Goverment of Kerala
കേരള സർക്കാർ 2009
Reg. No. om KL/TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ VOL LIV വാല്യം 54
8th December 2009 2009 ഡിസംബർ 8
No.
48 17th Agrahayana 1931 1931 അഗ്രഹായനം 17
PART III
Stores Purchase
Agriculture Department
പുനർ ദർഘാസ് പരസ്യം
2009 നവംബർ 13 .
നമ്പർ എഇ ( 2 ) 263/2009 .
കേരള ഗവർണ്ണർക്കുവേണ്ടി പത്തനംതിട്ട കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പന്തളം ഷുഗർ കെയിൻ സീഡ് ഫാമിലേക്ക് താഴെ പറയുന്ന കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്യുന്നത യുന്നതിന് അംഗീകൃത നിർമ്മാതാക്കളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . കവറിൻ്റെ പുറത്ത് വിതരണം ചെയ്യുന്ന യന്ത്രോപകരണത്തിൻറെ ക്കേണ്ടതാണ് . രേഖപ്പെടുത്തിയിരി
യന്ത്രോപകരണത്തിൻ്റെ പേരും വിശദാംശവും എണ്ണവും
1
(500 40 HP അതിനുമുകളിലോ يوامه PTO HP ഉളളതും അനുബന്ധ ഉപകരണ ങ്ങളും ( കനോപ്പി ഹുഡ് , അസംബ്ലി എന്നിവ 'സഹിതം) കൾട്ടിവേററർ ( 9 കൊഴുവ് ) കേജ് വീൽ സ്ററാരൻറാടുകൂടിയത്-1 (9
2
പവർ ടില്ലർ 12HP യുള്ളതും അനുബന്ധ ഉപകരണങ്ങളും കേജ് വീൽ സ്ററാൻറാടു കൂടിയത് റോട്ടവേറ്റർ എന്നിവ -1 .
നിരത ദ്രവ്യം - ക്രമനമ്പർ 1 - ന് രൂപ 5,400 . ക്രമനമ്പർ 2 - ന് രൂപ 1,250 .
ഫോറത്തിൻറ ക്രമനമ്പർ 1 -ന് രൂപ 1,100 + 12.5 % വാറ്റ് , (കുമനമ്പർ 2 - ന് രൂപ 400 + 12.5 % വാറ് .
ദർഘാസ് അവസാന 12.30 ๑๓ , പ്രമാണം വിതരണം ചെയ്യുന്ന സമയവും -9-12-2009 , തീയതിയും
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും -9-12-2009, 1 ๑๑๓,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 9-12-2009 , 2.30 ๑๓
ബാങ്ക് ( ഡ്രാഫ്ററ് ദർഘാസ് പത്രികയുടെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത വിതരണക്കാർക്കുമാത്രം ലഭിക്കുന്നതാണ്. ഒരാൾക്ക് ഒരു ദർഘാസ് പ്രമാണം മാത്രം നൽകുന്നു ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ് . അസീസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , (കൃഷി ) എന്ന പേരിൽ അടച്ച നിശ്ചിത തുകയുടെ നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതുമാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസിനോ ടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ട തുമാണ്. സ്റേറാർ പർച്ചേഴ്സ് നിയമമനുസരിച്ചുള ദർഘാസിനും എല്ലാ നിബന്ധനകളും 80 ബാധകമാണ് .
ദർഘാസുകൾ ഹാജരുളള വിതരണക്കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവർത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥഥയിലും സമയത്തും തുറക്കുന്നതാണ് .
അസിസ്ററൻറ്
എക്സിക്യൂട്ടീവ്
( )
എഞ്ചിനീയറുടെ കാര്യാലയം , *
പന്തളം പി . ഒ . ,
പത്തനംതിട്ട .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .
ദർഘാസ് പരസ്യം
നമ്പർ ബി -557 / 2009 .
2009 നവംബർ 2 . നെല്ലിയാമ്പതി ഗവൺമെൻറ് ລ ດໝ വെജിററബിൾ ഫാമിനോടനുമാമിനോടനുബന്ധിച്ച് പ്രവർത്തി ക്കുന്ന . പഴസംസ്കരണശാലയിൽ ഉല്പാദിപ്പിക്കുന്ന സ്ക്വാഷ് നിറയ്ക്കുന്നതിനായി 700 മി.ലി. ക്ലിയർ ബോട്ടിൽ അടപ്പ് സഹിതം ( വെർജീൻ ) ഫാമിൽ എത്തിച്ചുതരുവാൻ താല്പര്യമുളളവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
അടങ്കൽ തുക രൂപ 2,20,000 .
നിരതദ്രവ്യം- രേഖപ്പെടുത്തുന്ന തുകയുടെ 1 % .
ദർഘാസ് പ്രമാണങ്ങൾ 18-12-2009 പകൽ അടച്ച ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതും പൂരിപ്പിച്ച ദർഘാസുകൾ 18-12-2009 പകൽ 2 മണിവരെ സ്വീകരിക്കു ന്നതും ভোট ৫ ദിവസം 3 മണിക്ക് (അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ) അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ ത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞൽ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്ന തുമാണ് . ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള പ്രാഥമിക อรณรา ചെയ്തിരിക്കണം . ദർഘാസ് ഒരു മണിവരെ 500 രൂപയും നികുതിയും അപേക്ഷിക്കുന്നവർക്ക് ഉളളടക്കം ചെയ്തത കവറിനു മുകളിൽ 'പെററ്ബോട്ടിൽ' സപ്ളൈ ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് എഴുതി യിരിക്കണം . ദർഘാസിൽ നികുതിയടക്കം ബോട്ടിലിന്റെ വില പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ ലഭിച്ചാൽ 10 ദിവസത്തിനകം 'പെററ " ബോട്ടിലുകൾ സ്വന്തം ചെലവിൽ ഫാമിൽ എത്തിച്ചുതരേണ്ടതാണ് . ആയതിന് വിപരീതമായി പ്രവർത്തിച്ച് സർക്കാരിന് പെരിതമായി പ്രവർത്തിച്ച എന്തെങ്കിലും നഷ്ടത്തിനിടവരുത്തിയാൽ ടി നഷ്ടം ദർഘാസുകാരനിൽ നിന്നും റവന്യൂ റിക്കവറി ആക്ടിൻ പ്രകാരം വസൂലാക്കുന്നതാണ് .
സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധ നകളും ഈ ദർഘാസിനും ബാധകമായിരിക്കും .
കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഫാം ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
(3) സൂപ്രണ്ട് .
ഗവൺമെൻറ് ഓറഞ്ച് ആൻറ് വെജിററബിൾ ഫാം , നെല്ലിയാമ്പതി , പാലക്കാട