Servants of Knowledge
Kerala Gazette · Government of Kerala

Tender Auction notice

Published 08 December 2009

Department
Fire Force Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-08.part3_fire_force
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഡിസംബർ 8

48

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 8th December 2009

17th Agrahayana 1931 1931 അഗ്രഹായനം 17

PART III

Fire Force Department

ദർഘാസ്/ലേലപ്പരസ്യം

ലേല തീയതിയും സമയവും—ക്രമനമ്പർ 1-ന് 9-2-2010, 11 മണി, ക്രമനമ്പർ 2-ന് 16-2-2010, 11 മണി

നമ്പർ സി2-4473/2009-1. 2009 നവംബർ 4.

മൂന്നാർ പ്രത്യേകം ടെ≠റുകൾ അയയ്ക്കേ≠താണ്. ടെ≠റിനോടൊപ്പം 2 എമർജൻസി ടെ≠ർ-കെബിറ്റി 4843 ടാറ്റ, 1,000 1984 മോഡൽ, അ·ിരക്ഷാനിലയം, തൃശ്ശൂർ നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് "ഡിവിഷണൽ ഓഫീസർ, അ·ിരക്ഷാസേവനം, മദ്ധ്യമേഖല, എറണാകുളം" എന്ന വിലാസത്തിൽ Gaz. No. 48/2009/DTP. (Fire Force) 40 KERALA GAZETTE [PART III ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. ടെ≠റുകൾ അടങ്ങിയ കവറിനു മുകളിൽ ഏത് വാഹനത്തിന് വേ≠ി

യാണോ പ്രസ്തുത വാഹനം ലേലം കൊള്ളുന്നതിനുള്ള

ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളുടെ പേരും

വിലാസവും പ്രത്യേകം എഴുതിയിരിക്കണം. നി›ിത

സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു

കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ

4. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘി ക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതു മാകുന്നു.

പ്രസ്തുത വാഹനത്തിന്റെ ലേല സമയത്ത് ലേല സ്ഥലത്ത്

ഹാജരാകേ≠താണ്. എന്നാൽ വീ≠ും നിരതദ്രവ്യം

അടയ്ക്കേ≠തില്ല.

3. ലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും

ലേലത്തിലോ ടെ≠റിലോ ഏതിലാണ് കൂടുതൽ തുക

5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠ താണ്. താൽപ്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ വാഹനങ്ങൾ അതാത് അ·ിരക്ഷാ നിലയങ്ങളിൽ മറ്റ് സ്റ്റേഷൻ ആഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.

നിർദ്ദേശിച്ചിരിക്കുന്നത്, ആ വ്യ‡ിക്ക് ലേലം താൽക്കാലികമായി

ഉറപ്പിക്കുന്നതുമാണ്. പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠

തുകയുടെ 25% അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. ലേലം

സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി

6. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെൻഡറുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവെച്ചിരിക്കുന്ന ആഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

തുകയും മൊത്തം തുകയ്ക്കുമുള്ള വിൽപ്പന നികുതിയും

ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം

നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന

ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം

കഴിഞ്ഞാലുടൻ മടക്കി കൊടുക്കുന്നതാണ്.

ഡിവിഷണൽ ആഫീസറുടെ (ഒപ്പ്) കാര്യാലയം, അ·ിരക്ഷാ സേവനം, ഡിവിഷണൽ ആഫീസർ. എറണാകുളം.

Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part3_fire_force/. Archive identifier in.gazette.kerala_new.2009-12-08.part3_fire_force.