©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 ഡിസംബർ 15
49
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 54 } } 15th December 2009
24th Agrahayana 1931 1931 അഗ്രഹായനം 24
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ.ഇ (3) 933/2003. 2009 നവംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), താഴെപ്പറയുന്ന ജോലികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരെഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 24-12-2009 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) 1 പെരിങ്ങമ്മല ബനാന നഴ്സറിയിൽ ജലസേചന സൗകര്യം ഏർപ്പെടുത്തുക— രൂപ 8,65,000
21,600 Gaz. No.49/2009/DTP (Agriculture).
(1) (2)
(3) 2 പെരിങ്ങമ്മല ബനാന നഴ്സറിയിൽ
ടോയ്ലറ്റ് നിർമ്മാണം—രൂപ 1,15,000 2,900 3 പെരിങ്ങമ്മല ബനാന നഴ്സറിയിൽ ജലസേചന സൗകര്യം വിപുലീകരിക്കുക— രൂപ 2,98,900
7,500 ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500 + വി. നി., ക്രമനമ്പർ 2-ന് രൂപ 400 + വി. നി., ക്രമ നമ്പർ 3-ന് രൂപ 600 + വി. നി.
പണി തീർക്കുന്നതിന്റെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 1 മാസം, ക്രമനമ്പർ 3-ന് 2 മാസം.
ദർഘാസ് പ്രമാണം തിരുവനന്തപുരത്തുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കൃഷി), കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത തുക വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
162 KERALA GAZETTE [PART IIIദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്ത തുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ ് അമ്പതു രൂപ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ അസിസ്റ്റന്റ ് കാര്യാലയം, (കൃഷി) പെരുന്താന്നി, എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ. (കൃഷി).
ദർഘാസ് പരസ്യം
നമ്പർ എ.ഇ. 667/2009. 2009 നവംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം താഴെപ്പറയുന്ന കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത കമ്പനികളിൽനിന്നും/ഏജന്റുമാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 22-12-2009-ന് വൈകു ന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കമ്പനിക്കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ സാധന സാമഗ്രികൾ നിരതദ്രവ്യം നമ്പർ
രൂപ 1 പെരിങ്ങമ്മല ബനാന നഴ്സറിയിൽ ക്വാട്ട് ജലസേചനം ഏർപ്പെടുത്തുന്നതിന് വേ≠ ചെയ്യുന്ന പൈപ്പും അനുബന്ധ സാമഗ്രികളും തുകയുടെ വിതരണം ചെയ്യുക 1% 2 െ പ ര ി ങ്ങ മ്മ ല ബ ന ാ ന നഴ്സറിയിൽ ക്വാട്ട് ജലസേചനം വിപുലീകരിക്കുന്നതിന് വേ≠ ചെയ്യുന്ന പൈപ്പും അനുബന്ധ സാമഗ്രികളും തുകയുടെ വിതരണം ചെയ്യുക 1% ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1500 + വി. നി., ക്രമനമ്പർ 2-ന് രൂപ 500 + വി. നി.
സπൈ കാലാവധി—1 മാസം.
ദർഘാസ് പ്രമാണം തിരുവനന്തപുരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കാര്യാലയത്തിൽനിന്നും 18-12-2009 മുതൽ ദർഘാസ് ദിവസം വരെ പകൽ 11 മണിക്കും 1 മണിക്കും ഇടയിൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത തുക വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണ ത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത കമ്പനി/ഏജന്റുമാർക്ക് മാത്രം നൽകുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്ത തുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കു ന്നതാണ്. ദർഘാസിനൊപ്പം അമ്പതു രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് നി›ിത ഫോറത്തിൽ സമർപ്പിക്കേ ≠താണ്. കൃഷി വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (കൃഷി), വെള്ളായണി, എഞ്ചിനീയർ. തിരുവനന്തപുരം.
ദർഘാസ്/ക്വട്ടേഷൻ പരസ്യം
നമ്പർ ഡി.എ.എഫ്.ബി. 188/2009. 2009 നവംബർ 23.
പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ഫാമിന്റെ വിവിധ ആവശ്യങ്ങൾക്കായി (മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങൾ, ബ≠ുനിർമ്മിക്കൽ, ഭൂമി നിരപ്പാക്കൽ തുടങ്ങിയവ) ഉദ്ദേശം 200 മണിക്കൂർ JCBയുടെ സേവനം ലഭ്യമാക്കിത്തരുവാൻ താൽപര്യമുള്ളവരിൽ നിന്നും ഫാം സൂപ്ര≠് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ രൂപ 150 +VAT നിരക്കിൽ 26-12-2009 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
2. ദർഘാസ് സമർപ്പിക്കുന്നവർ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ സാമഗ്രികൾ/സേവനങ്ങൾ ഓരോന്നിനും യൂണിറ്റ് അളവിന് ആവശ്യപ്പെടുന്ന തുക വ്യ‡മായി എഴുതിയിരിക്കണം.
3. മുദ്രവച്ച ദർഘാസുകൾ 28-12-2009-ന് 11 മണിക്ക് മുൻപായി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠ താണ്. ദർഘാസ് കവറിനു മുകളിൽ "JCB ദർഘാസ് 2009-10 " എന്നെഴുതിയിരിക്കണം.
4. 28-12-2009-ന് 11 മണിക്ക് ദർഘാസുകൾ തുറക്കു ന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കു ന്നയാളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതു മായിരിക്കും.
5. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.
6. ദർഘാസ് സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി, ഫാം ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമുള്ള അളവിലും, സമയത്തും, സ്ഥലത്തും മേൽപ്പറഞ്ഞ സാമഗ്രികൾ/സേവനങ്ങൾ എത്തിക്കേ≠താണ്.
15th DEC. 2009] AGRICULTURE DEPARTMENT 1637. അവിചാരിതമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടപടികൾ നടക്കുന്നതാ യിരിക്കും.
8. കൂടാതെ മറ്റ് സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ഫാം സൂപ്ര≠ിന്റെ കാര്യാലയം, (ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, സൂപ്ര≠്.
പെരിങ്ങമ്മല.
ദർഘാസ് പരസ്യം
നമ്പർ എഇ (2)- 460/2009. 2009 നവംബർ 28.
കേരള ഗവർണ്ണർക്കുവേ≠ി പന്തളം ഷുഗർ കെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തി കൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവ മുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരെഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 2009 ഡിസംബർ മാസം 22-ാം തീയതി പകൽ 1 മണിവരെ ഈ ആഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം 2.30 മണിക്ക് ഹാജരുള്ള കരാറുകാ രുടെയൊ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാ രുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആണ് പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയി രുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 എഇ (2)460/2009—രാഷ്ട്രീയ കൃഷി വികാസ് പദ്ധതി പ്രകാരം അടൂർ ഫാമിലെ ഗേറ്റുകളുടെയും മതിലിന്റെയും നിർമ്മാണം— രൂപ 1,55,000
3,875
2,300 2 എഇ (2)489/2009—പുല്ലാട് ഫാമിലെ എഫ് ബ്ലോക്കിലെ ബ≠ിന്റേയും സംരക്ഷണ ഭിത്തിയുടെയും നിർമ്മാണം —രൂപ 92,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + 12.5% VAT. ജോലിയുടെ കാലാവധി—3 മാസം.
ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാട്ടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം പകൽ 12.30 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ ≠തും നി›ിതവില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കു ന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും ആണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്ര വ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതു മായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനൊ ടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠തുമാണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പന്തളം പി. ഒ., പത്തനംതിട്ട. എഞ്ചിനീയർ (കൃഷി).
ലേലം/ദർഘാസ് പരസ്യം
നമ്പർ എം.പി. 18/2009. 2009 നവംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി ഓഫീസർ, കൃഷിഭവൻ, മല്ലപ്പുഴശ്ശേരി ഉപയോഗപ്രദമല്ലാത്ത കെ. എൽ. 3ബി 9950 ട്രാക്ടറും ട്രെയിലറും (1 എണ്ണം) ഇപ്പോഴത്തെ നിലയിലും അവസ്ഥയിലും 2009 ഡിസംബർ 23-ാം തീയതി 3 മണിക്ക് മല്ലപ്പുഴശ്ശേരി കൃഷി ഭവനിൽ വച്ച് പരസ്യമായി ലേലം/ടെൻഡർ വ്യവസ്ഥയിൽ വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നിരതദ്രവ്യം പണമായി ലേലദിവസം പകൽ 1 മണിക്ക് മുൻപായി കൃഷിഭവൻ, മല്ലപ്പുഴശ്ശേരി, നെല്ലിക്കാല പി. ഒ., പത്തനംതിട്ട ഓഫീസിൽ നൽകേ≠താണ്. ടെൻഡർ സമർപ്പിക്കുന്നവർ 470 രൂപ നിരതദ്രവ്യം കൃഷി ഓഫീസർ, കൃഷിഭവൻ, മല്ലപ്പുഴശ്ശേരി, നെല്ലിക്കാല, പത്തനംതിട്ട പേർക്ക് ഉള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്ത മുദ്രവച്ച കവറുകൾ ലേല ദിവസം പകൽ 1 മണിക്ക് മുൻപായി ടി ഓഫീസിൽ നൽകേ≠താണ്.
ലേലത്തിനുള്ള ട്രാക്ടറും ട്രെയിലറും പ്രവർത്തി ദിവസ ങ്ങളിൽ ടി ഓഫീസിൽ എത്തിയാൽ പരിശോധിക്കു ന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതാണ്. ലേല ത്തിനുശേഷം ടെൻഡറുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ ടെൻഡറിലോ വരുന്ന 47,000-ത്തിൽ കൂടിയ ഏറ്റവും വലിയ തുക ലേലം/ടെൻഡർ സമർപ്പിച്ച ആളുടെ പേരിൽ താത്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ അപ്പോൾ തന്നെ ടെൻഡർ/ലേലത്തുകയുടെ പകുതി ടി ഓഫീസിൽ അടയ്ക്കേ≠തുമാണ്. ലേലം ഉറപ്പിക്കുന്നപക്ഷം മുഴുവൻ തുകയും ടി തുകയ്ക്കുള്ള വിൽപ്പന നികുതിയുമടച്ച് ട്രാക്ടറും ട്രെയിലറും സ്വന്തം ചെലവിൽ ഒരാഴ്ച സമയത്തിനുള്ളിൽ നീക്കം ചെയ്യേ≠താണ്.
ലേലദിവസം ഏതെങ്കിലും കാരണവശാൽ അവധി യായാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. ടെൻഡർ ഫാറത്തിന്റെ വില 300 രൂപയും + വാറ്റും (12.5%) ആണ്. ടെൻഡർ ഫാറം ടി ഓഫീസിൽ ലഭ്യമാണ്. ടെൻഡർ/ലേലം യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കാനോ നിർത്തിവയ്ക്കാനോ ഉള്ള അധികാരം മല്ലപ്പുഴശ്ശേരി കൃഷി ഓഫീസർക്ക് ഉ≠ായിരിക്കും സാധാരണ ടെൻഡർ ലേലത്തിനുള്ള എല്ലാ സർക്കാർ നിബന്ധനകളും ഈ ടെൻഡർ/ലേലത്തിനും ബാധകമായിരിക്കും കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ടി ഓഫീസിൽ നിന്നും ലഭ്യമാണ്.
(ഒപ്പ്) കൃഷി ഭവൻ, മല്ലപ്പുഴശ്ശേരി, കൃഷി ഓഫീസർ.