Servants of Knowledge
Kerala Gazette · Government of Kerala

Tender Auction Notice Tender Auction notice

Published 08 December 2009

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-08.part3_forest
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 ഡിസംബർ 8

No.

Vol. LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

48

നമ്പർ

വാല്യം 54 } } 8th December 2009

17th Agrahayana 1931 1931 അഗ്രഹായനം 17

PART III

Forest Department

വൈൽഡ് ലൈഫ് ഡിവിഷൻ, ഇടുക്കി ദർഘാസ്/ലേലപ്പരസ്യം

നമ്പർ ഇ-1557/2004. 2009 നവംബർ 21.

കേരള വനം വകുപ്പിന്റെ ഇടുക്കി വൈൽഡ്ലൈഫ് ഡിവിഷനിൽ 61എ പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതും താഴെ വിവരിക്കുന്നതുമായ വാഹനം ആയത് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തും തൽസമയ അവസ്ഥയിൽ 2009 ഡിസംബർ മാസം 17-ാം തീയതി ദർഘാസ്/ലേലം മുഖേന വിൽക്കുന്നതാണ്.

ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവ രിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറം 2009 ഡിസംബർ മാസം 17-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ഇടുക്കി വെള്ളാപ്പാറയിലുള്ള വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ സ്വീകരി ക്കുന്നതും 3.30-ന് ടി സ്ഥലത്ത് അപ്പോൾ ഹാജരുള്ള Gaz. No. 48/2009/DTP (Forest).

ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് ഇടുക്കി വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ വാഹനത്തിന്റെ ലേലം നടത്തുന്നതും, ലേലത്തിനു ശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ ദർഘാസ്/ ലേലം താത്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.

പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ്/ലേലം ടി സ്ഥലത്തും സമയത്തും സ്വീകരിക്കുന്നതും ലേലം നടത്തുന്നതുമായിരിക്കും.

വാഹന ഇനം—മഹീന്ദ്ര ജീപ്പ്

രജിസ്റ്റർ നമ്പർ—KRF 3133

സൂക്ഷിച്ചിരിക്കുന്ന സ്ഥലം—തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഓഫീസ് കോമ്പൗ≠്.

നിരതദ്രവ്യം—രൂപ 3,000.

628 KERALA GAZETTE [PART III

ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന തീയതിയും

നിജസ്ഥിതി പരിശോധിക്കാവുന്നതാണ്. ദർഘാസ്/ലേലത്തിനു ശേഷം വാഹനത്തെ സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

സമയവും—2009 ഡിസംബർ മാസം 17-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറത്തിന്റെ വില ഒരു കാരണവശാലും

ദർഘാസ്/ലേലം സംബന്ധിച്ച് 18-8-2009-ലെ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന 25-7-2009-ലെ ഇ-658/09-ാം നമ്പർ വി⁄ാപനത്തിലെ നിബന്ധനകൾ ഈ ദർഘാസ്/ ലേലത്തിന് ബാധകമാണ്.

തിരികെ കൊടുക്കുന്നതല്ല.

താർപ്പര്യമുള്ളവർ വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത്

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ വാഹനത്തിന്റെ

വൈൽഡ് ലൈഫ് വാർഡന്റെ (ഒപ്പ്) കാര്യാലയം, വൈൽഡ് ലൈഫ് വൈൽഡ്ലൈഫ് വാർഡൻ. ഡിവിഷൻ, ഇടുക്കി. (കേരള ഗവർണ്ണർക്കുവേ≠ി)

മണ്ണാർക്കാട് ഡിവിഷൻ

ദർഘാസ് /ലേലപ്പരസ്യം

നമ്പർ എ2-7728/2009.

2009 നവംബർ 3.

മണ്ണാർക്കാട് ഡിവിഷനിലെ മണ്ണാർക്കാട് റെയിഞ്ചിന്റെ പരിധിയിൽ വരുന്നതും താഴെ പട്ടിക 1 എ-യിൽ പറയുന്നതുമായ കശുമാവിൻ തോട്ടത്തിൽ നിൽപ്പുള്ള കശുമാവുകളിൽനിന്നും കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള 30-6-2010 വരെയുള്ള അവകാശം മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പട്ടിക 1 ബി-യിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും പരസ്യമായി ദർഘാസ്/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതാണ്. ലേല ദിവസം പൊതു ഒഴിവു ദിവസമായി വരികയോ മറ്റേതെങ്കിലും സാങ്കേതിക കാരണങ്ങളാൽ ലേലം നടക്കാതെ വരികയോ ചെയ്താൽ പട്ടിക 1 ബി-യിൽ കൊടുത്തിട്ടുള്ള ര≠ാമത്തെ ദിവസമോ അന്നും നടക്കാതെ വന്നാൽ മൂന്നാമത്തെ ദിവസമോ നി›ിത സമയത്തും സ്ഥലത്തുംവെച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

2. ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓരോ തോട്ടത്തിനും പട്ടിക 1 എ-യിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള വില നൽകി പ്രത്യേകം ടെ≠ർ ഫോറം വാങ്ങേ≠തും പട്ടിക-1 ബി-യിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും നി›ിത സമയത്തിനും ടെ≠ർ ഫോറം തിരികെ സമർപ്പിക്കേ≠തുമാണ്. ദർഘാസിനോടൊപ്പം തന്നെ നിരതദ്രവ്യം ഒടുക്കേ≠താണ്. അപ്രകാരം നിരതദ്രവ്യം ഒടുക്കാത്തവരുടെ ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഓപ്പൺ ലേലത്തിൽ പങ്കെടുക്കുന്നവർ 20,000 രൂപ നിരതദ്രവ്യം രൊക്കം പണമായി ഒടുക്കേ≠താണ്. 20,000 രൂപ നിരതദ്രവ്യം അടയ്ക്കുന്നയാൾക്ക് പട്ടികയിൽ പറയുന്ന ഏത് തോട്ടത്തിലേയും ലേലത്തിൽ പങ്കെടുക്കുന്നതിന് അനുവാദം ഉ≠ായിരിക്കുന്നതാണ്.

3. ലേല/ദർഘാസിൽ ഏറ്റവും വലിയ വില വാഗ്ദാനം ചെയ്തയാൾ തുകയുടെ 35% (കുറഞ്ഞത് 20,000 രൂപയും പരമാവധി ഒരു ലക്ഷം രൂപയും) നിരതദ്രവ്യം ഉൾപ്പെടെ ഓരോ തോട്ടത്തിനും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. ലേല സംഖ്യ 20,000 രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ കെട്ടി വെക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തിയാൽ അയാൾ കെട്ടിവച്ചിട്ടുള്ള നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും പാട്ടാവകാശം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്യുന്നതുമാണ്. ഇപ്രകാരം നടത്തുന്ന പുനർ ലേലത്തിൽ വല്ല ലാഭവും സർക്കാരിലേക്ക് ഉ≠ായാൽ അയാൾക്ക് അതിൽ അവകാശം ഉ≠ായിരിക്കുന്നതല്ല. എന്നാൽ അപ്രകാരം പുനർലേലം ചെയ്യുന്നതുമൂലം സർക്കാരിലേക്ക് വല്ല നഷ്ടവുമു≠ായാൽ ആയത് നിയമാനുസൃതം ആദ്യ ലേലക്കാരനിൽനിന്നും നിയമാനുസൃത നടപടികളിലൂടെ ഈടാക്കുന്നതാണ്. ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റെ പേരിൽ വിൽപ്പന ഉറപ്പിക്കുന്നതാണ്. ഓരോ തോട്ടത്തിനുമുള്ള ദർഘാസുകൾ സീൽ ചെയ്ത കവറുകളിൽ പ്രത്യേകം പ്രത്യേകം സമർപ്പിക്കേ≠താണ്.

4. വിജയിക്കുന്ന ആളിന്റെ നിരതദ്രവ്യം അയാൾക്ക് ഒടുക്കേ≠തായ ലേലത്തുകയിൽനിന്നും തട്ടിക്കിഴിക്കുന്നതും വിജയിക്കാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാൽ ഉടൻ തിരിച്ച് നൽകുന്നതുമാണ്.

5. വിൽപ്പന സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേലത്തുകയും മൊത്തം ലേലത്തുകയുടെ നിയമാനുസൃതമുള്ള ആദായനികുതി, സർചാർജ്, വനവികസന നികുതി എന്നിവയും ലേലത്തുകയുടെ 10% സെക്യൂരിറ്റിയായും അടച്ച് 50 രൂപയുടെ മുദ്രപത്രത്തിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി നിയമാനുസൃതമുള്ള ഉടമ്പടി വെക്കേ≠താണ്. ബാക്കി സംഖ്യ അടയ്ക്കുന്നതിനുള്ള സമയപരിധി യാതൊരു കാരണവശാലും നീട്ടിക്കൊടുക്കുന്നതല്ല. മേൽപറഞ്ഞ കാലാവധിക്കകം ബാക്കി തുകയും സെക്യൂരിറ്റിയും അടയ്ക്കുവാൻ വീഴ്ച വരുത്തുന്ന ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം നടത്തുന്നതും അതിലു≠ാകുന്ന നഷ്ടത്തിന് ആദ്യ ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമായിരിക്കും. പ്രസ്തുത നഷ്ടം വരുന്ന തുക നിയമാനുസൃത രീതിയിൽ ടിയാനിൽനിന്നും ഈടാക്കുന്നതും ലാഭം കിട്ടിയാൽ അതിൽ ടിയാന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു. തുക മുഴുവൻ അടയ്ക്കുകയും എന്നാൽ ഉടമ്പടി വെയ്ക്കാൻ തക്കസമയം സാധിക്കാതെ വരികയും ചെയ്താൽ അത്തരം കാലതാമസത്തിന് ദിനംപ്രതി പത്ത് രൂപ വീതം പിഴ ഈടാക്കി ഉടമ്പടി വെക്കുന്നതിന് 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുവദിക്കുന്നതാണ്.

8th DEC. 2009] FOREST DEPARTMENT 629

6. ലേലത്തിൽ പങ്കടുക്കുന്നയാൾ ലേലത്തിന് മുമ്പ് കശുമാവിൻ തോട്ടങ്ങൾ നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

7. ലേലത്തിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട വില്ലേജാഫീസറുടെ പക്കൽ നിന്നും 6 മാസത്തിനകം ലഭിച്ച തന്റെ സ്ഥിരമായ മേൽവിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഏതെങ്കിലും സാക്ഷ്യപത്രം ഹാജരാക്കേ≠താണ്. വോട്ടർ എെഡന്റ ിറ്റി കാർഡ്, മറ്റ് ഗവൺമെന്റ ് തിരിച്ചറിയൽ രേഖകൾ എന്നിവ തെളിവിനായി ഹാജരാക്കാവുന്നതാണ്. മേൽ തിരിച്ചറിയൽ രേഖ ഹാജരാക്കാത്തവരെ ലേലത്തിൽ പങ്ക് കൊള്ളാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

8. ലേലം വിളിക്കുന്നയാൾ ലേലത്തിൽ ഒരു പൂർണ്ണ തീരുമാനം ആകാതെ പിൻമാറാൻ പാടില്ലാത്തതും അപ്രകാരം പിൻമാറിയാൽ ഡിപ്പാർട്ട്മെന്റിന് വരുന്ന നഷ്ടത്തിന് ടിയാൻ ഉത്തരവാദിയായിരിക്കുന്നതുമാണ്. ലേല നോട്ടീസ്, വ്യവസ്ഥകൾ എന്നിവ ക≠് ബോദ്ധ്യപ്പെട്ട് ഒപ്പിട്ട് തരുന്നവർക്ക് 9-3-1976-ലെ ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള 25-2-1976-ലെ സർക്കാർ ഉത്തരവ് (പി) 62/76 എന്നിവയിലെ നിബന്ധനകൾ ബാധകമാണ്.

9. ലേലത്തിൽ വിജയിച്ച പാട്ടക്കാരൻ കശുവ≠ി തോട്ടത്തിൽ നിന്നും 1977-ലെ അസംസ്കൃത കശുവ≠ി (വിൽപ്പനയും വിതരണവും) ഉത്തരവ് അനുസരിച്ച് ഗവൺമെന്റ ് നി›യിക്കുന്ന നിരക്കിൽ കശുവ≠ി വിൽക്കേ≠താണ്. അപ്രകാരം വില്പന നടത്തിയിട്ടുള്ള കശുവ≠ിക്ക് അംഗീകൃത ഏജൻസിയിൽ നിന്നും കിട്ടുന്ന രശീതി ബന്ധപ്പെട്ട റെയിഞ്ചാഫീസറെ ഏൽപ്പിക്കേ≠താണ്. കശുവ≠ി ശേഖരണത്തേയും വിപണനത്തേയും സംബന്ധിച്ച് കാലാകാലങ്ങളിൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് പ്രവൃത്തിക്കേ≠താണ്.

10. തോട്ടം ലേലം ചെയ്തെടുക്കുന്ന പാട്ടക്കാരൻ അതാത് തോട്ടത്തിലെ ഈ വർഷത്തെ അ·ി പ്രതിരോധ പ്രവർത്തനത്തിനാവശ്യമായ ഫയർലൈൻ തോട്ടത്തിനു ചുറ്റും സ്വന്തം ചിലവിലെടുക്കേ≠തും ആവശ്യമായ അ·ി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേ≠തുമാണ്. ആയതിൽ വീഴ്ച വരുത്തുന്നപക്ഷം പാട്ടക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി പ്രവർത്തികൾ ഡിപ്പാർട്ട്മെന്റലായി ചെയ്യുന്നതായിരിക്കും.

ലേലം സംബന്ധിച്ചുള്ള കൂടുതൽ വ്യവസ്ഥകൾ എന്തെങ്കിലും ചേർക്കണമെങ്കിൽ ആയത് ലേല സമയത്ത് ചേർക്കുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ മണ്ണാർക്കാട് റെയിഞ്ചാഫീസിൽ നിന്നോ അറിയാവുന്നതാണ്.

ദർഘാസുകൾ ലേലത്തിന് ശേഷം തുറക്കുന്നതായിരിക്കും. ടി പട്ടികയിൽ ഉള്ള ഏതെങ്കിലും തോട്ടത്തെ ലേലത്തിൽ നിന്ന് ഒഴിവാക്കുന്നതിനോ പട്ടികയിൽപ്പെടാത്ത ഏതെങ്കിലും തോട്ടം കൂടി കൂടുതലായി ലേലത്തിൽ ഉൾപ്പെടുത്തുന്നതിനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഇ≠ായിരിക്കും.

പട്ടിക 1-എ

ക്രമ നമ്പർ റെയിഞ്ചിന്റെ പേര് തോട്ടത്തിന്റെ പേര് വിസ്തീർണ്ണം ടെ≠ർ ഫോറത്തിന്റെ വില നിരതദ്രവ്യം

(ഹെക്ടർ) രൂപ രൂപ

1 മണ്ണാർക്കാട് 1956 മുളകുവള്ളം 40.86 400 + വാറ്റ് 3,000 2 ,, 1957 കാഞ്ഞിരംകുന്ന് 29.676 150 + വാറ്റ് 1,500 3 ,, 1958 കാഞ്ഞിരംകുന്ന് 13.069 150 + വാറ്റ് 1,500 4 ,, 1958 മുളകുവള്ളം 13.302 150 + വാറ്റ് 1,000 5 ,, 1978 തിരുവിഴാംകുന്ന് 2.000 150 + വാറ്റ് 500 6 ,, 1982 തിരുവിഴാംകുന്ന്

മിക്സഡ് πാന്റേഷൻ 13.800 150 + വാറ്റ് 1,500 7 ,, 1979 മങ്കട മലവാരം 50.000 150 + വാറ്റ് 1,000 8 ,, 1981 തത്തേങ്ങലം 31.360 400 + വാറ്റ് 2,500 9 ,, 1995 കാഞ്ഞിരംകുന്ന് 10.000 150 + വാറ്റ് 1,500 10 ,, 1961 പാണക്കാടൻ

തേക്ക് തോട്ടത്തിനകത്തുള്ള കശുമാവുകൾ 18.620 150 + വാറ്റ് 1,500 11 ,, 1963 പാണക്കാടൻ

തേക്ക് തോട്ടത്തിനകത്തുള്ള കശുമാവുകൾ 16.770 150 + വാറ്റ് 1,500630 KERALA GAZETTE [PART III

പട്ടിക 1-ബി

ദർഘാസ് ഫോറം നിരതദ്രവ്യം പണമായി പൂരിപ്പിച്ച മുദ്രവച്ച ലേല തീയതിയും ഓഫീസിൽനിന്നും ഒടുക്കേ≠ അവസാന ദർഘാസുകൾ തിരികെ സമയവും ക്രമ നമ്പർ

ലഭിക്കുന്ന അവസാന തീയതിയും സമയവും സമർപ്പിക്കേ≠ അവസാന തീയതിയും സമയവും തീയതിയും സമയവും

1 22-12-2009, 1 മണി 22-12-2009, 1 മണി 22-12-2009, 3 മണി 22-12-2009, 3.30 മണി 2 4-1-2010, 1 മണി 4-1-2010, 1 മണി 4-1-2010, 3 മണി 04-01-2010, 3.30 മണി 3 20-1-2010, 1 മണി 20-1-2010, 1 മണി 20-1-2010, 3 മണി 20-01-2010, 3.30 മണി 4 29-1-2010, 1 മണി 29-1-2010, 1 മണി 29-1-2010, 3 മണി 29-01-2010, 3.30 മണി ഡിവിഷണൽ ഫോറസ്റ്റാഫീസ്,

മണ്ണാർക്കാട.്

പാലക്കാട് ഡിവിഷൻ

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എ2-1017/2009. 2009 നവംബർ 17. 1961-ലെ കേരള വന നിയമം 61എ വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയ/പിടിച്ചെടുത്ത താഴെ പട്ടികയിൽ 1 മുതൽ 3 വരെ ക്രമ നമ്പരിലുള്ള വാഹനങ്ങൾ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാന ത്തിൽ വിൽപ്പന നടത്തുന്നു. പ്രസ്തുത വിൽപ്പനയ്ക്കായി സീലു വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ അപേക്ഷിക്കുന്ന മുറയ്ക്ക് 2009 ഡിസംബർ 23-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീലുവെച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതു മായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ 29-12-2009-നും അന്നും നടക്കാതെ വന്നാൽ 6-1-2010-ന് മേൽപ്പറഞ്ഞ ലേല വ്യവസ്ഥകളിൽ തന്നെ അതേ സമയത്തും സ്ഥലത്തും വെച്ച് ദർഘാസ്/ലേലം നടത്തു ന്നതായിരിക്കും. 23-12-2009, 29-12-2009, 6-1-2010 എന്നീ ദിവസ ങ്ങളിൽ പൊതു അവധിയാവുകയോ മറ്റു കാരണങ്ങളാൽ ദർഘാസ്/ലേലം നടക്കാതെ വന്നാലോ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ വാളയാർ/ഒലവക്കോട് എന്നീ ഫോറസ്റ്റ് റെയിഞ്ചാഫീസുകളിലോ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. വാഹനം സംബന്ധിച്ച വിവരങ്ങൾ, ദർഘാസ്/ലേലം സംബന്ധിച്ച നിബന്ധനകൾ എന്നിവ ചുവടെ ചേർക്കുന്നു.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ.

(കേരള ഗവർണ്ണർക്കുവേ≠ി)

പട്ടിക

ക്രമ വാഹന ഇനം, നിരത വാഹനം നമ്പർ രജിസ്ട്രേഷൻ ദ്രവ്യം ഇപ്പോൾ നമ്പർ രൂപ കിടക്കുന്ന

സ്ഥലം 1 അപ്പേ ഗുഡ്സ് 2,100 ഒലവക്കോട് ഓട്ടോറിക്ഷ (KL-9S-7789) റെയിഞ്ചാഫീസ്

കോമ്പൗ≠് 2 ടാറ്റ 609 മിനി ലോറി 2,750 ടി (KL-10B-9189)

3 മഹേന്ദ്ര ഗുഡ്സ് കാരിയർ 1,250 വാളയാർ വാൻ (KLL-8816) റെയിഞ്ചാഫീസ്

കോമ്പൗ≠് ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 400 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 150 + വാറ്റ്.

ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, റെയിൽവേ കോളനി, പാലക്കാട്.

ലേല ദിവസവും സമയവും—23-12-2009 ഉച്ചയ്ക്ക് 4 മണി.

മേൽപ്പറഞ്ഞിട്ടുള്ള ദിവസം ലേലം നടക്കാതെ വന്നാൽ അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തുംവെച്ച് ലേലം നടത്തുന്നതാണ്.

ലേല നിബന്ധനകൾ

1. വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം ആഫീസ് സമയങ്ങളിൽ റെയിഞ്ചാഫീസറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

8th DEC. 2009] FOREST DEPARTMENT 631

NILAMBUR SOUTH DIVISION

2. ദർഘാസ് ഫോറം ആവശ്യമുളളവർ അവരെ തിരിച്ച റിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് പകർപ്പ് ഒറിജിനൽ സഹിതം അപേക്ഷിക്കേ≠താണ്.

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. കൂടുതൽ തുകയ്ക്കുളള ദർഘാസുകൾ മേലധികാരത്തി ലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലം പൂർത്തിയായ ശേഷം തിരിച്ച് നൽകുന്നതുമാണ്.

5. ദർഘാസ് ഫോറം ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ അപേക്ഷകർക്ക് നൽകുകയുള്ളൂ.

6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുത ലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരത ദ്രവ്യം ഉൾപ്പെടെ) ലേലദിവസം തന്നെ ഒടുക്കേ≠താണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

TENDER-CUM-AUCTION NOTICE No. C1-4686/2009. 17th November 2009.

It is hereby notified for the information of the public that the Tender-cum-Auction sale of Teak, Miscellaneous Poles available at following dumping depot in Karulai Range of this Division as mentioned in the schedule below will be conducted on the date noted below by the Divisional Forest Officer, Nilambur South Division or any other officer authorised by him for the purpose subject to the sale conditions published by Chief Conservator of Forests, Thiruvananthapuram vide Number Pro. (5) 7698/2008 dated 6-12-2008 which has been published in Gazette No. 53 dated 16-12-2008 in page number of forest sheets 481 to 488. If the date of auction happens to be a public holiday or if the sale is not conducted due to some other reasons the sale will be conducted on the next working day at the same place and time. Further details in this regard can be had from the Range Officer, Karulai (Phone: 04931 270296) or from this office (Phone: 04931 220392) during working hours.

SCHEDULE

8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. ടി 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലായെങ്കിൽ ദർഘാസുകാർ ആവശ്യപ്പെടുന്ന പക്ഷം ബാക്കിസംഖ്യയും 18% പലിശയും ദിവസത്തിൽ 20 രൂപ തറവാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യാൻ 15 ദിവസത്തെ അവധികൂടി അനുവദിക്കുന്ന തായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.

Name of Teak Plantation and Year—1975 T. P. Ingar, 1955 T. P. Pulimunda, 1956 T. P. Pulimunda, 1957 T. P. Pulimunda.

Approximate Qty.:—

Teak III Poles — 4 Nos. Misc. Poles — 12 ,,

Teak Firewood — 5 MT

9. മേൽപ്പറഞ്ഞ സമയ പിരധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാന ത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വ ത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേയ്ക്ക് ക≠ുകെട്ടുന്നതുമാണ്. ടി ലേല ത്തിൽ സർക്കാരിലേയ്ക്ക് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽനിന്നും നഷ്ടം വരുന്ന തുക ഈടാക്കു വാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാ ണെങ്കിൽ സർക്കാരിലേയ്ക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.

10. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതുഒഴിവു ദിവസമായി വന്നാൽ അടുത്ത പ്രവൃത്തിദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും.

11. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം ഏതെങ്കിലും കാരണവശാൽ ലേലത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ബോധ്യമാവുകയാണെങ്കിൽ അപ്രകാരം ചെയ്യുന്നതിനോ ലേലം പൂർണ്ണമായും റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. പാലക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി) Gaz. No. 48/2009/DTP (Forest).

Name of Dumping Depot—Kanhirakkadavu.

Date and time of Auction—18-12-2009, 10 a. m. നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായ് റെയ്ഞ്ചിലെ ഡമ്പിംഗ്് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് കഴകളുടെയും പലജാതി കഴകളുടെയും ലേലം താഴെ പറയുന്ന തീയതിയിലും സമയത്തും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതായിരി ക്കുമെന്ന് ഇതിനാൽ ബന്ധപ്പെട്ടവരെ അറിയിക്കുന്നു. കേരള ഗസറ്റ് വാല്യം 53-ാം നമ്പരിൽ വനം ഷീറ്റ് 481 മുതൽ 488 വരെ പേജുകളിൽ പ്രസിദ്ധീകരിച്ച ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ. (5)-7698/2008 തീയതി 6-12-2008 നോട്ടിഫിക്കേഷനിലെ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ : 04931 220392) കരുളായി റെയിഞ്ചാഫീസിലോ (ഫോൺ : 04931 270296) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

632 KERALA GAZETTE [PART III

പട്ടിക

and time on the next working day as per the same conditions as detailed below.

Name of work—Construction of hanging bridge in

Thusharagiri Eco tourism area.

തേക്കുതോട്ടങ്ങളുടെ പേരും വർഷവും—1975 ടി. പി. ഈങ്ങാർ, 1955 ടി. പി. പുലിമു≠, 1956 ടി. പി. പുലിമു≠, 1957 ടി. പി. പുലിമു≠.

Estimate cost—Rs. 5,38,000.

ഉദ്ദേശ അളവ് :

EMD—Rs. 13,450.

Cost of tender forms—Rs. 1,100 + VAT.

തേക്ക് കഴകൾ 3-ാം തരം —4 എണ്ണം തേക്ക് വിറക്—5 മെ. ടൺ പലജാതി കഴകൾ — 12 എണ്ണം

ഡമ്പിംഗ് ഡിപ്പോയുടെ പേര്—കാഞ്ഞിരക്കടവ്.

ലേല തീയതിയും സമയവും—18-12-2009 രാവിലെ 10 മണി.

(Sd.)

If the tender for above work could not be conducted on the said date, tender for such works will be conducted at above place and time with same conditions on 22-12-2009. If the tender could not be conducted even on the date, the tender for such works will be conducted on 29-12-2009. If tender could not be conducted even on the date, tender for such works will be conducted on 5-1-2010 or 12-1-2010 or 19-1-2010, if no competitive tenders are received on the respective days.

Divisional Forest Officer. Divisional Forest Office, (For and on behalf of the Nilambur (S) Division. Governor of Kerala)

KOZHIKODE FOREST DEVELOPMENT AGENCY

All existing rules, regulations, direction etc. prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.

TENDER NOTICE

No. F-6586/2009. 17th November 2009.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഡിവിഷനിലെ താമരശ്ശേരി റെയിഞ്ചിലെ തുഷാരഗിരി വനസംരക്ഷണ സമിതിക്ക് അനുവദിച്ച ഇക്കോടൂറിസം ഫ≠് ഉപയോഗിച്ച് തുഷാരഗിരിയിൽ ഒരു തൂക്കുപാലം നിർമ്മിക്കു ന്നതിനുവേ≠ി മൽസരസ്വഭാവമുള്ളതും മുദ്രവെച്ചതും സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലെയും അംഗീകൃത കരാറുകാരിൽ നിന്നും 15-12-2009 തീയതിയിൽ 2.30 മണിക്ക് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്/കോഴിക്കോട് വനവികസന ഏജൻസി ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ അന്നേദിവസം 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ/ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിനോ ടൊപ്പം നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് വനവികസന ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡി. ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞവിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃക യിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ അപൂർണ്ണ മായതോ ആയ ടെ≠റുകൾ നിരസിക്കുന്ന തായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ നിരസിക്കാനുള്ള അധികാരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധിയായി

പ്രഖ്യാപിക്കുകയോ മറ്റ് കാരണങ്ങളാൽ അന്നേദിവസം ടെ≠ർ Competitive sealed tenders are invited by the undersigned on behalf of the Governor of Kerala in the prescribed form from eligible contractors for following civil work in Thusharagiri Eco Tourism area in Thamarassery Range during 2009-10. The tender is fixed to be conducted on 3 p.m. on 15-12-2009. The tender documents can be purchased from the office of the Chief Executive Officer/Divisional Forest Officer, Kozhikode during office hours upto 1 p.m. on 15-12-2009. Cost of tender form is non refundable. Tender documents should be properly filled up and should submitted on or before 2.30 p. m. on the same day. It should be accompanied by all necessary documents, along with Earnest Money Deposit by way of Banker's DD or Fixed Deposit or National Saving Certificate or any approved certificate drawn in favour of Chief Executive Officer, Forest Development Agency, Kozhikode. Intending tenderers should furnish a preliminary agreement in stamp paper worth Rs. 50 along with tender. Incomplete tenders or tenders with necessary documents or tenders not accordance with tender condition will not be accepted. Tenders will be opened and scrutinized at 3 p.m. on the same day in the presence of those tenderers who are present at the time by the Chief Executive Officer/ Divisional Forest Officer, Kozhikode or an officer authorized by him. The Chief Executive Officer/Divisional Forest Officer, reserved the right to reject any tender either partly or fully, without assigning reason thereof. If the tender date happens to be a holiday or tender could not be conducted on the notified day due to any other reasons, the tender will be conducted at the same place8th DEC. 2009] FOREST DEPARTMENT 633 നടത്താൻ കഴിയാതെ വരുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് അതേ വ്യവസ്ഥകൾ അനുസരിച്ച് ദർഘാസ് നടപടികൾ നടത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാതെ വന്നാൽ അതനുസരിച്ചുള്ള ടെ≠റുകൾ 22-12-2009-നും അന്ന് നടക്കാതെ വന്നാൽ 29-12-2009-നും അന്ന് നടക്കാതെ വന്നാൽ 5-1-2010-നും അല്ലെങ്കിൽ 12-1-2010-നും അല്ലെങ്കിൽ 19-1-2010-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് ഇതേ വ്യവസ്ഥകൾ അനുസരിച്ച് ടെ≠ർ നടപടികൾ നടത്തുന്നതായിരിക്കും.

ജോലിയുടെ പേര്—താമരശ്ശേരി റെയിഞ്ചിൽ തുഷാരഗിരി യിൽ ഒരു തൂക്കുപാലം നിർമ്മിക്കൽ.

അടങ്കൽ തുക—രൂപ 5,38,000.

നിരതദ്രവ്യം—രൂപ 13,450.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,100 + വാറ്റ്.

കൂടാതെ സിവിൽ വർക്കുകൾക്ക് പി. ഡബ്ല്യു. ഡി. യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിന് ബാധകമായിരിക്കുന്നതാണ്.

(Sd.) Kozhikode. Chief Executive Officer. 14-12-2009. If the date mentioned above happens to be a holiday declared by the Government, the receipt of the tender and opening of the tender will be on the next working day. In any case if tender cannot be accepted or opened in this day it will be again conducted on 18-12-2009.

All conditions stipulated for Kerala P.W.D. works and Kerala Forest Department works are applicable to this works also. EMD in the normal course should be pledged in favour of the Divisional Forest Officer, Timber Sales Division, Kozhikode and name of work should be superscribed on the cover of tender. Tenders lacking the above will be rejected.

The above said estimate amount is only approximate. Actual amount shall be furnished in the tender form. The work will be minimized due to paucity of funds.

TIMBER SALES DIVISION, KOZHIKODE

TENDER NOTICE

No. R-2769/2009. 20th November 2009.

Tender in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned for the following work as per details given below:

Name of work—Work for preventing leakage by providing roofing of sink sheet in Type IV quarters of Forest Complex of Vanasree Mathottam.

Estimate Amount—Rs. 2,10,000

E.M.D.—Rs. 6,000

Cost of tender documents—Rs. 400+VAT

Period of completion—6 months.

Last date and time of receipt of tender is on 14-12-2009 at 2.30 p. m. On the same day at 3 p. m. tender will be opened in the presence of available contractors. Tender documents can be available during office hours from the office of the Divisional Forest Officer, Timber Sales Division, Kozhikode-28 up to 1 p. m. on the last date fixed for receipt of tender, on application in writing and on payment of the value of documents (not transferable) either in cash or by money order. This amount will not be refunded. Tenders will be opened at 3 p. m. on the last date of receipt of tender i.e. on കേരള ഗവർണ്ണർക്കുവേ≠ി മാത്തോട്ടം വനശ്രീ ടിമ്പർ സെയിൽസ് ഓഫീസിൽ താഴെ പറയുന്ന പ്രവർത്തിക്ക് 14-12-2009-ന് പകൽ 3 മണിക്ക് ഈ ഓഫീസിൽ കിട്ടത്തക്കവിധം നി›ിത യോഗ്യതയുള്ള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 14-12-2009-ന് പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആയിരിക്കും. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖകളും 50 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ≠താണ്.

പ്രവർത്തിയുടെ പേര്—കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംπക്സിലെ ടൈപ്പ് 4 ക്വാർട്ടേഴ്സ് ചോർച്ച തടയുന്നതിനായി സിങ്ക് ഷീറ്റ് ഇടുന്ന പ്രവർത്തി.

അടങ്കൽ തുക—രൂപ 2,10,000. നിരതദ്രവ്യം—രൂപ 6,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+വാറ്റ്. കാലാവധി—6 മാസം.

മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ്. ഫ≠ിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് പ്രവർത്തികൾ പരിമിത പ്പെടുത്തുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. എന്തെങ്കിലും കാരണവശാൽ 14-12-2009-ന് നടത്തുവാൻ കഴിയാതെ വന്നാൽ പ്രസ്തുത പ്രവർത്തിയുടെ ദർഘാസ് വീ≠ും 18-12-2009-ന് പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് തുറക്കുന്നതും ആയിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ പൊതുഒഴിവ് ദിവസമായി വന്നാൽ ദർഘാസുകൾ തൊട്ടടുത്ത പ്രവർത്തി ദിവസം 2.30 മണിവരെ സ്വീകരിക്കു ന്നതും 3 മണിക്ക് തുറക്കുന്നതുമായിരിക്കും.

പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരമുള്ള കരാറുകാർക്ക് നി›ിത വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് ദിവസം 1 മണിവരെ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷനിൽ നിന്നും ലഭിക്കുന്നതാണ്.

634 KERALA GAZETTE [PART III

കേരള പൊതുമരാമത്ത് വകുപ്പിന്റെയും കേരളാ വനം

വകുപ്പിന്റെയും ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ

വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ

വിവരങ്ങൾക്ക് കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷണൽ

ഫോറസ്റ്റ് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

ഫോൺ-0495 2414702.

Divisional Forest Office,

Timber Sales Division, (Sd.) ദർഘാസ് പ്രമാണത്തിന് വേ≠ി അടച്ച തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ആവശ്യമായ നിരതദ്രവ്യം ചെക്കാണെങ്കിൽ ദർഘാസ് പ്രമാണത്തിന് 50 രൂപ (അമ്പത്) വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ നി›ിത പ്രാഥമിക ഉടമ്പടി ഇല്ലെങ്കിൽ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത താകുന്നു. നിരതദ്രവ്യം കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ വിലാസത്തിൽ മാറ്റത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റാക്കി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

Kozhikode. Divisional Forest Officer.

കണ്ണൂർ ഡിവിഷൻ

ലേലപ്പരസ്യം

നമ്പർ എ2-10371/2009.

2009 നവംബർ 12.

കണ്ണൂർ ഡിവിഷനിലെ കാസർഗോഡ്, തളിപ്പറമ്പ്, കൊട്ടിയൂർ, കണ്ണവം എന്നീ റെയിഞ്ചുകളിൽപ്പെട്ടതും താഴെ പട്ടികകളിൽ വിവരിക്കുന്നതുമായ കശുമാവിൻ തോട്ടങ്ങളിൽ നിന്നും 30-6-2010 വരെയുളള കാലത്തേയ്ക്ക് കശുവ≠ി ശേഖരിച്ച് കൊ≠ുപോകു ന്നതിനും 31-3-2010 വരെ കുരുമുളക് ശേഖരിച്ച് നീക്കം ചെയ്യുന്നതിനുമുളള അവകാശം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ താഴെ പറയുന്ന ലേല നിബന്ധനകൾക്ക് വിധേയമായി പരസ്യ മായി ലേലം ചെയ്തു വിൽക്കുന്നതാകുന്നു. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തുംവെച്ച് ലേലം നടത്തുന്നതായിരിക്കും.

2. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലദിവസം ലേലത്തിന് മുൻപായി യൂണിററിലെ കശുവ≠ി/കുരുമുളക് ശേഖരണത്തിന് ഓരോ യൂണിററിനും 2,000 രൂപ വീതം നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും ലേല വി⁄ാപനത്തിലെ വ്യവസ്ഥകൾ അംഗീകരിച്ച തായി ഒപ്പിടേ≠തുമാണ്.

3. ലേലത്തിൽ നി›യിച്ചിട്ടുളള തീയതിക്ക് തൊട്ടു മുമ്പുളള പ്രവൃത്തി ദിവസം 3 മണിവരെ ഒരോ യൂണിററിനും പ്രത്യേകം സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠റിന്റെ കൂടെ നി›ിത തുകയ്ക്കുളള നിരതദ്രവ്യവും 50 രൂപ യുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിൽ നിന്നും ലേല ദിവസത്തിനുളള തൊട്ടു മുമ്പുളള പ്രവൃത്തി ദിവസം 1 മണിവരെ നി›ിത വിലയും വില്പന നികുതിയും അടച്ചാൽ ലഭിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. വിളിച്ചെടുക്കാനുദ്ദേശിക്കുന്ന കശുവ≠ി/കുരുമുളക് തോട്ടത്തിന്റെ പേരും യൂണിററ് നമ്പർ, ഉദ്ദേശിക്കുന്ന വില എന്നിവയും ദർഘാസിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ഓരോ യൂണിററിനും രേഖപ്പെടുത്തിയിട്ടുളള വില ലേലത്തിൽ അതേ യൂണിററിൽ ലഭിച്ച ഏററവും ഉയർന്ന വിലയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ് വിലയ്ക്കും കുറവാണെങ്കിൽ ലേലത്തിൽ ലഭിച്ച വിലയ്ക്കും ടി യൂണിററിന്റെ വില്പന സ്ഥിരപ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കുന്നതാണ്. എന്നാൽ, ര≠ു വിലയും വകുപ്പിന്/സർക്കാരിന് ലാഭകരമായി ബോദ്ധ്യപ്പെടാത്തപക്ഷം ടി യൂണിററിന്റെ ദർഘാസ്/ലേല വില്പന റദ്ദ് ചെയ്യുന്നതാണ്.

ദർഘാസ് ഫോറം വാങ്ങിച്ചവർ ഉൾപ്പെടെ ആർക്കും നിശ്ചിത തുക നിരതദ്രവ്യം ഒടുക്കി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

4. ലേലത്തിൽ പങ്കുകൊളളുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കററും ആറ് മാസത്തിനുളളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങി നിരതദ്രവൃം കെട്ടിവെയ്ക്കുന്നതിന് മുൻപായി ഹാജരാക്കേ≠താണ്. ഇപ്രകാരം ഒരു സർട്ടിഫിക്കററ് ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊളളാൻ അനുവദിക്കുന്നതല്ല.

5. ലേലത്തിന് ശേഷം യാതൊരു തരത്തിലുളള പരാതികളും പരിഗണിക്കുന്നതല്ല എന്നതിനാൽ പങ്കുകൊളളുന്നവർ ലേലത്തിന് മുൻപ് തോട്ടങ്ങൾ പരിശോധിച്ച് വിളവുകളുടെ തരവും ഗുണവും മററും നല്ലതുപോലെ ബോദ്ധ്യപ്പെടേ≠താണ്.

6. ലേലത്തിൽ വയ്ക്കുന്ന യൂണിററിന്റെ ചാർ÷് വഹിക്കുന്നതും അവ നിയന്ത്രിക്കുന്നതും ആയ സർക്കാർ സേവകന്റെ ബന്ധുക്കൾക്ക് ലേലത്തിൽ പങ്കെടുക്കുവാനോ കരാർ എടുക്കുവാനോ പാടില്ല.

കുറിപ്പ്:—ഇതുപ്രകാരം ബന്ധുക്കൾ എന്നതിന് വിവക്ഷം അ—ൻ, അമ്മ, പുത്രൻ, പുത്രി, സഹോദരൻ, സഹോദരി, നേരമ്മാവൻ, അനന്തരവൻ, ഭാര്യയുടെയോ ഭർത്താവിന്റെയോ അ—ൻ, മരുമകൻ തുടങ്ങിയ 31-1-1967-ലെ ജി. ഒ. (എം. എസ്.)3/പി. എൻ. നമ്പർ സർക്കാരുത്തരവിൽ വിവരിക്കുന്നതാണ്.

8th DEC. 2009] FOREST DEPARTMENT 635

7. ഏററവും കൂടിയ തുകയ്ക്ക് ലേലം/ദർഘാസ് കൊളളുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉളള അധികാരം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. ലേലം നടത്തുന്നത് സംബന്ധിച്ച് ഏതെങ്കിലും വ്യവസ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ വല്ല പരാതികളും ഉൽഭവിക്കുകയാണെങ്കിൽ അതുസംബന്ധിച്ച് ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ തീരുമാനം അന്തിമമായിരിക്കും.

8. ഓരോ യൂണിററ് ലേലം കൊ≠ ആൾ ലേലത്തുക 10,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും 10,000 രൂപയിൽ കൂടുതലാണെങ്കിൽ ചുരുങ്ങിയത് 10,000 രൂപയോ ലേലത്തുകയുടെ മൂന്നിൽ ഒന്നോ ഏതാണ് കൂടുതൽ അത് നിരതദ്രവൃം ഉൾപ്പെടെ കെട്ടിവയ്ക്കേ≠താണ്. ഇതിനു വീഴ്ച വരുത്തിയാൽ നിരതദ്രവൃം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കശുവ≠ി/കുരുമുളക് ശേഖരിക്കുന്നതിനുളള അവകാശം വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്ന തുമായിരിക്കും. അങ്ങനെയുളള ലേലത്തിൽ വീഴ്ചക്കാരന് പുനർലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ലേലത്തിൽ പരാജയപ്പെട്ടവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടനെ അവർക്ക് തിരിച്ചു നൽകുന്നതായിരിക്കും.

9. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലം കൊ≠ ആളിനെ അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി മുഴുവൻ ലേലത്തുകയും നിയമാനുസ്യതമായ നികുതികളും ലേലത്തുകയുടെ 10% വരുന്ന സെക്യൂരിററി തുകയും കുറഞ്ഞത് 500 രൂപ അടച്ച് മുഴുവൻ തുകയ്ക്കുളള സോൾവൻസി സർട്ടിഫിക്കററ് ഹാജരാക്കി 50 രൂപയുടെ മുദ്രപത്രത്തിൽ നിലവിലുളള വ്യവസ്ഥകൾക്ക് വിധേയമായി ഉടമ്പടി ഒപ്പ് വയ്ക്കേ≠താണ്.

10. തക്കതായ കാരണമു≠െങ്കിൽ 15 ദിവസത്തിനകം പ്രസ്തുത തുകകൾ അടയ്ക്കുന്നതിനും കരാർ ഒപ്പ് വയ്ക്കുന്നതിനും സാധിക്കാതെ വന്നാൽ ആയതിന് 18% പലിശയോടുകൂടി 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്ന താണ്. ഇപ്രകാരം ദിവസം ഒന്നിന് 25 രൂപ വച്ച് പിഴ ഈടാക്കുന്നതുമാണ്.

11. പ്രസ്തുത കാലാവധിയ്ക്കകം പ്രസ്തുത തുക അടയ്ക്കാൻ വീഴ്ച വരുത്തിയാൽ 24% പലിശയോടുകൂടി 15 ദിവസം കൂടി കണ്ണൂർ വനപാലകന് യു‡മാണെന്ന് തോന്നുന്നപക്ഷം അനുവദിക്കാവുന്നതാണ്.

12. പ്രസ്തുത തുക അടയ്ക്കുകയും ഉടമ്പടി വയ്ക്കാൻ സാധിക്കാതെ വരികയും ചെയ്താൽ ദിവസം ഒന്നിന് 10 രൂപ വെച്ച് പിഴ ഈടാക്കി ഉടമ്പടി വയ്ക്കുന്നതിന് 15 ദിവസംകൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്.

13. പ്രസ്തുത കാലാവധിക്കകം പ്രസ്തുത തുകകൾ അടയ്ക്കാൻ വീഴ്ച വരുത്തുന്നപക്ഷം ലേലം കൊ≠ ആളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതും അതിൽ നിന്നു≠ാകുന്ന നഷ്ടത്തിനും ആദ്യലേലക്കാരൻ ഉത്തരവാദിയാകുന്നതും ലാഭം കിട്ടിയാൽ ടിയാന് അവകാശമില്ലാത്തതും നഷ്ടം വരുന്ന തുക കുടിശ്ശികയായി പരിഗണിച്ച് നി›ിത തീയതിയ്ക്കകം ഒടുക്കിയില്ലെങ്കിൽ നിലവിലുളള റവന്യൂ റിക്കവറി ആക്ട് അനുസരിച്ചോ യു‡മായ മററു മാർഗ്ഗങ്ങളിലൂടെയോ ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്.

14. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലം കൊ≠യാളിനെ അറിയിക്കുകയും ടിയാൻ ലേലത്തുക അടയ്ക്കുകയും ചെയ്തതിനുശേഷം കശുവ≠ി ശേഖരണം ടിയാൻ നടത്താതിരിക്കുകയോ ടിയാന് നടത്താൻ സാധിക്കാതിരിക്കുകയോ ചെയ്താൽ അടച്ച ലേലത്തുക ടിയാന് തിരിച്ചു കൊടുക്കുന്നതിനും യാതൊരുവിധ നഷ്ടപരിഹാരവും സിദ്ധിക്കുന്നതിനും അവകാശമു≠ായി രിക്കുന്നതല്ല.

15. ലേലത്തിൽ വിജയിക്കുന്ന ആൾ 9-3-1976-ലെ കേരള സർക്കാർ ഗസററിൽ പരസ്യപ്പെടുത്തിയ 23-2-1976-ലെ ജി. ഒ. (പി) 62/76/എ. ഡി. നമ്പർ ഉത്തരവിലെ വ്യവസ്ഥകൾ അനുസരിക്കേ≠താണ്.

16. ലേലം കൊ≠ ആൾ കരാറിൽ ഒപ്പുവെച്ച ശേഷം ശേഖരിക്കുന്ന കശുവ≠ി മുഴുവൻ 1976-ലെ കേരള അസംസ്കൃത കശുവ≠ി (വിതരണവും വിപണനവും) ഉത്തരവ് പ്രകാരം കേരള ഗവൺമെന്റ ് കശുവ≠ി കുത്തക സംഭരണത്തിനും അതാത് കാലത്ത് നി›യിക്കുന്നതും ഏജൻസിക്കും സർക്കാർ അപ്പോൾ നി›യിക്കുന്ന വില നിരക്ക് അനുസരിച്ച് വിൽക്കേ≠താണ്.

17. നേഴ്സറികൾ ഉ≠ാക്കുന്നതിന് ആവശ്യമുളളപക്ഷം കശുമാവ് തോട്ടങ്ങളിൽ നിന്ന് നല്ലതരം കശുവ≠ി വിത്തുകൾ അംഗീകൃത വില നൽകി തെരെഞ്ഞടുക്കുന്നതിനുളള അവകാശം വനം വകുപ്പിന് ഉ≠ായിരിക്കും.

18. കരാർ കാലയളവിൽ എല്ലായ്പ്പോഴും കശുമാവുകൾക്ക്/കുരുമുളക് കൊടികൾക്ക് ചുററുമുളള കാടുകൾ 5 മീററർ ചുററളവിൽ കരാറുകാരൻ തന്നെ വെട്ടി നീക്കം ചെയ്തിരിക്കണം. തോട്ടത്തിൽ യാതൊരു കാരണവശാലും കളപിടിക്കാതെ നോക്കി സംരക്ഷിക്കേ≠ത് കരാറുകാരന്റെ ചുമതലയാണ്. കാട്ടുതീമൂലമോ ഉണക്കുമൂലമോ മററുവല്ല വിധത്തിലുളള നഷ്ടവും നേരിട്ടാൽ ആയതിന് യാതൊരുവിധ നഷ്ടപരിഹാരത്തിനും കരാറുകാരന് അവകാശം ഉ≠ായിരിക്കുന്നതല്ല.

19. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ രേഖാമൂലമുളള അനുവാദം കൂടാതെ പാട്ടത്തിനെടുത്ത സ്ഥലം മറെറാരാൾക്ക് കൈമാററം ചെയ്യുവാനോ സ്ഥലം മുഴുവനായോ ഭാഗികമായോ ഏല്പിച്ചു കൊടുക്കുവാനോ പാടുളളതല്ല. അങ്ങനെ നൽകാനുളള അപേക്ഷ യാതൊരു കാരണവും കാണിക്കാതെ തളളാനുളള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കും.

20. മുകളിൽ 8-ാം നമ്പർ വ്യവസ്ഥയിൽ നിബന്ധനകൾ പൂർത്തികരിച്ചതിനുശേഷം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്നും രേഖാമൂലമുളള അനുവാദം വാങ്ങിയതിന് ശേഷം മാത്രമെ ലേലക്കാരൻ പാട്ടസ്ഥലത്തു പ്രവേശിക്കുവാൻ പാടുളളൂ. അങ്ങനെയുളള അംഗീകാരം കിട്ടുന്നതിന് മുമ്പ് സ്ഥലത്ത് പ്രവേശിക്കുന്നത് കയ്യേററമായി കണക്കാക്കുകയും അതിന് ലേലക്കാരന് എതിരെ കേരളാ വനനിയമ പ്രകാരം പ്രൊസിക്യൂഷൻ നടപടികൾ കൈക്കൊളളുന്നതുമായിരിക്കും.

Gaz. No. 48/2009/DTP (Forest).

636 KERALA GAZETTE [PART III

21. ലേലവില 1,000 രൂപയ്ക്ക് മുകളിലും 5,000 രൂപയ്ക്ക് താഴെയും ആണെങ്കിൽ സെക്യൂരിററി ഡെപ്പോസിററ് മടക്കി കിട്ടുന്നതിന് വില്പന നികുതിയോടൊപ്പം കാർഷിക നികുതിയുടെയും ക്ളിയറൻസ് സർട്ടിഫിക്കററ് ഹാജരാക്കേ≠താണ്.

ലേലസംഖ്യ 5,000 രൂപയോ അതിനു മുകളിലോ ആണെങ്കിൽ വില്പന നികുതിയുടേയും കാർഷികാദായ നികുതിയുടെയും പുറമെ ആദായ നികുതിയുടെയും ക്ളിയറൻസ് സർട്ടിഫിക്കററ് കൂടി ഹാജരാക്കണം. കേസ് സംബന്ധിച്ച് വല്ല കുടിശ്ശികകളും ഉ≠െങ്കിൽ ആയത് സെക്യൂരിററിയിൽ നിന്നും ഈടാക്കുന്നതായിരിക്കും. കരാറുകാരൻ കേരള സംസ്ഥാനത്തിന് പുറത്ത് ബിസിനസ്സ് ചെയ്യുന്ന ആളാണെങ്കിൽ ആദായ നികുതിക്ക് ക്ളിയറൻസ് സർട്ടിഫിക്കററ് മാത്രം ഹാജരാക്കിയാൽ മതി.

22. വല്ല കാരണവശാലും കരാർ റദ്ദാക്കേ≠ി വരുന്നതാകയാൽ മുകളിൽ വിവരിച്ച പ്രകാരമുളള പിഴകൾക്ക് പുറമെ കരാറു കാരനോ അദ്ദേഹം അധികാരപ്പെടുത്തിയ ഏജന്റോ കരാർ റദ്ദാക്കിയ തീയതിക്കോ അതിനുമുൻപോ ശേഖരിച്ചിട്ടുളളതും നീക്കം ചെയ്യാതെ സ്ഥലത്ത് കിടക്കുന്നതുമായ എല്ലാ ഉൽപന്നങ്ങളും കസ്ററഡിയിൽ എടുത്ത് സർക്കാരിലേക്ക് മുതൽകൂട്ടുന്നതും അങ്ങനെയുളള കാര്യത്തിൽ കരാറുകാരന് യാതൊരു നഷ്ടപരിഹാരത്തിനും അതനുസരിച്ച് ഉൽപന്നങ്ങൾ വിററു കിട്ടുന്ന തുകയ്ക്കോ അർഹത ഉ≠ായിരിക്കുന്നതല്ല.

23. കരാറുകാരനും അദ്ദേഹത്തിന്റെ അംഗീകൃത ഏജന്റും പണിക്കാരും കേരളാ ഫോറസ്ററ് നിയമത്തിലെ എല്ലാ നിയമങ്ങളും നിബന്ധനകളും ചട്ടങ്ങളും പാലിക്കേ≠താണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അവർ ആവശ്യപ്പെടുകയാണെങ്കിൽ കാട്ടുതീയിൽ നിന്നും മററും വന സംരക്ഷണത്തിനും പാട്ടസ്ഥലത്തോ അതിനടുത്ത സ്ഥലങ്ങളിലോ ഉ≠ാകുന്ന വനംകുററങ്ങൾ ക≠ുപിടിക്കുന്ന തിനുവേ≠ എല്ലാ സഹായങ്ങളും നൽകേ≠താണ്.

24. ഉൽപ്പന്നങ്ങൾ പാട്ടസ്ഥലത്തുനിന്നും നീക്കം ചെയ്യുന്നതിന് ആവശ്യമായ പാസ്സ് ഡിപ്പാർട്ടുമെന്റിൽ നിന്നും നൽകുന്നതാ യിരിക്കും. ശേഖരിക്കുന്ന ഉൽപന്നത്തിന്റെ അളവ് കരാറുകാരൻ നൽകുന്നത് മാസാന്ത്യ കണക്കുകളിൽ കാണിക്കുന്നത് ഡിപ്പാർട്ടുമെന്റിൽ നൽകുന്ന പാസ്സുകളുമായി ബന്ധപ്പെട്ടതായിരിക്കണം. പാട്ടസ്ഥലത്തിന് പുറമെയുളള വനങ്ങളിൽനിന്നും ഉൽപ്പന്നങ്ങൾ ശേഖരിക്കുവാൻ കരാറുകാരനെ അനുവദിക്കുന്നതല്ല. കരാർ സ്ഥലത്തുനിന്നും സാധനങ്ങൾ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെ മാത്രമെ നീക്കം ചെയ്യാൻ അനുവദിക്കുകയുളളു.

25. നിയമാനുസൃതമായി ലേലത്തിന് ശേഷം നൽകുന്ന വാഗ്ദാനങ്ങൾ വല്ലതും ഉ≠െങ്കിൽ അവ സ്വീകരിച്ച് നിയമാനുസ്യതമായ നടപടികൾ അതിൻമേൽ കൈക്കൊളളുന്നതായിരിക്കും.

26. കരാറുകാരൻ ആവശ്യപ്പെടുന്നപക്ഷം ടിയാന്റെ കൂലിക്കാരെ താമസിപ്പിക്കുന്നതിനും കശുവ≠ി സൂക്ഷിക്കുന്നതിനും 45 സ്ക്വയർ മീറററിന് 5 രൂപ പ്രകാരം 1 ഷെഡ് കൂപ്പിനുളളിൽ പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതാണ്. ഷെഡ് അനുവദിക്കുന്നതിനുളള അവകാശം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്. കരാർ കാലാവധിക്ക് മുൻമ്പായി ഷെഡ് കരാറുകാരൻ പൊളിച്ച് നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ആയത് പൊളിച്ച് നീക്കം ചെയ്യുന്നതും അതിനു വരുന്ന ചെലവ് കരാറുകാരനിൽ നിന്നും പിടിച്ചെടുക്കുന്നതുമായിരിക്കും. ഷെഡ് പണിയുന്നതിനുളള സാധനങ്ങൾ നിലവിലുളള സിനിയറേജ് റേററ് പ്രകാരം കാട്ടിൽ നിന്നും സൗകര്യമുളളപക്ഷം ശേഖരിക്കുവാൻ അനുവദിക്കുന്നതാണ്.

27. കരാർ കാലാവധി തീരുന്നതുവരെ ഓരോ യൂണിററിലെയും വീഡിംഗ് പ്രവൃത്തി ടി യൂണിററുകൾ ലേലത്തിനെടുത്ത ആളുകൾ തന്നെ സ്വന്തം ചെലവിൽ ചെയ്യേ≠തുമാണ്.

28. ദർഘാസ്/ലേലത്തിന് ശേഷം ദർഘാസ്/ലേല സംഖ്യയേക്കാൾ കൂടുതൽ വിലകൊടുക്കുവാൻ തയ്യാറാണെന്ന് കാണിച്ചു കൊ≠് നൽകുന്ന വാഗ്ദാനങ്ങൾ താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കുന്നതായിരിക്കും.

(എ) ദർഘാസ്/ലേല സംഖ്യ 1 ലക്ഷം രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ ലേലസംഖ്യയുടെ 10% ത്തേക്കാൾ കുറയാൻ പാടില്ല.

(ബി) ദർഘാസ്/ലേല സംഖ്യ 1 ലക്ഷം രൂപയേക്കാൾ കുറവാണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ലേലസംഖ്യയുടെ 20% ത്തിൽ കുറയാൻ പാടില്ല.

(സി) ദർഘാസ്/ലേലക്കാരൻ, ദർഘാസ്/ലേല ദിവസം കെട്ടിയ സംഖ്യയുടെ ഇരട്ടി സംഖ്യ ജാമ്യമായി അടയ്ക്കേ≠താണ്.

(ഡി) ദർഘാസ്/ലേലത്തീയതി മുതൽ 7 ദിവസത്തിനകം വാഗ്ദാനം (പോസ്ററ് ഓഫർ) ഈ ഓഫീസിൽ ലഭിച്ചിരിക്കണം.

(ഇ) വാഗ്ദാനങ്ങൾ നൽകിയ അപേക്ഷ കണക്കിലെടുത്ത് അയയ്ക്കുന്ന നോട്ടീസ് കൈപ്പററി 7 ദിവസത്തിനകം ടി സംഖ്യ ട്രഷറിയിൽ അടച്ച് ചെല്ലാൻ രസീത് ഹാജരാക്കണം.

(എഫ്) വാഗ്ദാനക്കാരൻ 50 രൂപ മുദ്രപത്രത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ മേൽ നിബന്ധനകൾ സ്വീകാര്യമാണെന്ന ഉടമ്പടി വയ്ക്കേ≠താണ്.

(ജി) മേൽ നിബന്ധനകൾ അനുസരിച്ചാൽ ആവശ്യമായ പരസ്യം നൽകി പുനർ ദർഘാസ്/ലേലം നടത്തുന്നതുമാണ്. പുനർ ദർഘാസ്/ലേലത്തിൽ മുൻ ദർഘാസ്/ലേലത്തേക്കാൾ കുറഞ്ഞ സംഖ്യ മാത്രമേ ലഭിച്ചിട്ടുളളുവെങ്കിൽ വാഗ്ദാനക്കാരന് നൽകുന്നതായിരിക്കും. എന്നാൽ, കൂടുതൽ സംഖ്യയ്ക്ക് ദർഘാസ്/ലേലം നടന്നാൽ കൂടുതൽ സംഖ്യയ്ക്ക് കൊ≠ ആൾക്ക് നൽകുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ ബന്ധപ്പെട്ട റെയിഞ്ച് ആഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

8th DEC. 2009] FOREST DEPARTMENT 637

29. താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന യൂണിററുകളിൽ ഏതെങ്കിലും യൂണിററിൻെറ ലേലം ഭാഗികമായോ മുഴുവനായോ നിർത്തിവയ്ക്കുന്നതിനുളള അധികാരവും അവകാശവും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്. അങ്ങനെ നിർത്തിവയ്ക്കുന്ന വിവരങ്ങൾ ലേലത്തിന് മുമ്പായി അറിയിക്കുന്നതാണ്.

പട്ടിക-1

യൂണിററ് റെയിഞ്ച് യൂണിററിന്റെ വിവരണം വിസ്തീർണ്ണം ലേലം ചെയ്യുന്ന നമ്പർ

(ഹെക്ടർ) തീയതിയും സമയവും (1) (2)

(3)

(4) (5) 1 കാസർഗോഡ് 1939 തോട്ടം കൂപ്പ് 6 കാരഡുക്ക കാസറഗോഡ്

21 ഹെക്ടർ

റെയിഞ്ചാഫീസിൽ

വച്ച് 23-12-2009

58 രാവിലെ 11.30 മണിക്ക് ടി 1939 ,, 7 ,, 22 ,,

ടി ടി 1940 ,, 8 ,, 15 ,,

ടി 2 ടി 1941 തോട്ടം കൂപ്പ് 9 കാരഡുക്ക 66 ടി

21 ഹെക്ടർ

1943 ,, 10 ,, 24 ,,

ടി 1944 ,, 11 ,, 21 ,,

ടി 3 ടി 1945 ,, 18 (ഭാഗം) കാരഡുക്ക 19 ഭാഗം 20 ടി 4 ടി 1959 തോട്ടം കൂപ്പ് 19 ഭാഗം കാരഡുക്ക 61 ടി

20, 21 (ഭാഗം)

5 ടി 1960 തോട്ടം കൂപ്പ് 12, 13, 14, 17 കാരഡുക്ക 56 ടി 6 ടി 1959 തോട്ടം കൂപ്പ് 25 (ഭാഗം) മൂളിയാർ 13 ടി 7 ടി 1941 തോട്ടം കൂപ്പ് 3 മൂളിയാർ 51 ടി 8 ടി 1945 തോട്ടം കൂപ്പ് 6 (ഭാഗം) 23 ടി 9 ടി 1948 തോട്ടം കൂപ്പ് 7 ഭാഗം .. ടി 10 ടി 1946, 1948, 1949, 1950 തോട്ടം 77 ടി

മൂളിയാർ കാസറഗോഡ്

റെയിഞ്ചിന്റെ പരിധിയിൽവരുന്ന

തോട്ടങ്ങൾ ഒഴികെയുളള എല്ലാ

സർക്കാർ വനങ്ങളിൽ നിന്നും

11 ടി 1961 തോട്ടം, കാരഡുക്ക 24 ടി 12 ടി 1972 തോട്ടം, കാരഡുക്ക 40 ടി 13 ടി 1976 തോട്ടം, കാരഡുക്ക 40 ടി 14 ടി 1978 തോട്ടം, കാരഡുക്ക 152.72 ടി 15 ടി 1978 തോട്ടം, കാരഡുക്ക 31.15 ടി 16 ടി 1978 തോട്ടം, മൂളിയാർ 132.490 ടി 17 ടി 1980 തോട്ടം, കാരഡുക്ക, മൂളിയാർ 90.75 ടി 18 ടി 1981 തോട്ടം, 1939 തോട്ടത്തിൽ 52 ടി

വീ≠ും നട്ടുപിടിപ്പിച്ചത്

കാരഡുക്ക638 KERALA GAZETTE [PART III (1) (2)

(3)

(4) (5) 19 കാസർഗോഡ് 1981 തോട്ടം കാരഡുക്ക, 1940 57 കാസറഗോഡ് തോട്ടത്തിൽ വീ≠ും നട്ടുപിടിപ്പിച്ചത് റെയിഞ്ചാഫീസിൽ

വച്ച് 23-12-2009

രാവിലെ 11.30 മണിക്ക് 20 ടി 1981 തോട്ടം, 1942, 1944 തോട്ടങ്ങളുടെ 540 ടി ഭാഗത്ത് വച്ചുപിടിപ്പിച്ചത്

കാരഡുക്ക

21 ടി 1981 ബന്തടുക്ക 328 ടി 22 ടി 1986 തോട്ടം കനകമജ്ലു റിസർവ്വ്

15 ടി 23-12-2009-ലെ ലേലത്തിൽ മുകളിൽ പട്ടികയിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും യൂണിററിന് ലേലക്കാർ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിററുകളിലെ കശുവ≠ി ശേഖരിച്ച് നീക്കംചെയ്യുന്നതിനുളള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമവ്യവസ്ഥകൾക്കും വിധേയമായി 7-1-2010-ന് പകൽ 11.30 മണിക്ക് കാസറഗോഡ് റെയിഞ്ചാഫീസിൽ വച്ച് പുനർലേലം ചെയ്യുന്നതായിരിക്കും.

7-1-2010-ലെ പുനർലേലത്തിൽ വച്ച് ഏതെങ്കിലും യൂണിററിന് ലേലക്കാരൻ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിററുകളിലെ കശുവ≠ി ശേഖരിച്ച് നീക്കംചെയ്യുന്നതിനുളള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 28-1-2010-ന് പകൽ 11.30 മണിക്ക് കാസറഗോഡ് റെയിഞ്ചാഫീസിൽവച്ച് വീ≠ും ലേലം ചെയ്യുന്നതായിരിക്കും.

ലേലക്കാരൻ യഥാസമയം പണമടച്ച് കരാർ ഒപ്പ് വച്ചില്ലെങ്കിൽ ലേലക്കാരൻെറ നഷ്ടോത്തരവാദിത്വത്തിൽ 11-3-2010, 11.30 മണിക്ക് വീ≠ും ലേലം ചെയ്യുന്നതായിരിക്കും.

പട്ടിക-2

യൂണിററ്

റെയിഞ്ച് യൂണിററിന്റെ വിവരണം വിസ്തീർണ്ണം ലേലം ചെയ്യുന്ന നമ്പർ

(ഹെക്ടർ) തീയതിയും സമയവും 1 തളിപ്പറമ്പ് 1977 കശുമാവ് തോട്ടം

18.5 തളിപ്പറമ്പ (കുന്നത്തൂർ)

റെയിഞ്ചാഫീസിൽ

വച്ച് 28-12-2009,

രാവിലെ 11.30 മണിക്ക് 2 ടി 1978 ,, ,,

17.5 ടി 3 ടി 1979 ടി റെയിഞ്ചിന്റെ പരിധിയിൽ

വരുന്ന എല്ലാ സർക്കാർ വനങ്ങളിൽനിന്നും 20 ടി 4 ടി

ശ്രീകണ്ഠാപുരം സെക്ഷനിൽ 10 ടി ഏലപ്പാറ (വി. എഫ്. സി. 62)

മിസലേനിയസ് (10 ഹെക്ടർ)

പ്ളാന്റേഷനകത്തുളള

കശുമാവിൽ നിന്ന്

28-12-2009-ലെ ലേലത്തിൽ മുകളിൽ പട്ടികയിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും യൂണിററിന് ലേലക്കാർ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിററുകളിലെ കശുവ≠ി ശേഖരിച്ച് നീക്കംചെയ്യുന്നതിനുളള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 6-1-2010 പകൽ 11.30 മണിക്ക് തളിപ്പറമ്പ് റെയിഞ്ചാഫീസിൽവച്ച് പുനർലേലം ചെയ്യുന്നതായിരിക്കും.

6-1-2010-ലെ പുനർലേലത്തിൽ വച്ച് ഏതെങ്കിലും യൂണിററിന് ലേലക്കാരൻ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിററുകളിലെ കശുവ≠ി ശേഖരിച്ച് നീക്കംചെയ്യുന്നതിനുളള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 29-1-2010, പകൽ 11.30 മണിക്ക് തളിപ്പറമ്പ് റെയിഞ്ചാഫീസിൽ വച്ച് വീ≠ും ലേലം ചെയ്യുന്നതായിരിക്കും.

ലേലക്കാരൻ യഥാസമയം പണമടച്ച് കരാർ ഒപ്പ് വച്ചില്ലെങ്കിൽ ലേലക്കാരൻെറ നഷ്ടോത്തരവാദിത്വത്തിൽ 10-3-2010, 11.30 മണിക്ക് വീ≠ും ലേലം ചെയ്യുന്നതായിരിക്കും.

8th DEC. 2009] FOREST DEPARTMENT 639

പട്ടിക-3

യൂണിററ്

യൂണിററിന്റെ വിവരണം വിസ്തീർണ്ണം ലേലം ചെയ്യുന്ന റെയിഞ്ച്

നമ്പർ

(ഹെക്ടർ) തീയതിയും സമയവും 1 കൊട്ടിയൂർ 1977 കശുമാവ് തോട്ടം

22 കൊട്ടിയൂർ റെയിഞ്ച് (ചതിരൂർ) ആഫീസ് എടയാറിൽ

വച്ച് 30-12-2009-ന്

രാവിലെ 11.30 മണിക്ക് 2 ടി 1978

20 ടി 3 ടി 1979

9.25 ടി 4 ടി (വി. എഫ്. സി. എെററം 71) 37.2481 ടി വെളളാർ വളളി

5 കണ്ണവം 1938 കശുമാവ് തോട്ടം കണ്ണവം ,, ടി റെയിഞ്ചിന്റെ പരിധിയിൽ വരുന്ന

എല്ലാ സർക്കാർ വനങ്ങളിൽനിന്നും

6 ടി 1991 കുരുമുളക് തോട്ടം

25 ടി വെളമ്പത്ത്, കണ്ണവം

7 ടി 1992 കുരുമുളക് തോട്ടം

26 ടി വെളമ്പത്ത്, കണ്ണവം

8 ടി 1995 കുരുമുളക് തോട്ടം

19 ടി വെളമ്പത്ത്, കണ്ണവം

നിരതദ്രവ്യം—രൂപ 2,000.

ടെ≠ർ ഫോറത്തിന്റെ വില—രൂപ 150 + വാറ്റ്.

30-12-2009-ലെ ലേലത്തിൽ മുകളിൽ പട്ടികയിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും യൂണിററിന് ലേലക്കാർ ഇല്ലാതെ വരികയാ ണെങ്കിൽ പ്രസ്തുത യൂണിററുകളിലെ കശുവ≠ി/കുരുമുളക് ശേഖരിച്ച് നീക്കം ചെയ്യുന്നതിനുളള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 12-1-2010-ന് പകൽ 11.30 മണിക്ക് കൊട്ടിയൂർ റെയിഞ്ചാഫീസ് എടയാറിൽ വെച്ച് പുനർലേലം ചെയ്യുന്നതായിരിക്കും.

12-1-2010-ലെ പുനർലേലത്തിൽ വെച്ച് ഏതെങ്കിലും യൂണിററിന് ലേലക്കാരൻ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിററുകളിലെ കശുവ≠ി/കുരുമുളക് ശേഖരിച്ച് നീക്കം ചെയ്യുന്നതിനുളള അവകാശം മേൽപറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥ കൾക്കും വിധേയമായി 30-1-2010-ന് പകൽ 11.30 മണിക്ക് കൊട്ടിയൂർ റെയിഞ്ചാഫീസ് എടയാറിൽ വെച്ച് വീ≠ും ലേലം ചെയ്യുന്ന തായിരിക്കും. ലേലക്കാരൻ യഥാസമയം പണമടച്ച് കരാർ ഒപ്പുവെച്ചില്ലെങ്കിൽ ലേലക്കാരൻെറ നഷ്ടോത്തരവാദിത്വത്തിൽ 9-3-2010-ന് 11.30 മണിക്ക് വീ≠ും ലേലം ചെയ്യുന്നതായിരിക്കും.

കശുവ≠ി ശേഖരണ കാലയളവ് ഉടമ്പടി തീയതി മുതൽ 30-6-2010 വരെയും കുരുമുളക് ശേഖരണ കാലയളവ് ഉടമ്പടി തീയതി മുതൽ 31-3-2010 വരെയുമായിരിക്കും.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ.

കണ്ണൂർ.

(കേരള ഗവർണ്ണർക്കുവേ≠ി) Gaz. No. 48/2009/DTP (Forest).

640 KERALA GAZETTE [PART III

ദർഘാസ് പരസ്യം

നമ്പർ ജി. 11818/2009. 2009 നവംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള കാഞ്ഞങ്ങാട് റെയിഞ്ചിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രത്യേകമായി പേരെഴുതി മുദ്രവെച്ച ദർഘാസുകൾ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ 15-12-2009-ാം തീയതി വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം (15-12-2009) വൈകുന്നേരം 3.30-ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരായുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ആകുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ 1 കാഞ്ഞങ്ങാട് റെയിഞ്ചിലെ മീനഞ്ചേരി ഓടപ്പള്ളിയിൽ സോളാർ ഫെൻസിംഗ് നിർമ്മാണം—രൂപ 3,11,000 7,800 2 ടി മീനഞ്ചേരി കൊട്ടംകുഴിയിൽ സോളാർ

ഫെൻസിംഗ് നിർമ്മാണം—രൂപ 2,60,000 6,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 630 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 520 + വാറ്റ്.

കാലാവധി—2 മാസം.

ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് ദിവസം (15-12-2009) പകൽ 1 മണിവരെ കണ്ണൂർ കണ്ണോത്തുംചാലിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ-12 എന്ന വിലാസത്തിൽ മാറ്റത്തക്കവണ്ണം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഓരോ ദർഘാസ് പ്രമാണത്തോടും കൂടി 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉ≠ായിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിൽ നിക്ഷിപ്തമായിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധമകാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. 15-12-2009-ന് പൊതു അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സ്ഥലത്തും സമയത്തും വെച്ച് ടെ≠ർ നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും പ്രവൃത്തികളുടെ ദർഘാസുകൾ അന്നേദിവസം നടക്കാതെ വന്നാൽ പ്രസ്തുത പ്രവൃത്തികളുടെ ദർഘാസുകൾ 22-12-2009-ാം തീയതി പകൽ 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

മേൽ പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ്. യഥാർ∞ സംഖ്യ ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്.

ഫ≠ിന്റെ ലഭ്യതയനുസരിച്ച് പ്രവൃത്തികൾ പരിമിതപ്പെടു ത്തുന്നതാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, കണ്ണൂർ. ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part3_forest/. Archive identifier in.gazette.kerala_new.2009-12-08.part3_forest.