Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 15 December 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-15.part3_Marine
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഡിസംബർ 15

THIRUVANANTHAPURAM, TUESDAY

49

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 15th December 2009

24th Agrahayana 1931 1931 അഗ്രഹായനം 24

PART III

Marine Department

TENDER NOTICE

No. D2-4039/09/SE.

23rd November 2009.

Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from registered "B" Class (and above) contractors of State PWD, Irrigation Department and CPWD etc. through Registered Post or Speed Post. Tenders submitted through any courier service will not be considered.

Sl. Tender No. and Estimate EMD Cost of Period of

No. Name of Work PAC tender form Completion

Rs. Rs. Rs.

(1)

(2)

(3) (4) (5) (6) 1 47/HESC/2009-10—Upgradation of Coastal

roads in Kollam District—Construction of a road from Vettathumukku to Tsunami Colony road in ward No.XII of Karunagappally Panchayath 29,25,567 50,000 4,400+VAT(12.5%) 4 Months 2 48/HESC/2009-10—Upgradation of Coastal roads in Kollam District—re-construction of Panickerkadavu Society Mukku road in Karunagappally Panchayath 16,68,312 41,750 2,600+VAT(12.5%) 4 Months Gaz. No. 49/2009/DTP (Marine).

212 KERALA GAZETTE [PART III

(1)

(2)

(3) (4) (5) (6) 3 49/HESC/2009-10— Upgradation of Coastal roads in Kollam District—Upgradation of road from Sasthamnada Milk Society Tsunami Colony in Ward No. XII of Karunagappally Panchayath

25,93,554 50,000 3,900+VAT(12.5%) 4 Months 4 50/HESC/2009-10—Upgradation of Coastal roads in Kollam District—Formation of a new road Manjeppuzha Junction to Arinalloorkadavu in Thevalakkara Panchayath (Second reach)

17,41,731 43,550 2,700+VAT(12.5%) 3 Months 5 51/HESC/2009-10—RKVY— Fisheries-Pathanamthitta-

Renovation of Fisheries Complex at Pannivelichira, Kozhenchery-Side protection work of deep pond No.1 using RR masonry

19,63,660 49,100 3,000+VAT(12.5%) 4 Months 6 52/HESC/2009-10—Construction of Awareness Centre in the premises of BFFDA Hatchery at Neendakara, Kollam

30,00,000 50,000 4,500+VAT(12.5%) 8 Months 7 53/HESC/2009-10—TRP-Tourism -Development of Veli

Beach- Electrification

3,40,104 8,550 700+VAT(12.5%) 2 Months Name of Division—Harbour Engineering Division, Thiruvananthapuram for Sl. No. 7 and Harbour Engineering Division, Kollam for all others.

Class of Registration—'B' Class and above (Elec.) for Sl. No.7 and B Class and above for all others.

The tender forms can be had from the office of the undersigned from 14-12-2009 upto 1 p. m. on 19-12-2009 during office hours on application in writing proving the eligibility and on payment of cost and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p. m. on 24-12-2009 by Registered/ Speed Post. Tenders received after 3 p. m. on 24-12-2009 due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tender is declared to be holiday, it will be accepted till 3 p. m. on the next working day.

Preliminary Agreement is to be signed in Kerala Stamp Paper worth Rs. 50 and an EMD as Demand Draft pledged in favour of the Superintending Engineer, Harbour Engneering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing the preliminary agreement and required EMD will be rejected outright. The tenders received, will be opened at 3.30 p. m. on 24-12-2009 in presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be 4 months from the date of opening of the tender.

All the conditions in the Kerala P.W.D./H.E.D. and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. [Government Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender]. The undersigned reserves the right to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താഴെ വ്യ‡മാക്കിയിട്ടുള്ള യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

15th DEC. 2009] MARINE DEPARTMENT 213

ക്രമ ദർഘാസ് നമ്പരും ഉദ്ദേശ അടങ്കൽ തുക നിരതദ്രവ്യം ദർഘാസ് പ്രമാണ പ്രവർത്തി നമ്പർ പ്രവൃത്തിയുടെ പേരും രൂപ രൂപ ത്തിന്റെ വില തീർക്കേ≠ രൂപ കാലാവധി 1 47/എച്ച്.ഇ.എസ്.സി./2009-10 — കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കരുനാഗപ്പള്ളി പഞ്ചായത്തിലെ XII-ാം വാർഡിലെ വെട്ടത്തുമുക്ക് മുതൽ സുനാമികോളനി വരെയുള്ള റോഡിന്റെ നിർമ്മാണം 29,25,567 50,000 4,400 + 12.5% വാറ്റ് 4 മാസം 2 48/എച്ച്.ഇ.എസ്. സി./2009-10—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കരുനാഗപ്പള്ളി പഞ്ചായത്തിലെ പണിക്കർക്കടവ് സൊസൈറ്റിമുക്ക് റോഡിന്റെ പുനർ നിർമ്മാണം

16,68,312 41,750 2,600 + 12.5% വാറ്റ് 4 മാസം 3 49/എച്ച്. ഇ. എസ്. സി./2009-10 — കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കരുനാഗപ്പള്ളി പഞ്ചായത്തിലെ XII-ാം വാർഡിലെ ശാസ്താനട മിൽക്ക് സൊസൈറ്റി സുനാമികോളനി റോഡിന്റെ പുനരുദ്ധാരണം 25,93,554 50,000 3,900 + 12.5% വാറ്റ് 4 മാസം 4 50/എച്ച്. ഇ. എസ്. സി./2009-10—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം-തേവലക്കര പഞ്ചായത്തിലെ മഞ്ഞിപ്പുഴ ജംഗ്ഷൻ മുതൽ അരിനല്ലൂർ കടവ് വരെയുള്ള റോഡിന്റെ നിർമ്മാണം 17,41,731 43,550 2,700 + 12.5% വാറ്റ് 3 മാസം 5 51/എച്ച്. ഇ. എസ്. സി./2009-10—ആർ. കെ. വി. വൈ. ഫിഷറീസ് പത്തനംതിട്ട ജില്ലയിലെ പന്നിവേലി ചിറയിലെ ഫിഷറീസ് കോംπക്സിന്റെ പോ≠് നമ്പർ 1-ന്റെ സംരക്ഷണഭിത്തിയുടെ നിർമ്മാണം (ര≠ാം ഘട്ടം)

19,63,669 49,100 3,000 + 12.5% വാറ്റ് 4 മാസം 6 52/എച്ച്. ഇ. എസ്. സി./2009-10—കൊല്ലം ജില്ലയിലെ

നീ≠കരയിൽ ബി. എഫ്.എഫ്.ഡി. എ. ഹാച്ചറിക്ക് സമീപം അവയർനെസ് സെന്ററിന്റെ നിർമ്മാണം 30,00,000 50,000 4,500 + 12.5% വാറ്റ് 8 മാസം 7 53/എച്ച്. ഇ. എസ്. സി./2009-10—റ്റി. ആർ. പി. ടൂറിസം

പദ്ധതിയിൽ ഉൾപ്പെട്ട വേളി ബീച്ചിന്റെ നവീകരണം- ഇലക്ട്രിഫിക്കേഷൻ പ്രവൃത്തി

3,40,104 8,550 700 + 12.5% വാറ്റ് 2 മാസം ഡിവിഷൻ—ക്രമനമ്പർ 7-ന് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം, മറ്റുള്ളവയ്ക്ക് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.

കരാറുകാരന്റെ ക്ലാസ് —ക്രമനമ്പർ 7-ന് 'ബി' യും അതിനുമുകളിലും (ഇലക്ട്രിക്കൽ) മറ്റുള്ളവയ്ക്ക് 'ബി' യും അതിനുമുകളിലും ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 14-12-2009 മുതൽ 19-12-2009 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത് തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 24-12-2009 വൈകുന്നേരം 3 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 24-12-2009, മൂന്നു മണിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ, തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു കാരണവശാലും ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 24-12-2009 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർറ്റി.) 255/2004/എഫ്. & പി.ഡി.-യും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്.

ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.)

Superintending Engineer

(In-charge).

Office of the Superintending Engineer, Harbour Engineering, South Circle, Thiruvananthapuram. Phone 0471-2459050.

Cite this issue. Kerala Gazette, Government of Kerala, 15 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-15.part3_Marine/. Archive identifier in.gazette.kerala_new.2009-12-15.part3_Marine.