Servants of Knowledge
Kerala Gazette · Government of Kerala

Registration of Deed

Published 08 December 2009

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-08.part3_fisheries
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LIV

2009 ഡിസംബർ 8

48

തിരുവനന്തപുരം, ചൊവ്വ

നമ്പർ

വാല്യം 54 } } 8th December 2009

17th Agrahayana 1931 1931 അഗ്രഹായനം 17

PART III

Fisheries Department

പരസ്യം

നമ്പർ ബി.1/1821/2009. 2009 ഒക്ടോബർ 27.

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വേ 1197-ൽ ലൈസൻസ് നമ്പർ 736-ൽ രജിസ്റ്റർ നമ്പർ 13-ൽ ചാത്തമ്മപാട് ഊന്നി വലയും മൂന്നാം തരത്തിൽ ഒരു ഊന്നിവലയും, ചൗക്കക്കടവിൽ തെക്ക് ഊന്നി നിരയിൽ രജിസ്റ്റർ നമ്പർ 33, 86, 87 എന്നിവകളിൽ ഒന്നാം തരത്തിൽ ഓരോ ഊന്നി വലയും ഉൾപ്പെടെ ആകെ നാല് ഊന്നിവലകൾ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ പനങ്ങാട് ദേശത്ത് മുതുകയിൽ രാമൻ മകൻ കുമാരൻ എന്നയാൾക്ക് ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ചു കൊടുത്തിട്ടുളളതാണ്.

പ്രസ്തുത ഊന്നിവലകൾ ടി കുമാരനും ഭാര്യ മീനാക്ഷിയും ചേർന്ന് 1983-ലെ എറണാകുളം സബ് രജിസ്ട്രാർ ഓഫീസിലെ 98/1983-ാം നമ്പർ വിൽപ്പത്രം പ്രകാരം രജിസ്റ്റർ നമ്പർ 13-ൽ ചാത്തമ്മപാട് ഊന്നി നിരയിൽ മൂന്നാം തരത്തിൽ ഒരു ഊന്നി വലയും ചൗക്കക്കടവിൽ തെക്ക് ഊന്നി നിരയിൽ രജിസ്റ്റർ നമ്പർ 33,86,87 എന്നിവകളിൽ ഒന്നാം തരത്തിൽ ഓരോ ഊന്നി വലകളും ഉൾപ്പെടെ ആകെ നാല് ഊന്നിവലകൾ യഥാക്രമം ഓരോ ഊന്നിവലകൾ വീതം തങ്ങളുടെ മക്കളായ ടി രാമൻ കുമാരൻ 9-1-1994-ലും, ടിയാന്റെ ഭാര്യ മീനാക്ഷി 22-6-1985-ലും മരണപ്പെട്ടുപോയതാണ്.

മേൽപ്രകാരം സിദ്ധിച്ച ടി ഊന്നിവലകളുടെ ജമ തങ്ങളുടെ പേരുകളിലേക്ക് മാറ്റി ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യ പ്പെട്ടുകൊ≠് എം. കെ. സാംബസിവൻ, എം.കെ. ഗോപി, എം.കെ. വിശ്വനാഥൻ, എം.കെ. മൃതുഞ്ജയൻ എന്നിവർ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചിരിക്കുന്നു.ടി ഊന്നിവലകളുടെ ജമ മേൽ വ്യ‡ികളുടെ പേരിൽ ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതിനാൽ ആർക്കെങ്കിലും ന്യായമായ പരാതിയുള്ളപക്ഷം ആയത് രേഖാമൂലം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ര≠ുമാസത്തിനകം ഈ ഓഫീസിൽ അറിയിക്കേ≠താണ്. അപ്രകാരം പരാതികളൊന്നും ലഭിക്കാത്ത പക്ഷം ടി ഊന്നിവലകളുടെ ജമ എം. കെ. സാംബസിവൻ, എം.കെ. ഗോപി, എം.കെ. വിശ്വനാഥൻ, എം.കെ. മൃതുഞ്ജയൻ എന്നിവരുടെ പേരുകളിൽ ചേർത്ത് വെവ്വേറെ പുതിയ ലൈസൻസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

(ഒപ്പ്) എം. കെ. സാംബശിവൻ, എം.കെ. ഗോപി, എം. കെ. വിശ്വനാഥൻ,

എം. കെ. മൃതുഞ്ജയൻ എന്നിവർക്ക് നൽകിയതായി കാണുന്നു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് ഡെപ്യൂട്ടി (മേഖല) എറണാകുളം. ഡയറക്ടർ.

Gaz. No. 48/2009/DTP (Fisheries).
Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part3_fisheries/. Archive identifier in.gazette.kerala_new.2009-12-08.part3_fisheries.