Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 15 December 2009

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-15.part3_Health-
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 ഡിസംബർ 15 No.

Vol. LIV

THIRUVANANTHAPURAM, TUESDAY

49

നമ്പർ

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 15th December 2009

24th Agrahayana 1931 1931 അഗ്രഹായനം 24

PART III

Health Services Department

ദർഘാസ് പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ സി.1/233/2009. 2009 നവംബർ 20.

കേരള വികസന പദ്ധതിയോടനുബന്ധിച്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഓർക്കാട്ടേരിയിലെ കൗൺസിലിംഗ് സെന്റർ, ഓപ്പറേഷൻ തിയേറ്റർ എന്നിവ വൈദ്യുതീകരിക്കുന്ന പ്രവൃത്തി ക്കുവേ≠ി കേരള പൊതുമരാമത്തു വകുപ്പിലെ 'എ' ക്ലാസ്സ് യോഗ്യതയുളള അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടി സ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളളതുമായ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 20-1-2010-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 2 മണിക്ക് മെഡിക്കൽ ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ടെ≠ർ പ്രമാണത്തോടൊപ്പം യോഗ്യത തെളിയിക്കാനാവശ്യമായ രേഖാമൂലമുളള ടെ≠ർ നമ്പർ—സി.1/233/09. പി.എ.സി.—രൂപ 1,15,000. ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ —രൂപ 2,400 + വാറ്റ് 4%. പകർപ്പ് —രൂപ 2,200 + വാറ്റ് 4%.

ഫോറം വില്പന തീയതി —10-1-2010 മുതൽ 15-1-2010 വരെ. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—30 ദിവസം.

ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. 50 രൂപ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യമായി ദർഘാസിനോടൊപ്പം 2.5% വരുന്ന തുകയ്ക്കുളള ഡിമാന്റ ് ഡ്രാഫ്റ്റ് മെഡിക്കൽ ഓഫീസറുടെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾ ബാങ്കിന്റെ വടകര ശാഖയിൽ മാറാവുന്ന വിധം അടക്കം ചെയ്യേ≠താകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

{{^{{FOOTNOTE (2)}}}}നമ്പർ സി.1/485/2009. 2009 നവംബർ 20. തെളിവുകൾ ഹാജരാക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിനടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. കേരള വികസന പദ്ധതിയോടനുബന്ധിച്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഓർക്കാട്ടേരിയിലെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര പുതുക്കി പണിയുന്നതിന്റെ പ്രവൃത്തിക്കുവേ≠ി Gaz. No. 49/2009/DTP. 62 KERALA GAZETTE [PART III അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുളള

ദർഘാസ് ഫോറത്തിന്റെ വില :

ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള

തുമായ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

അസ്സൽ —രൂപ 400 + വാറ്റ് 4%. പകർപ്പ് —രൂപ 200 + വാറ്റ് 4%.

നിലവിലുളള മേൽക്കൂരയായ മരത്തിൽ മേൽ ഓടുവച്ചത്

മാറ്റി നിർദ്ദേശപ്രകാരമുളള ജി. എെ. ഷീറ്റ് മേൽക്കൂര നിർമ്മി

ഫോറം വില്പന തീയതി—10-1-2010 മുതൽ 15-1-2010 വരെ. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—30 ദിവസം.

ക്കുകയാണ് പദ്ധതിയുദ്ദേശം. ദർഘാസുകൾ 22-1-2010-ാം

തീയതി ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നേ

ദിവസം 2 മണിക്ക് മെഡിക്കൽ ഓഫീസറോ അദ്ദേഹം

അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരായ കരാറു

കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ടെ≠ർ

പ്രമാണത്തോടൊപ്പം യോഗ്യത തെളിയിക്കാനാവശ്യമായ

രേഖാമൂലമുളള തെളിവുകൾ ഹാജരാക്കേ≠താണ്.

ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന

ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. 50 രൂപ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യമായി ദർഘാസിനോടൊപ്പം 2.5% വരുന്ന തുകയ്ക്കുളള ഡിമാന്റ ് ഡ്രാഫ്റ്റ് മെഡിക്കൽ ഓഫീസറുടെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾ ബാങ്കിന്റെ വടകര ശാഖയിൽ മാറാവുന്ന വിധം അടക്കം ചെയ്യേ≠താകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ദിവസം അവധിയായാൽ അതിനടുത്ത പ്രവർത്തി ദിവസം

മേൽപ്പറഞ്ഞ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും

തുറക്കുന്നതുമാണ്.

(ഒപ്പ്)

സി. എച്ച്. സി., ഓർക്കാട്ടേരി. മെഡിക്കൽ ഓഫീസർ.

(കേരള ഗവർണ്ണർക്കുവേ≠ി).

ടെ≠ർ നമ്പർ—സി.1/485/09. പി.എ.സി.—രൂപ 1,65,000.

Cite this issue. Kerala Gazette, Government of Kerala, 15 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-15.part3_Health-/. Archive identifier in.gazette.kerala_new.2009-12-15.part3_Health-.