Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
PUBLISHED BY AUTHORITY
Reg. No. om ma KL/TV (N)/ 12/ 2009-2011
കേരള ഗസററ്
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 34
1st December 2009 2009 ഡിസംബർ 1
No.
47 10th Agrahayama 1931 1931 അഗ്രഹായം 10
PART III
Stores Purchase
Department of Indigenous Medicine
ദർഘാസ് പരസ്യം
[12/2009-10]
2009 ഒക്ടോബർ 19 .
നമ്പർ സി 1/3980/2008 .
തൃപ്പൂണിത്തുറ ഗവൺമെൻറ് ആയൂർവേദകോളേജിൽ 2009-10 സാമ്പത്തിക വർഷത്തിൽ അവശേഷിക്കുന്ന കാലയളവിലേക്ക് താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും വച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . Δια ക്രമനമ്പർ സാധനങ്ങളുടെ വിവരവും ഉദ്ദേശ വിലയും അങ്ങാടി മരുന്നുകൾ
1 ഗ്രൂപ്പ് -1 , 3, 4 വേരുകൾ, ധാതുവർഗ്ഗം , ലവണവർഗ്ഗം , വർഗ്ഗം , നിര്യാസങ്ങൾ, മൂത്രങ്ങൾ , മേൽമരുന്നുകൾ മുതലായവ- രൂപ 3.91 ലക്ഷം 2
അങ്ങാടി മരുന്നുകൾ -2 കിഴങ്ങുകൾ, വളളികൾ , കാണ്ഡങ്ങൾ , സമൂലം പുഷ്പങ്ങൾ, ഫലങ്ങൾ പട്ടകൾ , സത്വരങ്ങൾ- രൂപ 12:10 3 (ഗ്രൂപ്പ് -5 , 6 തൈലങ്ങൾ , സാധനങ്ങൾ , வக സാധനങ്ങൾ രൂപ 3.99 ലക്ഷം ദർഘാസ് ഫോറത്തിൻറെ വില (നികുതി ഉൾപ്പെടെ) :
ഒറിജിനൽ-3,375 രൂപ .
ഡ്യൂഡിക്കേററ്-1,688 രൂപ ,
ദർഘാസ ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിൻറെ വിലയ്ക്കു പുറമെ 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് .
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും 31-10-2009 മുതൽ 1-12-2009 വരെ . :
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 8-12-2009 , 2 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 8-12-2009 , 3 ๑๓.
ഹാജരാക്കേണ്ടതാണ് . സർക്കാർ ദർഘാസുകൾ നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദഭാക്കുന്നതിനും ഉള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . ദർഘാസിനോടൊപ്പം സേസോൾവൻസി സർട്ടിഫിക്കററും വകുപ്പുകളിൽ നിലവിലുളള എല്ലം ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജാഫീസിൽ നിന്നും അറിയാവുന്നതാണ് .
ഗവൺമെൻറ് ആയൂർവേദ കോളേജ് , തൃപ്പൂണിത്തുറ .
( ) പ്രിൻസിപ്പാൾ ,