Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
Vol. LIV
2009 ഡിസംബർ 8
48 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54} 8th December 2009
}No.
17th Agrahayana 1931 1931 അഗ്രഹായനം 17
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ D5-6788/CR. 2009 നവംബർ 9.
വി⁄ാപനം നമ്പർ D2-458/CR. 2009 ഒക്ടോബർ 5.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6788/ആർഎ നമ്പരായി രജിസ്ററർ ചെയ്തിട്ടുളള പുതിയ പൊ∑ാണിച്ചിന്റകം വഖഫിന് അവകാശപ്പെട്ട കോഴിക്കോട് ചേവായൂർ വില്ലേജിൽ റി.സ.178/എ-ൽ 3 ഏക്കർ 33 സെന്റ ് സ്ഥലവും (കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം ഇക്റഹ് ഹോസ്പിറ്റലിന് വടക്ക് കിഴക്കായി കിടക്കുന്ന സ്ഥലവും അതിലിരിപ്പ് പഴയ ബം•ാവും) ബോർഡിൽ 893/ആർഎ നമ്പരായി രജിസ്റ്റർ ചെയ്ത ജെ.ഡി.റ്റി ഇ…ാം വഖഫിന് അവകാശപ്പെട്ട കോഴിക്കോട് താലൂക്ക,് ചേവായൂർ അംശം ദേശത്ത് റി.സ. 114/4.5-ൽപ്പെട്ട 36 സെന്റ ് സ്ഥലവും 51,000 രൂപ പ്രതിമാസ വാടക ലഭിക്കുന്ന അതിലുള്ള കെട്ടിടവുമായി (ചേവായൂർ പോലീസ് സ്റ്റേഷന് പിൻവശം മാലൂർകുന്ന് ക്യാമ്പിലേക്കുള്ള വഴിമദ്ധ്യേയുള്ളത്) ഒത്ത് മാറ്റം നടത്തുന്നതിന് വഖഫ് മുത്തവല്ലി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി ഒത്ത് മാറ്റം നടത്തുന്നതിന് ടി വസ്തു ക്കളുടെ വില, വരുമാനം എന്നിവ സംബന്ധിച്ചോ വഖഫ് സ്ഥാപനങ്ങൾക്ക് ഗുണകരമാണോ എന്നത് സംബന്ധിച്ചോ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപന തീയതി മുതൽ 30 ദിവസങ്ങൾക്കകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.