Servants of Knowledge
Kerala Gazette · Government of Kerala

Ground Water Department

Published 08 December 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-08.part3_store_ground_water
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg. No. om m KL/TV (N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VoL LIV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

8th December 2009 2009 0288

No.

48 17th Agrahayana 1931 1931 അഗ്രഹായനം 17

PART III

Stores Purchase

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി , ജി , ടി . - 77 / 2007 . 2009 നവംബർ 16 .

ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , തൃശ്‌ശൂർ ജില്ലാ ആഫീസിലേക്ക് താതാഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി പ്രശസ്തരായ നിർമ്മാതാക്കൾ /ഡീലർ /അംഗീകൃത വിതരണക്കാർ എന്നിവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസ് നമ്പർ -30 /2009-10

അടങ്കൽ തുക 1,00,000 രൂപ ,

നിരതദ്രവ്യം --1%.

വിതരണം ചെയ്യേണ്ടുന്ന സാധനങ്ങൾ- 180 mm dia.PVC pipe with ISI Mark having capacity of 6Kg./Cm2.

അളവ് / എണ്ണം 180M

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ രൂപ 400 + 12.5% വാറ് പകർപ്പ്--രൂപ 130 + 12.5 % വാറ് , ദർഘാസ് ഫോറത്തിൻറെ വില ഒരൊക്കമായി അടച്ച് (തിരിച്ച് നൽകുന്നതല്ല) രേഖാമൂലം ആവശ്യ പ്പെട്ടാൽ ഭൂജലവകുപ്പ് തൃശ്‌ശൂർ ജില്ലാ ആഫീസറുടെ പൂങ്കുന്നത്തുള്ള കാര്യാലയത്തിൽനിന്നും ഫോറം ലഭിക്കു ന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുളളതല്ല . പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫോറങ്ങൾ ഓരോ വകകൾക്കും പ്രത്യേകം പ്രത്യേകം കവറുകളിലാക്കി മുദ്ര ചെയ്ത‌് ഓരോ കവറിലും ദർഘാസ് നമ്പരും ഏത് വകകൾക്കുള്ളതാണെന്നും രേഖപ്പെടുത്തി ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , സീതാറാം ടോബർ മിൽ ലെയിൻ , പൂങ്കുന്നം പി , 8 , മേൽവിലാസത്തിൽ 2009 . 0-680 002 ഡിസംബർ മാസം 11-ാം തീയതി 1 മണിക്കുമുമ്പായി എത്തിക്കേണ്ടതാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാ സുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . മുദ്രവച്ച ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4 മണിക്ക ഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത (പ്രതിനിധികളുടെയോ സാന്നി ദധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . ചെക്കുകൾ, പോസ്ററൽ സ്ററാമ്പുകൾ , ബാങ്ക് (ഡാഫ്ററുകൾ , മണിയോർഡറുകൾ മുതലായവ ഫോറത്തിൻറ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ വി, പി . പി . ആയി അയയ്ക്കു ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 30-11-2009- ന 10 മണിക്ക് തുടങ്ങി 15-12-2009 ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിപ്പിക്കുന്നതാണ് .നതാണ് . ഓരോ ദർഘം സിനോടൊപ്പവും നൂറു രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് സമർപ്പിക്കേണ്ടതാകുന്നു. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുപേത്രം നൽകുന്നതിലേക്ക് നൂറ്റി ഇരുപത്തിയഞ്ചു രൂപ മണി ഓർഡറായി ടെണ്ടർ ഫോറത്തിന്റെ വിലയോടൊപ്പം നൽകേണ്ടതാണ് . ഇരുപത്തഞ്ച് രൂപ ഇതിൽ പോസ്ററൽ ചാർജ്ജ ആകുന്നു. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കുവാനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ സംബന്ധമായ എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് .

ഭൂജല വകുപ്പ് ,

ജില്ലാ ആഫീസ് ,

തൃശ്ശൂർ , ( ) ജില്ലാ ആഫീസർ .

Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part3_store_ground_water/. Archive identifier in.gazette.kerala_new.2009-12-08.part3_store_ground_water.