Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 08 December 2009

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-08.part3_ground_water
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 ഡിസംബർ 8

No.

Vol. LIV

THIRUVANANTHAPURAM, TUESDAY

48

നമ്പർ

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 8th December 2009

17th Agrahayana 1931 1931 അഗ്രഹായനം 17

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡിജിറ്റി/1211/2009 (A). 2009 നവംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരങ്ങളും അടങ്കൽ തുകയും രൂപ 1 26/2009-10—തോളുർ ഗ്രാമപഞ്ചായത്തിലെ എടക്കളത്തൂർ പാറക്കൂട്ടം കുടിവെള്ള പദ്ധതി നടപ്പാക്കൽ—രൂപ 1,60,000 4,000 2 27/2009-10—ടി മുതുവന്നൂർ കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കൽ—രൂപ 1,55,000 3,900 3 28/2009-10—ടി മനപ്പാട്ട് പറമ്പ് ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കൽ— രൂപ 85,000

2,150 4 29/2009-10—ടി വടക്കാഞ്ചേരി ഗ്രാമപഞ്ചായ ത്തിലെ റെയിൽവേ കോളനിയിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പാക്കൽ— രൂപ 2,75,000

6,900 ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 4-ന് രൂപ 600+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—15-12-2009, 12 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-12-2009, 1 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

15-12-2009, 3 മണി.

ജോലി ചെയ്തു തീർക്കേ≠ കാലാവധി—31-3-2010. മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

(ഒപ്പ്) ജില്ലാ ആഫീസ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002. ജില്ലാ ഓഫീസർ. സമയവും—10-12-2009, 10 മണി മുതൽ. Gaz. No. 48/2009/DTP (GWD).
Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part3_ground_water/. Archive identifier in.gazette.kerala_new.2009-12-08.part3_ground_water.