Servants of Knowledge
Kerala Gazette · Government of Kerala

Port Department

Published 01 December 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-01.part3_store_port
Languages
English, Malayalam
Published at
Original source ↗

Reg. No. om m KL/TV (N)/ 12 /2009-2011 Government of Kerala കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

1st December 2009 2009 ഡിസംബർ 1

No.

47 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

Vol . LIV വാല്യം 34 }

10th Agrahayama 1931 1931 അഗ്രഹായണം 10

PART III

Stores Purchase

Port Department SHORT TENDER NOTICE

Original-Rs.28,125 (including Tax ) . Duplicate-Rs . 15,863 ( including Tax) .

6th November 2009 .

No. D-2092/08 .

Competitivetenders in sealed Cover super- scribing "Tender No. 4/ 2009-10, Supply of four Numbers Hydraulic Mobile Crane" are invited for and on behalf of the Governor of Kerala by the undersigned from reputed firms , so as to reach the undersigned on or before 1 p.m. on 15-12-2009 . Tenders will be opened at 3 p.m. on the same day in the presence of those tenderers who are present at that time .

Tender No.-4/2009-10.

The tender forms and other particulars can be had from the Office of the Director of Ports , Directorate of Ports , New Corporation Building , 5th Floor , LMS Jn. , Palayam , Thiruvanantha- puram-33 during office hours from 10-11-2009 to 15-12-2009 on application in writing and on payment of the value of the documents (non- refundable) either in cash or money order . Tender forms will not be send by V. P. P. Registered Post. Cheque will not be accepted towards the cost of tender forms . The EMD should be submitted by Demand Draft drawn in favour of "Director of Ports " , payableat Thiruvananthapuram . For sending the tender by ordinary post , the postage charge @ Rs . 50 will be charged extra .

The undersigned reserves the right to reject any or all of the tonders received without assigning any reason thereof.

Details of supply-Supplying and commissioning of Four Numbers Truck mounted, Diesel engine driven hydraulic mobile crane with telescopic boom for one each at Azhikkal , Beypore, Kollam and Vizhinjam ports . Crane should be capable of 360 degree continuous slewing having a lifting capacity 5 Ton at 10 M working radius . The boom of the crane should be extendable to work at a radius of 16- meter minimum . ( The safe load that can be lifted at 16 - meter radius should be mentioned in the offer) .

P.A.C. Rs . 400 Lakhs .

E.M.D. Rs . 4 Lakhs .

Cost of tender form :

ഡയറക്‌ടർ കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ 4 ടൺ ശേഷിയുള്ള നാല് ഹൈഡ്രോളിക് മൊബൈൽ ചെയ്തത് വിജയകരമായി ക്രയിൻ സ പ്രവർത്തിപ്പിച്ച് നൽകുന്നതിന് സ്വഭാവമുള ദർഘാസുകൾ പരിചയസമ്പന്നരായ അംഗീകത കരാറുകാരിൽ നിന്നും ക്ഷണിച്ചു കൊളളുന്നു . ദർഘാസ് നമ്പരും സപ്ലൈയുടെ പേരും മേഖപ്പെടുത്തിയ ദർഘാസുക 15-12-2009 , 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം കൃത്യം 3 മണിക്ക് അപ്പോൾ സന്നിഹിതരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ആഫീസിൽ

ദർഘാസ് നമ്പർ -4 / 2009-10 .

ഡയറക്‌ടർ കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ 4 ടൺ ശേഷിയുള്ള നാല് ഹൈഡ്രോളിക് മൊബൈൽ ക്രയിൻ സപ്ലൈ 2263。 വിജയകരമായി പ്രവർത്തിപ്പിച്ച് നൽകുന്നതിന് സ്വഭാവമുളള ദർഘാസുകൾ പരിചയസമ്പന്നരായ അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചു കൊളളുന്നു . ദർഘാസ് നമ്പരും സപ്ലൈയുടെ പേരും മേഖപ്പെടുത്തിയ ദർഘാസുകൾ ആഫീസിൽ 15-12-2009 , 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം കൃത്യം 3 മണിക്ക് അപ്പോൾ സന്നിഹിതരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ദർഘാസ് നമ്പർ -4/2009-10 .

സപ്ലൈയുടെ വിവരണം 10 മീറാൻ റേഡിയസിൽ 5 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള ടെലിസ്കോപിക 16 ใก ล റേഡിയസിൽ ഉയർത്താൻ കഴിയുന്നതുമായ ഹൈഡ്രോളിക് (ട്രക്ക മൊബൈൽ ക്രെയിൻ (ഈ " ക്രെയിൻ ഉപയോഗിച്ച് 16 മീററർ വർക്കിംഗ് റേഡിയസിൽ ഉയർത്താവുന്ന ഭാരം ടെണ്ടറിൽ രേഖപ്പെടുത്തേണ്ടതാണ്. ക്രയിനുകൾ ഓരോന്നു വീതം അഴിക്കൽ , ബേപ്പൂർ വിഴിഞ്ഞം എന്നീ തുറമുഖങ്ങളിലാണ് സരപ്ലെ ചെയ്യേണ്ടത് .

അടങ്കൽ തുകരൂപ 400 ലക്ഷം

നിരതദ്രവ്യം-രൂപ 4 ലക്ഷം

ദർഘാസ് ( പമാണത്തിൻെറ വില ( നികുതി ഉൾപ്പെടെ ) :

അസൽ 28,125 രൂപ , പകർപ്പ്-15,863 രൂപ.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും തുറമുഖ ഡയറക്‌ടറുടെ കാര്യാലയത്തിൽ നിന്നും 10-11-2009 മുതൽ 15-12-2009 വരെയുള്ള പ്രവർത്തി സമയത്ത് ദർഘാസ് പ്രമാണത്തിൻ്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച- അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ കൈമാറാം ചെയ്യുവാൻ പാടില്ലാത്തതാകുന്നു . നിരതദ്രവ്യം തുറമുഖ ഡയറക്ട‌ടറുടെ പേരിലുള്ള തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻറ് (ഡാഫ്ററായി സമർപ്പിക്കേണ്ട താണ് .

ദർഘാസ് പ്രമാണങ്ങൾ രജിസ്റാർ ചെയ്തോ വി , പി . പി . ആയോ അയയ്ക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ പാലിൽ ലഭിക്കാൻ തപാൽ കൂലിയായി 50 10 له അധികം നൽകേണ്ടതുണ്ട് . തുറമുഖ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും

(Sd.) Director of Ports .

Directorate of Ports, Thiruvananthapuarm- 33 .

Cite this issue. Kerala Gazette, Government of Kerala, 01 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-01.part3_store_port/. Archive identifier in.gazette.kerala_new.2009-12-01.part3_store_port.