©
Reg. No. on Government of Kerala
KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Sth December 2009 2009 0288
VOL LIV
No. THIRUVANANTHAPURAM, TUESDAY
48 തിരുവനന്തപുരം , ചൊവ്വ
വാല്യം 54
17th Agrahayana 1931 1931 അഗ്രഹായനം 17
PART III
Stores Purchase
Industrial Training Department
TENDER NOTICE
19th November 2009 .
No. E3-26286/2009 .
details of tenders are Sealed competitive tenders are invited for the supply of Tools and Equipments required for the Trades started in ITI ( W ) Kollam as part of the scheme skill upgradation . The deta given below .
Tender No. and Items
S1 . No.
Cost of form+ 12.5 % VAT . (including)
Duplicate (Rs.)
Original (Rs.)
169
338
1 E3 / 289/ 2009-Air Conditioner for Interior Decoration Trade
169 2
338
E3 /290/2009-Drafting equipments for Interior Decoration Trade
338
169 3 E3 /291 /2009-Software for Interior Decoration Trade
225 4
450
E3/ 292/ 2009 - Furniture
225 5
450
E3/293 / 2009- Equipments for Mechanic Computer Hardware Trade
338
169 6 E3 /294 /2009 - Tools and Equipments for Fashion Technology Trade
338
169 7 E3/295 /2009--Fire Extinguisher for Fashion Technology Trade
Last date and time of sale of tenders- 15-12-2009 , 3 p . m.
Last date and time of receipt of sealed tenders- 16-12-2009 , 5 p . m.
Date and time of opening of sealed tenders- 17-12-2009,11 a . m.
of The cost of tender form will be accepted only by Cash or Money Order . The tender should be superscribed with tender number and date and addressed to the Director Training, Industrial Training Department , Thycaud , Thiruvananthapuram- 14 . Late tenders will notbe accepted . One percent of the total cost quoted should be enclosed as Earnest Money Deposit . Validity period 3 months from the date of opening the tenders , otherwise will be rejected .
Tenders in original should be accompanied withwith preliminary agreement in Kerala Stamp Paper worth Rs . 50 (Rupees Fifty only) otherwise the tender will not be considered . Stamp Paper will be forwarded to the firms outside Kerala, if requiredby remitting Rs . 75 (Rupees Seventyfive only) separately by Money Order (Rs . 25 is intended to cover postage and incidental expenses) . Tender forms are not transferable .
വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം വനിത ഐ . ടി . ഐ . സ്ക്കിൽ അപ്ഗ്രഡേഷൻെറ ഭാഗമായി ആആരംഭിച്ചിട്ടുള്ള ട്രേഡുകളിലേക്ക് പരിശീലനത്തിനാവശ്യമായ യമ പകരണങ്ങൾ, ഫർണിച്ചർ മുതലായവ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
' ദർഘാസ്ഫോറത്തിൻറെ വില
12.5 % വാറ് ഉൾപ്പെടെ ദർഘാസ് നമ്പരും ഇനവും
നമ്പർ
ഡ്യൂപ്ലിക്കോറ് .
രൂപ
ഒറിജിനൽ രൂപ
169
338
1
03 / 289 / 2009— ഇൻറീരിയർ ഡെക്കറ്റേഷൻ ട്രേഡിലേക്കാവശ്യമായ
എയർ കണ്ടീഷണർ
338
169 2
03/290/2009 ഡാഫ്‌ററിംഗ് എക്സിപ്മെൻറ്സ്
169
338
3
03 / 291 / 2039-സോഫ്ററ്‌വെയറുകൾ
225
450
4
3/292/2009
225
450
5
ഇ3 / 293 / 2009- മെക്കാനിക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ ട്രേഡിലേക്ക്
ആവശ്യമായ ഉപകരണങ്ങൾ
169
338
6
03/294/2009 ഫാഷൻ ടെക്നോളജി ട്രേഡിലേക്ക് ,
ആവശ്യമായ ട്യൂൾസ് ആൻറ് എക്യുപ്മെൻറ്സ്
169
338
7
03 / 295 / 2009-ടി ആവശ്യമായ ഫയർ എസ്ററിംഗഷർ
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും- 15-12-2009, 3 മണി .
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 16-12-2009 , 5 മണി .
ഭർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 17-12-2009 , 11 മണി .
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ" നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്ടർ , വ്യാവസായിക പരിശീലന വകുപ്പ് , തൈക്കാട് , തിരുവനന്തപുരം - 14 ' എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസ്യകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് ( പ്രമാണത്തോടൊപ്പം വിലയുടെ 1% നിരതദ്രവ്യവും 50 രൂപ (അൻപത് രൂപ മാത്രം ) വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വില നിരക്ക് (പ്രാബല്യത്തിലുണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരള ത്തിനുപുറത്തുളള കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ (എഴുപത്തിയഞ്ച് രൂപ മാത്രം) മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ( മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളു ) .. ദർഘാസ് പ്രമാണം കൈമാററം ചെയ്യുവാൻ പാടില്ലാത്തതാണ് .
(Sd.)
Additional Director .
Director of Training , Thycaud ,. Thiruvananthapuram .