Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 08 December 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-08.part3_store_health_service
Languages
English, Malayalam
Published at
Original source ↗

©

Government of Kerala

Reg . No. om KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Sth December 2009 2009 028 8

VOL LIV

No. THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ

വാല്യം 54

17th Agrahayana 1931 1931 അഗ്രഹായനം 17

PART III

Stores Purchase

Health Services Department

TENDER NOTICE

28th October 2009 .

No. A5-1800 /2006 .

Scaled tenders are invited for the supply of Bed side locker ( Top Stainlesss Steel ) 50 Nos . which may be submitted superscribing " Tender No. 4/ 2009-10 " addressed to the Superintendent , Govt . Mental Health Centre , Thrissur - 4 .

EMD -Rs . 700 .

Cost of tender form :

Original-Rs . 300 + VAT ( 12.5 %) .

Duplicate-Rs . 150 + VAT ( 12.5 % ) .

Last date and time of sale of tender form- 15-12-2009 , 3 p . m.

Last date and time of receipt of tender forms - 16-12-2009 , 1 p . m .

Date and time of opening of tender-16-12-2009 , 1.15 p.m.

Every tender should be accompanied by an agreement in Kerala Stamp Paper wortworth Rs . 50 . The successful tenderer should execute an agreement with security deposit as per rules (5% of the total cost) . The details with specifications can be collected from this office along with the tender form.

Further details if any required can be had from this office during office hours .

ത്തിലേക്ക് തൃശ്ശൂർ ഗവൺമെൻറ് മാനസികാരോഗ്യ കേന്ദ്ര ໑໑໙໙ ലോക്കർ (ടോപ്പ് സ്‌റെറയിൻലസ് സ്ററീൽ ) 50 എണ്ണം വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽനിന്നും ടെണ്ടർ ക്ഷണിച്ചുകൊളളുന്നു . ടെണ്ടറിൻറെ പുറത്ത് " ബർ നമ്പർ . 4/2009-10 " എന്നെഴുതി സൂപ്രണ്ട് , ഗവൺമെൻറ് മാനസികാരോഗ്യകേന്ദ്രം , തൃശ്ശൂർ 4 എന്ന മേൽവിലാസത്തിൽ അയയ്‌ക്കേണ്ടതാണ് .

ടെണ്ടർ ഫോറത്തിൻ്റെ വില

ഒറിജിനൽ രൂപ . 300 + വിൽപ്പന നികുതി .

ഡ്യൂപ്ലിക്കേറ്റ രൂപ 150+ വിൽപ്പന നികുതി .

ടെണ്ടർ ഫോറത്തിൻ വിൽപ്പന തുടങ്ങുന്ന തീയതി -10-11-2009 .

ടെണ്ടർ ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും-15-12-2009 , 3 മണി .

ดรสายติ ലഭിക്കേണ്ട അവസാന സമയവും 16-12-2009 , 1 മണി . തീയതിയും തുറക്കുന്ന തീയതിയും സമയവും- 16-12-2009 , 1.15 ๑๓.

ടെണ്ടറിനോടൊപ്പം എന്ന നിരക്കിൽ ടൊപ്പിര വിലയുടെ 1 % നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ നൽകേണ്ടതുമാണ് . സ്വീകരിച്ച ടെണ്ടറുകാരൻ സെക്യൂരിററി ഡെപ്പോസിറ് സഹിതം കരാർ സമർപ്പിക്കേണ്ടതാണ് .

Government Mental Health Centre, Thrissur .

(Sd.) Superintendent .

TENDER NOTICE

No. HDS/ 426/2009 .

30th October 2009 .

Sealed tenders in the prescribed forms are invited for the supply of the following re - agents to Hospital Development Society, Medical College Hospital , Kozhikode .

NAME OF LAB ITEMS

Auto dil

12 Nos .

Auto clean 12 13

12 Auto lyse

Superscription Tender Number should be specifically noted as HDS/426/ 2009 , 30-10-2009.

Approximate cost-Rs . 1,00,000 .

Price of tender form ( Inclusive of Sales Tax)- Rs . 900.

Date and time of close of sale of tender form-14-12-2009 , 3 p.m.

Date and time for receipt of tenders- 15-12-2009 at 3 p.m.

Date and time for opening of tender- 16-12-2009 , 12 Noon .

Date upto which rates are to be firm- 6 months .

Address of Officer from whom tender forms are to be obtained and whom tenders are to be sent- The Secretary , Hospital Development Society, Medical College Hospital , Kozhikode.

Office of the Hospital Development Society , Medical College Hospital , Kozhikode .

(Sd.) Secretary.

TENDER NOTICES

(1)

No. 81/9819/09 .

3rd Noember 2009 .

Sealed tenders in the prescribed forms are invited for the supply of Cell Counter for HDS Lab of Medical College Hospital , Kozhikode-8 .

Superscription Tender Number should be speci- fically noted $ 1 /9819/09..

E.M.D.-1 %

Price of tender+ST-Rs . 1,125 .

By Post Rs . 1,155.

Date and time of close of sale of tender forms-14-12-2009 , 3 p.m.

Date and time for receipt of tender- 15-12-2009 , 5 p . m .

Date and time for opening of tender- 16-12-2009 , 11 a.m.

Date upto which the rates are to be firms- 31-3-2010 .

Address of officer from whom tender forms are to be obtained and to whom tenders are to sent-The Superintendent, Hospital , Kozhikode -8 . be Medical College കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലെ എച്ച് . ഡി . എസ് , ലാബിലേക്കുവേണ്ട. സെൽ കൗണ്ടർ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .

ടെണ്ടർ അയയ്ക്കുന്ന കവറിനു മുകളിൽ ടെണ്ടർ നമ്പർ എസ്‌ 1/9819/09 . എന്ന് വ്യക്‌തമായി കാണിച്ചി രിക്കേണ്ടതാണ് .

നിരതദ്രവ്യം 1% .

ടെണ്ടർ ഫോറത്തിന്റെ വില ( ടാക്സ് അടക്കം) 1,125 مره

തപാലിൽ-1,155 രൂപ .

ണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-14-12-2009 , 3 മണി ,

ടെണ്ടർ ഫോറം കിട്ടേണ്ട അവസാന തീയതിയും സമയവും- 15-12-2009 , 5 മണി .

ടെണ്ടർ തുറക്കുന്ന തീയതിയും 16-12-2009, 11 സമയവു ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട തീയതി-31-3-2010 .

$2000 കിട്ടുന്നതും പൂരിപ്പിച്ച് മേൽവിലാസം- സൂപ്രണ്ട് , അയയ്ക്കേണ്ടതുമായ മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് -8 .

(2)

3rd November 2009 .

No. $ 1 / 9820/2009 .

Sealed tenders in the prescribed forms are invited for the supply of Flame Photometer- 1 No. for HDS Lab of Medical College Hospital , Kozhikode .

Superscription Tender Number should be specifically noted as $ 1 /9820 / 2009 .

EMD-1%

Price of tender ( including Tax) -Rs.450 .

By post -Rs . 480 ,

Date and time of close of sale of tender form- 14-12-2009 , 3 p . m .

Date and time for receipt of tender- 15-12-2009 , 5 p.m.

Date and time for opening of tender-16-12-2009, 11 a, m.

Date upto which rates are to be firms- 31-3-2010 .

Address of Officer from whom tender to be obtained and whom tenders are to The Superintendent , Medical College Kozhikode . forms are be sent- Hospital ,

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലെ എച്ച് ഡി.എസ് . ലാബിലേക്ക് ഫോട്ടോമീറാർ വിതരണം ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു .

നമ്പർ ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ ടെണ്ടർ 01/9820/09 എന്ന് വ്യക്തമായി കാണിച്ചിരിക്കണം .

നിരതദ്രവ്യം 1 %

ടെണ്ടർ ഫോറത്തിൻറെ വില ( ടാക്‌സ് അടക്കും } -- πα 450 .

തപാലിൽ രൂപ 480 ,

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 14-12-2003 , 3 മണി .

കിട്ടേണ്ട തീയതിയും സമയവും 15-12-2009 വൈകുന്നേരം 5 മണി .

പൊളിക്കുന്ന തീയതിയും സമയവും 16-12-2009 , 11 ,

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട തീയതി -- 31-3-2010.

ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയക്കേ ണ്ടതുമായ മേൽവിലാസം- സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട " -8 .

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

Medical College Hospital ,

Kozhikode-8 ,

(Sd.) Superintendent.

Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part3_store_health_service/. Archive identifier in.gazette.kerala_new.2009-12-08.part3_store_health_service.