Kerala Gazette No. 48 dated 8th December 2009 .
Section iii PART I
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണം - എ ) വകുപ്പ "
വിജ്ഞാപനം
๓ 20457/5 : 51/2008/01
തിരുവനന്തപുരം , 2009 മാർച്ച് 26 .
1931 5 .
ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ 2009 130-26ردشده പറയുന്ന ഓർഡിനൻസ് (പ്രസിദ്ധപ്പെടുത്തുന്നു .
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
കെ. ജോൺ ബ്രിട്ടോ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി , G. 351/2009/G .
2
2009 -ലെ 6 -ാം നമ്പർ ഓർഡിനൻസ്
2009 - ലെ കേരള ഭൂസംരക്ഷണ ( ഭേദഗതി )
ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപതാം സംവത്സരത്തിൽ കോള ഗവർണ്ണർ വിളംബരപ്പെടുത്തിയത" .
1957 - ലെ കേരള ഭൂസംരക്ഷണ ആകററ് വീണ്ടും ഭേദഗതി
ചെയ്യുന്നതിനുളള
ഒരു
ഓർഡിനൻസ്
പീരികം- 1957 - ലെ ഭൂസംരക്ഷണ ആക്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീണ്ടും ഭേദഗതി ചെയ്യുന്നത് യുക്ത മായിരിക്കയാലും ,
2008 - ലെ കേരള ഭൂസംരക്ഷണ ( ഭേദഗതി ) ഓർഡിനൻസ് ( 2008 -ലെ 41 ) 2008 നവംബർ 8-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
2008 നവംബർ 21 -ാം തീയതി ആരംഭിച്ച് 2008 ഡിസംബർ 15.00 തിയതി അവസാനിച്ച കേരള സംസ്ഥാന നിയാസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു സംസ്ഥാന നിയമസഭയുടെ ഒരു ആക്റാ " കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസമായിൽ അവതരിപ്പിക്കു ന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ് തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2009 - ലെ കേരള ഭൂസംരക്ഷണ ( ദഗതി ) ഓർഡിനൻസ് ( 2009 - ലെ 1 ) 2009 ജനുവരി 3-ാം തീയതി கே ഗവർണ്ണർ വിളംബരപ്പെടുത്തി യിരുന്നതിനാലു ;
2009 13 -ാം തീയതി ആരംഭിച്ച് 2009 മാർച്ച് 3-ാം തീയതി അവസാനിച്ച് കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റാ" കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്ക ന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
ഭാരത്തത്തിൻറെ ഭരണഘടനയുടെ 213-ാം അനുച്ഛേദം ( 2 )-ാം ഖണ്ഡം ( എ) ഉപഖണ്ഡ പ്രകാരം , 2009 -ലെ കേരള സംരക്ഷണ ( ഭേദഗതി ) อองฟาง () (2009-11 2009 1:00 27-0 . ली മില്ലാതായിത്തീരുമെന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തിയില്ലെങ്കിൽ വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;
3
താൻ സാഹചര്യങ്ങൾ കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
അതിനാൽ , ഭാരതത്തിൻ്റെ ഭരണഘടനയുടെ 213-0 . നുമ്മേം ( 1 )-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:- ,
( 1) ഈ ഓർഡിനൻസിന് 2009 -ലെ 1. ചുരുക്കപ്പേരും , പ്രാരംഭവും -
കേരള ഭൂസംരക്ഷണ ( ഭേദഗതി ) ഓർഡിനൻസ് എന്നു പേര് പറയാം .
( 2 ) ഇത് 2008 നവംബർ 8-ാം തീയതി (പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .
2. 1958-8-30 00 താല " ക്കാലികമായി ഭേദഗതി ചെയ്യപ്പെടേണ്ടതാണ് . ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് , 1957 - ലെ കേരള ഭൂസംരക്ഷണ ആക്ററിന് ( 1958.ലെ 8 ) ( ഇതിനുശേഷം പ്രധാന ആക്ററ് എന്നാണ് പരാമർശിക്കപ്പെടുക ) 3 മുതൽ 12 വരെ വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്കു വിധേയമായി (പ്രാബല്യ മുണ്ടായിരിക്കുന്നതാണ് .
3. ദീർഘശീർഷകത്തിൻ്റ ഭേദഗതി . പ്രധാന ആക്ററിൻറ ദീർഘശീർഷകത്തിൽ സർക്കാർ ഭൂമികളുടെ അനധികൃത കൈവശപ്പെടുത്തൽ തടയുന്നതിനുള്ള ഒരു ആക്ററ് " എന്ന വാക്കുകൾക്ക് പകരം "സർക്കാർ ഭൂമികളുടെ അനധികൃത കൈവശപ്പെടുത്തൽ തടയുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ വേണ്ടിയുള്ള ഒരു ആക്ററ" " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് . കാര്യങ്ങൾക്കു
എന്ന 4. പീഠികയുടെ ഭേദഗതി . -പ്രധാന ആക്ററിലെ പീഠികയിൽ " സർക്കാർ ഭൂമികളുടെ അനധികൃത കൈവശപ്പെടുത്തൽ തടയുന്നതിനുവേണ്ടി ഒരു ഏകീകൃതനിയമം ഉണ്ടാക്കേണ്ടത് ആവശ്യമായിരിക്കയാൽ " വാക്കുകൾക്കു പകരം "സർക്കാർ ഭൂമികളുടെ അനധിക്യത കൈവശപ്പെടുത്തൽ തടയുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നതിന് ഒരു ഏകീകൃതനിയമം ഉണ്ടാക്കേണ്ടത് ആവശ്യമായിരിക്കയാൽ ; ' എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
5. 7-ാം വകുപ്പിന് പകരം ചേർക്കൽ . -പ്രധാന ആക ° റ റ1 ലെ 7-ാം വകുപ്പിനു പകരം , താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , അതായത് 47. സർക്കാർ വക ഭൂമി അനധിക്യതമായി കൈവശപ്പെടുത്തിയാലുള്ള ശിക്ഷ . ഈ ആക്ററിൽ എന്തുതന്നെ അടങ്ങിയിരുന്നാലും , --
( എ) ഏതെങ്കിലും സർക്കാരിതാ ആവശ്യത്തിലേയ്ക്കായി , സർക്കാർ വക ഏതെങ്കിലും ഭൂമി , അത് പുറമ്പോക്കാണെങ്കിലും അല്ലെങ്കിലും , ഉപയോഗിക്കണമെന്നോ കൈവശപ്പെടുത്തണമെന്നോ ഉള്ള ഉദേശ്യത്തോടു കൂടി , അങ്ങനെയുള്ള ഭൂമിയിൽ അനധികൃതമായി പ്രവേശിക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാളും, മൂന്നു വർഷക്കാല യളവിലേക്കുള്ള തടവ് നൽകി ശിക്ഷിക്കപ്പെടുന്നതും , അൻപതിനായിരം രൂപ പിഴയും കൂടി നൽകാനും ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ് :
1
എന്നാൽ ഈ ഓർഡിനൻസിൻറെ പ്രാരംഭ തീയതിയിൽ ഏതെങ്കിലും സർക്കാർ ഭൂമി , ഒരാൾ , കൈവശപ്പെടുത്തിയിരിക്കുകയും , അയാൾ അവിടെ താമസിക്കുകയായിരുന്നവെന്നു തെളിയിക്കുന്നതിനുളള താഴെപ്പായുന്ന ഏതെങ്കിലും രേഖകൾ ഉണ്ടായിരിക്കുകയോ , അതായത് സർക്കാരിൻറ അധികാദിതയുളള അധികാരസ്ഥാനങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ബന്ധപ്പെട്ട സ്ററാററ്റ്യൂട്ടറി നികായങ്ങളോ , , സംഗതിപോലെ , നൽകിയിട്ടുള്ള അവകാശരേഖയോ , ഒരു റേഷൻ കാർഡോ അയാൾ കൈവശപ്പെടുത്തിയിരിക്കുന്ന അങ്ങനെയുള്ള സർക്കാർ ഭൂമിയിലെ മേൽവിലാസത്തിൽ നൽകിയിട്ടുള്ള ഒരു സമ്മതിദാന തിരിച്ചറിയൽ കാർഡോ , അങ്ങനെയുളള വസ്തുവിലുള്ള ഒരു കെട്ടിടത്തിന് വീട്ടുനമ്പർ നൽകിയിട്ടുളള ഒരു നടപടിക്രമമോ , ഒരു വൈദ്യുതി കണക്ഷനോ ജലവിതരണത്തിനുള്ള ഒരു ഉളളപക്ഷം , ശിക്ഷ ചുമത്തുന്ന ആവശ്യത്തിലേക്കായി , അനധികൃത കൈവശപ്പെടുത്തൽകരനായി കണക്കാക്കുവാൻ പാടുള്ളതല്ല ; ഒരു (ബി ) ഏതൊരാളും , സർക്കാരിൻറ വകയായ ഏതെങ്കിലും ഭൂമി (പ്രതിഫലത്തിനോ മാറുവിധത്തിലോ , കൈമാറാം. ത്തിലേക്കായി - നടത്തുന്ന
( i) ചതിവായോ നേരുകേടായോ രേഖകൾ ചർച്ച് വഞ്ചനാകുറ്റം ചെയ്യുക.യോ ; അല്ലെങ്കിൽ
( ii ) അങ്ങനെയുള്ള ഭൂമിയിൽ ഏതെങ്കിലും അവകാശത്തിനോ ഉടമസ് ഥാവകാശത്തിനോ സഹായകമാകുന്ന വിധത്തിൽ ഏതെങ്കിലും വ്യാജരേഖ ഉണ്ടാക്കുകയോ ചെയ്തതാൽ ,
അഞ്ചുവർഷക്കാലയളവിലേക്കുള്ള തടവ " നൽകി ശിക്ഷിക്കപ്പെടുന്നതും അൻപതിനായിരം രൂപ പിഴയും കൂടി നൽകാനും ബാദ്ധ്യസ്ഥനായിരിക്കു ന്നതുമാണ് ;
คา അനധികമായി (സി ) സർക്കാറിൻറ വകയായ കൈവശപ്പെടുത്തിയത് റിപ്പോർട്ട" ചെയ്യുന്നതിനോ അനധികൃത കൈവശപ്പെടുത്തൽ മാാറുന്നതിനുളള നടപടികൾ എടുക്കുന്നതിനോ ഉളള ഉത്തരവാദിത്വം ഭരമേല്പിക്കപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും അനധികൃത കൈവശപ്പെടുത്തൽ റിപ്പോർട്ട് ചെയ്യുന്നതിലോ മാറുന്നതിനുള്ള ( പാരം : നടപടികൾ എടുക്കുന്നതിലോ വീഴ്ച വരുത്തിയാൽ , മൂന്നു വർഷക്കാലയളവിലേയ്ക്കുള്ള തടവു നൽകി ശിക്ഷിക്കപ്പെടുന്നതും അൻപതിനായിരം രൂപ പിഴയും കൂടി നൽകാനും ബാദ്ധ്യസ്ഥനായിരിക്കു ന്നതുമാണ് !
(ഡി ) 3-ാം വകുപ്പ് ( 2 )-ാം ഉപവകുപ്പിന് വിരുദ്ധമായി താൽക്കാലികമായോ സ്ഥിരമായോ ഏതെങ്കിലും ഭിത്തിയോ , വേലിയോ , കെട്ടിടമോ നിർമ്മിക്കുകയോ , നിർമ്മിക്കാൻ ഇടയാക്കുകയോ അല്ലെങ്കിൽ തൂങ്ങിനിൽക്കുന്നതോ, തള്ളിനിൽക്കുന്നതോ ആയ ഏതെങ്കിലും നിർമ്മാണം നടത്തുകയോ നടത്തുവാൻ ഇടയാക്കുകയോ ചെയ്യുന്ന ഏതൊരാളേയും ഒരു വർഷക്കാലയളവിലേക്കുള്ള തടവു നൽകി ശിക്ഷിക്കപ്പെടുന്നതും പതിനായിരം രൂപ പിഴയും കൂടി നൽകാനും ബാദ്ധ സ്ഥനായിരിക്കുന്നതും തുടർച്ചയായ ലംഘനത്തിൻറ സംഗതിയിൽ , അത്തരത്തിലുളള ആദ്യ ലംഘനത്തിന് കുററം സ്ഥാപിതമായതിനുശേഷം ലംഘനം തുടരുന്ന കാലയളവിൽ ഓരോ ദിവസത്തിനും അഞ്ഞുറു രൂപവരെ ആകാവുന്ന അധിക പിഴയും നൽകാനും ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ് . " .
5
6. 8 -ം 9 -ം വകുപ്പുകൾക്ക് പ്രധാന ആക്ററിലെ 8 -ം 9. വകുപ്പുകൾക്കു പകരം വകുപ്പുകൾ യഥാക്രമം പേർക്കേണ്ടാണ് , അതായത് :- പകരം പുതിയ വകുപ്പുകൾ ചേർക്കൽ . - 48. കുറാകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ .-- ഈ അതിൻകീഴിലോ ശിക്ഷാർഹമായ ആക്റിനാലോ ഏതെങ്കിലും കുററകൃത്യത്തിന് പ്രേരിപ്പിക്കുന്ന ഏതൊരാളും , പ്രേരണയുടെ ഫലമായിട്ടാണ് , പ്രേരിപ്പിച്ച (പ്രവൃത്തി ചെയ്തതെങ്കിലോ അങ്ങനെയുള്ള ഏതൊരുകുററവും ചെയ്യാൻ ശ്രമിച്ചതെങ്കിലോ അപ്രകാരം കുററകൃത്യം ചെയ്യുന്നതിന് , ஜூ ആക്റിനാലോ അതിൻകീഴിലോ വ്യവസ്ഥ ചെയ്തിരിക്കുന്ന അതേ ശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാണ " .
9. കുററം കൊഗനൈസബിൾ ആയിരിക്കുമെന്ന " , 7-ാം വകുപ്പിൻ കീഴിൽ വിനിർദ്ദേശിച്ചിട്ടുള്ള കുററങ്ങൾ കൊഗ " നെ സി ആയിരിക്കുന്നതാണ് . " .
7. 13-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആക്ററിൽ 13 -ാം വകുപ്പ (1)-ാം ഉപവകുപ്പിൽ ( എ ) -ം ( ബി ) -ം. ഖണ്ഡങ്ങൾ വിട്ടുകളയേണ്ടതാണ് .
8. 14-ാം വകുപ്പിൻറെ ഭേദഗതി . -പ്രധാന വകുപ്പിൽ - 14-00 ( i ) മാർജിനൽ ശീർഷകത്തിൽ "കരം " എന്ന വാക്ക് വിട്ടുകളയണ്ട ( ii) "കരവും നിറോധനകരവും " എന്ന വാക്കുകൾ വിട്ടുകളയേണ്ട താണ് .
9. 16 -ാം വകുപ്പിന്റെ മേദഗതി .- (പ്രധാന ആക്ററിലെ 16-ാം വകുപ്പ (3) -ം ( 4) ഉപവകുപ്പുകളിൽ റവന്യൂ ബോർഡ് എന്ന വാക്കുകൾക്ക " പകരം ലോൻറ് റവന്യൂ കമ്മീഷണർ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
10. 17-ാം വകുപ്പിന്റെ ഭേദഗതി -പ്രധാന ആക്ററിലെ 17 -ാം വകുപ്പ് (4)-ാം ഉപവകുപ്പിൽ "റവന്യൂ ബോർഡ " എന്ന വാക്കുകൾക്ക "ലാൻറ് റവന്യൂ കമ്മീഷണർ?" എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
11. 19-ാം വകുപ്പിൻറെ ഭേദഗതി , പ്രധാന ആക "ററ10ല 19-ാം വകുപ്പിൽ , നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്കു പകരം താഴെപ്പറയുന്ന ക്ലിപ്തത നിബന്ധന പേർക്കേണ്ടതാണ്" , അതായത് :-
"എന്നാൽ 7-ാം വകുപ്പുപ്രകാരം ഏതെങ്കിലും ശിക്ഷ ചുത്തിയിട്ടുളള പക്ഷം, മറേറതെങ്കിലും നിയമപ്രകാരം അതേ കുറാത്തിന വീണ്ടും യാതൊരു ശിക്ഷയും നൽകാൻ പാടുള്ളതല്ല . " .
G 351009 / G .
6
12. 20എ വകുപ്പിൻറെ ഭേദഗതി . -പ്രധാന ആക ്ററിലൈ 20 എ വകുപ്പിൽ -
( i ) (1)-ാം ഉപവകുപ്പിന് പകരം , താഴെപ്പായുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ് , അതായത് :-
<< ( 1) ഈ ആക്ററ് പ്രകാരം , ഏതെങ്കിലും സർക്കാർ ഭൂമി അത് , പുറമ്പോക്ക് ആണെങ്കിലും അല്ലെങ്കിലും , അനധികൃതമായി ெெகவன വച്ചിരിക്കുന്ന ഏതൊരാളെയും ഒഴിപ്പിക്കുന്നതിനായി സർക്കാർ എടുത്ത ഏതൊരു നടപടിയെ സംബന്ധിച്ചോ സർക്കാരിന് ലഭിക്കേണ്ടതായ ഏതെങ്കിലും പിഴയോ മറേറതെങ്കിലും തുകയോ ഈടാക്കുന്നതിനുവേണ്ടിയോ സർക്കാരിനെതിരായി ഏതെങ്കിലും വ്യവഹാരമോ മററ് നിയമനടപടികളോ നടത്തുന്നതിനുളള അധികാരിത യാതൊരു സിവിൽ കോടതിക്കും ഉണ്ടായിരിക്കുന്നതല്ല . " ;
(ii) ( 2)-ാം ഉപവകുപ്പിൽ , "റവന്യൂ ബോർഡ്" എന്ന വാക്കുകൾക്ക് പകരം "ലാൻറ് റവന്യൂ കമ്മീഷണർ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .
13. റദ്ദാക്കലും ഒഴിവാക്കലും .- ( 1 ) 2009 -ലെ കേരള ഭൂസംരക്ഷണ ( ഭേദഗതി ) ഓർഡിനൻസ് ( 2009.ലെ 1 ) ( ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .
(2) റദ്ദാക്കിയിരുന്നാൽ തന്നെയും , ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട , പ്രധാന ആക്ററിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസിനാൽ ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റാം ( പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേണ്ടതാണ് .
ആർ , എസ് . ഗവായ് ,
( ശരിത്തർജ്ജമ )
എസ് . കുമാരി സുധ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ,