Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender Notice

Published 08 December 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-08.part3_pwd_pre_qualification
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

PUBLISHED BY AUTHORITY

Reg. No. on o KL/TV (N)/12 /2009-2011

കേരള ഗസററ്

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

8th December 2009 2009 2008

No.

നമ്പർ 17thAgrahayana 1931 1931 അഗ്രഹായനം 17

PART III

Public Works Department

PRE- QUALIFICATION TENDER NOTICES No. TN ( G) 555/2003 (2)

16th November 2009 . Scaled tenders are invited by the Superintending Circle, Engineer (National Highway ) , South Thiruvananthapuram for the following works

(1)

Tender No.-18 / SENH/SC/2009-10 .

Name of work- NH - 47-PR for 2009-10- providing 40mm BC from km . 428,00 to 438/00.

Estimate P. A.C.-Rs. 361.70 Lakhs .

E. M. D.-Rs. 9.04 Lakhs

Cost oftender form-Rs . 25,000+ 12.50 % VAT .

Date and time of issue of tender form-From 3-12-2009 to 5-12-2009 upto 1 p.m. Last date and time of receipt of tender- 15-12-2009 , 4 p , m .

Date and time of opening of technical bids- 15-12-2609 at 4.30 p . m

Time of completion-3 month .

കേരള ഗവർണ്ണർക്കുവേണ്ടി (ദേശീയപാത ) വിഭാഗം , ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

18/0 , 2 , 3. 過止 . 01 / 2009-10. ദർഘാസ് നമ്പർ

പ്രവർത്തിയുടെ -എൻ . എച്ച് . 47- മീ . 428,00 പുനരുദ്ധാരണ. 2009-10 കി . 40 اهاه മുതൽ കി . മീ . 438/00 വരെ ഘനത്തിൽ ബീററുമിനസ് കോൺക്രീറ ചെയ്യുന്നതിന് ,

അടങ്കൽ തുക രൂപ 361.70 ലക്ഷം .

നിരതദ്രവ്യം -രൂപ 9.04 ലക്ഷം .

ദർഘാസ് പ്രമാണത്തിൻറെ വില-രൂപ 25,000+ 12.50 % വാറ് .

ദർഘാസ് ഫോം വിതരണം ചെയ്യുന്ന തീയതിയും സമയവും 3-12-2009 1 5-12-2009 ഉച്ചയ്ക്ക് 1 മണി വരെ ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 15-12-2009 വൈകുന്നേരം 4 മണി വരെ ,

ദർഘാസ് തുറക്കുന്നഒന്ന തീയതിയും സമയവും . 15-12-2009 വൈകുന്നേരം 4.30 മണി .

പ്രവൃത്തിയുടെ കാലാവധി -3 മാസം .

(2)

Tender Number- 19 /SENH/ SC/2009-10 .

Name of work- NH 47 - IRQP- 2009-10 - providing 40 mm BC from km . 390/570 to 406/00 .

Estimate P.A.C.-Rs. 555.77 Lakh.

E.M.D. Rs . 11.12 Lakhs .

Cost of tender form-Rs . 25,000 + 12.50 % VAT , Date and time of issue of tender form- From 3-12-2009 to 5-12-2009 upto 1 p . m. Last date and time of receipt of tender form- 15-12-2009 upto 4 p . m .

Date and time of opening of technical bieds- 15-12-2009 at 4.30 pm .

Time of completion- 3 months .

ദർഘാസ് നമ്പർ - 19 /എസ് . ഇ . എൻ . എച്ച്. എസ് . സി . 2009-10 .

പ്രവൃത്തിയുടെ 2る 。 3. 47-๑๒ வெறு. தக் .. 2009-10-1 , ใ. 390/570 0 406,00 40 ตา อา കനത്തിൽ ബിറ്റുമിനസ കോൺക്രീററ് പണി ചെയ്യുന്നതിന്

അടങ്കൽ തുക രൂപ 555.77 ലക്ഷം .

നിരതദ്രവ്യം- രൂപ 11. 12 ലക്ഷം ,

ദർഘാസ് ഫോറത്തിൻ്റെ വില ~ 25,000+ 12.5% 0 .

ദർഘാസ് 00000۰ വിതരണം ചെയ്യുന്ന തീയതിയും സമയവും- 3-12-2009 മുതൽ 5-12-2009 1 2 ,

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -15-12-2009 വൈകുന്നേരം 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-12-2009 വൈകുന്നേരം 4.30 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാധി 3 മാസം .

More details from :

1. www.pwd.kerala.gov.in

2. www.kerala.gov.in

3. www.keralapwd.net

(Sd.)

Superintending Office of the Superintending Engineer, National Highways South Circle, Thiruvananthapuram.

Engineer. (For and on behalf of Governor of Kerala) .

PRE - QUALIFICATION TENDER NOTICE

16th November 2009 .

No. DB4/ TN/9 /2009-10.

Bids from Contractors /Firms for Pre-qualification with tenders are invited by the Superintending Engineer, Buildings and Local Works , North Circle , Kozhikode for the following Projects on behalf of the Governor of Kerala .

St. No.

Tender No. and Name of work with Details ofworks

Total PAC Rs. (Lakh)

494 1 77/ SENC/2009-10-Construction of Additional Block for Women and Children for Talak Head Quarters Hospital , Octappalam in Palakkad District Five Storied Building with R. G. C. framed structure, Wall of solid Cement Concrete block Masonry in Cement Mortar, Providing Water Supply and Sanitary arrangements , rangements, Electronics , Fire Fighting and Water Harvesting Rain facilitles etc.

2 78: SENC/2009-10 -Construction ofNew Block for Mattannur Polytechnic College at Kannur District for Two Storied Building with R. C. C. framed structure and Wall of Laterite Masonry in Cement Mortar Superstructure wall Providing Water Supply and Sanitary arrangements and Electronics Work

250 3 79 / SENC /2009-10- Construction of building for Excise Range Office and Staff Quarters at Nileswar in Kasaragode District-

243 Three Storied building with R.C.C. framed structure and wall of Laterite Masonry in Cement Mortar for quarters building and R. R. masonry in ement mortar for foundation and basement with laterite masonry in cement mortar Superstructure wall , providing water supply and Sanitary, arrangement including Electrification-

Earnest Money Deposit -Rs . 50,000 ( for each work.)

Cost of tender form- Rs . 25,000 + VAT .

Date and time of sale of tender forms- From 4-1-2010 to 7-1-2010 upto 1 p.m. Last date and time of receipt of tender documents- 14-1-2010 upto 4 p.m. Period of Completion-30 months for Sl . No. 1 and 24 months for Si . Nos . 2 and 3 .

'A' Class Contractors/Firms Registered within State PWD having experience in the Construction Works of similar nature and also consider themselves capable of taking up the construction of major building canobtain Pre -Qualification bids an d - tender schedules from the Office of the undersigned on dates noted on payment of cost specified and on (3)

(2)

(1)

3 79 / എസ്.ഇ.എൻ.സി . 2009-10 കാ സ റ ഗോ ഡ് ജില്ലയിൽ നീലേശ്വരത്ത" എക്‌സൈസ് ഓഫീസിൻറെയും സ്റാഫ് ക്വാർട്ടേഴ്‌സിൻറെയും കെട്ടിട നിർമ്മാണ: - (പ്രബലിത കോൺക്രീറ്റ് ചട്ടക്കൂടിൽ സിമൻറ് ചാന്ത് ഉപയോഗിച്ച് வெக ഭിത്തിയിൽ പണിത മൂന്നു നില കളുളള ക്വാർ‌ട്ടേഴ"സ് കെട്ടിടവും കരിങ്കല്ല" പടവ് സിമൻറ് ചാന്ത ഫൗണ്ടേഷനും ബേസ്മെൻറും ഭിത്തിയിൽ ome നിലകളുള റേഞ്ച് ഓഫീസ് കെട്ടിടത്തിന്റെയും നിർമ്മാണം , അനുബന്ധ ശുദ്ധജല സാനിറററി സൗകര്യങ്ങളുടെ പ്രവൃത്തികൾ 243 നിരതദ്രവ്യംരൂപ 50,000 ( ഓരോ പ്രവൃത്തിക്കും ) ദർഘാസ് പ്രമാണങ്ങളുടെ വില - രൂപ 25,000 + കഘാസ് പ്രമാണങ്ങ വിൽക്കുന്ന തീയതിയും സമയവും 4-1-2010 മുതൽ 7-1-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് (പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന 14-1-2010 സമയവും തീയതിയും വൈകുന്നേരം 4 മണി .

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - ന 30 മാസം , ക്രമനമ്പർ 2 -നും 3 - നും 24 മാസം .

നിബന്ധനകൾ

മറഘാസ് (പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം ആസ്സാർ രജി‌സ്ട്രേഷൻ കാർഡ ' ഹാജരാക്കേണ്ടതും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പറയുന്ന രേഖകൾ കൊണ്ടുവരേണ്ടതുമാണ് .

മുൻയോഗ്യതാ നിർണ്ണയത്തിന് അവശ്യംവേണ്ട പ്രധാനപ്പെട്ട രേഖകളുടെ വിവരങ്ങൾ ദർഘാസ് പ്രമാണങ്ങളോടൊപ്പം നൽ കുന്ന താ ണ് . അതിനു വേണ്ടതായ തെളിവുകളോടൊപ്പം ദർഘാസുകൾ സമർപ്പി ക്കേണ്ടതും അല്ലാത്തപക്ഷം ദർഘാസ് നിരസിക്കുന്നതു മാണ" . നിലവിലുള്ള സാഹചര്യങ്ങളിൽ (സാമ്പത്തിക മടക്കം ) സമയബന്ധിതമായി മേൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ തയ്യാറുള്ള കരാറുകാർ മാത്രം ദർഘാസുകൾ സമർപ്പിക്കേണ്ടതാണ് .

അത്യാവശ്യം കൈവശം വേ

പണിയായുധങ്ങളും വാഹനങ്ങളും

-3

1. ലോറി /ടിപ്പാ

-3

2. ഹോയിസ്

3 സിമൻറ് കോൺക്രീറ്റ്

-3

മിക്സർ

دو

4 . വൈട്രേററർ

ヤー

-3

5. പമ്പ്

-2

6.

7. ഫോം വർക്ക്

8. സാഫോൾഡിംഗ് .

സമാന അടങ്കൽ തുകയുടെ 10 % ൽ കുറയാത്ത സ്വഭാവമുളള (കെട്ടിടങ്ങളുടെ) ഒററ പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ചെയ്തു തീർത്ത് സാക്ഷ്യ പ്പെടുത്തിയ രേഖകൾ. ഈ രേഖ സമർപ്പിക്കുന്നവർക്ക വിതരണം ചെയ്യുക ദർഘാസുകൾ സ്വീകരിക്കുന്ന ദിവസത്തിന ഓഫീസിൽ ചേരുന്ന เณใจมา മീററിംഗിൽ (പ്രമാണ 210 6018.0 എല്ലാവരും നിർബന്‌ധമായും പങ്കെടുക്കേണ്ട കാണ പൂരിപ്പിച്ച ചോദ്യാവലികൾ മുൻയോഗ്യതാ ഫോറങ്ങൾ ஐவ അടങ്ങിയ ടെക്‌നിക്കൽ ബിഡ് (4കോപ്പി ) ഒരു കവറിലും നിരതദ്രവ്യം , പ്രാഥമിക ഉടമ്പടി എന്നിവ മറെറാരു കവറിലും പ്രവൃത്തിക്കുള്ള നിരക്ക് എഴുതിഎഴുതിയ ദർഘാസ് ( ഫിനാൻഷ്യൻ ബിഡ്) മറെറാരു കവറിലും ( മുദ്രവച്ച്) അടക്കം പ്രവൃത്തിയുടെ പേരും മറ്റും യഥാവിധി കവറിന് മുകളിൽ എഴുതിയ ദർഘാസ് പ്രമാണങ്ങൾ താഴെ പ്പിട്ടിരിക്കുന്ന ഉദ്യോഗസ്‌ഥൻ്റെ ഓഫീസിൽ ലഭിക്കേണ്ട അവസാന തിയതി 4 മണിക്ക് മുൻപായി എത്തുന്ന വിധത്തിൽ രജിസ്ററർ ചെയ്ത് മാത്രം അയച്ചിരിക്കേണ്ട താണ് . തപാൽ തകരാറുമൂലമോ മറ്റ് ഏതെങ്കിലും കാരണവശാലോ നിശ്ചിത സമയംകഴിഞ്ഞ കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഇക്കാര്യത്തിൽ ഈ ഡിപ്പാർട്ടുമെൻറ് യാതൊയാതൊരു ഉത്തര വാദി ത്വ വും ഏറെറടുക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി mel G (പ്രഖ്യാപിക്കുകയാണെങ്കിൽ പ്രവൃത്തി ദിവസംവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ് . പ്രവർത്തിക്കുവേണ്ടിയുള്ള മുൻയോഗ്യതാ ഫോറ ത്താടൊപ്പം 50 രൂപയുടെ മുദ്രക്കടലാസിൽ എഴുതി ഉടമ്പടിയും 50,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള നിരതദ്രവ്യവും ഉണ്ടായിരു : കണ്ടതാണ് . നിരതദ്രവ്യം , കോഴിക്കോട് പൊതു മരാമത്ത് വകുപ്പ് " , നോർത്ത്സർക്കിൾ , ബിൽഡിംഗ്സ്. ആൻറ് ലോ ൽ വർക്സ് , സൂപ്രണ്ടിംഗ് എഞ്ചിനീ യറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടുത്തി യതോ ആയിരിക്കണം , മുൻയോഗ്യതാ നിർണ്ണയത്തി നുള്ള പ്രമാണങ്ങൾ മാത്രം ദർഘാസ് സ്വീകരിക്കു ന്നതിന് നിശ്ചയിച്ച അവസാന ദിവസം വൈകിട്ട 4.30-0 തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ ചീഫ് എഞ്ചിനീയറുടെ കമ്മിറ്റിയുടെ പരിഗണ അം ഗീകാരത്തിനും അയയ്ക്കു നിശ്‌ചയിച്ച് നതുമാണ് . ഇപ്രകാരം അംഗീകരിച്ച കരാറുകാരുടെയും സ്‌ഥാപനങ്ങളുടെയും ദർഘാസുകൾ മാത്രം : പന്നീട് " തുറന്ന " പരിശോധി ക്കുകയുള്ളൂ . യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കാററുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്" .

തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ (പ്രവർത്തിക്ക് ആവശ്യമായ ഉടമ്പടി ഒപ്പുവയ്ക്കുമ്പോൾ ഉടമ്പടി തൃക യുടെ 10 % ( പത്ത് ശതമാനം ) ബാങ്ക് ഗ്യാരൻറി , സെക്യൂരിറ്റി ഡെപ്പോസിററ സഹിതം ക്കേണ്ടതാണ് . സമർപ്പി കോ- ഓപ്പറേററീവ് യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ /സ്‌ഥാപന ങ്ങളുടെ ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . കേരള കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ , ലേബർ കോൺ (50000 സൊസൈാറികൾ എന്നിവയ്ക്ക് നിലവിലുള്ള സർക്കാർ ഉത്തരവുകൾ അനുസരിച്ച് അനുവദനീയമായ എല്ലാ ആനുകൂല്യ ങ്ങളും ഇതിനും ബാധകമായിരിക്കും . 19-8-1997 -ലെ ഉത്തരവ് നമ്പർ ) 1( 84/97/ اله ഗവൺമെൻറ് ഡബ്ല്യൂ . ഡി , ആൻറ് ററി . യിൽ പറയുന്ന നിബന്ധനകളും ടെണ്ടർ പരിഗണനയ്ക്കുളള മററ്റ അനുബന്ധ നിയമങ്ങളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശവും താഴെ ഒപ്പിട്ടിരിക്കുന്ന ന്നതാണ് . ഓഫീസർക്ക് ഉണ്ടായിരിക്കു

Office of the Superintending Engineer , Buildings and Local Works, North Circle , Kozhikode .

(Sd.) Superintending Engineer .

Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part3_pwd_pre_qualification/. Archive identifier in.gazette.kerala_new.2009-12-08.part3_pwd_pre_qualification.