©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 ഡിസംബർ 8 No.
Vol. LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 48
നമ്പർ } 8th December 2009 വാല്യം 54 }
17th Agrahayana 1931 1931 അഗ്രഹായനം 17
PART III
Dairy Development Department
ഉത്തരവ്
തിരുവനന്തപുരം ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
റ്റി. 335-ാം നമ്പർ പുതുച്ചൽ ക്ഷീരോല്പാദക സഹകരണ നമ്പർ ഡി-1158/2009. 2009 ഒക്ടോബർ 14. സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം
വകുപ്പ് 74 പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതിനാൽ
ഉത്തരവാകുന്നു.
പരാമർശം:-(1) അരുണോദയ ക്ഷീരവ്യവസായ സഹകരണസംഘം ക്ളിപ്തം നമ്പർ 4118-ന്റെ 22-11-2008-ലെ പരാതി.
ക്ഷീരവികസന വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) (2) തച്ചോട്ട്കാവ് ക്ഷീരവികസന ആഫീസറുടെ
പട്ടം, തിരുവനന്തപുരം. ഡെപ്യൂട്ടി ഡയറക്ടർ. 21-8-2009-ലെ റിപ്പോർട്ട്.
REGISTRATION CERTIFICATE
No. C-2811/09.
28th October 2009.
I do hereby certify in exercise of the powers conferred
on me under Section 7 of the Kerala
Co-operative Societies Act, 1969 (Act 21 of 1969), that the
following society, the particulars which are furnished in
the categorical statement is registered by me today as a Gaz. No. 48/2009/DTP (Dairy Development).
46 KERALA GAZETTE [PART III തരംതിരിച്ചുള്ള പട്ടിക തരംതിരിച്ചുളള പട്ടികസംഘത്തിന്റെപേര്—പുല്ലത്തറ ക്ഷീരോല്പാദക സഹകരണ
സംഘം ലിമിറ്റഡ് നമ്പർ ആർ 288(ഡി) ആപ്കോസ്.
സംഘത്തിന്റെ പേര്—എെക്യജംഗ്ഷൻ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 280 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—28-10-2009.
പാലക്കാട് ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം 8th DEC. 2009] DAIRY DEVELOPMENT DEPARTMENT 47 ബോധിപ്പിക്കുന്നതിന് 2 മാസത്തെ സമയം അനുവദിക്കുകയും ചെയ്തി രുന്നു. എന്നാൽ നി›ിത സമയപരിധിക്കുള്ളിൽ യാതൊരുവിധ പരാതികളും ആക്ഷേപങ്ങളും ലഭിച്ചില്ലെന്നും സമാപ്തീകരണ നടപടികൾ നടന്നുകൊ≠ിരിക്കുന്ന മുളഞ്ഞൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 249 (ഡി) ആപ്കോസിന്റെ പാലക്കാട് യൂണിയൻ ബാങ്ക്, പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ ഒറ്റപ്പാലം ശാഖ, ലക്കിടി അർബൻ ബാങ്ക് എന്നിവിടങ്ങ ളിലു≠ായിരുന്ന തുകകൾ ട്രഷറിയിൽ അടച്ചതായും സംഘത്തിന്റെ കേടുവന്ന സാധന സാമഗ്രികൾ ഉ≠ായിരുന്നത് ലേലം ചെയ്തു കിട്ടിയ തുക ട്രഷറിൽ അടച്ചതായും അറിയിച്ചിരിക്കുന്നു.
സംഘത്തിൽ ബാദ്ധ്യതകളൊന്നും കൊടുത്തുതീർക്കാനില്ലെന്നും ആയതിനാൽ സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് മേൽ സൂചന (4) പ്രകാരം ലിക്വിഡറ്റർ ശുപാർശ ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരിക്കുന്നു.
ഉത്തരവ്
മേൽ റിപ്പോർട്ടുകളുടെയും ശുപാർശകളുടെയും അടിസ്ഥാന ത്തിൽ മുളഞ്ഞൂർ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 249 (ഡി) ആപ്കോസ് ഇതിനാൽ സമാപ്തീകരി ക്കുകയും സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവാകുകയും ചെയ്യുന്നു.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പാലക്കാട്. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
No. E-1290/2008.
12th August 2009.
I do hereby certify in exercise of the powers conferred on me under Setion 7 of the Kerala Co-operative Societies Act 1969 (Act 21 of 1969), that the following society the particulars of which are furnished in the categorical statement is registered by me today as a Co-operative society under the said Act, on the basis of limited liability and that the byelaws of the undermentioned society are also hereby registered under the said Section.
തരംതിരിച്ചുളള പട്ടിക
സംഘത്തിന്റെ പേര്—മുട്ടിപ്പാലം ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 312 (ഡി) ആപ്കോസ്. രജിസ്റ്റർ ചെയ്ത തീയതി—12-8-2009. മേൽവിലാസം—മുട്ടിപ്പാലം, ചുനങ്ങാട് പി. ഒ., പാലക്കാട് ജില്ല-679 511.
പോസ്റ്റാഫീസ്—ചുനങ്ങാട്. താലൂക്ക്—ഒറ്റപ്പാലം. ജില്ല—പാലക്കാട്. പ്രവർത്തന പരിധി—അമ്പലപ്പാറ പഞ്ചായത്തിലെ കിഴക്ക് പെരുകുറുശ്ശി അമ്പലം, പടിഞ്ഞാറ് ചേരികുന്ന്, ചാത്തൻക≠ാർകാവ്, തെക്ക് മുട്ടിപ്പാലം, വടക്ക് അനക്കൻമല എന്നീ അതിർത്തിക്കുള്ളിൽ വരുന്ന മുട്ടിപ്പാലം, മനക്കിലെപടി, നായർ വീട്ടുകുന്ന്, രാംകുളം, ചേലക്കാട്ടു മഠം, സപ്പോട്ട തോട്ടം, വാണിവിലാസിനിത≠ റോഡ്, 1-ാം മൈൽ, πാച്ചിക്കുഴി, നിലംപതി, ലക്ഷം വീട് (17, 18 വാർഡുകൾ).
ബാദ്ധ്യത—ക്ലിപ്തം.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—10,000 രൂപ (പതിനായിരം രൂപ മാത്രം).
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പാലക്കാട്. ഡെപ്യൂട്ടി ഡയറക്ടർ.
കണ്ണൂർ ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
നമ്പർ സി. 2946/2009. 2009 സെപ്റ്റംബർ 5.
പരാമർശം:-(1) ഈ ഓഫീസിലെ 16-5-2008-ലെ സി./1996/08 ത.തീ.നമ്പർ ഉത്തരവ്.
(2) ലിക്വിഡേറ്റർ പുറപ്പെടുവിച്ച നോട്ടീസ്.
(3) ലിക്വിഡേറ്ററുടെ 10-8-2009-ലെ 47/2008 നമ്പർ കത്ത്.
മേൽ ഒന്നാം പരാമർശം പ്രകാരം ഇരിക്കൂർ ബ്ലോക്കിലെ ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ സി. 176 (ഡി) കുറ്റ്യാട്ടൂർ സമാപ്തീകരിക്കുന്നതിന് കണ്ണൂർ ക്ഷീരവികസന ഓഫീസറെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചു. മേൽ ര≠ാം പരാമർശം പ്രകാരം ലിക്വിഡേറ്റർ കേരള സഹകരണ സംഘം നിയമം ചട്ടം 69 അനുസരിച്ച് നോട്ടീസ് പുറപ്പെടുവിക്കുകയും ആക്ഷേപങ്ങളും പരാതികളും ക്ഷണിക്കുകയും വ്യ‡ികളുടെയും സ്ഥാപനങ്ങ ളുടെയും കൊടുക്കുവാനും ലഭിക്കുവാനുമുള്ള ബാദ്ധ്യതകളെ സംബന്ധിച്ചും മറ്റും പരാതികൾ ബോധിപ്പിക്കുന്നതിന് 3 മാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നി›ിത സമയപരിധിക്കുള്ളിൽ യാതൊരുവിധ പരാതികളും ആക്ഷേപങ്ങളും ലഭിച്ചില്ലെന്ന് മേൽ പരാമർശം 3 പ്രകാരം ലിക്വിഡേറ്റർ അറിയിച്ചി രിക്കുന്നു. സമാപ്തീകരണ നടപടികൾ നടന്നുകൊ≠ിരിക്കുന്ന സി. 176 (ഡി) കുറ്റ്യാട്ടൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം 23-5-1994-ൽ രജിസ്റ്റർ ചെയ്തെങ്കിലും ഷെയർ തുക 610 രൂപ അല്ലാതെ മറ്റ് രജിസ്റ്ററുകൾ, ഫർണിച്ചറുകൾ, ബാങ്ക് അക്കൗ≠ുകൾ എന്നിവ ഒന്നും ഇല്ലായിരുന്നന്നും ഷെയർ തുകയായ 610 രൂപ ജില്ലാ സഹകരണ ബാങ്കിന്റെ കൂടാളി ശാഖയിൽ നിന്നും 7-8-2009-ന് പിൻവലിച്ച് 10-8-2009-ന് 450/10/2008 നമ്പർ ചെലാൻ പ്രകാരം കണ്ണൂർ ജില്ലാ ട്രഷറിയിൽ അടച്ചതായും ആയതിനാൽ മറ്റ് ബാദ്ധ്യതകൾ ഇല്ലാത്തതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് മേൽ പരാമർശം 3 പ്രകാരം ലിക്വിഡേറ്റർ ശുപാർശ ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരിക്കുന്നു.
48 KERALA GAZETTE [PART IIIഉത്തരവ്
മേൽ റിപ്പോർട്ടുകളുടെയും ശുപാർശകളുടെയും അടിസ്ഥാന ത്തിൽ കുറ്റ്യാട്ടൂർ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 176 (ഡി) സമാപ്തീകരിക്കുകയും കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തു കൊ≠് ഉത്തരവാകുകയും ചെയ്തിരിക്കുന്നു.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കണ്ണൂർ. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
No. C-3794/07.
1st September 2009.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co- operative Societies Act 1969 (Act 21 of 1969), that the following society, the particulars which is furnished in the categorical statement is registered by me today as a Co- operative society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said Section.
തരംതിരിച്ചുളള പട്ടിക
സംഘത്തിന്റെ പേര്—മാനന്തേരി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 233 (ഡി) ആപ്കോസ്.
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969), that the following societies the particulars of which are furnished in the categorical statements is registered by me today as Co-operative societies under the said Act, on the basis of limited liability and that the byelaws of the undermentioned societies are also hereby registered under the said Section.
തരംതിരിച്ചുളള പട്ടിക
{{^{{FOOTNOTE (1)}}}}
No. C-2195/2007.
28th October 2009.
സംഘത്തിന്റെ പേര്—ചവർക്കാട് ക്ഷീരോല്പാദക സഹകരണ സംഘം നമ്പർ കെ. ജി 97 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—28-10-2009.
പോസ്റ്റ് ഓഫീസ്—അഡ്യനടുക്ക.
താലൂക്ക്—കാസർഗോഡ്.
ജില്ല—കാസർഗോഡ്.
പ്രവർത്തന പരിധി—എൻമകജെ പഞ്ചായത്തിലെ 1, 2 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം.
8th DEC. 2009] DAIRY DEVELOPMENT DEPARTMENT 49{{^{{FOOTNOTE (2)}}}}
കിഴക്ക്—കൗവായി പുഴ.
പടിഞ്ഞാറ്—അറബിക്കടൽ.
No. C-1/2009. 5th November 2009.
ബാദ്ധ്യത—ക്ലിപ്തം.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
സംഘത്തിന്റെ പേര്—മാവിലാകടപ്പുറം പന്ത്ര≠ിൽ ക്ഷീരോല്പാദക സഹകരണ സംഘം നമ്പർ കെ. ജി 98 (ഡി) ആപ്കോസ്.
അംഗീകൃത ഓഹരി മൂലധനം—50,000 രൂപ (അൻപതിനായിരം രജിസ്റ്റർ ചെയ്ത തീയതി—5-11-2009.
രൂപ മാത്രം).
പോസ്റ്റ് ഓഫീസ്—മാവിലാകടപ്പുറം.
താലൂക്ക്—ഹോസ്ദുർഗ്ഗ്.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, ജില്ല—കാസർഗോഡ്.
സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ
ആകെ തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ