Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 08 December 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-12-08.part4_court_notice
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

Vol. LIV

2009 ഡിസംബർ 8

48 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 54} 8th December 2009

}No.

17th Agrahayana 1931 1931 അഗ്രഹായനം 17

PART IV

Private Advertisements and Miscellaneous

Notifications

ബഹുമാനപ്പെട്ട പറവൂർ അഡീഷണൽ ജില്ലാ കോടതി

മുമ്പാകെ

G. O. P. 27/2009

ബഹുമാനപ്പെട്ട തിരുവനന്തപുരം ര≠ാം അഡീഷണൽ

ജില്ലാ കോടതി മുമ്പാകെ

O. P. (MH) 111/2009

ഹർജിക്കാരി :—കുന്നത്തുനാട് താലൂക്ക്, രായമംഗലം വില്ലേജ്, കീഴില്ലം കരയിൽ പാറയിൽ വീട്ടിൽ ജോർ÷് ഭാര്യ മേരി.

ഹർജികക്ഷി :— വർക്കല അയിരൂർ കൊച്ചു ബം•ാവ്

അനിൽഹൗസിൽ D ഷൈൻ.

എതിർകക്ഷികൾ :—

എതിർകക്ഷികൾ :—

1. കുന്നത്തുനാട് താലൂക്ക്, രായമംഗലം വില്ലേജ്, 1. വർക്കല അയിരൂർ കൊച്ചു ബം•ാവിൽ പൊന്നമ്മ

കീഴില്ലം കരയിൽ പാറയിൽ വീട്ടിൽ വർക്കി ഭാര്യ ശോശാമ്മ.

2. ടി താലൂക്ക്, ടി വില്ലേജ്, ടി കരയിൽ W/O ദാമോദരൻ. 2. ടിയിൽ താമസം ഉദ.

പാറയിൽ വീട്ടിൽ ജോർ÷് മകൻ വർഗ്ഗീസ് ജോൺ.

ടി നമ്പർ കേസിലെ എതിർ കക്ഷികളെയും സകലമാന

3. ടി താലൂക്ക്, ടി വില്ലേജ്, ടി കരയിൽ പേരേയും തെര്യപ്പെടുത്തുന്നത്.

പാറയിൽ വീട്ടിൽ ജോർ÷് മകൻ വിദ്യാർ∞ി ഏലിയാസ്.

ടി നമ്പർ കേസിലെ 1-ാം എതിർകക്ഷി മാനസികരോഗിയായി സ്ഥാപിച്ചുകിട്ടുന്നതിനും മറ്റുമായി ഹർജികക്ഷി ബോധിപ്പിച്ചിട്ടുള്ള ടി നമ്പർ ഹർജി വാദം കേൾക്കുന്നതിലേക്കായി 1-1-2010-ൽ പകൽ 11 മണിക്ക് ഈ കോടതി മുമ്പകെ വിചാരണ വച്ചിട്ടുള്ളതും അന്നേദിവസം എതിർകക്ഷികൾക്കോ മറ്റാർക്കെങ്കിലുമോ വല്ലതർക്കവുമുള്ളപക്ഷം ബോധിപ്പിച്ചു കൊള്ളേ≠തും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ ഹർജി തീരുമാനിക്കുമെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തി കൊള്ളുന്നു.

മേൽ നമ്പർ കേസിൽ മൈനർ പൗലോസിന്റെ ഗാർഡിയ നായി ഹർജിക്കാരിയെ നിയമിച്ചു കിട്ടുന്നതിനായി ബോധിപ്പിച്ചിട്ടുള്ള ഹർജി 11-11-2009-ാം തീയതിയിലേക്ക് വിചാരണയ്ക്ക് വച്ചിട്ടുള്ളതാണ്. ആർക്കെങ്കിലും ഈ കാര്യത്തിൽ എന്തെങ്കിലും തർക്കം ബോധിപ്പിക്കാനു≠െങ്കിൽ 29-1-2010-ാം തീയതി രാവിലെ 11 മണിക്ക് നേരിട്ടോ, രേഖാമൂലം അധികാരപ്പെടുത്തിയ അഭിഭാഷകൻ മുഖേനയോ കോടതി മുമ്പാകെ ഹാജരായി തർക്കം ബോധിപ്പിക്കേ≠താണെന്ന വിവരം തെര്യപ്പെടുത്തികൊള്ളുന്നു.

വി. മുരളീധരൻപിള്ള,12-10-2009. ഹർജികക്ഷിഭാഗം അഡ്വക്കേറ്റ്. പറവൂർ, കെ. സി. മുരളീധരൻ, -9-2009. ഹർജിക്കാരിഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 08 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-08.part4_court_notice/. Archive identifier in.gazette.kerala_new.2009-12-08.part4_court_notice.