുന്നതിന് സാമ്പത്തിക ശേഷിയുളളവരുമായ 'എ ' കരാറുകാർ സഥാപനങ്ങൾ എന്നിവരിൽനിന്നും താഴെ പായുന്നറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാനിർണ്ണയത്തിനു പ്രവൃത്തിക്കു മു ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു ( ഡബിൾ കവർ സഹിതം) .

കേരള കൺസ്ട്രക്‌ഷൻ കോർപ്പറേഷനം കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻ്റെ ദർഘാസ് തുകയിൽ നിന്നും 10 % കൂടുതൽ വരെ അനുവദനീയ മാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ ( 3 കോപ്പി ) നിരതദ്രവ്യം , പ്രിലിമിനറി എഗ്രിമെൻറ് എന്നിവ അടക്കം ആദ്യ കവറിലും (പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാമത്തെ കവറിലും (പത്യേകം കവറുകളിൽ യഥാവിധ வெரு" " പവൃത്തിയുടെ പേരും മററും கவா " മുകളിൽ എഴുതി 106 ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്‌ഥൻറെ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്കു മുൻപായി എത്തുന്നവിധത്തിൽ രജിസ്‌റോറർഡ് അയച്ചിരിക്കേണ്ടതാണ് (കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല ) . തപാൽ തകരാർ മൂലമോ മങ്കിലും കാരണ വശാലോ നിശ്ചിത സമയം കിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ടുമെൻറ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചതി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

ദർഘാസ് (പ്രമാണങ്ങൾ പൊതു മരാമത്ത് വകുപ്പിലെ അംഗീകത കരാറുകാർക്കുമാത്രം ലഭിക്കു ന്നതു. അവ കൈകമാററം ചെയ്യുവാൻ പാടില്ലാത്തതു മാകുന്നു . മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസി നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യം തൃശ്‌ശൂർ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടുത്തിയതോ ആയിരിക്കണം . മുൻയോഗ്യതാ നിർണ്ണയത്ത നിർണ്ണയത്തിനുളള ദർഘാസുകൾ മാത്രം ദർഘാസ് സ്വീകരിക്കുന്നതിന് നിശ്ചയിച്ച അവസാന 4.30 -ന് തുറക്കുന്ന തും വകുപ്പ് عماله വൈകിട്ട് പാതു മരാമത്ത് എഞ്ചിനീയറുടെ കകമ്മിററിയുടെ പരിഗണനയ്ക്കും "അംഗീകാരത്തിനും * แวม ดารา അയയ്ക്കുന്നതുമാണ് . ചീഫ് എഞ്ചിനിയർ മുൻഗണന നിശ്ചയിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുളള ദർഘാസുകൾ മാത്രമേ തുറന്ന് പരിശോധിക്കുകയുള്ളു . ചീഫ് എഞ്ചിനീയറുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ ( കത്തിക്കുളള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതായിരിക്കും .

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്‌ഥാപന ങ്ങളുടെ പ്രവൃത്തിക്കുള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും മുൻകൂട്ടി അറിയിക്കുന്ന താ യി രിക്കും . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കും . പൊതുമരാമത്ത വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .

Office of the Superintending Engineer , Buildings and Local Works , Central Circle , Thrissur .

(Sd.) Superintending Enginesr (For and on behalf of the Governor of Kerala . )

Cite this issue. Kerala Gazette, Government of Kerala, 01 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-01.part3_pwd_pre_qualification/. Archive identifier in.gazette.kerala_new.2009-12-01.part3_pwd_pre_qualification.