©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 ഡിസംബർ 8
No.
Vol. LIV
48
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
} 17th Agrahayana 1931 1931 അഗ്രഹായനം 17
PART III
Health Services Department
ക്വട്ടേഷൻ നോട്ടീസ്
നമ്പർ ജി1-6517/08. 2009 ഒക്ടോബർ 30.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗത്തിൽ ഇരുന്നിരുന്ന KL 8 G 7885 മാരുതി ഓമ്നി ആംബുലൻസ് ഇപ്പോൾ ഉള്ള അവസ്ഥയിൽ വിൽക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുക്കൊള്ളുന്നു. ക്വട്ടേഷനുകൾ 2009 ഡിസംബർ 22-ന് (22-12-2009, ചൊവ്വാഴ്ച) രാവിലെ 11 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 12 മണിക്ക് ഹാജരുള്ള ബന്ധപ്പെട്ട കക്ഷികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ക്വട്ടേഷനിൽ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തുന്ന ആളുടെ പേരിൽ ക്വട്ടേഷൻ ഉറപ്പിക്കുന്നതുമാണ്.
ക്വട്ടേഷൻ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്ര≠ിന്റെ പേരിൽ ഡി.ഡി. ആയി ക്വട്ടേഷനോടൊപ്പം സമർപ്പിക്കേ≠താണ്. ക്വട്ടേഷൻ ലഭിച്ചയാൾ ലേലത്തുകയും, വാറ്റുനികുതിയും അടക്കം മുഴുവൻ തുകയും അപ്പോൾത്തന്നെ കെട്ടിവെയ്ക്കേ≠തുമാണ്. ക്വട്ടേഷൻ Gaz. No.48 DTP (Health)
സ്ഥിരപ്പെടുത്തിയതായി ഈ ഓഫീസിൽ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടിയതിനുശേഷം വാഹനം സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠തുമാണ്.
ഇനം—KL 8 G 7885 മാരുതി ഓമ്നി ആംബുലൻസ്. സർവ്വേ റിപ്പോർട്ട്—D3-706/89/36/3 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. (മെക്. ഡിവിഷൻ) ചാലക്കുടി, തീയതി 19-9-2008.
നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 1%. ക്വട്ടേഷൻ തുറക്കുന്ന സ്ഥലം—മെഡിക്കൽ കോളേജ് ആശുപത്രി, തൃശ്ശുർ.
ക്വട്ടേഷൻ തീയതി—2009 ഡിസംബർ 22, 11മണി. ക്വട്ടേഷൻ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ക്വട്ടേഷനും ബാധകമാണ്. ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ സൂപ്ര≠് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, (ഒപ്പ്) മുളങ്കുന്നത്തുകാവ്, തൃശ്ശുർ. സൂപ്ര≠്.