Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
Reg. No. on KL/TV(N)/ 12 /2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
VOL LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
8th December 2009 20090288
No. 17th Agrahayana 1931 1931 അഗ്രഹായനം 17
PART III
Stores Purchase
Medical Education Department TENDER EXTENSION NOTICES
(1)
10th November 2009 .
No. C7/ 12890/2009/MCT .
Sealed competitive tenders arc invited for the supply of Miscellaneous items required for PIPMS Department under the Medical College, Thiruvananthapuram . Tender should be superscribed, Tender number and addressed to The Principal, Medical College , Thiruvananthapuram , Pin-695 011 . Details can be had from this office on working hours till 3.30 p . m.
Tender No.-188/2009 .
Cost of tenderform ( Inclusive of Sale Tax) :
Original Rs.338 . Duplicate Rs . 169 .
Last date and time of sale of tender- 21-12-2009, 3 p . m.
Last date and time of receipt of tender form- 22-12-2009, 2.30 p.m.
Date and time of opening of tender- 22-12-2009 , 3 p.m.
Tender form will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of The Principal , Medical College , Thiruvananthapuram , Kerala State , Pin-695 011 . Money Order should reach this office on or before 15-12-2009 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനു ബന്ധിച്ച പി . ഐ . പി . എം . എസ്‌സിലേക്ക് ആവശ്യമായ വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പർ 188/2009 ദർഘാസ് ഫോറത്തിന്റെ വില അസൽ രൂപ 338. ശരിപ്പകർപ്പ്- രൂപ 169 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-21-12-2009 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 22-12-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 22-12-2009 , 3 .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിന് വേണ്ട തുക ( 50 രൂപ ) അധികമായി അയയ്ക്കേണ്ട താണ്. ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് .
അല്ലാതെയുള്ള എല്ലാ ന്നതാണ് . അപേക്ഷകളും ഫോറത്തോടൊപ്പം മറേറതെങ്കിലും ഡോക്യുമെൻറുകളോ നിരസിക്കു മുപ്പതങ്ങളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ ณ รา ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 15-12-2003 -നു മുമ്പ് കിട്ടിയിരിക്കണം . താമസിച്ച് കിട്ടുന്ന لو മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസം ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസ ങ്ങളിൽ ஐற ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
LIST OF ITEMS
Sl .
Name of Items No.
1 Plaster of Paris (Type II) 2 Dental Stone (Type III) 3 Die Pins
4 Plaster Spatula (Straight) 5 Rubber Bowl
6 Universal Plier
7 Cutting Plier
8 Wax Knife
9 Hot Plate
10 Base Plate
11 Blue Inlay Wax
12 Modelling Wax (Red) 13 Cold cure acrylic resın 14 Carving Wax
15 Dental Flask with clamp 16 Bench Press
17 Teeth Set full
18 Plaster Knife
19 S. S. Wire ( 19 gauge ) 20 S. S. Wire (20 gauge) 21 S. S. Wire ( 22 gauge ) 22 Chip blower with nozil 23 Sand Paper ( Medium) 24 Water Paper 25 Acrylic trimmer ( Metal) 26 Tissue conditioner 27 Impression compound 28 Three point articulator 29 Hinge articulator 30 Rubber sheet
Quantity
10 bags
25 Kg./10 bag 25 Kg .
25 Packets
200 Nos .
20
"
20
10
"
10
10
10
20 Packets 10
10
5 دد
10
10 Nos .
2
20
20
20 Coils
20
"
20
5 Nos .
10
"
10 "
10 "
4
5 Packets 10 Nos .
10
30 meters 1 No.
31 LPGBlow torch with valve
32 High pressure regulator 33 High pressure tube 34 Stainless steel tumbler 35 Stainles steel vessel 1
meters 10
10 Nos .
5 " (2)
11th November 2009 .
No. CI - 10246/2009/ MCT .
Sealed competitive tenders 15 invited for the supply of the following items required for the Pathology Department of Medical College , Thiruvananthapuram . Tender should be superscribed as tender numbers and addressed to the Principal , Medical College , Thiruvananthapuram , Pin- 605 011. Details can be had from this office on working hours till 3.30 р.m.
Tender No.-94/ 2009 .
Name of Equipment- Minor equipments
Quantity-Various .
Cost of tender form (inclusive of ST) :
Original Rs . 450 .
DuplicateRs . 225 .
Last date and time for sale of tender form-8-12-2009 , 3 p.m.
Last date and time for receipt of tender form -9-12-2009 , 2.30 p.m.
Date and time of opening of tenders-9-12-2009 , 3 p . m .
Tender forms will be sent through post if required provided dus amount with sufficient Postage Charge (Rs. 50 ) is scutby way of Money Order, in favour of the Principal , Medical College , Thiruvananthapuram , Kerala State , Pin -695 011 , Momy Order should reach this Ofice on or befor: 30-11-200 ) . No other form of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജി വകുപ്പിലേക്ക് ആവശ്യമായ വിവിധയിനം ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിയ്ക്ക" മുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്ത പുരം 695 01 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ ' നമ്പർ 94,2009
ദർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ ) :
അസ്സൽ- രൂപ 450 .
പകർപ്പ് രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 8-12-2009 , 3 മണി ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-9-12-2009 , 2.30 മണി ,
ഭർഘാസ് തുറക്കുന്ന തീയതിയും സമയവും -9-12-2009 , 3 മണി ,
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക 50 രൂപ അധികമായി അയയ്‌ക്കേTE ០៣ ദർഘാസ് ഫോറത്തിൻറെ വില ആഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെന്റുകളോ അയയക്ക ആവശ്യ പ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ ณ รา ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 30-11-2009 - ന് മുമ്പ് കിട്ടിയിരിക്കണം , താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ 2000٠ കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ 10: له തുക തിരിച്ചു കാരണവശാലും സ്വീകരിക്കുന്നതല്ല . നിരസിച്ചുറാണ് . ദർഘാസ" കിട്ടുന്നതുമല്ല . താമസിച്ച കിട്ടുന്ന ദർഘാസുകൾ യാതൊരു വവദങ്ങൾ (പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്ന്യം ലഭിക്കുന്നതാണ് .
Medical College , Thiruvananthapuram.
(Sd.) Principal.
TENDER NOTICE
12th November 2009 .
No. $3/ 15171 /2009 /MCC .
are invited from the manufacturers or Scaled and competitive tenders in the prescribed forms authorized suppliers for the supply of Steel Coat, Matress and Steel Bed side locker for the Department of Ophthalmology , Medical College, Kozhikode .
SI . No Tender No. and Name of Item with Approximate Cost
1
$3/15171 /2009 / MCG- Steel coast-Rs . 1,50,000
$3 /15172/ 2009 / MGC- Bed side lockers Rs . 1,90,000
23
$3/ 15173 /2009/ MCC- Matress-Rs . 60,100
Cost of tender form :
Original-Rs . 450 .
Duplicate- Rs . 225 .
By Post Rs . 490 .
Date upto which rates are to be firm- 31-3-2010 .
Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of tender cost on or before 10-12-2009 or by registered post on or before 30-11-2009 , 3.30 p.m. producing Money Order taken in favour of Principal , Medical College, Kozhikode for tender cost +Rs . 40. Tenders should be superscribed with tender No. and addressed to the Principal , Medical College, Kozhikode . Tenders should be submitted on or before 10-12-2009 , 11 a.m. Belated tenders will not be accepted. Each tenders hould be submitted along with an agreement signed and executed in Kerala Stamp Paper worth Rs. 50 and EMD @ 1 % of the total cost of the items tendered for. The tender will be opened on 10-12-2009 , 11.30 a. m . in the presence of the tenderers or their authorized representatives .
Rate should be quoted in Indian Rupees only against payment . The tenders without the agreement and sufficient Earnest Money Deposit and the tenders that do not satisfy the conditions are liable tobe rejected without any notice . Cheques , Drafts , Postage Stamps etc. will not be accepted towards the cost of the tender forms . Stamp Paper will be supplied to the firms outside Kerala along with the remittance of Rs . 87 (Rupees eighty seven only) by Money Order taken in favour ofPrincipal, Medical College , Kozhikode . on request Further details can be had from the Office of the Principal , Medical College during working hours (0495-2356532-205 ) .
കോഴിക്കോ മെഡിക്കൽ കോളേജിലെ ഒഫ്‌താൽമോളജി വിഭാഗത്തിലേക്ക് സ്ററീൽ കട്ടിൽ , ബെഡ്സൈഡ് ലോക്കർ എന്നിവ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അംഗീകൃത ഡീലർമാരിൽ നിന്നോ മുദ്രവച്ചതും മൽസരാധിഷ്ഠിതമായതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . നിരതദ്രവ്യം ടെണ്ടർ തുകയുടെ ഒരു ശതമാനം . മാട്രസ് അവരുടെ ടെണ്ടർ നമ്പർ
ക്രമ നമ്പർ
സാധനങ്ങളുടെ പേരും എസ്ററിമേറ് തുകയും ( ഏകദേശം ) എസ്3 / 15171 / 2009 / എം.സി.സി 1
സ്ററീൽ കട്ടിൽ-രൂപ 1,50,000
2 എസ് 3 / 15172 / 2009 / എം.സി.സി
ബെഡ്സൈഡ് ലോക്കർ രൂപ 1,90,000
3 എസ് 3 / 15173 / 2009 / എം.സി.സി മാട്രസ്രൂപ 60,000
ദർഘാസ് ഫോറത്തിൻറെ വില
അസ്സൽ -രൂപ 450 .
പകർപ്പ്-രൂപ 225 .
തപാൽവഴി-രൂപ 490 .
ദർഘാസ് ഫോറം നേരിട്ട് ലഭിക്കുന്ന അവസാന തീയ`- 10-12-2009 .
ദർഘാസ് ഫോറം തപാൽവഴി വിൽപ്പന തീരുന്ന തീയതി -3 ) -11-2009 .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 10-12-2009 രാവിലെ 11 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും-10-12-2009 രാവിലെ 11.30 മണി .
ദർഘാസുകൾ ദർഘാസ് നമ്പർ എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ * അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാസുകാരൻറെയോ അംഗീകത പ്രതിനിധിയുടെയോ സാന്നിഭ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻറ വിലയായി ഓർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല . മണി
50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . പ്രവൃത്തി സമയങ്ങളിൽ (ഫോൺ - 0495-2356532-205 )
NAME OF ITEM WITH SPECIFICATION
Steel Cot- Size 6x3.3ht . Steel 1,1/4 18G pipe , 18G sheet , Angle bar (30 Nos . ) .
Steel Bed side locker- Standard size (50 Nos .) .
Matress Fibre foam 6x3 (20 Nos . ) .
Medical College,
Kozhikode .
(Sd.) Principal.