©
Gornment of Kerala
കേരള സർക്കാർ 2009
Reg. No. on KL/TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ VOL LIV വാല്യം 54
Sth December 2009 200902288
No.
состоя
48
} 17th Agrahayana 1931 1931 അഗ്രഹായനം 17
PART III
പരസ്യം
(1)
നമ്പർ ഐ . റ്റി . 2/10195/2009 . 2009 ഒക്ടോബർ 16 .
25-12-2008 - ൽ മരണപ്പെട്ടുപോയ കെ. രാജമ്മയ്ക്ക് ഹരിപ്പാട് സബഷറിയിൽ പി . ററി , എസ് . ബി, 4.20-ാം നമ്പർ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയായ 92,706 രൂപയും അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കി നൽകുന്നതിന് ടിയാളുടെ അനന്തരാ വകാശികൾ ഹരിപ്പാട് സബ് ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുളളതും നിയമാനുസൃത അവകാശികളായി പറയുന്നവർ മാത്രമാണെന്ന് 37 /2009 /എ 3-ാം നമ്പർ തീയതി 4-8-2009 സർട്ടിഫിക്കറ്റ് പ്രകാരം കാർത്തികപ്പള്ളി തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു . താലൂക്ക്
അവകാശികളുടെ 1 പേര്
৫৫) നമ്പർ
പരേതയും വയസ് മായുള്ള ៣ .
51 1
പി . ആർ . രാജലക്ഷ്മി
മകൻ
49 2 പി . ആർ . രഘുകുമാർ
47 3 പി , ആർ , ഹരികുമാർ
പി . ആർ . രാജശ്രീ
41 4
Department of Treasuries
പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചി രിപ്പില്ല. 1-ാം കക്ഷിയും അപേക്ഷകയുമായ പി , ആർ . രാജലക്ഷ്മിക്ക് 'പരേതയുടെ പേരിൽ ഹരിപ്പാട് സബ്ട്രഷറിയിലെ ററി . എസ് . ബി . 420-ാം നമ്പർ അക്കൗണ്ടിലെ സമ്മതമാണെന്ന് തുകയും പലിശയും നൽകുന്നതിന് മാാ" നിയമാനുസൃത അവകാശി കളായ 2 മുതൽ 4 വരെയുള്ള കക്ഷികൾ അവർക്കുളള അവകാശം യിട്ടുണ്ട" . വിട്ടൊഴിഞ്ഞ് മൊഴി രേഖപ്പെടുത്തി മരണപ്പെട്ടുപോയ കെ . രാജമ്മയ"ക്ക" ഹരിപ്പാട് സബ് ട്രഷറിയിൽ പി . റ്റി . എസ് . ബി . 420-ാം നമ്പർ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയായ 92,706 രൂപയും നാളിതുവരെയുള്ള പലിശയും മകളായ രാജലക്ഷ്മിക്ക് മടക്കി നൽകുന്നതിന് ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസററിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറ് മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഈ ഓഫീസിൽ ഹാജരായി ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊളളുന്നു .
(2)
നമ്പർ ഐ.റ51.2 / 10496 / 2009 . 2000) ഒക്ടോബർ 16 .
ഇതിൽ ക്രമനമ്പർ 2 , 3 , 4 കക്ഷികൾ തങ്ങളുടെ അവകാശങ്ങൾ ഒന്നാം കക്ഷി വാങ്ങുന്നതിന് സമ്മതിച്ച് സാക്ഷ്യപത്രം നൽകിയിട്ടുണ്ട് .
9-4-2003 - ൽ മരണപ്പെട്ടുപോയ പി . കൃഷ്ണൻ നമ്പ്യാർക്ക് കണ്ണൂർ സബ ' ( 5 ഷറിയിൽ 001اله എസ് . ബി . 880-ാം നമ്പർ അക്കൗണ്ടിൽ അവശേഷി ക്കുന്ന തുകയായ 83,245 രൂപയും അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കി നൽകുന്നതിന് ടിയാൻ ഭാര്യയായ ടി , പങ്കജാക്ഷി , കണ്ണൂർ സബ ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നീയമാ സ്വതവകാശികളായി താഴെപ്പറയുന്നവർ മാത്രമാണെന്ന" ៣ 15512/ 2009 /B1 , 1-8-2009 รา ഫിക്കറ്റുപ്രകാരം കണ്ണൂർ തഹശീൽദാർ അറിയിച്ചിട്ടുളള തുമാകുന്നു .
മരണപ്പെട്ടുപോയ പി . ക്യഷ്‌ണൻ നമ്പ്യാർക്ക് കണ്ണൂർ സബ് ട്രഷറിയിൽ പി . 001 , എസ് . บา. 280-5 % มติ രക്കൗണ്ടിലുള തുകയായ 83,245 രൂപയും പലിശയും മേൽപ്പറഞ്ഞ അവകാശിക്ക് മടക്കി നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത്ത് ഈ പരസ്യം സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ ആറു മാസത്തിനകം മതിയായ ദരഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേണ്ട നിശ്ചിത തീയതി കഴിഞ്ഞും മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണി ക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊളളുന്നു .
വയസ്
പരേതനു
അവകാശികളുടെ
നമ്പർ
வோ
മായുളള
( *) 1
60
ട്രഷറി ഡയറക്ടർ ,
39
2 ടി , ജ്യോതി
38
3
36
(സെക്രട്ടറി , ട്രഷറി സേവിംഗ്‌സ് ബാങ്ക്) .
4 ടി , സുരേഷ്
( ട്രഷറി ഡയാക്ടറേറ് തിരുവനന്തപുരം ,
ടി , രാജേഷ