Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 08 December 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-08.part3_store_technical_education
Languages
English, Malayalam
Published at
Original source ↗

©

Government of Kerala

Reg. No. on KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

8th December 2009 2009

No. VOL LIV

48 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ

വാല്യം 54

}

17th Agrahayana 1931 19310000% 17

PART III

Stores Purchase

Technical Education Department

SHORT RE - TENDER NOTICE

No. P1 /4104/2009 /Arch .

10th November 2009 .

Sealed tenders are invited for the supply of equipments for the use of Architecture Department of College of Engineering, Thiruvananthapuram .

Tender No.-19 /09/ P1 / A.

Name of Item

1. Digital Lux Meter- 1 No.

2. Digital Anemometer -1 No.

3. Architectural Evaluation System- 1 No.

Approximate cost--Rs . 1,70,200,

Cost of tender form :

Original- Rs . 450 .

Duplicate-Rs . 225 .

By Post (Original ) --Rs. 490 .

Last date and time of sale of tender form- 16-12-2009 , 2 p . m .

Last date and time of receipt of tender- 17-12-2009, 3 p . m .

Date and time of opening of tender-18-12-2009 , 11 a . m .

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by a cash remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable . Cost of tender form is only acceptable by Money Order or Cash remittance to this office. As per tender condition the tenderer should sent along with his tender an agreement executed and signed in Kerala Stamp Paper value of Rs . 50 and Earnest Money Deposit 1 % of the total cost of the articles tendered . Tenders without agreement , tender form and Earnest Money Deposit will be rejected.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് വകുപ്പിൽ ആവശ്യമായ യന്ത്രോപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ" നമ്പർ - 19 / 09 / പി ആർക്ക് .

ഇനവിവരം.

1. ഡിജിറാൽ ലക്‌സ് മീറാർ -1 എണ്ണം

2. ഡിജിററൽ അനിമോമീററർ -1

3. ആർക്കിടെക്‌ചാൽ ഇവാല്യുവേഷൻ സിസ്‌ററം -1 എണ്ണം

അടങ്കൽതുക - രൂപ 1,70,200 .

ദർഘാസ് മനത്തിൻറെ വില :

ഒറിജിനൽ -രൂപ 450 .

ഡ്യൂപ്ലിക്കേററ്-രൂപ 225 .

തപാൽവഴി- രൂപ 490 .

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും- 16-12-2009 , 2 മണി . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-12-2009 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 18-12-2009 , 11 മണി .

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ്. ദർഘാസ് കോളേജ് , തിരുവനന്തപുരം -16 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്രവ്യവും 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ് .

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് (പ്രമാണം കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് .

(Sd.) Principal.

Govt. College of Engineering, Thiruvananthapuram .

SHORT TENDER NOTICE

List of items required equipments for conducting practical classes at College of Engineering, Thiruvananthapuram .

13th November 2009 .

No. P2/ 2875/ 2009/GEC .

ആവശ്യമായ തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലേക്ക് സാധന സാമഗ്രികൾ സപ്ലൈ ചെയ്യുന്നതിലേക്കായ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു വിശദമായ പട്ടിക ഈ ആഫീസിൽ ലഭ്യമാണ് .

അടങ്കൽ തുക രൂപ 1,51,400 .

Sealed tenders are invited for the supply of the Items to Government Engineering College , Barton Hill, Thiruvananthapuram (Detailed list available in office) , PAC is Rs . 1,51,400 .

ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ നമ്പർ പി2 / 2873 /2009 /ജി ഇ സി തീയതി ஐவ രേഖപ്പെടുത്തി താഴെ 6ഒപ്പിട്ട ഉദ്യോഗസ്ഥന് 14-12-2009-ാം തീയതി 3 മണിക്ക്ക്ക് മുൻപ് സമർപ്പി ക്കേണ്ടതാണ് . •താമസിച്ചുകിട്ടുന്ന 38ദർഘാസുകൾ പരിഗണിക്കുന്നതല്ല , ദർഘാസുകൾ 15-12-2009 രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .

12.2009 The tenders should be superscribed as " Tender No. P2 / 2875/09 /GEC due on 8-12-2009 " and addressed to the undersigned to reach him before 3 p.m. on 14-12-2009 . Late tenders will not be accepted. The tenders will be opened at 11 a . m . on 15-12-2009 in the presence of such tenderers or their authorised representatives who may be present at that time .

രൂപ ദർഘാസുകൾ . ആവശ്യമുള്ളവർ 451 (രൂപ 400 + VAT + 50 Cess 1 ) വില നൽകി ദർഘാസ് ഫോറങ്ങൾ വാങ്ങേണ്ടതാണ് . 14-12-2009 , 2 മണിവരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ് . ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാററം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് പോസ്റേജ് സ്‌ററാമ്പ് തുടങ്ങിയവ സ്വീകരി ക്കുന്നതല്ല . വി .പി.പി , ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേറ് ദർഘാസ് ഫോറങ്ങൾ ആവശ്യമുളളവർ ഒരു പ്രതിക്ക് 50 രൂപ കൂടി അയയ്ക്കേണ്ടതാണ് .

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by a cash remittance of Rs. 451 (Rs . 400 + VAT 50 and CESS Rs . 1) which is the price fixed for the same and which is non- refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 2 p . m . on 14-12-2009 . Cheques , Stamps , Demand Draft etc. will not be accepted towards the cost of the forms nor will the forms be sent by V.P.P. Duplicate tender forms if required will be issued at the rate of Rs . 50 per copy .

As per the tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs. 50 and anEMD 1 % of the total cost of the articles tendered . Tenders without agreement and EMD will be rejected.

വയ്ക്കേണ്ടതാണ് . ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പി ക്കുമ്പോൾ ദർഘാസിനോടൊപ്പം 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും 1 % നിരത ദ്രവ്യവും സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കു ന്നതല്ല . ദർഘാസുകൾ തപാൽവഴി ആവശ്യമുളളവര് 50 രൂപ മണി ഓർഡർ (പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , ബാർട്ടൺഹിൽ , മണി ഓർഡർ തിരുവനന്തപുരം എന്ന പേരിൽ അയച്ചു തരേണ്ടതാണ് . കേരളത്തിനു പുറത്തുളള കമ്പനിക്കാർക്ക മുദ്രപ്പത്രം ആവശ്യ മാണെങ്കിൽ ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം 60 രൂപ കൂടി അധികമായ7 ണ്ടതാണ് . സാധനസാമഗ്രികൾ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ എത്തിക്കേണ്ടതാണ് . അയയ്‌ക്കേ

Govt. Engineering College , Barton Hill ,

Those who want the tender form by post should send Rs . 50 by Money Order to the undersigned. Outside firms who desire to get KSP should send an add ional amount of Rs . 60 along with the cost of tender form .

(Sd.) Principal.

Thiruvananthapuram .

SHORT TENDER EXTENSION NOTICE

No. P1 /4436/2008/ C/ CCE .

10th November 2009 .

Sealed tenders are invited for the supply of Extensometer- 2 Nos . for the use of Civil Engineering Department of College of Engineering, Thiruvananthapuram .

Tender No.-14/2008 /P1 /C .

Cost of tender form :

Original-Rs . 450 . Duplicate-Rs .

ByPost (Original )-Rs . 490 .

Last date and time of sale of tender form-16-12-2009 , 2 p . m .

Last date and time of receipt of tender- 17-12-2009 , 3 p . m .

Date and time of opening of tender-18-12-2009, 11 a. m .

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by & remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable . Cost of tender form is only acceptable by Money Order or cash remittance to this office . As per conditions the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of Rs . 50 and EMD 1 % of the total cost of the articles tendered . Tenders without agreement , tender form and EMD will be rejected.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വകുപ്പിൽ ആവശ്യമായ എക്ററൻസോമീറാർ -2 എണ്ണം വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . മുദ്രവച്ച ദർഘാസ് നമ്പർ -1 1 / 2008 / പി 1 സി .

ദർഘാസ് ഫോറത്തിൻറെ വില :

ഒറിജിനൽ -രൂപ 450 . ഡ്യൂപ്ലിക്കേററ്-രൂപ 225 . തപാൽവഴി.- രൂപ 1911 .

ദർഘാസ് ദർഘാസ ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും 16-12-2009 , 2 മണി , ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-12-2009 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 18-12-2009 , 11 മണി .

ദർഘാസ" വില പണമായിട്ടോ മണിയോർഡർ ആയിട്ടോ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം -16 എന്ന മേൽവിലാസത്തിൽ അയയ്‌ക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരത (ദവ്യവും 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും 'കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ് .

ദർഘാസ് താക്കുന്ന തീയതി മുതൽ ആറുമാസം വില നിരക്കിന് താണ് . ദർഘാസ് (പ്രമാണം കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് . (പ്രാബല്യമുണ്ടായിരിക്കേണ്ട College of Engincering, Thiruvananthapuram .

SHORT TENDER NOTICE

24th October 2009 .

No. D1 / 10333/2009 .

Tenders , sealed with sealing wax , are invited for the supply of equipments for Mechanical Engineering Department of Government Engineering College, Thrissur .

Tenders should be superscribed as " Tender No. D1 / 151 /2009-10 for the supply of equipments for of equip Mechanical Engineering Departments " and addressed to the Principal , Government Engineering College, Thrissur , Kerala . The last date for the receipt of the tender is 18-12-2009, 2 p.m. The tenders will be opened at 11 a.m. on 19-12-2009 in the presence of such tenderers or their authorised representatives who maybe present at that time .

Intending tenderers may obtain the requisite tender forms from the Principal , Governmeat Engineering College , Thrissur on cash remittance

(Sd. )

Principal.

ofRs . 450 the price fixed tor requisite tender form. Duplicate forms if required will be issued at Rs . 225 per copy. Tender forms are not transferable . The sale of tender forms will be closed at 12 Noon on 18-12-2009 .

Cost of tender forms should be remitted either in cash or by moncy order Rs . 450 Postal Charge. No other payments through Cheques , Postage Stamps, Postal Orders or Demand Drafts willbe accepted towards the cost of tender forms . The forms will not be sent by Value Payable Post .

The offer should be valid for a minimum period ofsix months from the date of opening the tender. No advance payments will be given . Tenders without EMD will not be accepted .

(Sd.) Govt. Engineering College,

Thrissur .

Principal.

TENDER EXTENSION NOTICE

3rd November 2009 .

No. D1-2074/2009 .

The tender for the supply of equipments for the use of Mechanical Engineering Department of Government Engineering College, Sreekrishnapuram , Palakkad which was tenderca on 22-9-2009 is extended as follows .

Tender No.-6/2009-10 .

Price of tender form :

Original Rs . 300 + 12.5 % VAT .

Duplicate-Rs . 150 + 12.5 % VAT .

Last date and time of issue of tender form- 17-12-2009 , 2 p.m.

Lastdate and time of receipt of tenders- 17-12-2009 , 3 p . m .

Date and time of opening of tenders- 18-12-2009 , 11 a . m .

EMD 1 % of the amount quoted ( only by means ofDD from a Nationalized bank) .

The tender notice of even number dated 22-9-2009 stands modified to this extent ,

(ശ്രീകൃഷ്‌ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തി ലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന തിന് 22-9-2009 - മേൽ നമ്പർ പ്രകാരം ദർഘാസ് ചെയ്ത പരസ്യം താഴെ പറയും പ്രകാരം ദീർഘിപ്പിച്ച വിവരം അറിയിക്കുന്നു .

ടെണ്ടർ നമ്പർ 6 /2009-10 . ദർഘാസ് ഫോറത്തിൻ്റെ വില :

300+12.5% VAT .

- 150 +12.5% VAT .

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 17-12-2009 , 2 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-12-2009 , 3 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 18-12-2009, 11 .

നിതദ്രവ്യം ഉദ്ദേശിക്കുന്ന തുകയുടെ ഒരു ശതമാനം .

( ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്ററായി ๑๖๐ )

22-9-2009 -ലെ ഇതേ നമ്പരിലെ ലഘുദർഘാസ് പരസ്യത്തിലെ മററു വ്യവസ്ഥകൾക്കൊന്നും മാറ്റമില്ല .

Government Engineering College , Engineering Sreekrishnapuram, Palakkad .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part3_store_technical_education/. Archive identifier in.gazette.kerala_new.2009-12-08.part3_store_technical_education.