Servants of Knowledge
Kerala Gazette · Government of Kerala

Re Tender Notice Pre Qualification Tender Extension Notice Tender Notice

Published 08 December 2009

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-08.part3_irrigation
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

8th December 2009 2009 ഡിസംബർ 8

No.

Vol. LIV

48

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

}

നമ്പർ

വാല്യം 54 } 17th Agrahayana 1931 1931 അഗ്രഹായനം 17

PART III

Irrigation Department

RE-TENDER NOTICE

No. D3 (N)-3568/2004/ISC. 16th November 2009.

Competitive tenders in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 4 p. m. on 21-12-2009 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram upto 4 p. m. on 15-12-2009.

Tender Number—2/SE/ISC/2009-10.

Name of work with Estimate PAC — Irrigation Division, Thiruvananthapuram—Construction of concrete bridge across Amayizhanchanthodu at Edathara in Thiruvananthapuram North Constituency—Rs. 126 lakh.

E. M. D.—Rs. 50,000.

Gaz. No. 48/2009/DTP (Irrigation).

Cost of tender document—0.15% of Estimate PAC + VAT.

Class of contractor— 'A' class.

Time of completion—18 months.

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 21-12-2009 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസുകൾവഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതായിരിക്കും.

540 KERALA GAZETTE [PART III

ദർഘാസ് നമ്പർ—2/എസ.്ഇ/എെഎസ്സി/2009-10. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇറിഗേഷൻ ഡിവിഷൻ, തിരുവനന്തപുരം—തിരുവനന്തപുരം നോർത്ത് നിയോജകമണ്ഡലത്തിലെ ഇടത്തറയിൽ ആമയിഴഞ്ചാൻ തോടിനു കുറുകെ കോൺക്രീറ്റു പാലത്തിന്റെ നിർമ്മാണം—രൂപ 126 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000. ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുകയുടെ 0.15 % + വാറ്റ് .

കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്.

പണി പൂർത്തീകരിക്കാനുള്ള കാലാവധി—18 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഈ ഓഫീസിൽനിന്ന് 15-12-2009 വൈകുന്നേരം 4 മണി വരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending. (Sd.) Engineer, South Circle, Superintending Engineer. Thiruvananthapuram.

PRE-QUALIFICATION TENDER EXTENSION NOTICE No. DB. PQT. No. 1/2008-09(B). 19th November 2009.

Sales, Receipt and opening of Tender for pre-qualification and execution for the following works invited by the Superintending Engineer, Project Circle, Piravom on behalf of the Governor of Kerala, from financially sound and well experienced Registered 'A' class contractors/firms of Kerala Water Resources/Public Works Department who have satisfactorily completed atleast 'single similar work' costing 50 (fifty) percentage of estimate P.A.C. of the concerned work, without considering Tender Variation vide this office tender of even No. dated 27-5-2009 and postponed to 30-10-2009 vide advertisement dated 3-8-2009 is postponed indefinitely.

(1)

(2)

(3) 3 3/PQT/SEPCP/2008-09—IIP-Constructing IIP flush escape and leading channel at ch. Division 16360 m to Main Canal —Rs. 235 lakh No. I,

Angamaly 4 4/PQT/SEPCP/2008-09—IIP- Construction IIP of Link canal from ch. 445 m to 608 m. Division including CD Works—Rs. 345 lakh No. 1I,

Chalakudy 5 5/PQT/SEPCP/2008-09—IIP- Constructing IIP LLC from ch. 7300 m to 7800 m (Balance Division work)—Rs. 144 lakh No. 1, . Angamaly Time of completion—24 months for Sl. Nos. 1, 2 and 4 and 18 months for Sl. Nos. 3 and 5.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തവരും പ്രവൃത്തി പരിചയമുളളവരും സാമ്പത്തികശേഷിയുളളവരും ഏറ്ററ്വും ചുരുങ്ങിയത് താഴെ വിവരിച്ചിരിക്കുന്ന പ്രവൃത്തികളുടെ ടെ≠ർ വ്യതിയാനം കണക്കാക്കാതെയുളള അടങ്കൽ തുകയുടെ 50 (അമ്പത്) ശതമാനമെങ്കിലും മൂല്യമുളള സമാനമായ ഒരു പ്രവൃത്തിയെങ്കിലും തൃപ്തികരമായി പൂർത്തീകരിച്ചിട്ടുളളവരുമായ 'എ' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങളിൽ നിന്നും കേരളാ ഗവർണ്ണർക്കുവേ≠ി കേരള ജലവിഭവ വകുപ്പ് പിറവം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തികൾക്കും ഇതേ നമ്പരിൽ 27-5-2009-ൽ ക്ഷണിച്ചിരുന്ന ദർഘാസുകൾ പിന്നീട് 3-8-2009-ലെ പരസ്യപ്രകാരം 30-10-2009 വരെ ദീർഘിപ്പിച്ചിരുന്നതുമായ ദർഘാസുകൾ ചില സാങ്കേതിക കാരണങ്ങളാൽ അനി›ിത കാലത്തേക്ക് നീട്ടിവച്ചിരിക്കുന്നു.

ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവർത്തിയുടെ പേരും

(1) (2)

1 1/പി.ക്യു.റ്റി./എസ്.ഇ.പി.സി.പി./2008-09—

ഇടമലയാർ ജലസേചന പദ്ധതി-

Sl. Tender No. and Name of work Name of

No. with Estimate P.A.C Division

(1)

(2)

(3) 1 1 / P Q T / S E P C P / 2 0 0 8 - 0 9 — I I P - IIP Constructing Main Canal from ch. Division 600 m. to 1000 m. including cut and cover No. 1, portion from ch. 600 m. to 691 m. Angamaly (Balance work)—Rs. 429 lakh

2 2 / P Q T / S E P C P / 2 0 0 8 - 0 9 — I I P - " Constructing Main Canal from ch. 1000 m to 1350 m. including cut and cover portion from ch. 1184 m. to 1350 m. (Balance work)—Rs. 352 lakh

ചെയിനേജ് 600 മീ. മുതൽ 1000 മീ. വരെയുളള ഭാഗത്തെ പ്രധാന കനാലിന്റെ നിർമ്മാണം- ചെയിനേജ് 600 മീ. മുതൽ 691 മീ.വരെ യുളള കട്ട് ആന്റ ് കവർ സഹിതം-(ബാക്കി പണികൾ)

2 2/പി.ക്യു.റ്റി./എസ്.ഇ.പി.സി.പി./2008-09—

ഇടമലയാർ ജലസേചന പദ്ധതി- ചെയിനേജ് 1000 മീ. മുതൽ 1350 മീ. വരെ യുളള ഭാഗത്തെ പ്രധാന കനാലിന്റെ നിർമ്മാണം-ചെയിനേജ് 1184 മീ. മുതൽ 1350 മീ. വരെയുളള കട്ട് ആന്റ ് കവർ സഹിതം-(ബാക്കിപണികൾ).

3 3/പി.ക്യു.റ്റി./എസ്.ഇ.പി.സി.പി./2008-09— ഇടമലയാർ ജലസേചന പദ്ധതി- പ്രധാന കനാലിൽ ഫ്ളഷ് എസ്കേപ്പും ചെയിനേജ് 16360 മീറ്ററിൽ ലീഡിംഗ് ചാനലിന്റെ നിർമ്മാണവും.

8th DEC. 2009] IRRIGATION DEPARTMENT 541

(1) (2)

4 4/പി.ക്യു.റ്റി./എസ്.ഇ.പി.സി.പി./2008-09—

ഇ ട മ ല യ ാ ർ ജ ല േ സ ച ന പ ദ്ധ ത ി - ചെയിനേജ് 445 മീ. മുതൽ 608 മീ. വരെയുളള ലിങ്ക് കനാലിന്റെ നിർമ്മാണം.

4 5/പി.ക്യു.റ്റി./എസ്.ഇ.പി.സി.പി./2008-09—

ഇ ട മ ല യ ാ ർ ജ ല േ സ ച ന പ ദ്ധ ത ി - ചെയിനേജ് 7300 മീ. മുതൽ 7800 മീ. വരെയുളള ലോ ലവൽ കനാൽ നിർമ്മാണം. (ബാക്കി പണികൾ)

Water Resources Department, Project Circle, (Sd.) Piravam. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 2/2009. 2009 നവംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി സബ് ഡിവിഷൻ നമ്പർ-8, വാഴക്കുളം താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതിയിൽ വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) അന്നേ ദിവസം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 1/എഇഇ/2009-10—എം. വി. എെ. പി.-വലതുകര കനാലിന്റെ വാർഷിക അറ്റകുറ്റപ്പണികൾ ചെ. 14000 മീ. മുതൽ 17000 മീ. വരെ— രൂപ 2,60,000

6,500

6,100 2 2/എഇഇ/2009-10—എം.വി. എെ. പി.-വലതുകര കനാലിന്റെ ചെ. 15000 മീ. മുതൽ 16000 മീ. വരെയുളള ഭാഗത്തെ അത്യാവശ്യ അറ്റകുറ്റ പണികൾ—രൂപ 2,44,000

3 3/എഇഇ/2009-10—എം. വി. എെ. പി.-വലതുകര കനാലിന്റെ ചെ. 16000 മീ. മുതൽ 17000 മീ. വരെയുളള ഭാഗത്തെ അത്യാവശ്യ അറ്റകുറ്റ പണികൾ—രൂപ 2,94,000 7,400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 600+ വാറ്റ്, ക്രമനമ്പർ 3-ന് രൂപ 500+ വാറ്റ.് ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—10-12-2009 മുതൽ 16-12-2009, 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-12-2009, 3 മണി.

പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-നും 3-നും 3 മാസം.

കരാറുകാരുടെ വിഭാഗം—'ഡി'യും അതിനുമുകളിലും.

ദർഘാസ് പ്രമാണങ്ങളും മററു വിശദ വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽ കാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണി വരെ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറു കാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താകുന്നു. അതിനുളള സാമ്പിൾ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുളളതു മാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയ റുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധം അധികാര പ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽസ്ടാക്സ് ഓരോ ബില്ലിൽനിന്നും പിടിക്കുന്നതും ആയവ സെയിൽസ്ടാക്സ് (വാറ്റ)് അധികാരികൾക്കു കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97/പി.ഡബ്ല്യു ആന്റ ് റ്റി. തീയതി 19-8-1997-ം ഗവൺമെന്റ ് ഓർഡർ നമ്പർ 138/98/84/97/പി.ഡബ്ല്യു.ഡി. തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം.വി. എെ. പി. സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നമ്പർ-8, വാഴക്കുളം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.-116/2009. 2009 നവംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട്, സബ ് ഡിവിഷൻ നമ്പർ-6, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും (സിവിൽ വർക്കുകൾ) (ഈ ഡിവിഷനു കീഴിലുള്ള ഡി-യും ഈ സർക്കിളിനു കീഴിലുള്ള സി-യും അതിനു മുകളിലും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം542 KERALA GAZETTE [PART III ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ 22-12-2009-ാം തീയതി പകൽ 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസു കൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസു കൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഷെഡ്യൂൾ വിൽപ്പന 15-12-2009-നും 16-12-2009-നും ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ ഉ≠ായിരിക്കുകയുള്ളു. ടെ≠ർ തീയതി വൈകുന്നേരം 3 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണിക്കുകയുള്ളു. ടെ≠ർ തീയതിയിൽ വൈകു ന്നേരം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ

നമ്പർ

നിരത ദ്രവ്യം പേരും അടങ്കൽ തുകയും രൂപ 1 26/എ.ഇ.ഇ.-6/2009-10—പി. വി. എെ. പി.-കടാതി എം. ഡി.യുടെ വാലറ്റഭാഗത്തുള്ള അറ്റകുറ്റ പണികൾ—രൂപ 3,00,000 7,500 2 27/എ.ഇ.ഇ.-6/2009-10—പി. വി. എെ. പി.-വാഴപ്പിള്ളി എം. ഡി.യുടെ ചെ. 5.60 കി. മീറ്ററിലുള്ള അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 600+വി. നി.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

പൊതുമരാമത്തു വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമ ങ്ങളും 13-11-1997-ലെ ജി.ഒ. (എം.എസ്.) 135/97/സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

(ഒപ്പ്)

പി.വി.എെ.പി സബ്ഡിവിഷൻ നമ്പർ-6, അസിസ്റ്റന്റ ് പെരുമ്പാവൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. D5-951/09/AIBP/TN. 17th November 2009.

Sealed and competitive tenders are invited by the Superintending Engineer, Siruvani Project Circle, Palakkad on behalf of the Governor of Kerala from eligible and registered contractors with Kerala PWD/Water Resources Department for the work listed below. The tenders will be accepted till 3 p. m. on the tender day 30-12-2009 and will be opened on the same day in presence of the contractor or their authorized representatives at 4 p. m. Tenders sent only by registered post will be accepted. Tenders received after 3 p. m. on 30-12-2009 will not be accepted in any case. Tenders sent through courier will not be accepted. The department will not be responsible for any postal delay.

Sl. Tender Name of Work EMD

No. No. and Approximate PAC Rs.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽ കൂലിയായ 30 രൂപ നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എം.എസ്.) 39/90/ പി.ഡബ്ലിയു.ഡി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം 50 രൂപയുടെ (അമ്പത് രൂപ) മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമമനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും 1% കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിനും ബാധകമാണ്. 21-11-1992-ലെ ജി.ഒ. (എം.എസ്.) 96/92/പി.ഡബ്ലിയൂ.ഡി. ഉത്തരവുപ്രകാരമുള്ള ഗ്യാര≠ി പീരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി.ഒ. (പി) 84/97/പി. ഡബ്ലിയൂ.ഡി ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും (1) (2)

(3) (4) 1 16/SE/SPC/2009-10 KPIP—PMRP—AIBP— 50,000

Improvements of canal bet. Ch: 10/00 km. and 15/740 km. of LBMC including repairs of CD works and regulating arrangements of sluices— Rs. 30 lakhs

2 17/SE/SPC/2009-10 KPIP—PMRP—AIBP— 50,000

Improvements of canal bet. Ch: 21/00 km. and 24/00 km of LBMC including repairs of CD works and regulating arrangements of sluices— Rs. 30 lakhs8th DEC. 2009] IRRIGATION DEPARTMENT 543 (1) (2)

(3) (4) 3 18/SE/SPC/2009-10 KPIP—PMRP—AIBP— 50,000

Providing protection works to banks of Pallikurup distributary bet. Ch: 0/00 km. and 2/00 km.— Rs. 30 lakh

4 19/SE/SPC/2009-10 KPIP—PMRP—AIBP— 50,000

Improvements of canal bet. Ch: 0/00 km. and 2/500 km. of LBMC including repairs of CD works and regulating arrangements of sluices— Rs. 75 lakh

5 20/SE/SPC/2009-10 KPIP—PMRP—AIBP— 50,000

Improvements of canal bet. Ch: 2/500 km. and 6/500 km. of LBMC including repairs of CD works and regulating arrangements of sluices—

Rs. 90 lakh

6 21/SE/SPC/2009-10 KPIP—PMRP—AIBP— 50,000

Improvements of canal bet. Ch: 15/740 km. and 18/800 km. of LBMC including repairs of CD works and regulating arrangements of sluices— Rs. 60 lakh

7 22/SE/SPC/2009-10 KPIP—PMRP—AIBP— 50,000

Improvements of canal bet. Ch: 18/800 km. and 21/00 km. of LBMC including repairs of CD works and regulating arrangements of sluices— Rs. 90 lakh

8 23/SE/SPC/2009-10 KPIP—PMRP—AIBP— 50,000

Improvements of canal bet. Ch: 24/00 km. and 30/340 km. of LBMC including repairs of CD works and regulating arrangements of sluices— Rs. 90 lakh

Cost of tender forms—Rs. 4,500 + 12.50% VAT+Cess 1% for Sl. Nos.1 to 3, Rs. 11,250 + 12.50% VAT+Cess 1% for Sl. No. 4, Rs. 13,500 + 12.50% VAT+Cess 1% for Sl. Nos. 5, 7, 8 and Rs. 9,000 + 12.50% VAT+Cess 1% for Sl. No. 6.

Date and time of sale of tender documents—

22-12-2009, 10 a.m. to 5 p. m., 23-12-2009 upto 1 p. m. Time of completion—6 months for Sl. Nos. 1 to 3 and 9 months for others.

Class of Contractor—B and above for Sl. Nos. 1 to 3 and A Class for others.

Division connected with the job—KPIP Division No. I, Kanhirapuzha.

The tender forms and tender documents can be had from the office of the Superintending Engineer on the date shown above., on request in writing and on payment of cost of tenter documents. The cost of tenter documents will not be refunded in any circumstances. The tender documents should not be interchanged. All the rules and regulations prevailing in the Kerala PWD/Water Resources Department will be fully applicable to this tender also.

A Preliminary agreement duly signed by the contractor in a stamp paper worth Rs. 50 (Rupees fifty only) should be submitted along with the tender. Tenders submitted without preliminary agreement will be rejected.

The earnest money required for the tender should be drawn in favour of the Superintending Engineer and authorised to encash at any time in the Palakkad area and should be submitted along with the tender and in the absence of the required EMD the tender will be rejected. According the Law of Kerala Construction Workers Welfare Fund Act 8(2) the contractor who takes the job is bound to pay 1% (one per cent) of the total value of work done to the welfare of the construction labourers fund.

The rules and regulations in the Govt. Order G. O.(P) 84/97 PW & T dated 19-9-1997 will be fully applicable to this tender.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ശിരുവാണി പ്രോജക്ട് സർക്കിൾ, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമാരാമത്ത്/ജലവിഭവ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തി ലുളളതും മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്യതിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ടെ≠ർ ദിവസം ഉച്ചയ്ക്കുശേഷം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തൽസമയം ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ വഴി മാത്രമേ സ്വീകരിക്കുകയുളളൂ. 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾ മൂലമോ മറേറാ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ട്മെന്റിന് യാതൊരു വിധമായ ഉത്തരവാദിത്വവും ഉളളതല്ല.

544 KERALA GAZETTE [PART III

പ്രവൃത്തിയുടെ പേരും നിരത ഉദ്ദേശ അടങ്കൽ ദ്രവ്യം

ക്രമ ദർഘാസ് നമ്പർ നമ്പർ

തുകയും രൂപ

1 16/എസ്. ഇ/ കെ. പി. എെ. പി.—പി. എം. 50,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് രൂപ 4,500+12.5% വാറ്റ്+സെസ്സ് 1%, ക്രമനമ്പർ 4-ന് രൂപ 11,250+12.5% വാറ്റ്+സെസ്സ് 1 % , ക്രമനമ്പർ 5, 7, 8 ഇവയ്ക്ക് രൂപ 13,500+12.5% വാറ്റ്+സെസ്സ് 1%, ക്രമനമ്പർ 6-ന് രൂപ 9,000+12.5% വാറ്റ്+സെസ്സ് 1 % .

ദർഘാസ് ലഭിക്കുന്ന തീയതിയും സമയവും—22-12-2009, 10 മണി മുതൽ 5 മണിവരെയും 23-12-2009, 1 മണി വരെയും.

ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്ന

തുമായ അവസാന തീയതി—30-12-2009.

എസ്.പി.സി./ ആർ. പി.—എ. എെ. ബി. പി.- 2009-10 ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 10/00-കി.മീ. മുതൽ 15/740 കി. മീ. ഇടയിലുളള ഭാഗ ങ്ങളിലെ പുനരുദ്ധാരണവും റഗുലേററിംഗ് സ÷ീകരണ ങ്ങളുടെ കേടുപാടുതീർക്കലും— രൂപ 30,00,000


  1. 17/എസ്. ഇ./ ടി ടി ടി ടി ചെയിനേജ് 21/00— 50,000 പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ {{^{{FOOTNOTE 1}}}} മുതൽ 3 വരെയുളള പ്രവൃത്തികൾക്ക് 6 മാസം, 4 മുതൽ 8 വരെയുളള പ്രവൃത്തികൾക്ക് 9 മാസം. എസ്.പി.സി./ കി. മീ. മുതൽ 24/00 കി. മീ. 2009-10 ഇടയിലുളള ഭാഗങ്ങളിലെ പുനരുദ്ധാരണവും റഗുലേറററിന്റെ കേടുപാടുതീർക്കുന്നതുമായ പണികൾ—രൂപ 30,00,000 3 18/എസ്. ഇ./ ടി ടി ടി പളളികുറുപ്പ് ബ്രാഞ്ച് 50,000 കരാറുകാരന്റെ വിഭാഗം—ക്രമനമ്പർ {{^{{FOOTNOTE 1}}}}, {{^{{FOOTNOTE 2}}}}, {{^{{FOOTNOTE 3}}}} ഇവയ്ക്ക് ‘ബി’ ക്ളാസും അതിനു മുകളിലും, മറ്റുള്ളവയ്ക്ക ് ‘എ’ ക്ളാസും. എസ്.പി.സി./ കനാലിന്റെ ചെയിനേജ് 0/00 കി.മീ. 2009-10 മുതൽ 2/00 കി. മീ. ഇടയിലുളള ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും സൂപ്ര≠ിംഗ് ഭാഗങ്ങളിലെ ബ≠ിന്റെ സംരക്ഷണ പണികൾ—രൂപ 30,00,000 4 19/എസ്. ഇ./ ടി ടി ടി ഇടതുകര കനാലിന്റെ 50,000 എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മുകളിൽ കാണിച്ചി രിക്കുന്ന തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടു ക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുളളതല്ല. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ എസ്.പി.സി./ ചെയിനേജ് 5/00 കി. മീ. മുതൽ 2/500 2009-10 കി. മീ. ഇടയിലുളള ഭാഗങ്ങളിലെ പ ു ന ര ു ദ്ധ ാ ര ണ പണ ി ക ള ു ം , റഗുലേറററിന്റെ കേടുപാടുകൾ തീർക്കലും—രൂപ 75,00,000 ദർഘാസിനെ സംബന്ധിച്ചുളള എല്ലാ നിബന്ധനകളും ഈ 5 20/എസ്. ഇ./ ടി ടി ടി ടി ചെയിനേജ് 2/500—50,000 ദർഘാസിനും ബാധകമാണ്. ദർഘാസിനൊപ്പം 50 രൂപയുടെ (അൻപത്) മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും ദർഘാസിന് ആവശ്യമായ നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുളളതും അദ്ദേഹത്തിന് ഏതു എസ്.പി.സി./ കി. മീ. മുതൽ 6/500 കി. മീ. 2009-10 ഇടയിലുളള ഭാഗങ്ങളിലെ പ ു ന ര ു ദ്ധ ാ ര ണ പ ണ ി ക ള ു ം റ ഗ ു േ ല റ്ററുകളുടെ േ ക ട ു പ ാ ട ു ത ീ ർ ക്ക ല ു ം പ ണ ി ക ൾ — രൂപ 90,00,000 സമയത്തും മാററത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയതു 6 21/എസ്. ഇ./ ടി ടി ടി ടി ചെയിനേജ് 15/740— 50,000 മായിരിക്കണം. പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറെറടുത്ത് നടത്തുന്ന കരാറുകാരൻ എസ്.പി.സി./ കി. മീ. മുതൽ 18/800 കി. മീ. 2009-10 ഇടയിലുളള ഭാഗങ്ങളിലെ പ ു ന ര ു ദ്ധ ാ ര ണ പ ണ ി ക ള ു ം റ ഗ ു േ ല റ ററ ി െ ന്റ േ ക ട ു പ ാ ട ു ത ീ ർ ക്ക ു ന്ന പ ണ ി ക ളും— രൂപ 60,00,000 7 22/എസ്. ഇ/ ടി ടി ടി ടി ചെയിനേജ് 18/800— 50,000 പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% (ഒരു ശതമാനം) നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97 പി.ഡബ്ല്യൂ. ആന്റ ് റ്റി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. എസ്.പി.സി./ കി. മീ. മുതൽ 21/00 കി. മീ. 2009-10 ഇടയിലുളള ഭാഗങ്ങളിലെ പ ു ന ര ു ദ്ധ ാ ര ണ പ ണ ി ക ള ു ം റഗുലേറററുകളുടെ കേടുപാടു തീർക്കലും—രൂപ 90,00,000 8 23/എസ്. ഇ./ ടി ടി ടി ടി ചെയിനേജ് 24/00— 50,000 Office of the എസ്.പി.സി./ കി. മീ. മുതൽ 30/340 കി. മീ. 2009-10 ഇ ട യ ി ല ു ള ള ഭ ാ ഗ ങ്ങ ള ി െ ല Superintending Engineer, Siruvani Project Circle, (Sd.) Palakkad-678 012. Superintending Engineer. പ ു ന ര ു ദ്ധ ാ ര ണ പ ണ ി ക ള ു ം റഗുലേറററുകളുടെ കേടുപാടു തീർക്കലും—രൂപ 90,00,000 ↩
8th DEC. 2009] IRRIGATION DEPARTMENT 545

ദർഘാസ് പരസ്യം

നമ്പർ ഡി4-ടെ≠ർ/2009-10(7). 2009 നവംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരി ക്കുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും

(1) (2)

(3) 1 110/2009-10—മലമ്പുഴ പദ്ധതി-മലമ്പുഴ ഡാമിന്റെ എർത്തേൺ ഡാമിനും സാഡിൽ ഡാമിനും ഇടയ്ക്കുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—രൂപ 5,00,000 12,500 2 111/2009-10—ടി ഇടതു പ്രധാന കനാലിന്റെ സർπസ് കനാലിന്റെ അടിയന്തിര സംരക്ഷണ പ്രവൃത്തികളും പുഴയോരം ബലപ്പെടുത്തുന്ന പ്രവൃത്തികളും—രൂപ 8,00,000 20,000 3 112/2009-10—ടി വലതു പ്രധാന കനാലിന്റെ ചെയിനേജ് 24/565 കി. മീ.നും 24/700 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—രൂപ 8,00,000 20,000 4 113/2009-10—ടി ഇടതു പ്രധാന കനാലിന്റെ ചെയിനേജ് 26/037 കി. മീ.-നും 26/110 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—രൂപ 6,00,000 15,000 5 114/2009-10—ടി ഗാർഡൻ മെയിന്റനൻസ്-ജപ്പാനീസ് പാർക്കിന്റെ നിലവിലുളള ചാലിന്റെ മുകളിൽ …ാബ് ഇടുന്ന പ്രവൃത്തിയും ചാലിന്റെ സംരക്ഷണ പ്രവൃത്തികളും—രൂപ 4,40,000 11,000 6 115/2009-10—ചേരാമംഗലം സ്കീം-പ്രധാന കനാലിന്റെ ചെയിനേജ് 6/980 കി. മീ.-നും 7/150 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ബ≠് ബലപ്പെടുത്തലും, ചോർച്ച നിവാരണ ്ര പ വ ർത്ത ി ക ള ു ം യ ു . ട ി . യ ു .-െ ട അറ്റകുറ്റ പണികളും—രൂപ 5,00,000 12,500 7 116/2009-10— ചേരാമംഗലം സ്കീം-പ്രധാന കനാലിന്റെ ചെയിനേജ് 7/700 കി. മീ.-നും 7/800 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ബ≠് ബലപ്പെടുത്തലും കനാൽ രൂപപ്പെടുത്തുന്ന പ്രവൃത്തികളും—രൂപ 5,50,000 13,750 8 117/2009-10—മംഗലം പദ്ധതി-ഷട്ടർ ഹൗസ് മുതൽ മംഗലം ഡാം പവലിയൻവരെ നിലവിലുളള റോഡിന്റെ റീ മെറ്റലിംഗും കേടുവന്ന ഭാഗത്തെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പ്രവൃത്തികളും— രൂപ 4,15,000

10,400 9 118/2009-10—ടി തെക്കെപ്പൊറ്റ ഡിസ്ട്രിബ്യൂട്ടറിയുടെ കേടുവന്ന യു.ടി.-യുടെ പുനരുദ്ധാരണവും ചെയിനേജ് 0/175 കി. മീ. ലുളള യു.ടി.-യിലേ ക്കുളള ചാലിന്റെ നിർമ്മാണ പ്രവർത്തികളും— രൂപ 5,50,000

13,750 (1)

(2)

(3) 10 119/2009-10—ടി വലതു പ്രധാന കനാലിന്റെ ചെയിനേജ് 12/600 കി. മീ.-നും 12/900 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ കനാൽ രൂപപ്പെടുത്തലും സംരക്ഷണ പ്രവൃത്തികളും—രൂപ 4,90,000 12,250 11 120/2009-10—ടി വലതു പ്രധാന കനാലിന്റെ ചെയിനേജ് 15/600 കി. മീ.-നും 15/900 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ രൂപപ്പെടുത്തലും സംരക്ഷണ പ്രവൃത്തികളും—രൂപ 5,50,000 13,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 6, 10 ഇവയ്ക്ക് രൂപ 1,000 + വാറ്റ,് ക്രമനമ്പർ 2-നും 3-നും രൂപ 1,500 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 5-നും 8-നും രൂപ 900 + വാറ്റ്, ക്രമനമ്പർ 7, 9, 11 ഇവയ്ക്ക് രൂപ 1,100 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—15-12-2009, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-12-2009, 3 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും—16-12-2009, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

മേൽപറഞ്ഞ ദർഘാസുകൾ മുകളിൽ പ്രസ്താവിച്ചിട്ടുള്ള തീയതികളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.

ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ജലസേചന വിഭാഗം, (ഒപ്പ്) മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3-2167/2004. 2009 നവംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി കൾക്കുവേ≠ി 2009 ഡിസംബർ 8, 9, 10 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ അതാതു ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

546 KERALA GAZETTE [PART III

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) ചിറ്റൂർപ്പുഴ ജലസേചന പദ്ധതി - മൂലത്തറ ഇടതുകര പ്രധാന കനാൽ

1 65/2009-10 — ഓലശ്ശേരി ബ്രാഞ്ച് കനാൽ ചെയിനേജ് 0/000 കി. മീ. മുതൽ 0/250 കി. മീ. വരെയുള്ള അടിയന്തിര പുനരുദ്ധാരണ പ്രവർത്തികൾ — രൂപ 5,00,000 12,500 2 66/2009-10 — ഓലശ്ശേരി ബ്രാഞ്ച് കനാൽ ചെയിനേജ് 3/450 കി. മീ. മുതൽ 3/650 കി. മീ. വരെയുള്ള ടി — രൂപ 6,00,000 15,500 3 67/2009-10 — പെരുവെമ്പ് നമ്പർ ബ്രാഞ്ച് കനാൽ ചെയിനേജ് 0/500 കി. മീ. മുതൽ 1/800 കി. മീ. വരെയുള്ള ടി — രൂപ 6,50,000 16,250 4 68/2009-10 — ആറാമ്പാടം ബ്രാഞ്ച് കനാൽ ചെയിനേജ് 0/285 കി. മീ. മുതൽ 0/400 കി. മീ. വരെയുള്ള ടി — രൂപ 6,00,000 15,000 5 69/2009-10 — പല്ലശ്ശന ഡിസിട്രിബ്യൂട്ടറി ചെയിനേജ് 0/900 കി. മീ. മുതൽ 1/030 കി. മീ. വരെയുള്ള ടി — രൂപ 7,60,000 19,000 6 70/2009-10 — പല്ലശ്ശന ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 1/030 കി. മീ. മുതൽ 1/130 കി. മീ. വരെയുള്ള ടി — രൂപ 7,60,000 19,000 7 71/2009-10 — ഇടതുകര മെയിൻ കനാൽ ചെയിനേജ് 18/510 കി. മീ.-യുടെ സമീപത്തെ അ≠ർ ടണലിന്റെയും കനാലിന്റെ ടി — രൂപ 7,00,000

17,500 8 72/2009-10 — എടയൻകുളമ്പ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2/670 കി. മീ.-നു സമീപത്തെ അ≠ർ ടണലിന്റെയും കനാലി ന്റെയും ടി — രൂപ 5,00,000 12,500 9 73/2009-10 — എടയൻകുളമ്പ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 5/200 കി. മീ. മുതൽ 5/500 കി.മീ. വരെയുള്ള ടി — രൂപ 3,50,000 8,750 10 74/2009-10 — അയ്യമ്പാടം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/300 കി. മീ. മുതൽ 0/500 കി. മീ. വരെയുള്ള ടി — രൂപ 4,50,000 11,250 11 75/2009-10 —പട്ടഞ്ചേരി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1/360 കി. മീ. മുതൽ 1/460 കി. മീ. വരെയുള്ള ടി — രൂപ 4,50,000 11,250 12 76/2009-10 — ഹൈലവൽ കനാലിന്റെ

15,000 ചെയിനേജ് 4/300 കി. മീ.-യുടെ സമീപത്തെ അ≠ർ ടണലിന്റെയും കനാലിന്റെയും ടി — രൂപ 6,00,000

13 77/2009-10 — ഹൈലവൽ കനാലിന്റെ ചെയിനേജ് 1/800 കി. മീ മുതൽ 1/900 കി. മീ. വരെയുള്ള ടി — രൂപ 6,00,000 15,000 14 78/2009-10 — ചെമ്മണാംകോട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/900 കി. മീ. മുതൽ 1/300 കി. മീ. വരെയുള്ള ടി— രൂപ 6,00,000

15,000 (1)

(2)

(3) 15 79/2009-10 — ഹൈലവൽ കനാലിന്റെ ചെയിനേജ് 1/300 കി. മീ. മുതൽ 1/400 കി. മീ. വരെയുള്ള ടി — രൂപ 7,30,000 18,250 16 80/2009-10 — എടയൻകുളമ്പ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/600 കി. മീ. മുതൽ 0/800 കി. മീ. വരെയുള്ള ടി— രൂപ 4,50,000 11,250 17 81/2009-10 — മോതിരപ്പാറ ബ്രാഞ്ച്

കനാലിന്റെ ചെയിനേജ് 1/750 കി. മീ. മുതൽ 1/950 കി. മീ. വരെയുള്ള ടി — രൂപ 4,00,000 10,000 18 82/2009-10 —വേമ്പ്ര ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3/000 കി. മീ. മുതൽ 3/600 കി. മീ. വരെയുള്ള ടി — രൂപ 7,50,000 18,750 ചിറ്റൂർപ്പുഴ പദ്ധതി - തേമ്പാറമടക് സിസ്റ്റം 19 83/2009-10 —വാക്കോട് ബ്രാഞ്ച് കനാൽ ചെയിനേജ് 4/500 കി. മീ. മുതൽ 4/750 കി. മീ. വരെയുള്ള ടി — രൂപ 7,50,000 18,750 20 84/2009-10 —പനയൂർ ബ്രാഞ്ച് കനാൽ ചെയിനേജ് 0/000 കി. മീ. മുതൽ 0/300 കി. മീ. വരെയുള്ള ടി — രൂപ 14,65,000 36,650 21 85/2009-10 —വാക്കോട് ബ്രാഞ്ച് ബസാർ ഡ്രിസ്ട്രിബ്യൂട്ടറി ചെയിനേജ് 2/500 കി.മീ. മുതൽ ടെയ്ൽ എന്റ ് വരെയുള്ള ടി — രൂപ 5,49,000

13,750

നറണി സിസ്റ്റം

22 86/2009-10 —നറണി മെയിൻ കനാൽ ചെയിനേജ് 0/650 കി. മീ. മുതൽ 0/900 കി. മീ. വരെയുള്ള ടി — രൂപ 4,50,000 11,250 23 87/2009-10 — നറണി മെയിൻ കനാൽ ചെയിനേജ് 5/500 കി. മീ. മുതൽ 5/700 കി. മീ. വരെയുള്ള ടി — രൂപ 4,50,000 11,250 24 88/2009-10—ചിറ്റൂർപ്പുഴ ഡിവിഷൻ കോളനി യിലെ വിവിധ ഓഫീസുകളുടേയും ക്വാർട്ടേഴ്സുകളുടേയും വാർഷിക അറ്റകുറ്റ പണികൾ — രൂപ 12,00,000 30,000 25 89/2009-10—ചിറ്റൂർപ്പുഴ കോളനിയിലെ E2, D7 ക്വാർട്ടേഴ്സുകളുടേയും മൈനർ ഇറിഗേഷൻ ഓഫീസ് കെട്ടിടം, വെഹിക്കിൾ ഷെഡ് എന്നിവയുടെ അടിയന്തിര നവീകരണ പ്രവൃത്തികൾ — രൂപ 13,25,000 33,150 26 90/2009-10—ചിറ്റൂർപ്പുഴ ഡിവിഷൻ ഓഫീസ് ഇൻസ്പെക്ഷൻ ബംഗ്ളാവ് എന്നിവയുടെ അടിയന്തിര നവീകരണ പ്രവൃത്തികൾ — രൂപ 6,00,000

15,000 ചിറ്റൂർപ്പുഴ കുന്നുങ്കാട്ടുപതി സിസ്റ്റം

27 91/2009-10 — വടക്കേപ്പിരിവ് ബ്രാഞ്ച് കനാലിലെ വിവിധ ഭാഗങ്ങളിലുള്ള പൈപ്പുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ — രൂപ 4,00,000

10,000 28 92/2009-10 — കുന്നുങ്കാട്ടുപതി അണയിൽ ഷട്ടറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി — രൂപ 8,00,000

20,0008th DEC. 2009] IRRIGATION DEPARTMENT 547 (1)

(2)

29 93/2009-10 — കുറ്റിപ്പള്ളം ബ്രാഞ്ചിലെ കിഴക്കെപ്പിരിവു ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 0/000 കി.മീ. മുതൽ 1/000 കി.മീ. വരെയുള്ള അടിയന്തിര പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 15,00,000 37,500 വാളയാർ ജലസേചന പദ്ധതി

30 94/2009-10—നമ്പർ I ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 0/000 കി. മീ. മുതൽ 1/000 കി. മീ. വരെയുള്ള കനാലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 13,00,000 32,500 31 95/2009-10 — നെല്ലിശ്ശേരി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3/050 കി. മീ. മുതൽ വാലറ്റം വരെയുള്ള ടി — രൂപ 14,70,000 36,750 32 96/2009-10 —വാളയാർ മെയിൻ കനാലിന്റെ ചെയിനേജ് 3/000 കി. മീ. മുതൽ 3/500 കി. മീ. വരെയുള്ള ടി — രൂപ 15,00,000 37,500 33 97/2009-10 —വാളയാർ മെയിൻ കനാലിന്റെ ചെയിനേജ് 3/500 കി. മീ. മുതൽ 4/000 കി. മീ. വരെയുള്ള കനാലിന്റെ ടി — രൂപ 15,00,000

37,500 34 98/2009-10 — വാളയാർ ഡാമിന്റെ വിവിധ ക്വാർട്ടേഴ്സുകളുടേയും ഇൻസ്പെക്ഷൻ ബംഗ്ളാവിന്റെയും ചുറ്റുമതിലിന്റെയും നവീകരണ പ്രവർത്തികൾ— രൂപ 8,00,000 20,000 35 99/2009-10 —വാളയാർ മെയിൻ കനാലിന്റെ ചെയിനേജ് 6/380 കി. മീ. മുതൽ 6/580 കി. മീ. വരെയുള്ള കനാലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ — രൂപ 9,50,000 23,750 36 100/2009-10—വാളയാർ മെയിൻ കനാലിന്റെ ചെയിനേജ് 11/200 കി. മീ. മുതൽ 11/470 കി. മീ. വരെയുള്ള ടി— രൂപ 10,00,000 25,000 37 101/2009-10 —വാളയാർ മെയിൻ കനാലിന്റെ ചെയിനേജ് 7/230 കി. മീ. മുതൽ 7/430 കി. മീ. വരെയുള്ള കനാലിന്റെ കേടുവന്ന അടിത്തട്ട് ഭാഗത്തിന്റെ പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 5,00,000 12,500 38 102/2009-10 —വാളയാർ മെയിൻ കനാലിന്റെ നമ്പർ II ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 0/700 കി. മീ. മുതൽ 1/300 കി. മീ. വരെ യുള്ള കനാലിന്റെ കേടുവന്ന അടിത്തട്ട് ഭാഗത്തിന്റെ പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 4,50,000

11,250 ഗായത്രി ജലസേചന പദ്ധതി മീങ്കര പദ്ധതി

39 103/2009-10 —കല്ലുകെട്ടി ചള്ള ഡിസ്ട്രി ബ്യൂട്ടറിയുടെ ചെയിനേജ് 0/000 കി. മീ. മുതൽ 1/000 കി. മീ. വരെയുള്ള കനാലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 5,00,000

12,500 40 104/2009-10 —ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 8/200 കി. മീ. മുതൽ 8/400 കി. മീ. വരെയുള്ള ടി— രൂപ 5,00,000 12,500 41 105/2009-10 —വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 0/550 കി. മീ. മുതൽ 0/850 കി. മി. വരെയുള്ള ടി— രൂപ 7,30,000 18,250

(3) (1)

(2)

(3) 42 106/2009-10 — പല്ലശ്ശേന ഡിസ്ട്രിബ്യൂട്ടറി യുടെ ചെയിനേജ് 4/950 കി. മീ. മുതൽ 5/200 കി. മീ. വരെയുള്ള ടി — രൂപ 7,00,000

17,500 43 107/2009-10 —ചുള്ളിയാർ ഡാം ക്യാമ്പ്

7,500 ഏരിയായിലെ ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റ പണികൾ— രൂപ 3,00,000

44 108/2009-10—കൊല്ലങ്കോട് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2/344 കി. മീ. മുതൽ 3/023 കി. മീ. വരെയുള്ള കനാലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 4,50,000 11,250 എം. എൽ. എ. ഫ≠്

45 109/2009-10—ഓലശ്ശേരി ബ്രാഞ്ച് കനാലിലെ ചെയിനേജ് 0/700 കി. മീറ്ററിലെ പാലം നിർമ്മിക്കൽ, 0/700 കി. മീ. മുതൽ 0/800 വരെയുള്ള കനാലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 10,00,000 25,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 8, 37, 39, 40 ഇവയ്ക്ക് രൂപ 1,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 2, 4, 12, 13, 14, 21, 26 ഇവയ്ക്ക് രൂപ 1,200 + വാറ്റ് +സെസ്സ്, ക്രമനമ്പർ 3-ന് രൂപ 1,300 + വാറ്റ് + സെസ്സ്, ക്രമനമ്പർ 5, 6, 15, 18, 19, 28, 34, 35, 36, 41 ഇവയ്ക്ക് രൂപ 1,500 + വാറ്റ് + സെസ്സ്, ക്രമനമ്പർ 7, 42 ഇവയ്ക്ക് രൂപ 1,400 + വാറ്റ് + സെസ്സ്, ക്രമനമ്പർ 9-ന് രൂപ 700 + വാറ്റ് +സെസ്സ്, ക്രമനമ്പർ 10, 11, 16, 22, 23, 38, 44 ഇവയ്ക്ക് രൂപ 900 + വാറ്റ് + സെസ്സ്, ക്രമനമ്പർ 17, 27 ഇവയ്ക്ക് രൂപ 800 + വാറ്റ് + സെസ്സ്, ക്രമനമ്പർ 20, 29, 31, 32, 33 ഇവയ്ക്ക് രൂപ 2,300 + വാറ്റ് + സെസ്സ്, ക്രമനമ്പർ 24-ന് രൂപ 1,800 + വാറ്റ് + സെസ്സ്, ക്രമനമ്പർ 25, 30 ഇവയ്ക്ക് രൂപ 2,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 43-ന് രൂപ 600 + വാറ്റ് + സെസ്സ്, ക്രമനമ്പർ 45-ന് രൂപ 1,600 + വാറ്റ് + സെസ്സ്.

ദർഘാസ് തീയതി—ക്രമനമ്പർ 1 മുതൽ 15 വരെ 8-12-2009, ക്രമനമ്പർ 16 മുതൽ 30 വരെ 9-12-2009, ക്രമനമ്പർ 31 മുതൽ 45 വരെ 10-12-2009.

പ്രവൃത്തിയുടെ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസിന്റെ തലേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രമേ ലഭിക്കുകയുള്ളു. കരാറുകാർ "സി" ക്ലാസ്സും അതിനു മുകളിലുമുള്ളവരായിരിക്കണം. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് രേഖകൾ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പേരിൽ ചാർത്തേ≠തുമാകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതുമായിരിക്കും. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവർത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപയിൽ കുറയാത്ത മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് പൂരിപ്പിച്ച് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്നതുമായിരിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് ചിറ്റൂർപ്പുഴ ജലസേചന വിഭാഗം, എഞ്ചിനീയർ. ചിറ്റൂർ.

548 KERALA GAZETTE [PART III

ദർഘാസ് പരസ്യം

നമ്പർ ഡി.1-336/99/2009-10. 2009 നവംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി സബ്ഡിവിഷൻ നമ്പർ-2, കല്ലടിക്കോട് അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് അർഹരും അംഗീകൃതരുമായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരും വിവരവും രേഖപ്പെടുത്തിയ പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 2.30-ന് ഹാജരുളള കരാരുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് പ്രവൃത്തിയുടെ പേരും നിരത നമ്പർ നമ്പർ ഉദ്ദേശ അടങ്കൽ ദ്രവ്യം

തുകയും രൂപ 1 1/2009-10 കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഇടതുകര പ്രധാന കനാലിന്റെ 5/100 കി. മീറ്ററിൽ ഉളള സ്ളൂയിസിന്റെ പുനരുദ്ധാരണ പ്രവർത്തിയും 5/00 കി. മീ. മുതൽ 5/200 കി. മീററർ വരെയുളള ഭാഗത്ത് അരികുചാൽ നിർമ്മാണവും—രൂപ 3,00,000 7,500 2 2/2009-10 ടി ടി 23/00 കി. മീറററിൽ ഉളള സർപ്ളസ് റഗുലേറററിന് ഇരുമ്പ് ഷട്ടറുകൾ നിർമ്മിക്കലും അനുബന്ധ പ്രവർത്തികളും—രൂപ 3,00,000 7,500 ദർഘാസ് ഫോറത്തിന്റെ വില —രൂപ 600 + വി. നി. ദർഘാസുകൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—

22-12-2009 വൈകുന്നേരം 4 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-12-2009 ഉച്ചയ്ക്ക് 1 മണിവരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 7 ദിവസം മുമ്പ് മുതൽ ദർഘാസ് പ്രമാണങ്ങൾ ഈ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി, (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-2, അസിസ്ററന്റ ് കല്ലടിക്കോട്, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.2/ടി.എൻ.5/2009-10. 2009 നവംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.

ദർഘാസ് ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ പ്രമാണ നമ്പർ പേരും അടങ്കൽ തുകയും ത്തിന്റെ വില

രൂപ (1)

(2)

(3)

മലപ്പുറം ജില്ല

1 ടി. എൻ. 9/2009-10— മലബാർ പാക്കേജ്— കുറുവ പഞ്ചായത്തിലെ വടക്കൻ പാങ്ങിൽ കുഴിഞ്ഞുള്ളി തോടിനു കുറുകെ വി. സി. ബി. യുടെ നിർമ്മാണം— 2,700 + രൂപ 18,00,000 വാറ്റ് 2 ടി. എൻ. 10/2009-10— ടി എടപ്പറ്റ പഞ്ചായത്തിലെ വയനാടൻ പുളിയൻ തോടിനുകുറുകെ ടി— 5,700 + രൂപ 38,00,000 വാറ്റ് 3 ടി. എൻ. 11/2009-10— ടി വ≠ൂർ പഞ്ചായത്തിലെ തോണിപ്പാറ കെട്ട് വടക്കെക്കര തോടിനുകുറുകെ 3,800 + ടി— രൂപ 25,00,000 വാറ്റ് 4 ടി. എൻ. 12/2009-10— ടി പെരുമണ്ണ ക്ലാരി പഞ്ചായ ത്തിലെ 10-ാം വാർഡിൽ പുത്തൂർ തോടിനു 3,100 + കുറുകെ ടി— രൂപ 20,50,000 വാറ്റ് 5 ടി.എൻ.13/2009-10— ടി പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറ എൽ. എെ. സ്കീമിന്റെ മെയിൻ കനാലിന്റെ ചെ. 0/330 മുതൽ 0/490 കി. മീ. വരെയും 0/810 മുതൽ 0/881 കി. മീ. വരെയുമുള്ള പുനരുദ്ധാരണ പ്രവൃത്തികൾ— 3,400 + രൂപ 22,50,000 വാറ്റ് 6 ടി.എൻ.14/2009-10— ടി പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറ എൽ. എെ. സ്കീമിന്റെ ചേലക്കാട് ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണ 3,800 + പ്രവൃത്തികൾ— രൂപ 25,25,000 വാറ്റ് 7 ടി.എൻ.15/2009-10— ടി പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറ എൽ. എെ. സ്കീമിന്റെ മെയിൻ കനാലിന്റെ ചെ. 4/665 മുതൽ 4/925 കി. മീ. വരെയുള്ള ഭാഗത്തെ പുനരുദ്ധാരണ 3,000 + പ്രവൃത്തികൾ— രൂപ 20,00,000 വാറ്റ് 8 ടി.എൻ.16/2009-10— ടി എളംകുളം

പഞ്ചായത്തിലെ രാമഞ്ചാടി എൽ. എെ. സ്കീമിന്റെ പമ്പ് ഹൗസിന്റെയും മെയിൻ കനാലിന്റെയും 3,300 + ടി— രൂപ 22,00,000 വാറ്റ് 9 ടി.എൻ.17/2009-10— ടി തൃക്കുളം എൽ. എെ.

സ്കീമിന്റെ ഇടതുകര കനാലിന്റെ ചെ. 1400 മീ. മുതൽ 1931 മീ. വരെയുള്ള ഭാഗത്തെ അടിയന്തിര 4,500 + ടി— രൂപ 30,00,000 വാറ്റ്8th DEC. 2009] IRRIGATION DEPARTMENT 549 (1) (2)

(3) (1) (2)

10 ടി. എൻ.18/2009-10— മലബാർ പാക്കേജ് ഉള്ളണം എൽ. എെ. സ്കീമിന്റെ ഇടതുകര കനാലിന്റെ ചെ. 300 മീ മുതൽ 1050 മീ. വരെയുള്ള ഭാഗത്തെ 4,500 + അടിയന്തിര അറ്റകുറ്റപ്പണികൾ — രൂപ 30,00,000 വാറ്റ്

കോഴിക്കോട് ജില്ല

11 ടി. എൻ.19/2009-10— മലബാർ പാക്കേജ്- 3,800 + കോഴിക്കോട് കോർപ്പറേഷനിലെ ചേവരമ്പലത്തെ വാറ്റ് പാച്ചിക്കൽ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— രൂപ 24,75,000

12 ടി. എൻ.20/2009-10— ടി കോഴിക്കോട് 3,800 + കോർപ്പറേഷനിലെ മൂഴിക്കൽ എന്ന സ്ഥലത്തെ വാറ്റ് മൂഴിക്കൽ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— രൂപ 25,00,000

13 ടി. എൻ.21/2009-10— ടി കൊടുവള്ളി 3,100 + പഞ്ചായത്തിലെ മാനിപുരത്ത് കൈതവയൽ വാറ്റ് നെടിയച്ചാൽ തോടിന്റെ ടി—രൂപ 20,50,000

14 ടി. എൻ.22/2009-10— ടി തിരുവള്ളൂർ 2,900 + പഞ്ചായത്തിലെ എടച്ചേരിക്കുന്നിൽ ജലസേചന വാറ്റ് സൗകര്യമൊരുക്കുന്ന പ്രവൃത്തികൾ— രൂപ 19,00,000

15 ടി. എൻ. 23/2009-10— ടി നടുവണ്ണൂർ പഞ്ചായ 3,500 + ത്തിലെ എടാത്തു താഴെ പാലത്തിന് മുകൾ വാറ്റ് ഭാഗത്ത് എടാത്തു താഴെ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 23,00,000

16 ടി. എൻ. 24/2009-10— ടി വളയം പഞ്ചായത്തിലെ 2,600 + ഒയ്യാല എന്ന സ്ഥലത്ത് ഒയ്യാല തോടിന് കുറുകെ വാറ്റ് വി. സി. ബി. യുടെ നിർമ്മാണം— രൂപ 17,00,000

17 ടി. എൻ.25/2009-10— ടി കൊടഞ്ചേരി 2,700 + പഞ്ചായത്തിലെ തെയ്യാപ്പാറ, നെല്ലുവയൽ വാറ്റ് പാടശേഖരത്തിലെ ഡ്രെയിനേജിന്റെ പുനരുദ്ധാരണ പ്രവൃത്തികളും വി. സി. ബി.യുടെ നിർമ്മാണവും—രൂപ 18,00,000

18 ടി. എൻ. 26/2009-10— ടി കട്ടിപ്പാറ പഞ്ചായത്തിലെ 3,000 + ചമൽ എന്ന സ്ഥലത്ത് ചമൽ തോടിനു വാറ്റ് കുറുകെ വി. സി. ബി.യുടെ നിർമ്മാണം— രൂപ 20,00,000

19 ടി. എൻ. 27/2009-10—ടി കൂത്താളി പഞ്ചായത്തിലെ 4,700 + മാണിക്കോത്ത് താഴെ പാടശേഖരത്തിൽ വാറ്റ് വി. സി. ബി.യുടെയും ഫീൽഡ് ചാനലിന്റെയും നിർമ്മാണം—രൂപ 31,00,000

20 ടി. എൻ.28/2009-10— ടി കൊയിലാ≠ി 3,100 + മുനിസിപ്പാലിറ്റിയിലെ കാക്കുളം പാടശേഖരത്തിൽ വാറ്റ് വെന്റഡ് വിയർ, വി.സി.ബി. ഫീൽഡ് ചാനൽ എന്നിവയുടെ നിർമ്മാണം—രൂപ 20,50,000

(3)

വയനാട് ജില്ല

21 ടി. എൻ. 29/2009-10— മലബാർ പാക്കേജ് - 4,800 + പുൽപ്പള്ളി പഞ്ചായത്തിലെ ദാസനക്കര വാറ്റ് വി. സി. ബി. യുടെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—രൂപ 32,00,000

22 ടി. എൻ. 30/2009-10— ടി പുൽപ്പള്ളി പഞ്ചായ 3,800 + ത്തിലെ കണ്ണാരംപുഴഡൈവേർഷൻ വിയർ വാറ്റ് കനാലിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 25,00,000

23 ടി. എൻ. 31/2009-10— ടി പൂതാടി പഞ്ചായത്തിലെ 5,400 + അരിമൂല വി.സി.ബി. യുടെ മുകൾ ഭാഗത്തെ വാറ്റ് പാർശ്വ സംരക്ഷണ പ്രവൃത്തികളും കനാൽ ദീർഘിപ്പിക്കലും—രൂപ 36,00,000

24 ടി. എൻ. 32/2009-10— ടി പൂതാടി പഞ്ചായത്തിലെ 3,600 + ചെമ്പുംകൊല്ലി വി.സി.ബി. യുടെ അറ്റകുറ്റ വാറ്റ് പണികൾ—രൂപ 24,00,000

25 ടി. എൻ. 33/2009-10— ടി അമ്പലവയൽ പഞ്ചായ 3,600 + ത്തിലെ കുപ്പാമുടി തോടിലെ ഡൈവേർഷൻ വാറ്റ് വിയറിന്റെ അറ്റകുറ്റപ്പണികൾ—രൂപ 23,50,000 26 ടി. എൻ. 34/2009-10—ടി പൂതാടി പഞ്ചായത്തിലെ 3,000 + മാതമംഗലത്ത് ഇറിഗേഷൻ ടാങ്കിന്റെ നിർമ്മാണം— വാറ്റ് രൂപ 20,00,000

27 ടി. എൻ. 35/2009-10—ടി നൂൽപുഴ പഞ്ചായത്തിലെ 3,300 + ചിറക്കമ്പം എന്ന സ്ഥലത്ത് വി.സി.ബി.യുടെ വാറ്റ് നിർമ്മാണം—രൂപ 21,50,000

28 ടി. എൻ. 36/2009-10 —ടി നൂൽപുഴ പഞ്ചായത്തിലെ 3,600 + കാക്കമലയിൽ ടി—രൂപ 23,50,000 വാറ്റ് 29 ടി. എൻ. 37/2009-10— ടി നെൻമേനി പഞ്ചായത്തിലെ 3,800 + ഗോവിന്ദമൂല ചിറയുടെ താഴ്ഭാഗത്ത് വലതുകര വാറ്റ് കനാലിന്റെയും സംരക്ഷണ ഭിത്തിയുടെയും നിർമ്മാണം—രൂപ 25,00,000

30 ടി. എൻ. 38/2009-10— ടി നെൻമേനി പഞ്ചായത്തിലെ 3,600 + ഗോവിന്ദമൂല ചിറയുടെ താഴ്ഭാഗത്ത് ഇടതുകര വാറ്റ്, കനാലിന്റെയും ടി—രൂപ 24,00,000

നിരതദ്രവ്യം—ക്രമനമ്പർ 1-നും 17-നും രൂപ 45,000 വീതം, ക്രമനമ്പർ 14-ന് രൂപ 47,500, ക്രമനമ്പർ 16-ന് രൂപ 42,500, മറ്റുള്ളവയ്ക്ക് രൂപ 50,000.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 15 വരെ 18-12-2009, ക്രമനമ്പർ 16 മുതൽ 30 വരെ 29-12-2009.

കരാറുകാരുടെ യോഗ്യത—'ബി'യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.

ക്രമനമ്പർ 1 മുതൽ 15 വരെയുള്ള പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചീനിയറുടെ ഓഫീസിൽനിന്നും 11-12-2009 മുതൽ 17-12-2009 ഉച്ചയ്ക്ക് ഒരു മണി വരെയും ക്രമനമ്പർ 16 മുതൽ550 KERALA GAZETTE [PART III ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം

ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ്

എഞ്ചിനീയറെ അധികാരപ്പെടുത്തിയതും അവശ്യമായ സ്റ്റാമ്പ്

പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പി

ക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം 50 രൂപ വിലയുള്ള

മുദ്ര പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി

കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ

പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ

സ്വീകരിക്കുന്നതല്ല.

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി

നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ

ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ മൊത്തം ചെലവിന്റെ ഒരു

ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിലേക്ക്

ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന

വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ

ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി

ക്കുന്നതാണ്.

30 വരെയുള്ള പ്രവൃത്തികളുടെ ദർഘാസുകൾ 21-12-2009 മുതൽ 28-12-2009 ഉച്ചയ്ക്ക് ഒരു മണിവരെയും, ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ക്രമനമ്പർ 1 മുതൽ 15 വരെയുള്ള പ്രവൃത്തികളുടെ ദർഘാസുകൾ 18-12-2009, 4 മണിവരെയും ക്രമനമ്പർ 16 മുതൽ 30 വരെയുള്ള പ്രവൃത്തികളുടെ ദർഘാസുകൾ 29-12-2009, 4 മണിവരെയും മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകിട്ട് 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസു കൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം,

ചെറുകിട ജലസേചന വിഭാഗം,

പി. ഡബ്ല്യു. ഡി. കോംπക്സ്,

മാനാഞ്ചിറ,

(ഒപ്പ്)

കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ). അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജനൽ ഹാജരാ ക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part3_irrigation/. Archive identifier in.gazette.kerala_new.2009-12-08.part3_irrigation.