Servants of Knowledge
Kerala Gazette · Government of Kerala

Short Re Tender Notice Tender Notice Short Tender Notice Re Tender Notice

Published 15 December 2009

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-15.part3_Irrigation-
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

15th December 2009 2009 ഡിസംബർ 15

No.

Vol. LIV

49

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

}

നമ്പർ

വാല്യം 54 } 24th Agrahayana 1931 1931 അഗ്രഹായനം 24

PART III

Irrigation Department

SHORT RE-TENDER NOTICE

No. W4 (C) 1654/97. 23rd November 2009.

The Superintending Engineer, Minor Irrigation Circle, Thiruvananthapuram for and on behalf of the Governor of Kerala invites competitive tender for the following work in sealed cover superscribing the name of work from the Registered Contractors of Irrigation and P. W. Departments.

The firm period of the tender will be four (4) months from the date of receipt of tender.

Tender No.—8/SEMI/2009-10.

Name of work with Estimate PAC —NABARD-RIDF- XIV- Construction of leadingkal and other allied works for improving irrigation facilities of Pullampara and Kulappuram elas in Pullampara Panchayath—Rs. 49.50 Lakh

E. M. D.—Rs. 50,000.

Cost of tender documents—Rs. 7,500+VAT @ 12.5%.

Last date and time of receipt tender form—

1-1-2010, 4 p. m.

Gaz. No. 49/2009/DTP (Irrigation).

Time of completion—9 months.

Class of eligible contractor— 'A' Class.

Name of division under which the work comes—Minor Irrigation Division, Thiruvananthapuram.

Tender documents and other particulars can be obtained from the office of the undersigned on all working days commencing from 28-12-2009 upto 4 p.m. on 30-12-2009. A preliminary agreement in the prescribed form in Stamp Paper worth Rs. 50 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8(2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.

The sealed tenders should reach the office of the undersigned by post/speed post on or before 4 p.m. on 1-1-2010. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4.30 p.m. on 1-1-2010 by the undersigned or552 KERALA GAZETTE [PART III an authorized person in the presence of tenderers who are present at that time. The tenders will not received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p.m. and will be opened at 4.30 p.m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority(from concerned Joint Registrar) showing their class of registration, work in hand, financial limit of total works. They can take up time and eligibility certificate along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.O. (P) No. 84/97/PW&T are applicable to the above work also.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—8/എസ്ഇഎംഎെ/2009-10. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—നബാർഡ് ആർ.എെ.ഡി.എഫ്.-XIV പുല്ലംപാറ പഞ്ചായത്തിൽ പുല്ലംപാറ, കുളപ്പുറം എന്നീ ഏലാകളുടെ ജലസേചന സൗകര്യം വർദ്ധിപ്പി ക്കുന്നതിനും അനുബന്ധ പ്രവൃത്തികളും ലീഡിംഗ് കല്ലിന്റെ നിർമ്മാണവും —രൂപ 49.50 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 7,500+ വാറ്റ് 12.5% . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-1-2010, 4 മണി.

പണി പൂർത്തീകരിക്കാനുള്ള കാലാവധി—9 മാസം.

കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തിരുവനന്തപുരം.

ദർഘാസ് കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 28-12-2009 മുതൽ 30-12-2009 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 50 (അൻപത്) രൂപയുടെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 1-1-2010, 4 മണിക്കു മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 1-1-2010 വൈകുന്നേരം 4.30 മണിക്ക് തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണ വശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയാ യാൽ തൊട്ടടുത്ത ദിവസം 4 മണി വരെ ദർഘാസുകൾ സ്വീക രിക്കുന്നതും അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ്പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസി നോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത,് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി.) നമ്പർ 84/97 പി. ഡബ്ള്യു. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

(Sd.) Office of the Superintending Engineer, Minor Irrigation Circle, 5th Floor, Jalavijnana Bhavan, Ambalamukku, Kowdiar P.O., Thiruvananthapuram-03, Phone : 0471-2433752. E-Mail: [email protected] Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. ജനറൽ 146/94. 2009 നവംബർ 24.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ വിവരിക്കുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണി ച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)

(3) പദ്ധതി സംരക്ഷണം

20,000 1 40/2009-10—കോട്ടുകാൽ പഞ്ചായത്തിലെ കോട്ടുകാൽ വലിയതോടിന്റെ പുനരുദ്ധാരണ പണികളും വലിയ തോടിന്റെയും സബ്തോടി ന്റെയും തകർന്ന ബ≠് ശരിയാക്കൽ പണിക ളും. (പുനർ ദർഘാസ്)— രൂപ 8,00,000

12,900 2 46/2009-10—തിരുവനന്തപുരം കോർപ്പറേഷ നിലെ πാമൂട് ജംഗ്ഷനു സമീപം ഗ്രീൻലെ യിനിലുള്ള തോടിന്റെ കവറിംഗ് …ാബ് നിർമ്മാണ പ്രവൃത്തികൾ— രൂപ 5,15,00015th DEC. 2009] IRRIGATION DEPARTMENT 553 (3)

14,500 (1) (2) 3 47/2009-10—പെരുങ്കടവിള പഞ്ചായത്തിലെ ക ാ ന ാ യ ് ക ു ≠ ം ക ു ള ത്ത ി െ ന്റ പുനരുദ്ധാരണവും ലീഡിംഗ് കനാൽ നിർമ്മാണവും— രൂപ 5,80,000

12,400 4 48/2009-10—ആറ്റുകാൽ പൊങ്കാല 2010- തിരുവന്തപുരം കോർപ്പറേഷനിൽ എം. എസ്. കെ. നഗർ കുളത്തിന് ചുറ്റുമുള്ള ഓടയുടെ ചെളിനീക്കം ചെയ്യലും പാർശ്വഭിത്തി നിർമ്മാ ണവും കുരിയാത്തിയിൽ കൾവർട്ടിന്റെ ഉയരം കൂട്ടുന്ന പണികളും— രൂപ 4,95,000

36,800 5 49/2009-10—വെള്ളായണി കായൽ-റിക്ലമേഷൻ സ്കീം - നിലമേൽക്കരി പാടശേഖരം - ലീഡിംഗ് ചാനലിന്റെ നിർമ്മാണവും പുനരുദ്ധാരണ പണികളും— രൂപ 14,72,000

6 50/2009-10—പൂവച്ചൽ പഞ്ചായത്തിലെ കോന്നിയൂരിൽ റേഡിയോ പാർക്ക് മുതൽ സൈമൺ പാലം വരെയുള്ള മമ്മുത്തുമല - അറുതലം പാട് തോടിന്റെ പുനരുദ്ധാരണ പണികളും പാർശ്വഭിത്തി സംരക്ഷണവും— രൂപ 5,00,000

12,500 വെള്ളപ്പൊക്കക്കെടുതികൾ

12,500 7 51/2009-10—പെരുങ്കടവിള പഞ്ചായത്തിലെ തോട്ടവാരം കൈതവിളാകം തോടിന്റെ സംരക്ഷണ പണികൾ— രൂപ 5,00,000

എം.എൽ.എ.എസ്.ഡി.എഫ്.

25,000 8 52/2009-10—തിരുവനന്തപുരം ഈസ്റ്റ് നിയോജകമfiലം - തിരുവനന്തപുരം കോർപ്പറേഷനിൽ മുടവൻമുഗൾ വാർഡിൽ ത്രിവിക്രമ മംഗലത്ത് എം. എൽ. എ. റോഡിന്റെ വശത്തുള്ള തോടിന്റെ പാർശ്വ ഭിത്തി നിർമ്മാണ പണികൾ— രൂപ 10,00,000 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-നും 8-നും രൂപ 1,500 +വാറ്റ് 12.5%, ക്രമനമ്പർ 2-ന് രൂപ 1,100+വാറ്റ്,12.5% ക്രമനമ്പർ 3-ന് രൂപ 1,200+വാറ്റ് 12.5%, ക്രമനമ്പർ 4, 6, 7 ഇവയ്ക്ക് രൂപ 1000 + വാറ്റ് 2.5%, ക്രമനമ്പർ 5-ന് രൂപ 2,300+വാറ്റ് 12.5%.

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—

22-12-2009 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-12-2009 വൈകുന്നേരം 4 മണി.

കരാറുകാരുടെ യോഗ്യത—6 ലക്ഷം രൂപ വരെയുള്ള പണികൾക്ക് ക്ലാസ് 'ഡി'യും അതിനുമുകളിലും, 6 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണികൾക്ക് ക്ലാസ് 'സി'യും അതിനുമുകളിലും.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—6 ലക്ഷം രൂപ വരെയുള്ള പണികൾക്ക് 6 മാസവും 6 ലക്ഷം രൂപയ്ക്ക് മുകളിൽ 15 ലക്ഷം രൂപ വരെ 7 മാസവും.

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം പകൽ ഒരു മണി വരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള കോഡ് റൂൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പവും ടെൻഡർ വാങ്ങുന്ന അവസരത്തിലും അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും േ യ ാ ഗ ്യ ത ാ സ ർ ട്ട ി ഫ ി ക്ക റ്റ ു ം ബ ന്ധ െ പ്പ ട്ട േ ജ ാ യ ി ന്റ ് രജിസ്ട്രാറിൽനിന്നും ലഭിച്ചത് ദർഘാസ് വാങ്ങുന്ന സമയം കാണിക്കുകയും ദർഘാസിനോടൊപ്പം ഉളളടക്കം ചെയ്തിരിക്കുകയും വേണം. ജി.ഒ. (പി) നമ്പർ 84/97/ പി.ഡബ്ളിയു. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ആഫീസ് അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

കുറിപ്പ്.—ക്രമനമ്പർ 8-ലെ പണിയിലേക്ക് ടെൻഡർ എക്സസ് അനുവദിക്കുന്നതല്ല.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചനവിഭാഗം, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 140/2005-06. 2009 നവംബർ 30.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കല്ലട ജലസേചന പദ്ധതി, വലതുകര കനാൽ സബ് ഡിവിഷൻ നമ്പർ-1, തെ∑ല, താഴെ പറയുന്ന പ്രവൃത്തി കൾക്കായി കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ "ഡി" യും അതിനുമുകളിലുമുളള വിഭാഗത്തിൽപ്പെട്ട അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2009 ഡിസംബർ മാസം 15-ാം തീയതി വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം പൊതു ഒഴിവു ദിവസമായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേസമയം വരെ ദർഘാസുകൾ നൽകുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ

850 1 1 / 2 0 0 9 - 1 0 — െ ക . െ എ . പ ി . — വ ല ത ു ക ര മെയിൻ കനാൽ 2009-10 വർഷത്തെ വെള്ളം തുറന്ന് വിടുന്നതിനോടനുബന്ധിച്ച്— മെയിൻ കനാലിന്റെ 16000 മീ. മുതൽ 22000 മീറ്റർ വരെ ഇരുവശങ്ങളിലുമുള്ള കാടുവെട്ടി നീക്കം ചെയ്യൽ—രൂപ 33,671

2 2/2009-10—കെ.എെ.പി.—വലതുകര കനാൽ

2,500 2009-10 വർഷത്തേക്ക് വെള്ളം തുറന്നു വ ി ട ു ന്ന ത ി േ ന ാ ട ന ു ബ ന്ധ ി ച്ച ് പ ു ന്ന ല ഡിസ്ട്രിബ്യൂട്ടറിയുടെ 5000 മീറ്റർ മുതൽ 9827 മീറ്റർ വരെയുള്ള ചെളി നീക്കംചെയ്യലും ഇരുവശങ്ങളിലുമുള്ള കാടുവെട്ടി നീക്കം ചെയ്യലും—രൂപ 99,785

1,600 3 3/2009-10—ടി ടി മുക്കുട്ടുമൺ ഡിസ്ട്രിബ്യൂട്ട റിയുടെ 0 മീറ്റർ മുതൽ 4417 മീറ്റർ വരെയുള്ള ടി ടി —രൂപ 63,938554 KERALA GAZETTE [PART III ദർഘാസ് പ്രമാണത്തിന്റെ വില :

ഒറിജിനൽ —ക്രമനമ്പർ 1-ന് രൂപ 300+വാറ്റ്, ക്രമനമ്പർ 2, 3 ഇവയ്ക്ക് രൂപ 400+വാറ്റ്.

പകർപ്പ്—ക്രമനമ്പർ 1-ന് രൂപ 180+വാറ്റ്., ക്രമനമ്പർ 2, 3 ഇവയ്ക്ക് രൂപ 200+വാറ്റ്.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ്് സ്വീകരിക്കുന്ന അവസാന തീയതിക്ക് 5 ദിവസം മുൻപുമുതൽ അവസാന ദിവസം ഉച്ചയ്ക്ക് 1 മണി വരെയും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വിലയും നിലവിലുളള നികുതികളും രൊക്കം പണമായി അടച്ച് ആദായനികുതി വകുപ്പിൽ നിന്നും ലഭിച്ച ക്ലിയറൻസ് ഉൾപ്പെടെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറാൻ പാടില്ലാത്തതുമാകുന്നു.

ആവശ്യമായ നിരതദ്രവ്യവും പ്രാഥമികകരാറും അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതുമായിരിക്കും.

ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠ താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ എടുത്തിട്ടുളള പണികളുടെ അടങ്കൽ തുകയെ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ രജിസ്ട്രാർ പക്കൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിന് അപേക്ഷിക്കുന്നതോടൊപ്പം ഹാജരാ ക്കേ≠താണ്.

കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഗവൺമെന്റ ് ഉത്തരവ് (പി) 84/97/പി.ഡബ്ലിയു. & റ്റി. തീയതി 19-8-1987 ഉൾപ്പെടെ ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

കല്ലട ജലസേചന പദ്ധതി

വലതുകര സബ് ഡിവിഷൻ (ഒപ്പ്) നമ്പർ-1, തെ∑ല. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 3/2009. 2009 നവംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവർത്തികൾക്ക് 15-12-2009-ന് വൈകുന്നേരം 3.30 മണി വരെ നിശ്ചിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

തപാൽ വകുപ്പുമൂലമു≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ 1 69/ഇഇ/2009-10—പ്രകൃതിക്ഷോഭം—ആനന്ദേശ്വരത്ത് സി. പി. സ്റ്റോൺ 5044-നും 5045-നും ഇടയിൽ സി. പി. 5044-ന് 29 മീറ്റർ തെക്ക് മാറി ചെ. 29 മീറ്ററിനും 36 മീറ്ററിനുമിടയിൽ 7 മീറ്റർ നീളത്തിൽ ഫിഷിംഗ് ഗ്യാപ് അടയ്ക്കുക— രൂപ 1.67 ലക്ഷം

4,200 2 70/ഇഇ/2009-10—തോട്ടപ്പളളിയിലെ സി. പി. സ്റ്റോൺ 5079 മുതൽ വടക്കോട്ട് ചെ. 150 മുതൽ 180 വരെ കടൽ ഭിത്തിയുടെ പുനരുദ്ധാരണം— രൂപ 5.75 ലക്ഷം

14,400 3 71/ഇഇ/2009-10—ആലപ്പുഴ മുനിസിപ്പാലിററിയിൽ ജില്ലാ കോടതി പാലം മുതൽ കിഴക്കോട്ട് ട്രാൻസ്പോർട്ട് ബസ്സ്റ്റാന്റ ് ജെട്ടി വരെ വാടൈ കനാലിന്റെ ഗതാഗത തടസ്സം നീക്കി ആഴം കൂട്ടുന്ന പ്രവൃത്തി — രൂപ 8 ലക്ഷം 20,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 400 + വാറ്റ് ക്രമനമ്പർ 2-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,500 + വാറ്റ്. കരാറുകാരുടെ തരം —'സി' ക്ലാസ് മുതൽ മുകളിലോട്ട്. പ്രവൃത്തി തീർക്കേ≠ കാലാവധി— 3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി ദിനങ്ങളിലും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 4 ദിവസം മുമ്പ്, അതായത് 11-12-2009-ന് വൈകുന്നേരം 4 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കുന്നതല്ല).

രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്ന തിനുള്ള കാലാവധി 4 മാസമാകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പ്രവൃത്തികൾക്കുമുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

(ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

15th DEC. 2009] IRRIGATION DEPARTMENT 555

ദർഘാസ് പരസ്യം

നമ്പർ ടി. എൻ. 4/2009-10. 2009 നവംബർ 24.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അ ട ക്ക ം െ ച യ ് ത മത്സ ര സ ്വ ഭ ാ വ മ ു ള്ള ദ ർ ഘ ാ സ ു ക ൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)

(2)

(3) 1 37/ഇഇ/എെ/2009-10—ആർ.എം.എഫ്.— മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ മൂവാറ്റുപുഴ ആറിന്റെ സംരക്ഷണവും 7 മുതൽ 12 വരെ ഉളള വിവിധ കടവുകളുടെ നിർമ്മാണവും— രൂപ 15 ലക്ഷം

37,500

37,500 2 38/ഇഇ/എെ/2009-10—ടി മൂവാറ്റുപുഴ മുനിസി പ്പാലിറ്റിയിൽ മൂവാറ്റുപുഴയാറിന്റെ സംരക്ഷ ണവും 13 മുതൽ 18 വരെയുളള വിവിധ കടവുകളുടെ നിർമ്മാണവും—രൂപ 15 ലക്ഷം

19,250 3 39/ഇഇ/എെ/2009-10—ടി ആവോലി പഞ്ചായ ത്തിൽ വാർഡ് നമ്പർ 9-ൽ നെടുങ്ങാട് കടവിന്റെ നിർമ്മാണവും തൊടുപുഴയാറിന്റെ തീരസംരക്ഷണവും—രൂപ 7.70 ലക്ഷം.

19,650 4 40/ഇഇ/എെ/2009-10—ടി—മഞ്ഞളളൂർ പഞ്ചായ ത്തിൽ വാർഡ് നമ്പർ 10-ൽ തീപ്പെട്ടി കടവിന്റെ നിർമ്മാണവും തൊടുപുഴയാറിന്റെ തീര സംരക്ഷണവും—രൂപ 7.85 ലക്ഷം

5 41/ഇഇ/എെ/2009-10—ടി മൂവാറ്റുപുഴ മുനിസി പ്പാലിറ്റിയിൽ വാർഡ് നമ്പർ 20-ൽ മുറിക്കൽ കോളനിക്ക് (ഓൾഡ് എയ്ജ് ഹോം) സമീപം മൂവാറ്റുപുഴയാറിന്റെ തീര സംരക്ഷണം— രൂപ 5.30 ലക്ഷം

13,250 6 42/ഇഇ/എെ/2009-10—ടി പിറവം ഗ്രാമ പഞ്ചായ ത്തിൽ മൂവാറ്റുപുഴയാറിന്റെ വലതുകരയുടെ

16,000 സംരക്ഷണവും ദേവിപടികുളിക്കടവിന്റെ നിർമ്മാണവും—രൂപ 6.40 ലക്ഷം

7 43/ഇഇ/എെ/2009-10—ടി പിറവം ഗ്രാമ പഞ്ചായ ത്തിൽ മൂവാറ്റുപുഴയാറിന്റെ ഇടതുകരയുടെ

18,750 സംരക്ഷണവും തട്ടേക്കാട്ടിൽ പുന്നേടത്തു കടവിന്റെ നിർമ്മാണവും—രൂപ 7.50 ലക്ഷം 8 44/ഇഇ/എെ/2009-10—ടി രാമമംഗലം പഞ്ചായ ത്തിൽ പെരുംതോടിന്റെ അവസാന മുകൾ ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ ഇടതുകരയുടെ

34,500 സംരക്ഷണം—രൂപ 13.80 ലക്ഷം

(1) (2)

(3) 9 45/ഇഇ/എെ/2009-10—ടി രാമമംഗലം പഞ്ചായ ത്തിൽ മൂവാറ്റുപുഴയാറിന്റെ ഇടതുസൈഡിൽ പയ്യാട്ടിൽ കടവ് നിർമ്മാണം—രൂപ 6 ലക്ഷം 15,000 10 46/ഇഇ/എെ/2009-10—ടി മണീട് പഞ്ചായത്തിൽ വാർഡ് നമ്പർ 4-ൽ മടക്കിൽ ക്ഷേത്രത്തിനടുത്ത്

37,500 മൂവാറ്റുപുഴയാറിന്റെ വലതുസൈഡ് സംരക്ഷണം—രൂപ 15 ലക്ഷം.

11 47/ഇഇ/എെ/2009-10—ടി മണീട് പഞ്ചായത്തിൽ വാർഡ് നമ്പർ 5-ൽ മാളികപറമ്പ് കടവിൽ

11,750 മൂവാറ്റുപുഴയാറിന്റെ വലതുസൈഡ് സംരക്ഷണം—രൂപ 4.70 ലക്ഷം

12 48/ഇഇ/എെ/2009-10—ടി പുത്തൻവേലിക്കര പഞ്ചായത്തിൽ പുത്തൻവേലിക്കര ജെട്ടിക്ക് മുകൾഭാഗത്തായി കുളിക്കടവിന്റെ നിർമ്മാ ണവും പെരിയാറിന്റെ വലതുകരയുടെ സംരക്ഷണവും—രൂപ 6 ലക്ഷം

15,000 13 49/ഇഇ/എെ/2009-10—ടി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ വാർഡ് നമ്പർ 13-ൽ തൂംബായ്

21,900 കടവിന്റെ നിർമ്മാണവും പെരിയാറിന്റെ വലതുകരയുടെ സംരക്ഷണം—രൂപ 8.75 ലക്ഷം 14 50/ഇഇ/എെ/2009-10—ടി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ വാർഡ് നമ്പർ 13-ൽ വരാപ്പുഴ ക്കാരൻ കടവിന്റെ നിർമ്മാണവും പെരിയാ റിന്റെ വലതുകരയുടെ നിർമ്മാണവും— രൂപ 9.60 ലക്ഷം

24,000 15 51/ഇഇ/എെ/2009-10—ടി കുട്ടമ്പുഴ പഞ്ചായ ത്തിൽ ട്രൈബൽ ഷെൽട്ടറിനു സമീപം

35,000 കുട്ടമ്പുഴയുടെ തീര സംരക്ഷണവും അഭിവൃദ്ധി പ്പണികളും (റീച്ച്-1)—രൂപ 14 ലക്ഷം

16 52/ഇഇ/എെ/2009-10—ടി കുട്ടമ്പുഴ പഞ്ചായ ത്തിൽ ട്രൈബൽ ഷെൽട്ടറിനു സമീപം

35,000 കുട്ടമ്പുഴയുടെ തീര സംരക്ഷണവും അഭി വൃദ്ധിപ്പണികളും—രൂപ 14 ലക്ഷം

17 53/ഇഇ/എെ/2009-10—ടി—വാരാപ്പുഴ പഞ്ചായ ത്തിൽ തു≠ത്തുംകടവ് എടമ്പാടം

21,250 പാലത്തിന്റെ ഇരുഭാഗത്തിന്റെയും സംരക്ഷണം—രൂപ 8.50 ലക്ഷം

18 54/ഇഇ/എെ/2009-10—ടി ചേരാനെല്ലൂർ പഞ്ചായ ത്തിൽ ഇടപ്പള്ളി നോർത്ത് റീച്ച് 1 മുട്ടാർ

37,500 പാലത്തിന് സമീപം പുഴയുടെ പടിഞ്ഞാറ് തീര സംരക്ഷണം—രൂപ 15 ലക്ഷം

19 55/ഇഇ/എെ/2009-10—ടി കടമക്കുടി പഞ്ചായ ത്തിൽ ചേന്നൂർ ജെട്ടിയുടെ തെക്കു

32,750 ഭാഗത്തായി പെരിയാറിന്റെ തീര സംരക്ഷണം—രൂപ 13.10 ലക്ഷം.

20 56/ഇഇ/എെ/2009-10—ടി കടമക്കുടി പഞ്ചായ ത്തിൽ ചേന്നൂർ വാർഡ് നമ്പർ 4-ൽ റേഷൻ

37,500 ഷോപ്പ് ബോട്ട് ജെട്ടിയിൽ പടിഞ്ഞാറ് തീര സംരക്ഷണം റീച്ച് 1—രൂപ 15 ലക്ഷം.

556 KERALA GAZETTE [PART III

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2,10 ഇവയ്ക്ക് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 3, 4, 7, 13, 14, 17 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 1,100 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 8, 15, 16 ഇവയ്ക്ക് രൂപ 2,100 + വാറ്റ്, ക്രമനമ്പർ 9, 12 ഇവയ്ക്ക് രൂപ 1,200 + വാറ്റ്, ക്രമ നമ്പർ 11-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 18, 20 ഇവയ്ക്ക് രൂപ 2,250 + വാറ്റ്, ക്രമനമ്പർ 19-ന് രൂപ 2,000+ വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 11 വരെ 16-12-2009, 1 മണി, ക്രമനമ്പർ 12 മുതൽ 20 വരെ 18-12-2009, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 11 വരെ 17-12-2009, 1 മണി, ക്രമനമ്പർ 19-12-2009, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 11 വരെ 17-12-2009, 2.30 മണി. ക്രമനമ്പർ 12 മുതൽ 20 വരെ 19-12-2009, 2.30 മണി.

പണി തീർക്കേ≠ കാലാവധി—6 മാസം.

ആർ. എം. എഫ്. ജോലികൾക്ക് എസ്റ്റിമേറ്റ് തുകയിൽ അധികം നൽകുന്നതല്ല.

കരാറുകാരുടെ യോഗ്യത—'സി'യും അതിന് മുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്.

ദർഘാസിന്റെ കാലാവധി 4 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്ക വിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫാറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

ഇറിഗേഷൻ ഡിവിഷൻ,

(ഒപ്പ്) കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 3/2007-08. 2009 നവംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ-7, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തി കൾക്ക് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്ര വച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ കാണിച്ചിട്ടുളള തീയതികളിൽ വൈകുന്നേരം 3 മണി വരെ രജിസ്ട്രേഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) അന്നേ ദിവസം 3.30-ന അസിസ്റ്റന്റ ്് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതു മായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 15/എ.ഇ.ഇ./7/എം.വി.എെ.പി./2009-10— എം. വി. എെ. പി.—പെരിങ്ങഴ ഡിസ്ട്രിബ്യൂട്ടറി യുടെ ചെ. 300 മീ. മുതൽ 590 മീ. വരെയുളള കനാലിന്റെ ലൈനിങ്ങ്—രൂപ 3,00,000 7,500 2 16/എ.ഇ.ഇ./7/എം.വി.എെ.പി./2009-10— ടി കായനാട് ഡിസ്ട്രിബ്യൂട്ടറിയുടെ ചെ.1900 മീ. മുതൽ 2300 മീ. വരെയുളള ലൈനിങ്ങ്— രൂപ 3,00,000

7,500 3 17/എ.ഇ.ഇ./7/എം.വി.എെ.പി./2009-10—

ടി കുറുക്കുന്നപുരം മേജർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെ. 1500 മീറ്ററിലുളള യു റ്റി യുടെ മുകൾഭാഗത്തുളള അറ്റകുറ്റപ്പണികൾ — രൂപ 1,25,000

3,200 4 18/എ.ഇ.ഇ./7/എം.വി.എെ.പി./2009-10—

ടി മുടവൂർ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ടൈപ്പ് 1,2,3 ഇലക്ട്രിക്കൽ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 50,000

1,250 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 600+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 400+വാറ്റ്, ക്രമനമ്പർ 4-ന് രൂപ 300+വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും —15-12-2009, 3 മണി വരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —18-12-2009, 3 മണി വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 6 മാസം, ക്രമനമ്പർ 3-നും 4-നും 3 മാസം.

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് "ഡി"യും അതിനു മുകളിലും ക്രമനമ്പർ 4-ന് "സി" യും അതിനു മുകളിലും.

15th DEC. 2009] IRRIGATION DEPARTMENT 557

നിരതദ്രവ്യം രൂപ

ക്രമ നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 45/2009-10 —മലബാർ ഇറിഗേഷൻ പാക്കേജ് - തലക്കാട് പഞ്ചായത്തിലെ 5-ാം വാർഡിൽ പാറയിൽ ചാലിത്തോടിനു കുറുകെ വി.സി. ബി. യുടെ നിർമ്മാണം—രൂപ 15,00,000

37,500

2 46/2009-10 — ടി നിറമരുതൂർ പഞ്ചായത്തിലെ 8-ാം വാർഡിൽ മൂച്ചിക്കൽ എന്ന സ്ഥലത്ത് തോട്ടീരിത്തോടിന്റെ ആഴവും വീതിയും കൂട്ടൽ, പാർശ്വ സംരക്ഷണ പ്രവൃത്തികൾ, ചെക്ക്ഡാമുകളുടെ നിർമ്മാണം മുതലായവ —രൂപ 15,00,000

37,500

3 47/ 200 9 - 10 — ടി നന്നമുക്ക് പഞ്ചായ ത്തിലെ തിരുത്തുമ്മൽ കോൾ പടവിൽ 'മക്കാലി' എന്ന സ്ഥലത്ത് വി. സി. ബി. യുടെ നിർമ്മാണം—രൂപ 14,00,000

35,000

4 48/2009-10 — ടി കോഡൂർ പഞ്ചായത്തിലെ ഒറ്റത്തറ എന്ന സ്ഥലത്ത് വേങ്ങച്ചിറയുടെ മേൽഭാഗത്തും താഴെ ഭാഗത്തുമുള്ള പാർശ്വ സംരക്ഷണവും ചിറയുടെ റിപ്പയർ പ്രവൃത്തി കളും—രൂപ 15,00,000

37,500

5 49/ 200 9 - 10 — ടി പുഴക്കാട്ടിരി പഞ്ചായ ത്തിലെ 14-ാം വാർഡിൽ താഴത്തുചിറ വി. സി.ബി.യുടെ അടിയന്തിര റിപ്പയർ പ്രവൃത്തി കൾ—രൂപ 11,20,000

28,000 ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പ് വച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫാറങ്ങൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ഈ ജോലികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്ര ത്തിൽ ഒരു പ്രാരംഭ കരാർ കൂടി വയ്ക്കേ≠താണ്. അതിനുള്ള സാമ്പിൾ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടൂവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്ക് ഉള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി യിലേക്ക് ബിൽ തുകയുടെ 1% അംശാദായമായി ബില്ലിൽ നിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽ ടാക്സ് ഓരോ ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ സെയിൽ ടാക്സ് (വാറ്റ്) അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഉത്തരവ് 84/97/PW &T തീയതി 19-8-1997 ഉം ഗവൺമെന്റ ് ഉത്തരവ് നമ്പർ 13898/84/97/PWD തീയതി 21-2-1998 ഉം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോർമൻസ്, ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ ജലവിഭവ വകുപ്പുകളിലെ ദർഘാസുകൾ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

6 50/ 200 9 - 10 — ടി പുഴക്കാട്ടിരി പഞ്ചായ ത്തിലെ 10-ാം വാർഡിൽ കുനിയിൽതോട് വി. സി.ബി.യുടെ ടി—രൂപ 11,75,000

29,400

7 51/2009-10 — ടി പുഴക്കാട്ടിരി പഞ്ചായത്തിലെ 8-ാം വാർഡിൽ കണ്ണൻതിരുത്തിച്ചിറ വി.സി. ബി.യുടെ ടി—രൂപ 12,75,000

31,900

(ഒപ്പ്)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം.വി.എെ.പി. സബ് ഡിവിഷൻ നമ്പർ 7, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൂവാറ്റുപുഴ. എഞ്ചിനീയർ.

8 52/2009-10 — ടി ഏലംകുളം പഞ്ചായത്തിലെ ചെറുകര എന്ന സ്ഥലത്ത് കക്കാട്ടുത്തോടു ചിറ വി.സി.ബി.യുടെ ടി—രൂപ 14,80,000

37,000 ദർഘാസ് പരസ്യം

നമ്പർ ഡി3-ടി.എൻ. 5/2009-10. 2009 നവംബർ 18.

9 53/2009-10 — ടി മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് എന്ന സ്ഥലത്ത് ചെട്ടിയാര ങ്ങാടി ചിറ വി.സി.ബി.യുടെ ടി— രൂപ 13,20,000

33,000

14,800

10 54/2009- 10 — ടി തിരുനാവായ പഞ്ചായ ത്തിലെ മൂന്ന്, നാല് വാർഡുകളിൽപ്പെട്ട മുക്കിൽ ചിറ വി.സി.ബി.യുടെ ടി— രൂപ 5,90,000

37,500

11 55/2009-10 — ടി ഒഴൂർ പഞ്ചായത്തിലെ 8-ാം വാർഡിൽ തരുവണ്ണിനിലം തോടിനു കുറുകെ ട്രാക്ടർ കൾവർട്ടിന്റെ നിർമ്മാണവും തരുവ ണ്ണിനിലം വി.സി.ബി.യുടെ ടി—രൂപ 15,00,000

13,500

12 56/2009-10 — ടി തിരുനാവായ പഞ്ചായ ത്തിലെ 10-ാം വാർഡിൽ ചീർപ്പുകു≠് വി. സി.ബി.യുടെ ടി—രൂപ 5,40,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 4, 8, 11 ഇവയ്ക്ക് രൂപ 2,300+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 2,100+വാറ്റ്, ക്രമനമ്പർ 5-ന് രൂപ 1,700+വാറ്റ്, ക്രമനമ്പർ 6-ന് രൂപ 1,800+വാറ്റ്, ക്രമനമ്പർ 7-നും 9-നും രൂപ 2,000+വാറ്റ്, ക്രമനമ്പർ 10-ന് രൂപ 1,200+വാറ്റ്, ക്രമനമ്പർ 12-ന് രൂപ 1,100+വാറ്റ്.

കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മൽസരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ 22-12-2009, 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.

558 KERALA GAZETTE [PART III

നിർമ്മാണ കാലാവധി—ക്രമനമ്പർ 1-നും 3-നും 12 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

കരാറുകാരുടെ വിഭാഗം 'സി'യും അതിന് മുകളിലും.

ദർഘാസ് ഫോറങ്ങളും മററു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 19-12-2009-ന് ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം 50 രൂപ യുടെ (അൻപത് രൂപ) മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും ടി. ആർ. 5 രസീതോ അതിന്റെ ഫോട്ടോ കോപ്പിയോ വയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് മലപ്പുറം-676 505. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ടി 1/2009-10. 2009 നവംബർ 21.

കേരള ഗവർണ്ണർക്കുവേ≠ി കൊയിലാ≠ി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി 22-12-2009-ന് വൈകുന്നേരം 4 മണി വരെ നി›ിത യോഗ്യതയുളള കരാറു കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻമാരോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

പുനർ ദർഘാസ് നമ്പർ— 12/2009-10.

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— കൊയിലാ≠ി താലൂക്കിലെ ചെറുകിട ജലസേചന വകുപ്പ് കാര്യാലയത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ 2009-10— രൂപ 19,648.

നിരതദ്രവ്യം— രൂപ 500. പ്രമാണത്തിന്റെ വില— രൂപ 300+വാറ്റ്. പ്രവർത്തിയുടെ കാലാവധി— 1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കൊയിലാ≠ി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും ദർഘാസ് ദിവസത്തിന്റെ മൂന്നുദിവസം മുൻപുമുതൽ അന്നേദിവസം 1 മണി വരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

കരാറുകാർ ടെ≠ർ സമർപ്പിക്കുമ്പോൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരതദ്രവ്യ ങ്ങൾ അടക്കം ചെയ്യാത്തവ നിരസിക്കുന്നതായിരിക്കും. πഡ്ജ് ചെയ്യാനുളള ഫോറം അനുവദനീയമല്ല.

ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസ് ഫോറങ്ങൾ കരാറുകാരൻ കൈമാറാൻ പാടുളളതല്ല. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ യാതൊരു കാരണവശാലും തുക മടക്കി കൊടുക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും 50 രൂപ (അൻപതു രൂപ)യുടെ മുദ്രപത്രത്തിലുളള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതു മായിരിക്കും. കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും.

(ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 15 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-15.part3_Irrigation-/. Archive identifier in.gazette.kerala_new.2009-12-15.part3_Irrigation-.