©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഡിസംബർ 8
THIRUVANANTHAPURAM, TUESDAY
48
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 8th December 2009
17th Agrahayana 1931 1931 അഗ്രഹായനം 17
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെഎൽഎം. 2009 നവംബർ 16.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിട ങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) 1 43/ഇഇ/കെഎൽഎം/2009-10—നീ≠കര പോർട്ടിലെ ഗേറ്റിന്റെയും ഗേറ്റ് ഹൗസിന്റെയും പുനർ നിർമ്മാണം—രൂപ 2,28,564 5,750 (1)
(2)
(3) 3 45/ഇഇ/കെഎൽഎം/2009-10—നീ≠കര ഫിഷിംഗ് ഹാർബർ-നീ≠കര ഭാഗത്തെ ലാവട്ടറി ബ്ലോക്കിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്— രൂപ 19,419
500 4 46/ഇഇ/കെഎൽഎം/2009-10—തങ്കശ്ശേരി മത്സ്യബന്ധന തുറമുഖം-തങ്കശ്ശേരിയിലെ ഇൻസ്പെക്ഷൻ ബം•ാവിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 2,90,871 7,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 500+വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 300+വാറ്റ്, ക്രമ നമ്പർ 4-ന് രൂപ 600+വാറ്റ.്
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—1-12-2009 മുതൽ 9-12-2009, 1 മണി 204 KERALA GAZETTE [PART III പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം,
ക്രമനമ്പർ 2-നും 3-നും 1 മാസം, ക്രമനമ്പർ 4-ന് 1½ മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 4-നും 'ഡി' യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി' (ഇലക്ട്രിക്കൽ) യും അതിനുമുകളിലും.
Tender No. and Name of work with Probable Amount of Contract—65/HECC/2009-10—Upgradation of Coastal roads in Alappuzha District-Construction of road f r o m Nattukoottam junction to Muthalapozhi and a foot bridge at Muthalapozhi in Alappuzha Municipality— Rs. 19,04,175.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ,
E.M.D— Rs. 47,650.
ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ്
Cost of tender form—Rs. 2,900+ 12.5% VAT.
ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയി ക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു
Period of completion—5 months.
ന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത്
Class of tenderer—'B' and above.
പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കേ≠ അവസാനദിവസം ഏതെങ്കിലും
കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുകയാ
ണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ
വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും
നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം
ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
ദർഘാസുകൾ അവ സ്വീകരിക്കുന്ന 9-12-2009 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെ
ടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന
താണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ
നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ്
തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ്
വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും
ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള
അപേക്ഷയോ, പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ
യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്.
ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയസുരക്ഷയ്ക്കും
പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ.
തുറമുഖ എഞ്ചിനീയറിംഗ്
ഡിവിഷൻ, ആശ്രാമം, കൊല്ലം-2.
TENDER NOTICE
The tender forms can be had from the office of the undersigned on all working days from 8-12-2009 upto 1 p. m. on 14-12-2009 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p. m. on 21-12-2009 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 21-12-2009 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs. 50 and document for required E.M.D. pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required E.M.D. will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security consideration.
No. D3-4148/09/HECC. 16th November 2009.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the
Governor of Kerala invite competitive tenders in sealed
covers for the following work from registered contractors/ firms of State PWD, Irrigation Department, Central Public
Works Department and Port Trust through Registered
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു.
Post or Speed Post. Tenders submitted through any courier service will not be considered.
8th DEC. 2009] MARINE DEPARTMENT 205കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—65/എച്ച്.ഇ.സി.സി/2009-10—തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി-ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ നാട്ടുകൂട്ടം ജംഗ്ഷൻ മുതൽ മുതലപ്പൊഴി വരെയുള്ള റോഡിന്റെ നിർമ്മാണവും മുതലപ്പൊഴി നടപ്പാലത്തിന്റെ നിർമ്മാണവും—രൂപ 19,04,175.
നിരതദ്രവ്യം—രൂപ 47,650.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,900 + 12.5% വാറ്റ്.
കരാറുകാരന്റെ ക്ലാസ്—'ബി' യും അതിന് മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—5 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 8-12-2009 മുതൽ 14-12-2009 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറ ത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസ,് പ്രവർത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 21-12-2009-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 21-12-2009-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ, മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാ കുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ്് യാതൊരു കാരണ വശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്.
അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമാരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Engineer.
Office of the Superintending (Sd.) Engineer, Harbour Engineering Superintending Central Circle, Ernakulam-18. Phone : 0484-2396003.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.808/2009-10. 2009 നവംബർ 16.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽതുകയും രൂപ 1 54/ഇഇ/2009-10—ഉദയംപേരൂർ പഞ്ചായത്തിലെ എളുകാട് എഫ്. എൽ. സി. റോഡിന്റെ നിർമ്മാണം—രൂപ 2,80,760 7,050 2 55/ഇഇ/2009-10—കോട്ടുവള്ളി പഞ്ചായത്തിലെ പറയത്ത് വെളിയിൽ ഹെൽത്ത് സെന്റർ വടിപറമ്പിൽ റോഡിന്റെ നിർമ്മാണം— രൂപ 3,31,993
8,300 3 56/ഇഇ/2009-10—കോട്ടുവള്ളി പഞ്ചായത്തിലെ പാരം റോഡിന്റെ പുനരുദ്ധാരണം— രൂപ 3,09,384
7,750 4 57/ഇഇ/2009-10—കോട്ടുവള്ളി പഞ്ചായത്തിലെ കോട്ടുവള്ളി സൗത്ത് പുടവക്കാട് റോഡിന്റെ നിർമ്മാണം—രൂപ 8,60,182 21,550 5 58/ഇഇ/2009-10—കോട്ടുവള്ളി പഞ്ചായത്തിലെ തേലത്തിൽ വെസ്റ്റ് റോഡിന്റെ പുനരുദ്ധാരണം— രൂപ 9,07,236
22,700 6 59/ഇഇ/2009-10—പുത്തൻവേലിക്കര പഞ്ചായ ത്തിലെ പഞ്ഞിപ്പള്ള-കുറ്റിച്ചിറ-എലിച്ചിറ റോഡിന്റെ നിർമ്മാണം—രൂപ 6,34,200 15,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 600+വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 700+വാറ്റ്, ക്രമനമ്പർ 4-നും 5-നും രൂപ 1,500+വാറ്റ്, ക്രമനമ്പർ 6-ന് രൂപ 1,300 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
10-12-2009 മുതൽ 15-12-2009 ഉച്ചയ്ക്ക് 12 മണിവരെ.
206 KERALA GAZETTE [PART IIIദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-12-2009,
ഉച്ചയ്ക്ക് 12.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് "ഡി" യും അതിലുപരിയും, മറ്റുള്ളവയ്ക്ക് 'സി' യും അതിലുപരിയും.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 4, 5 ഇവയ്ക്ക്
6 മാസം, ക്രമനമ്പർ 6-ന് 5 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
സർക്കാർ ഉത്തരവ് 84/97 പി. ഡബ്ലിയൂ. ആന്റ ് ടി. തീയതി 10-8-1997-ലെ നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
Tender documents (Pre-qualification and execution of works) can be had from the office of the undersigned during office hours from 9-12-2009 to 14-12-2009, 3 p.m. on remittance of Rs. 25,000+VAT (not refundable) towards the cost and not transferable. The details of work if any required can be had from the office of the undersigned during working hours. The pre-qualification tender schedule (3 copies) containing the questionnaire duly filled up by the tenderer and financial tender schedule for the work should be submitted in separate sealed covers. The pre-qualification documents should be in book form with serially numbered pages having an index sheet showing the contents and page numbers. The filled up questionaire for pre-qualification in triplicate bound in book form, EMD and preliminary agreement shall be put in one cover and the tender for the work in another cover. The pre-qualification document not received in the form of bound book shall be rejected.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, തുറമുഖ എക്സിക്യൂട്ടീവ് എഞ്ചിനീയർ. എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി.ഒ. ഫോൺ: 0484-2488077.
PRE-QUALIFICATION CUM TENDER NOTICE
No. D6-1401/2009/SE. 13th November 2009.
Competitive tenders in two separate sealed covers for pre-qualification and execution of the following work is invited by the Superintending Engineer, Harbour Engineering North Circle, Kozhikode for and on behalf of the Governor of Kerala from financially sound registered 'A' class contractors/firms of Kerala State, PWD, Irrigation Department/Central PWD having previous experience in construction of Harbour jetty/wharf/concrete bridges and satisfactorily completed at least any one of the above mentioned single works with an estimate PAC of not less than 126 Lakhs during the last five years. The application for tender schedule should support by certificate of prior experience as mentioned above obtained from the Superintending Engineer/Executive Engineer (agreement authority) and tender schedule will be issued only to those who satisfy this condition. They should produce relevant certificates from the agreement authority along with the tender.
Name of work should be written on sealed covers and the sealed cover should be send by Registered Post/ Speed Post so as to reach the office of the undersigned before 23-12-2009, 4 p. m. on last day and time fixed for tender. Tenders which are received after 4 p. m. on last day due to postal delay or due to any other reason will not be considered at any cost. This department will not be responsible for any such delay. Tender through Courier Service will not be accepted. If the last date of the receipt of tenders happens to be a holiday, tenders will be accepted up to 4 p. m. on the next working day. Preliminary agreement duly filled in and signed on Stamp Paper worth Rs. 50 should accompany the tender for the work and the required EMD pledged in favour of the undersigned should also be enclosed in a separate cover. Tender submitted without preliminary agreement and EMD (duly pledged) will be rejected outright. The pre-qualification tenders alone will be opened on the same day at 4.30 p. m. by the undersigned or by his authorised representative in the presence of tenderers or their representatives who may present at that time and will be submitted to the Chief Engineer for scrutiny and evaluation by the Committee constituted for this purpose. Only the tenders of those who have been pre-qualified will be opened later and the tenders of those who have not been pre-qualified will be summarily rejected without opening the tender. The firm period of the tender will be four months from the date of opening of the tender. The date of opening of the tenders of the contractors/firms who have been pre-qualified will be intimated later.
Tender No. and Name of work with Estimate P.A.C.— 70/HED(NC)/2009-10—Kannur District-Thalai Fishery Harbour Project—Construction of Wharf and Auction Hall—Rs. 313.72 Lakh.
Nature of Work—Construction of wharf (170×5.6m) and Auction hall (80×7.8m) with 700mm dia. bored Cast in situ piles and filling the required area and Pitching behind the back side of Auction hall and Wharf with granite stones.
Earnest Money Deposit—Rs. 50,000.
All the conditions in the Government Order (MS) No. 43/99/I.R.D. dated 9-6-1999 and other conditions for considering the tender will be applicable for this tender also. No price preference of any type shall be given to any Co-operative Societies in this work. The conditions of G.O. (Rt) No. 255/2004/F&PD dated 29-6-2004 will be applicable to this tender also. The undersigned reserves the right to deny any application for Period of completion—10 months.
8th DEC. 2009] MARINE DEPARTMENT 207pre-qualification and tender documents and to reject the tender submitted by the applicant without assigning any reason. All conditions prevailing in Kerala Public Works Department regarding tender and other conditions for tender consideration are applicable to this tender also.
While evaluating tenders, regard would be paid to
national defence and security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തി കശേഷിയുള്ളവരും 126 ലക്ഷം രൂപയെങ്കിലും അടങ്കൽ തുക യിൽ കുറയാത്ത തുകയ്ക്കുള്ള ഹാർബർ ജെട്ടി, വാർഫ്, കോൺക്രീറ്റ് പാലം എന്നിവയിൽ ഏതെങ്കിലും ഒരു പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തൃപ്തികരമായി പൂർത്തിയാക്കി യിട്ടുള്ളവരുമായ കേരള സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങ ളിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച വെവ്വേറെ കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയർ/ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കരാർ നിർവ്വഹണ അധികാരി) സാക്ഷ്യപത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് നമ്പർ—70/എച്ച്. ഇ.ഡി/എൻ. സി./2009-10. നിരതദ്രവ്യം—രൂപ 50,000. പ്രവൃത്തിയുടെ പേര് —കണ്ണൂർ ജില്ല—തലായ് മത്സ്യബന്ധന തുറമുഖ പദ്ധതി-വാർഫ്, ഓക്ഷൻ ഹാൾ എന്നിവയുടെ നിർമ്മാണം.
പ്രവൃത്തിയുടെ സ്വഭാവം—700 mm വ്യാസമുള്ള കോൺക്രീറ്റ് ബോർഡ് പൈലിൽ വാർഫ് (170 ×5.60 മീ.) ഓക്ഷൻ ഹാൾ (80 × 7.80 മീ.) എന്നിവയുടെ നിർമ്മാണവും ആവശ്യമായ സ്ഥലം നികത്തലും, വാർഫിന്റെയും ഓക്ഷൻ ഹാളിന്റെയും പുറകിൽ കരിങ്കല്ല് പതിക്കലും.
ലഭിക്കേ≠താണ്. കൊറിയർ വഴി അയയ്ക്കുന്ന ടെ≠ർ സ്വീകരിക്കുന്നതല്ല. ബുക്ക് രൂപത്തിൽ കുത്തിക്കെട്ടിയിട്ടില്ലാത്ത മുൻയോഗ്യതാ പ്രമാണം തിരസ്കരിക്കുന്നതാണ്. 23-12-2009 വൈകുന്നേരം 4 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയത്തിനുവേ≠ിയുള്ള പ്രമാണങ്ങളോടൊപ്പം 50 രൂപ വില യുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി വച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണ യത്തിനുള്ള കവറുകൾ മാത്രം 23-12-2009 വൈകുന്നേരം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതും ബന്ധപ്പെട്ട കമ്മറ്റിയുടെ പരിശോധ നയ്ക്കും അംഗീകാരത്തിനുമായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധി ക്കുകയുള്ളു. മുൻയോഗ്യതാ നിർണ്ണയത്തിൽ അംഗീകരി ക്കപ്പെടാത്ത കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തി ക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും. മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കപ്പെട്ട കരാറുകാരുടെയും സ്ഥാപനങ്ങ ളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും അവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. 9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ (എം. എസ്.) 43/99എെ. ആർ. ഡി. യിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി.) 255/2004/ എഫ്. ആന്റ ്. പി. ഡി. യിൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിന് ബാധകമായിരിക്കും. സഹകരണ സംഘങ്ങൾക്ക് യാതൊരുവിധ പ്രൈസ് പ്രിഫറൻസും ലഭിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തി യുടെയും ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയു ടെയും ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. കേരള പൊതുമരാമത്തു വകുപ്പ് ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ
സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(Sd.)
Office of the Superintending Engineer, Harbour Engineering North Circle, Chakkorathukulam, Eranhipalam P. O., Kozhikode-6. Superintending Engineer.
പ്രവൃത്തി തീർക്കേ≠ കാലാവധി—10 മാസം. മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 9-12-2009 മുതൽ 14-12-2009 വൈകിട്ട് 3 മണിവരെ 25,000 രൂപയും വാറ്റും അടച്ച് (മടക്കികൊടുക്കുന്നതല്ല) അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻ പരിചയം സംബന്ധിച്ച കരാർ നിർവ്വഹണ അധികാരിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് പ്രമാണങ്ങൾ വിതരണം ചെയ്യുകയുള്ളു. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുളളതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് പ്രമാണങ്ങളും ക്രമനമ്പരിട്ട് ഉള്ളടക്കസൂചിക ഉൾപ്പെടെ തയ്യാറാക്കി ബുക്ക് രൂപത്തിലാക്കിയതും (മൂന്ന് പകർപ്പ് സഹിതം) നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഒന്നാം നമ്പർ കവറിലും പ്രവർത്തിക്കുള്ള ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം208 KERALA GAZETTE [PART III
ദർഘാസ് പരസ്യം
നമ്പർ ഡി6-1401/2009/എസ്. ഇ/1.
2009 നവംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തു വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരത പ്രവൃത്തി ദർഘാസ് കരാറുകാരന്റെ നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം തീർക്കേ≠ ഫോറത്തിന്റെ ക്ലാസ് ഏകദേശ അടങ്കൽ തുകയും രൂപ കാലാവധി വില
1 71/എച്ച്.ഇ.ഡി./എൻ.സി./2009 -10—മലപ്പുറം 50,000 4 മാസം 3,000 +വാറ്റ് "ബി" യും ജില്ല—ഫിഷറീസ്-താനൂർ ഗവൺമെന്റ ് അതിലുപരിയും റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിന്റെ മേൽക്കൂര പുതുക്കി പണിയൽ (പുനർ ദർഘാസ്)—രൂപ 20 ലക്ഷം
2 72/എച്ച്.ഇ.ഡി./എൻ.സി./2009-10—കോഴിക്കോട് 50,000 6 മാസം 10,500 +വാറ്റ് "എ" ജ ി ല്ല — വ ട ക ര ത ാ ല ൂ ക്ക ് — മ ണ ി യ ൂ ർ ഗ്രാമപഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-നീലിയേടത്ത് കടവ് റോഡ് നിർമ്മാണം-അമ്പലമുക്ക് മുതൽ മാങ്ങിൽകൈ വരെ (വാർഡ് നമ്പർ 18) (പുനർ ദർഘാസ്)— രൂപ 67 ലക്ഷം
3 73/എച്ച്.ഇ.ഡി./എൻ.സി./2009-10—കോഴിക്കോട് 50,000 4 മാസം 3,200 +വാറ്റ് "ബി" യും ജില്ല—ബേപ്പൂർ തുറമുഖത്ത് ആധുനിക അതിലുപരിയും ഇലക്ട്രോണിക് ടൈഡ് ഗേജ് സ്റ്റേഷൻ നിർമ്മാണം—രൂപ 21 ലക്ഷം
4 74/എച്ച്.ഇ.ഡി./എൻ.സി/.2009-10—ടി—ചോമ്പാൽ 8,700 3 മാസം 700 +വാറ്റ് "എ"
ഇലക്ടിക്കൽ ഫിഷറി ഹാർബർ ലേലഹാളിന്റെ വൈദ്യുതീ കരണ സംവിധാനം പരിഷ്ക്കരിക്കലും വടക്കേ പുലിമുട്ടിൽ ഫ്ളഡ് ലൈറ്റ് സ്ഥാപിക്കലും— രൂപ 3.45 ലക്ഷം
5 75/എച്ച്.ഇ.ഡി./എൻ.സി./2009-10—ടി—സുനാമി 14,700 3 മാസം 1,200 +വാറ്റ് "എ"
ഇലക്ടിക്കൽ പുനരധിവാസ പദ്ധതി— വെള്ളയിൽ കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററിന്റെ വൈദ്യു തീകരണം—രൂപ 5.86 ലക്ഷം
6 76/എച്ച്.ഇ.ഡി./എൻ.സി./2009-10—കണ്ണൂർ ജില്ല— 50,000 3 മാസം 25,000 +വാറ്റ് "എ" സുനാമി പുനരധിവാസ പദ്ധതി—ടൂറിസം- തലശ്ശേരി ബീച്ച് വികസനം-ഗ്രോയിൻ- നിർമ്മാണം—രൂപ 297.70 ലക്ഷം
7 77/എച്ച്.ഇ.ഡി./എൻ.സി./2009-10—ടി—രാമന്തളി 50,000 6 മാസം 9,900 +വാറ്റ് "എ" ഗ്രാമപഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-രാമന്തളി-കോട്ടത്തിൻ താഴെ- ര≠ുതെങ്ങ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ (പുനർ ദർഘാസ്)—രൂപ 66 ലക്ഷം
8 78/എച്ച്.ഇ.ഡി./എൻ.സി./2009-10—ടി—സുനാമി 50,000 3 മാസം 9,000 +വാറ്റ് "എ" പുനരധിവാസ പദ്ധതി—തലശ്ശേരി ബീച്ച് വികസനം-റോഡ്, നടവഴി എന്നിവ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 59.54 ലക്ഷം
9 79/എച്ച്.ഇ.ഡി./എൻ.സി./2009-10—ടി—സുനാമി 13,800 3 മാസം 1,100 +വാറ്റ് "എ"
ഇലക്ടിക്കൽ പുനരധിവാസ പദ്ധതി—അഴീക്കൽ ഫിഷിംഗ് ഹാർബർ നവീകരണം-യാർഡ് വൈദ്യുതീ കരണം (പുനർ ദർഘാസ്)—രൂപ 5.49 ലക്ഷം
10 80/എച്ച്.ഇ.ഡി./എൻ.സി./2009-10—കാസറഗോഡ് 49,400 3 മാസം 3,000 +വാറ്റ് "ബി"യും ജില്ല—സുനാമി പുനരധിവാസ പദ്ധതി— അതിലുപരിയും ടൂറിസം-പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ബി.ആർ.ഡി.സി.യിൽ കൂടിയുള്ള ടൂറിസം റോഡ്-ടാറിംഗ്് പ്രവർത്തി—രൂപ 19.74 ലക്ഷം8th DEC. 2009] MARINE DEPARTMENT 209 ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 9-12-2009 മുതൽ 14-12-2009 വൈകുന്നേരം 3 മണി വരെ ദർഘാസ് പ്രമാണങ്ങൾ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ക്രമനമ്പർ 7 ആയിട്ടുള്ള ദർഘാസ് 77/എച്ച്.ഇ.ഡി./എൻ.സി/ 2009-10 നമ്പർ പ്രവൃത്തിക്കുള്ള ദർഘാസ് പ്രമാണത്തിന് പ്രസ്തുത പ്രവൃത്തിക്ക് മുൻദർഘാസ് പരസ്യപ്രകാരം പണം അടച്ചവർ ആയതിനുള്ള രസീത് അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതാണ്.
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 23-12-2009-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ്പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 23-12-2009-ന് വൈകുന്നേരം 4 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാ രുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ.് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം,
(ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർ.
ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. ഫോൺ : 0495-2360379
ദർഘാസ് പരസ്യം
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
15-12-2009 വൈകുന്നേരം 3.30 മണി.
നമ്പർ ഡി1-ടെ≠ർ/04/എഇഇ(ബി). 2009 നവംബർ 10.
കരാറുകാരന്റെ ക്ലാസ്—'ബി'-യും അതിന് മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—1 മാസം.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ബേപ്പൂർ തുറമുഖം-പഴയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വർക്ക്ഷോപ്പ് കെട്ടിടം അറ്റകുറ്റപ്പണികൾ—രൂപ 55,000.
ദർഘാസുകളെ സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
നിരതദ്രവ്യം—രൂപ 1,400.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
9-12-2009 മുതൽ 15-12-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണം, ഉപവിഭാഗം, (ഒപ്പ്) ബേപ്പൂർ. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
തീയതിയും സമയവും—15-12-2009 ഉച്ചയ്ക്ക് 3 മണി.