Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ
KL/TV(N)/ 12/2009-2011
INMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
വാല്യം 54
തിരുവനന്തപുരം , ചൊവ്വ 15th DEC . 2009]
15th December 2009 2009 ഡിസംബർ 15
No.
നമ്പർ } 49 24th Agrahayana 1931 1931 അഗ്രഹായനം 24
COMMISSIONERATE OF LAND REVENUE
L. A. Notifications and Declarations
MALAPPURAM DISTRICT 1961 -ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 13 -ാം വകുപ്പു പ്രകാരമുളള പരസ്യം
2009 നവംബർ 10 .
നമ്പർ ഡി1-2559 / 2009 .
23 1. താഴെപ്പായുന്ന പ്രദേശങ്ങളിലെ സർവ്വെ പൂർത്തിയായിരിക്കുന്നതായി 1961- കേരള സർവ്വെയും അതിർത്തഅതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961 -ലെ 37-ാം ആക്‌ട് ) 13 -ാം വകുപ്പ പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്‌ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡി (ക്രി മൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ റീ-സർവ്വെ
2979 റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ത്തുകയും ചെയ്തിട്ടുള്ള അതിരുകൾ രേഖപ്പെടു ശരിയായി ചെയ്തി ട്ടുളളതിൻെറ തർക്കമറ്റ തെളിവായിരിക്കുന്നതാണ് .
പ്രദേശത്തിൻറെ വിവരങ്ങൾ
താലൂക്ക്-നിലമ്പൂർ . ബ്ലോക്ക് നമ്പർ-103 /പാർട്ട് .
ജില്ല- മലപ്പുറം . വില്ലേജ്- പുങ്കത്തറ,
സർവെ നമ്പർ 1 മുതൽ 20 വരെ .
(2 ) അസിസ്ററൻറ് ഡയറക്‌ടർ .
റീ സർവെ ഓഫീസ് , മലപ്പുറം ,
( റീ സർവെ )