Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 01 December 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-01.part3_pwd_short_tender
Languages
English, Malayalam
Published at
Original source ↗

Reg. No. com Government of Kerala

KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

1st December 2009 2009 ഡിസംബർ 1

Vol . LIV

No. THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

വാല്യം 34

47

}

10th Agrahayana 1931 1931 0 % 10

PART III

Public Works Department

SHORT TENDER NOTICE

No. BSC/1 /2009-10/DBGL. 6th November 2009 .

Tender documents and other particulars can be obtained from this office upto 1 p. m . ône day before the tender date on application in writing and on payment of cost ( non refundable ) either in cash or by money order . Only postal tenders willbe entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department

Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class ' A' &' B' category for the following work so as to reach this office on or before the date specified . Tenders will be opened at 4.30 p . m . on the date specified by the undersigned or other authorized officers .

Sealed tenders should be send by post only . so as to reach the same within the prescribed date and time itself.

പറയുന്ന വകുപ്പിലെ ഗവർണ്ണർക്കു വേണ്ടി ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ്, തിരുവനന്തപുരം പ്രവർത്തിക്ക് പൊതുമരാമത്ത്/ ഇറിഗേഷൻ അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൻറെ കാലാവധി സ്വീകരിക്കുന്ന അവസാനദിവസം മുതൽ നാലു മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്ന വ മാത്രം സ്വീകരിക്കുന്നതാണ് .

Tender No. and Name of Work with P. A. C. 100 / SEBSC/2009-10 Construction of Building for Sub Treasury Edathua (Balance Work)-Rs . 43,25,000 .

E.M.D -Rs . 50,000.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 100 / , .ഇ . ബി . എസ് , സി . / 2009-10 എടത്വ സബ് ട്രഷറിക്കുവേണ്ടി കെട്ടിട നിർമ്മാണം ( ബാക്കി പണികൾ) 25,000,43م

Cost of tender form Rs. 6,500 +12.5 % VAT .

- 50,000 .

Last date and time of receipt of tender- 9-12-2009, 4 р . m .

ദർഘാസ് പ്രമാണത്തിൻറെ വില 12.5% വാറ് . 6,500له + Period of Completion- 9 months.

Class of Contractor-'A' & ' B ' Class .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -9-12-2009 , 4 മണി .

പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി 9 ໑໙ ..

Name of Division Alappuzha. Buildings Division , കരാറുകാരുടെ തരംതിരിവ് ' ' & ' പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ബിൽഡിംഗ്‌സ് ഡിവിഷൻ , ആലപ്പുഴ .

ദർഘാസ് പ്രമാണം നിർദ്ദിഷ്‌ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരുമണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാ സു ക ളു സം ബ ന്ധി ച്ച് നിലവിലുളള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

(Sd.) Superintending Engineer .

Office ofthe Superintending Engineer, Buildings and Local works , South Circle , Thiruvananthapuram .

ലഘു ദർഘാസ് പരസ്യം

1-1765 /94/Vol . II .

2009 നവംബർ 16 . ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിടങ്ങൾ ഉപവിഭാഗം , കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്ക് 16-12-2009-ാം തീ യ തി വൈ കു ന്നേ രം 3.30 മാണി നിശ്ചിത യോഗ്യതയുളള രജിസ്ററർ ചെയ്തിട്ടുളള അംഗീകൃത കരാദുകാരിൽനിന്നും മുച്ച മത്സര ദർഘാസുകൾ സ്വീകരിക്കുന്ന താണ് . അമ ദിവസം 4 മണിക്ക് താഴെ ഒപ്പിട്ടി രിക്കുന്ന ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനാ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 1 118 /.../2009-10 കൊല്ലം വെസ്ററ് പോലീസ് ക്വാർട്ടേഴ്സ് കോ ബൗ ണ്ടി ലു ള്ള D3 , D4 ക്വാർട്ടേഴ്‌സുകളുടെ നവീകരണം- 3,00,000بمرم 7,500 2 119/.../2009-10 കൊല്ലം വെസ്ററ് പോലീസ് ക്വാർട്ടേഴ സിലെ E37 , E38 ക്വാർട്ടേഴ്സു കളുടെ നവീകരണം 3,00,000م 7,500 ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 600+ എസ്.ററി .

പ്രവൃത്തി തീർക്കേണ്ട കാലാവധി-2 മാസം .

ദിവസം ദർഘാസ് ഫോറങ്ങളും മറു വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ആളിൻ്റെ ഓഫ്ഓഫീസിൽ നിന്നും സ്വീകരിക്കുന്നതിന്റെ മൂന്ന് മുമ്പുമുതൽ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ആഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വിലയും വില്‌പന നികുതിയും രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ കിട്ടുന്ന താണ് . ഫോറത്തിനുവേണ്ടി അടച്ച പണം തിരിച്ചു കൊടുക്കുന്നതല്ല . അംഗീകൃത കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുളളു . ദർഘാസ് b0080 യാതൊരു കാരണവശാലും കൈമാറുവാൻ പാടുളളതല്ല , നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് സ്വീകരിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് കാരണം പറയാതെ ഏത് ദർഘാസും നിരസിക്കുന്ന തിനുള്ള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിക്ഷിപ്തമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ അവസാന തീയതി ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . ദർഘാസ് സ്വീകരിക്കുന്ന ഏതെങ്കിലും കാരണവശാൽ അവധി ( പഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാററുന്നതാണ് .

അസിസ്ററൻ എക "സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം ,

(㎡) അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ലഘുദർഘാസ് പരസ്യം

നമ്പർ സി6-13449 / 2009 .

2008 നവംബർ 13 .

സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടുകൾ റിപ്പയറിനായി வை യാർഡിൽ കയറ്റുകയും റിപ്പയർ കഴിഞ്ഞ് ഇറക്കുകയും ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ-- 70 / 16 /2009-10 .

അടങ്കൽ തുക രൂപ 1,00,000 .

നിരതദ്രവ്യം-രൂപ 2,500

ദർഘാസ് ഫോറത്തിൻെറ വില 450شرم ( എസ് , ററി , ഉൾപ്പെടെ) .

ദർഘാസ 000000 വിൽക്കുന്ന അവസാന തീയതിയും സമയവും 15-12-2009 , 1 മണി , നിരതദ്രവ്യം സ്വീകരിക്കുന്ന തീയിയും സമയവും 15-12-2009, 1 ๑๑๓ 2 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-12-2009 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-12-2009 , 3.15 ๑๓๓.

കോൺട്രാക്ററിൻറെ കാലാവധി ഒരു വർഷം ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈ കുന്നേരം 5 മണി വരെ ഈ ഓഫീസിൽ ലഭ്യമാണ് .

ടെലിഫോൺ നമ്പർ : 0477-2252015 .

സംസ്ഥാന ജലഗതാഗത വകുപ്പ് ,

ഡയറക്‌ടർ .

ലഘു ദർഘാസ് പരസ്യം [11//2009-10]

നമ്പർ ഡി , ബി . 824/2009 .

2009 നവംബർ 16 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പണിക്ക് ദർഘാസുകൾ 10-12-2009-0. തീയതി വൈകുന്നേരം 4 മണിവര ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 -ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് ." ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 22/ 02 /2009-10- വൈക്കം സബ് (ട്രഷറിക്ക് സ്ട്രോങ്ങ് റൂം. നിർമ്മാണവും അനുബന്‌ധ ജോലികളും- 8,79,307بدم നിരതദ്രവ്യം-രൂപ 22,000 .

ദർഘാസ് പ്രമാണത്തിൻറ വില രൂപ 1,500 + വാറ് .

കരാറുകാരനുവേണ്ട യോഗ്യരു - എ , ബി , സി ക്ലാസ് , നിർമ്മാണ കാലാവധി -3 മാസം .

ദർഘാസ് പ്രമാണങ്ങളും മറാ് വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണി വരെ ലഭിക്കും ദർഘാസ് സംബന്ധിച്ച് നിലവിലുള്ള നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾ ஐ (പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് . ലഭിക്കുന്നതാണ് . ബാധകമായിരിക്കും അഷിച്ച ഓഫീസിൽ നിന്നും എക്സിക്യൂട്ടീവ്

( ") എഞ്ചിനീയറുടെീയറുടെ കാര്യാലയം , ബിൽഡിംഗ്ന് ബിൽഡിംഗ്‌സ് ഡിവിഷൻ ,

എഞ്ചിനീയർ .

ലഘുർഘാസ് പരസ്യം

(1)

[ നമ്പർ 33 / എഇഇ / 2009-10 ]

2009 നവംബർ 7 .

നമ്പർ ഡി , ബി . 534/2005 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ , കെട്ടിട വിഭാഗം , സബ് ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പ്രവൃത്തി കൾക്ക് 3-12-2009 വൈകുന്നേരം നാലു മണിവരെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ പ്രത്യേക അററകുററപ്പണികൾ

1 158 /എ /2009-10 -ഗവ . കോളേജ കോട്ടയം- മാൻഹോൾ , സിവർ ലൈർ റിപ്പയറിംഗ് , റോളിംഗ് ഷട്ടർ , പാർട്ടീഷൻ എന്നിവയുടെ നിർമ്മാണം- രൂപ 3,00,000

7,500 2 159/ 02/2009-10

ഹൗസ് , കോട്ടയം പഴയ കെട്ടിട ത്തിൻറ നവീകരണം 3,00,000لميم

7,500 3 160/ 02 /2009-10 ആയൂർവേദ ഓഫീസ് വരാന്ത അടയ്ക്കുക , സ്റെറപ്പ് , കെട്ടിടം നവീകരിക്കുക.....

7,500 3,00,000م

മൂ. വനി , പ്രമാണത്തിന്റെ വില -രൂപ 600+ പ്രവൃത്തി തീർക്കേണ്ട കാലാവധി-3 മാസം .

ദർഘാസ് (പ്രമാണങ്ങളും മറാ" വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലം പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്" . ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

(2)

[ നമ്പർ 34 / എഇ 0 / 2009-10)

2009 നവംബർ 13 , നമ്പർ ഡി , ബി , 534/2005 ,

താഴെപ്പറയു കേരള ഗവർണ്ണർക്കുവേണ്ടി അ സി സ് ററ ൻ റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ബിൽഡിംഗ്സ് സബ് ഡിവിഷൻ , കോട്ടയം തീയതി വൈകുന്നേരം നാലുമണിവരെ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

നിരത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 161 / 20 /2009-10 അന് അററകുററപ്പണികൾ... വിദ്യാലയം , ഒളശ്ശ ആൺകുട്ടി കളുടെ ഹോസ്‌ററലിൻ്റെ മുകൾ ഭാഗം എ . സി . ഷീറാ" ഇടുക, മാൻഹോൾ , ഓട മുതലായവയുടെ നിർമ്മാണം-രൂപ 3,00,000

7,500 2 162/ 10/2009-10- รา คาตา സിവിൽ സ്‌റേഷൻ കോട്ടയം- ടോയ്ലറ് , സിവർ ഇവയുടെ പുനരു ദ " ധാ ര ണ പണികൾ രൂപ 2,50,000

7,500 ദർഘാസ് തീയതി -11-12-2009 .

ദർഘാസ് (പ്രമാണത്തിൻറെ വില -രൂപ് 600 + പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം .

ദർഘാസുകളെ സംബന്‌ധിച്ച് പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ മാഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ് .

അസിസ്ററൻറ്

(ស )

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്‌സ് സബ് ഡിവിഷൻ , കോട്ടയം ,

Cite this issue. Kerala Gazette, Government of Kerala, 01 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-01.part3_pwd_short_tender/. Archive identifier in.gazette.kerala_new.2009-12-01.part3_pwd_short_tender.