Kerala Gazette No. 49 dated 15th December 2009.
PART III
PUBLIC WORKS DEPARTMENT
PRE-QUALIFICATION TENDER NOTICE No. TN (G) 555/2003. 26th November 2009.
Bid from Contractors for pre-qualification with tenders are invited by the Superintending Engineer, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala.
Tender No.—22/SENH/SC/2009-10.
Name of Work—Kerala Road Safety Authority—
Improvement to Kovalam to Kollam road-for making NH 47 Kollam-Thiruvananthapuram (Kovalam) a model road.
Estimate P. A. C.—Rs. 227 Lakh.
E. M. D.—Rs. 5.68 Lakh.
Cost of tender documents—Rs. 25,000 + 12.5% VAT.
Date and time of issue of tender form—From 14-12-2009 to 16-12-2009 upto 1 p. m.
Last date and time of receipt of tender form—
23-12-2009 upto 4 p. m.
Date and time of opening tender—23-12-2009 at 4.30 p. m.
Time of completion—3 months.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത വിഭാഗം, ദക്ഷിണ മേഖല തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ—22/എസ്.ഇ.എൻ.എച്ച്./എസ്. സി/ 2009-10.
പ്രവൃത്തിയുടെ പേര്—കേരള റോഡ് സേഫ്റ്റി അതോറിറ്റി- എൻ.എച്ച്.47-ൽ തിരുവനന്തപുരം (കോവളം) മുതൽ കൊല്ലം വരെ മാതൃകാറോഡ് സുരക്ഷിതമാക്കുന്നതിനുള്ള പണികൾ ചെയ്യുന്നതിന്.
അടങ്കൽ തുക—രൂപ 227 ലക്ഷം.
നിരതദ്രവ്യം—രൂപ 5.68 ലക്ഷം.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 25,000 + 12.5% വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—14-12-2009 മുതൽ 16-12-2009 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-12-2009, 4 മണി.
Gaz. No. 49/2009/DTP (PWD).
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-12-2009, വൈകുന്നേരം 4.30 മണി.
കാലവധി—3 മാസം.
വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
(1) www.pwd.keralagovt.in
(2) www.keralagovt.in
(3) www.keralapwd.net
(Sd.) Superintending Engineer.
Office of the Superintending Engineer, National Highway, South Circle, Thiruvananthapuram.
PRE-QUALIFICATION TENDER NOTICES
(1)
No. DB/11-5265/2009. 5th November 2009.
The tender for pre-qualification and execution of the following work is invited from financialy sound and well experienced registered 'A' Class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing more than 40% (Forty percentage) of the estimate P. A. C. of works during the last five years. The application for tender schedule should be supported by Certificate of prior experience in work as mentioned below obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed as below by Registered Post/Speed Post. The receipt in Form T. R. 5 towards the purchase of tender schedule should be enclosed along the tender documents.
Tender No.—P. Q. 48/SESC/2009-10.
Name of work—Heavy maintenance to Erumely Karumkallumoozhy Mukkoottuthara Kanamala road 0/00 to 15/00 km.
Nature of works—General Improvements, BM & BC, Side drain Retaining wall etc.
Estimate P. A. C.—Rs. 710 Lakh.
E.M.D.—Rs. 50,000.
Cost of tender documents—Rs. 25,000+12.5% VAT.
2Date and time of sale of tender documents—
21-12-2009 to 23-12-2009, 3 p. m.
Last date and time of receipt of tender—
30-12-2009, 4 p. m.
Date and time of opening of tender—30-12-2009 at 4.30 p. m.
Time of completion—18 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details if required can be had from this office during working hours.
സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും ദക്ഷിണമേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാന മായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ "എ'' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറ്റെടുത്തു നടത്തു ന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. ടെൻഡർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെൻഡറിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താണ്. പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാനസ്വഭാവമുള്ളതുമായ പണികൾക്ക് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് നമ്പർ—പി. ക്യൂ. 48/എസ്.ഇ.എസ്.സി/2009-10. പ്രവൃത്തിയുടെ പേര്—ഹെവി മെയിന്റനൻസ്-എരുമേലി കരിങ്കല്ലുമൂഴി മുക്കോട്ടുതറ കാനമല റോഡ് 0/00 മുതൽ 15/00 കി. മീ. വരെ.
പണിയുടെ വിശദാംശങ്ങൾ—റോഡ് പുനരുദ്ധാരണം, ബി.എം.ബി.സി. കോൺക്രീറ്റ് സൈഡ് ഡ്രെയിൻ, പാർശ്വഭിത്തി നിർമ്മാണം.
അടങ്കൽ തുക—രൂപ 710 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + വാറ്റ് @ 12.5%.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
21-12-2009 മുതൽ 23-12-2009, 3 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2009, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
30-12-2009, 4.30 മണി.
കാലാവധി—18 മാസം.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5% മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്റ്റേർഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയർ മുഖേനയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
No. DB 14-1363/2009. 20th November 2009.
The tender for pre-qualification and execution of the following work is invited from financially sound and well experienced registered 'A' Class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing more than 40% (forty percentage) of the estimate PAC of the work during the last five years. The application for tender schedule should be supported by certificate of prior experience in the work as mentioned below obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before the date and time prescribed as below by Registered Post/Speed Post. The receipt in Form T. R. 5 towards the purchase of tender schedule should be enclosed along with the tender documents.
Tender No.—PQ. 52/SESC/2009-10.
Name of Work—Roads Division, Pathanamthitta— Heavy maintanance of Sabarimala road Phase I providing and BC to Mannarakulanjy Pampa road km 32/00 to 53/480 (Plappally Chalakkayam) including maintenance for five years after completion.
Nature of Work—Strengthening using BM & BC and Construction of side drain and retaining wall.
Estimate P.A.C.—Rs. 970 Lakh.
E.M.D.—Rs. 50,000.
Cost of tender documents—Rs. 25,000+12.5% VAT.
Date and time of sale of tender documents—1-1-2010 to 4-1-2010 upto 3 p. m.
Last date and time of receipt of tender—8-1-2010 upto 4 p. m.
Date and time of opening of tender—8-1-2010, 4.30 p. m.
Time of completion—15 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details if required can be had from this office during working hours.
3കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ "എ'' ക്ലാസ് കരാറുകാരിൽനിന്നും/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറ്റെടുത്തു നടത്തു ന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. ടെ≠ർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെ≠റിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താണ്. പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാനസ്വഭാവമുള്ളതുമായ പണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസ ങ്ങളിൽ 25,000 രൂപയും 12.5% മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളൂ. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്റ്റേർഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയർ മുഖേനയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
PRE- QUALIFICATION TENDER NOTICES
(1)
No. BSC -1/2009-10/DBGL. 10th November 2009.
The tender for pre-qualification and execution of the following work is invited from financially sound and well experienced Registered "A" Class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing more than 40% of the Estimate P. A. C. of work during the last five years. The application for tender schedule should be supported by certificate of prior experience in the work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Tender should be submitted so as to reach the undersigned on or before date and time prescribed for the work as mentioned below by Registered Post/Speed Post.
Tender No. —PQ 101/SEBSC/2009-10.
Name of work—Construction of Mini Civil Station at Kottarakara.
Estimate P. A. C.—Rs. 9,40,00,000.
E. M. D.—Rs. 50,000
ദർഘാസ് നമ്പർ—പി. ക്യൂ. 52/എസ്.ഇ.എസ്.സി/2009-10. പ്രവൃത്തിയുടെ പേര്—റോഡ്സ് ഡിവിഷൻ, പത്തനംതിട്ട. ഹെവി മെയിന്റനൻസ് ശബരിമല റോഡ് ഫേയ്സ്-1 മണ്ണാറക്കുളഞ്ഞി പമ്പാറോഡ് കി. മീ. 32/00 മുതൽ 53/480 (πാപ്പള്ളി ചാലക്കയം) വരെ ബി. എം. & ബി. സി ചെയ്ത് ഉപരിതലം ബലപ്പെടുത്തുന്നതിനും പണി തീർന്നശേഷം അഞ്ചുവർഷത്തെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും.
പണിയുടെ വിശദാംശങ്ങൾ—ബി. എം.& ബി. സി. ചെയ്തു ഉപരിതലം ബലപ്പെടുത്തലും സംരക്ഷണ ഭിത്തിയുടേയും ഓടയുടേയും നിർമ്മാണം.
അടങ്കൽ തുക—രൂപ 970 ലക്ഷം (തൊള്ളായിരത്തി എഴുപത് ലക്ഷം രൂപ.)
നിരതദ്രവ്യം—രൂപ 50,000.
ദർഘാസിന്റെ വില—രൂപ 25,000+ വാറ്റ് @ 12.5%.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
1-1-2010 മുതൽ 4-1-2010, 3 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-1-2010, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-1-2010, 4.30 മണി
കാലാവധി—15 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Cost of tender documents—Rs. 25,000 +12.5% VAT.
Type of Building—RCC framed structure.
No. of floors—3 Floor.
Foundation—Footing.
Doors and Windows—Anjili wood doors & steel window.
Flooring—Vertified tiles
Date and time of sale of tender form—16-12-2009 to 23-12-2009 upto 3 p. m.
Last date and time of receipt of tender—29-12-2009 upto 4 p. m.
Time of completion— 24 months.
Tools and Plants requires for the work :
(1) Concrete Mixture 0.25m3 Capacity—3 Nos: Concrete Vibrator (Petrol)—3 Nos., Diesel —2 Nos., Welding machine—1 No., Scaffolding steel—1000m. Scaffoding steel or plywood—800m2, 5 HP Pump (diesel) 2 Nos., Generator—1 No.—Bar bending machine—1 No., Concrete Hoist with mortar—1 No., Tipper lorry—2 Nos., 1000 Litre PVC portable water tank.
All the conditions prevailing in this department regarding tender are applicable to this tender also. Further details if required can be had from this office during working hours.
Superintending Engineer.
Office of the Superintending Engineer, Roads and Bridges South Circle, Thiruvananthapuram.
4 (2)പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ പണികളും) ദക്ഷിണ മേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത്/ ഇറിഗേഷൻ വകുപ്പുകളിലെ "എ" ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിയേറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വിലയും 12.5% മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളൂ.
ദർഘാസ് നമ്പർ—പി. ക്യു. 101/എസ്.ഇ.ബി.എസ്.സി./ 2009-10.
പ്രവൃത്തിയുടെ പേര്—കൊട്ടാരക്കരയിൽ ഒരു മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനു വേ≠ി.
അടങ്കൽ തുക—രൂപ 940 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
കെട്ടിടത്തിന്റെ സ്വഭാവം—ആർ.സി.സി. ഫ്രെയിംഡ് സ്ട്രക്ച്ചർ
നിലകളുടെ എണ്ണം— 3.
വാതിലുകളും ജനാലകളും—ആഞ്ഞിലി വാതിൽ, സ്റ്റീൽ ജന്നൽ.
ഫ്ളോറിംഗ്—നല്ല ക്വാളിറ്റി വെർട്ടിഫൈഡ് ടൈൽസ്.
ഫൗ≠േഷൻ—ഫൂട്ടിംഗ്.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 +12.5% വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും —16-12-2009 മുതൽ 23-12-2009 11 മണി മുതൽ 3 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-12-2009, 4 മണി.
കാലാവധി—24 മാസം.
No. BSC -1/2009-10/DBGL. 11th November 2009.
The tender for pre-qualification and execution of the following work is invited from financially sound and well experienced Registered "A" Class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing not less than 10% of the Estimate P. A. C. of work during the last five years. The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition.
Tender No. —PQ 103/SEBSC/2009-10.
Name of work—Construction of New Science Block at KNM Govt. Arts and Science College, Kanjiramkulam.
Estimate P. A. C.—Rs. 273 lakh.
E. M. D.—Rs. 50,000.
Cost of tender documents—Rs. 25,000 +12.5% VAT.
Type of Building—RCC framed structure, Govt. Building.
No. of floors—2 Floor.
Foundation—Column footing and pile foundation Doors and Windows—Anjili wood doors and steel windows and Ventillators.
Flooring—Ceramic flooring tiles.
Date and time of sale of tender form—15-12-2009 to 22-12-2009, 11 a. m. to 3 p. m.
Last date and time of receipt of tender—30-12-2009 upto 4 p. m.
Time of completion— 15 months.
Tools & Plants required for the work:
5പ്രവർത്തിയുടെ പേര്—കാഞ്ഞിരംകുളം കെ. എൻ. എം. ഗവൺമെന്റ ് ആർട്ട്സ് ആന്റ ് സയൻസ് ബ്ളോക്ക് കെട്ടിട നിർമ്മാണം.
അടങ്കൽ തുക—രൂപ 273 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000
കെട്ടിടത്തിന്റെ സ്വഭാവം—ആർ.സി.സി. ഫ്രെയിംഡ് സ്ട്രക്ച്ചർ.
നിലകളുടെ എണ്ണം— 2.
വാതിലുകളും ജനലുകളും—ആഞ്ഞിലി വാതിൽ, സ്റ്റീൽ ജന്നൽ
ഫ്ളോറിംഗ്—സിറാമിക് ഫ്ളോറിംഗ്് ടൈൽസ്.
ഫൗ≠േഷൻ—കോളം ഫൂട്ടിംഗ് ആന്റ ് പൈൽ ഫൗ≠ഷൻ.
ദർഘാസിന്റെ വില—രൂപ 25,000 + 12.5% വാറ്റ് ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും — 15-12-2009 മുതൽ 22-12-2009 വരെ (11 മണി മുതൽ 3 മണി വരെ.)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2009, 4 മണി വരെ.
കാലാവധി—15 മാസം.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 221/2009—തിരുവനന്തപുരം കന്റോൺമെന്റ ് കോമ്പൗ≠ിൽ പുതുതായി നിർമ്മിക്കുന്ന മിനിസ്റ്റേഴ്സ് ക്വാർട്ടേഴ്സ് ടൈപ്പ് 1 (A)യുടെ വൈദ്യുതീകരണം (പുനർ ദർഘാസ്) — രൂപ 6,19,023
15,500 2 222/2009—തിരുവനന്തപുരം കന്റോൺമെന്റ ് കോമ്പൗ≠ിൽ പുതുതായി നിർമ്മിക്കുന്ന മിനിസ്റ്റേഴ്സ് ക്വാർട്ടേഴ്സ് ടൈപ്പ്1 (B) യുടെ വൈദ്യുതീകരണം (പുനർ ദർഘാസ്) — രൂപ 6,19,023
15,500 3 223/2009—തിരുവനന്തപുരം കന്റോൺമെന്റ ് കോമ്പൗ≠ിൽ പുതുതായി നിർമ്മിക്കുന്ന മിനിസ്റ്റേഴ്സ് ക്വാർട്ടേഴ്സ് ടൈപ്പ്1 (C) യുടെ വൈദ്യുതീകരണം (പുനർ ദർഘാസ്) — രൂപ 6,19,023
15,500 4 223/2009—തിരുവനന്തപുരം കന്റോൺമെന്റ ് കോമ്പൗ≠ിൽ പുതുതായി നിർമ്മിക്കുന്ന മിനിസ്റ്റേഴ്സ് ക്വാർട്ടേഴ്സ് ടൈപ്പ് 2 (A) യുടെ വൈദ്യുതീകരണം (പുനർ ദർഘാസ്) — രൂപ 6,36,079
16,000 5 225/2009— തിരുവനന്തപുരം എസ്സെന്റയിൻ ബംഗ്ളാവ് കോമ്പൗ≠ിൽ പുതുതായി നിർമ്മിക്കുന്ന മിനിസ്റ്റേഴ്സ് ക്വാർട്ടേഴ്സ് 1-ന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)— രൂപ 6,22,090
15,600 Gaz. No. 49/2009/DTP (PWD).
6 (1) (2) (3)ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയംവരെ അപേക്ഷിക്കേ≠താണ്. ദർ്ഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഇലക്ട്രിക്കൽ) ഓഫീസിൽ നിന്നും 15-12-2009 മുതൽ 22-12-2009 ഉച്ചയ്ക്ക് 1 മണിവരെ നി›ിത യോഗ്യത ഉള്ളവർക്ക് വിതരണം ചെയ്യുന്നതാണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രലിമിനറി എഗ്രിമെന്റും പ്രവർത്തിക്കു വേ≠ നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതു മരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ചീഫ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ്് ആന്റ ് സുപ്ര≠ിംഗ് ലോക്കൽ വർക്സ്, എഞ്ചിനീയർ തിരുവനന്തപുരം.
(ഇലക്ട്രിക്കൽ).
ദർഘാസ് പരസ്യം
നമ്പർ ഡി. ബി (ജി. എൽ) 90/79. 2009 നവംബർ 28.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സ്പെഷ്യൽ ബിൽഡിംഗ്സ് സബ് ഡിവിഷൻ, ആലപ്പുഴ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) 1 24/എഇഇ/2009-10—നഴ്സിംഗ് സ്കൂൾ, ആലപ്പുഴ—പ്രിൻസിപ്പാളിന്റെ റൂമിലും വരാന്തയിലും വിട്രിഫൈഡ് ടൈൽസ് വിരിക്കുക—രൂപ 3,00,000 7,500 2 25/എഇഇ/2009-10—എം. സി. എച്ച്.. കോംπക്സ് വ≠ാനം-സി ആന്റ ് എഫ് ബ്ലോക്കിലെ അടിയന്തിര പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 1,51,000
3,800 3 26/എഇഇ/2009-10—ടി.ഡി.എം.സി. ആലപ്പുഴ—പ്രത്യേക അറ്റകുറ്റപ്പണികൾ— വിവിധ വിഭാഗത്തിലെ സീലിംഗ് πാസ്റ്റർ ചെയ്യുക, ആഡിറ്റോറിയത്തിന്റെ മുൻപിലുള്ള ടോയ്ലറ്റുകളുടെ ചോർച്ച നീക്കൽ ജോലികൾ മുതലായവ—രൂപ 3,00,000 7,500 4 27/എഇഇ/2009-10—ടി ടി അനാട്ടമി വിഭാഗത്തിൽ കോൾഡ് ചേമ്പർ സ്ഥാപിക്കു ന്നതിനുവേ≠ി അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുക —രൂപ 2,70,000 6,750 5 28/എഇഇ/2009-10—എം. സി. എച്ച്. യൂണിറ്റ് അമ്പലപ്പുഴ-കോൺഫറൻസ് ഹാളിനുചുറ്റും ഗ്രിൽ പിടിപ്പിക്കുക, ഫ്ളോർ ടൈൽസ് പാകു ക മ ു ത ല ാ യ േ ജ ാ ല ി ക ൾ — രൂപ 3,00,000
7,500 6 2 9 / എ ഇ ഇ / 2 0 0 9 - 1 0 — എ ം . സ ി . എ ച്ച .് ആലപ്പുഴ— നിലവിലുള്ള വാട്ടർ ടാങ്കിന്റെ സ മ്പ ി ൽ അ ധ ി ക സ ൗ ക ര ്യ ങ്ങ ൾ ഏർപ്പെടുത്തുക, റിപ്പയർ ജോലികൾ മുതലായവ—രൂപ 3,00,000 7,500 7 30/എഇഇ/2009-10—ടി പി. ഡബ്ല്യു. ഡി.
സ്പെഷ്യൽ ബിൽഡിംഗസ്് സബ് ഡിവിഷൻ ഓഫീസിൽ ഗ്രിൽ സ്ഥാപിക്കുക, ഫ്ളോറിംഗ് ടൈൽ വിരിക്കുക മുതലായ ജോലികൾ— രൂപ 3,00,000
7,500 8 31/എഇഇ/2009-10—ടി. ഡി. എം. സി.
ആ ല പ്പ ു ഴ - േ ക ാ േ ള ജ ് െ ക ട്ട ി ട ത്ത ി െ ന്റ മുൻഭാഗത്ത് ആന്റ ിഫംഗൽ പെയിന്റ ് അടിക്കുക—രൂപ 3,00,000 7,500 9 32/എഇഇ/2009-10—ടി കാന്റീൻ കെട്ടിട ത്തിന്റെ റൂഫിന്റെയും ഡൈനിംഗ് ഹാളിന്റെയും പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 3,00,000
7,500 10 33/എഇഇ/2009-10—എം. സി. എച്ച്.. കോംπക്സ് വ≠ാനം—ജെ I ബ്ലോക്കിന് മുമ്പിൽ വെഹിക്കിൾ ഷെഡ് നിർമ്മിക്കുക— രൂപ 3,00,000
7,500 11 34/എഇഇ/2009-10—ടി. ഡി. എം. സി. ആലപ്പുഴ-ലേഡീസ് ഹോസ്റ്റൽ നമ്പർ 1-ലെ കാനയുടെ പ്രത്യേക അറ്റകുറ്റപ്പണികൾ, അടുക്കളയ്ക്ക് സമീപം വേസ്റ്റ്പിറ്റ് നിർമ്മിക്കുക മുതലായ ജോലികൾ—രൂപ 3,00,000 7,500 12 35/എഇഇ/2009-10—വനിതാ ശിശു ആശുപത്രി ആലപ്പുഴ-ഹബീബുള്ള പേവാർഡിന്റെ അ ട ി യ ന്ത ി ര അ റ്റ ക ു റ്റ പ്പണ ി ക ൾ — രൂപ 2,55,000
6,400 13 36/എഇഇ/2009-10—എം.സി.എച്ച് ആലപ്പുഴ- പഴയ ഒ. പി. ബ്ലോക്ക്, ബ്ലഡ് ബാങ്ക്, ലക്ചർഹാൾ എന്നിവയുടെ അടിയന്തിര ശുചീകരണവും റെക്ടിഫിക്കേഷൻ വർക്കുകളും—രൂപ 34,000 850 14 37/എഇഇ/2009-10—എം. സി. എച്ച്. കോംπക്സ് വ≠ാനം- പ്രത്യേക അറ്റകുറ്റപ്പണികൾ— കാന്റീൻ കെട്ടിടത്തിന്റെ (ഇൻഡ്യൻ കോഫി ഹൗസ്) റൂഫ് ഷീറ്റുകൾ അഴിച്ചു മേയുക, പി.വി.സി. ഫാൾസ് സീലിങ്ങ് പിടിപ്പിക്കുക മുതലായ ജോലികൾ (ഡെപ്പോസിറ്റ് വർക്ക്)— രൂപ 2,95,000
7,4007 ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം (1) (2) (3) നമ്പർ പ്രവർത്തിയുടെ പേരും രൂപ 15 38/എഇഇ/2009-10—എം. സി. എച്ച് കോംπക്സ്,
വ≠ാനം—പ്രത്യേക അറ്റകുറ്റപ്പണികൾ— പവർലൗൺട്രിക്കു സമീപം വാഷിംഗ് പ്ളാറ്റ്ഫോം, ഡ്രൈവിംഗ് യ ാ ർ ഡ ് മുതലായവ നിർമ്മിക്കുക—രൂപ 3,00,000 7,500 16 39/എഇഇ/2009-10—ടി ടി പഴയ ബ്ലോക്ക്
I & II-നു മുമ്പിലുള്ള എൻട്രൻസ് കാബിൻ പൊളിച്ചു മാറ്റുക, ജനലുകൾ റിപ്പയർ ചെയ്യുക, മറ്റ് അലൈഡ് വർക്കുകൾ മുതലായവ—രൂപ 1,50,000 3,750 17 40/എഇഇ/2009-10—ടി ടി 'കെ' ബ്ലോക്കിന്റെ ഗ്രൗ≠് ഫ്ളോറിന്റെയും 'സി'ബ്ലോക്കിന്റെ ഗ്രൗ≠് ഫ്ളോർ, ഫസ്റ്റ് ഫ്ളോർ, സെക്കന്റ ് ഫ്ളോർ എന്നിവയുടെ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തലുകൾ, മറ്റു ക്രമീകരണ ജോലികൾ എന്നിവ—രൂപ 3,00,000 7,500 18 41/എഇഇ/2009-10—ടി. ഡി. എം. സി., ആലപ്പുഴ—പ്രിൻസിപ്പൽ ക്വാർട്ടേഴ്സിന്റെ ചോർച്ച നീക്കൽ ജോലികൾ—രൂപ 75,000 1,900 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 2,16,18 എന്നിവയ്ക്ക് രൂപ 400 + എസ്. റ്റി., ക്രമനമ്പർ 13-ന് രൂപ 300 + എസ്. റ്റി., മറ്റുള്ളവയ്ക്ക് രൂപ 600 + എസ്. റ്റി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 9 വരെ 28-12-2009, ക്രമനമ്പർ 10 മുതൽ 18 വരെ 29-12-2009.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 13-നും 18-നും 1 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.
കരാറുകാർക്ക് വേ≠ യോഗ്യത—'ഡി' യും അതിലുപരിയും.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും ലഭിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) സ്പെഷ്യൽ ബിൽഡിംഗ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, ആലപ്പുഴ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 5/എഇഇ/2009-10. 2009 നവംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി ഗാന്ധിനഗർ സ്പെഷ്യൽ ബിൽഡിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 'ഡി'യോ അതിൽ ഉയർന്ന ക്ളാസ്സുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 16-12-2009 വൈകിട്ട് നാല് മണിവരെ സ്വീകരിക്കുന്നതാണ്.
അടങ്കൽ തുകയും
(1)
(2)
(3)
7,500 1 58/എഇഇ/2009-10— മെഡിക്കൽ കോളേജ്, കോട്ടയം—പ്രത്യേക അറ്റകുറ്റപ്പണികൾ 2009-10—ടൈപ്പ് III ക്വാർട്ടേഴ്സിലെ സി 13, സി 14 ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക —രൂപ 3,00,000
2 59/എഇഇ/2009-10—ടി ടി ടൈപ്പ് III ക ്വ ാ ർ േ ട്ട ഴ ് സ ി െ ല സ ി 1 5 , സ ി 1 6 ക്വാർട്ടേഴ്സുകളുടെ ടി—രൂപ 3,00,000 7,500 3 60/എഇഇ/2009-10—ടി ടി ടൈപ്പ് III ക ്വ ാ ർ േ ട്ട ഴ ് സ ി െ ല സ ി 1 7, സ ി 1 8 ക്വാർട്ടേഴ്സുകളുടെ ടി—രൂപ 3,00,000 7,500 4 61/എഇഇ/2009-10—ടി ടി ടൈപ്പ് III ക ്വ ാ ർ േ ട്ട ഴ ് സ ി െ ല സ ി 1 9 , സ ി 20 ക്വാർട്ടേഴ്സുകളുടെ ടി—രൂപ 3,00,000 7,500
7,500 5 62/എഇഇ/2009-10—ടി ടി ടൈപ്പ് III ക്വാർട്ടേഴ്സിലെ 25, 26 ക്വാർട്ടേഴ്സുകളുടെ ടി—രൂപ 3,00,000
6 63/എഇഇ/2009-10—ടി ടി എ 5 മുതൽ എ 8 വരെയുള്ള ക്വാർട്ടേഴ്സുകൾക്ക് മുന്നിൽ മതിൽ നിർമ്മിക്കുക—രൂപ 3,00,000 7,500 7 64/എഇഇ/2009-10—ടി ടി ന്യൂ ട്രോമാ കെയർ സെന്ററിലെ പെയിന്റിംഗ് മുതലായ ബാക്കി പണികൾ—രൂപ 3,00,000 7,500 8 65/എഇഇ/2009-10—ടി ടി ന്യൂ ട്രോമാ കെയർ സെന്ററിലെ ഗ്രൗ≠് ഫ്ളോറിലെ പ ു ത ി യ വ ാ ർ ഡ ി െ ന്റ ന വ ീ ക ര ണ ം — രൂപ 3,00,000
7,500 9 66/എഇഇ/2009-10—ടി ടി ന്യൂ ട്രോമാ
7,500 കെയർ സെന്ററിനു ചുറ്റുമുള്ള മുറ്റം അഭിവൃദ്ധി പ്പെടുത്തുക—രൂപ 3,00,000
10 67/എഇഇ/2009-10—ടി ടി ലൈബ്രറി ബ്ലോക്കിൽ
7,500 ഡൈനിംഗ് ഹാളും ടോയ്ലറ്റ് സൗകര്യവും ഉ≠ാക്കുക—രൂപ 3,00,000
11 68/എഇഇ/2009-10—ടി ടി ലേഡീസ്
ഹോസ്റ്റലിലെ വാഷിംഗ് ഏരിയായുടെയും േ മ ാ സ ് ക ്വ ി േ റ്റ ാ ്ര പ ൂ ഫ ി ം ഗ ി െ ന്റ യ ു ം മ ു ൻ വ ശ ത്ത ു ള്ള േ ഗ റ്റ ി െ ന്റ യ ു ം അറ്റകുറ്റപ്പണികൾ നടത്തുക—രൂപ 3,00,000 7,500 12 69/എഇഇ/2009-10—ടി ടി ക്യാൻസർ കെയർ സെന്ററിലെ (എ ബ്ലോക്ക്) പഴയ സബ് ട്രഷറി കെട്ടിടം നവീകരിക്കുക— രൂപ 3,00,000
7,500
7,500 13 70/എഇഇ/2009-10—ഡെന്റൽ കോളേജ്, കോട്ടയം— പ്രത്യേക അറ്റകുറ്റപ്പണികൾ 2009-10—ഡെന്റൽ കോളേജിലെ റേഡിയോളജി ഡിപ്പാർട്ടുമെന്റ ് വേർതിരിക്കുക, ഇടനാഴി അടച്ചുകെട്ടുക, ഇടനാഴിയിലെ ടോയ്ലറ്റ് നീക്കി റേഡിയോഗ്രാഫിക്കിന്റെ മുറിയാക്കി മാറ്റുക—രൂപ 3,00,0008 (1) (2) (3) 14 71/എഇഇ/2009-10— മെഡിക്കൽ കോളേജ്, കോട്ടയം — വാർഷിക അറ്റകുറ്റപ്പണികൾ 2009-10 — നേഴ്സിംഗ് കോളേജിന്റെ അറ്റകുറ്റപ്പണികൾ നടത്തുക —രൂപ 2,50,000 6,250 15 72/എഇഇ/2009-10—ടി ടി പി.ഡബ്ല്യൂ.ഡി.
സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക —രൂപ 65,000 1,650 16 73/എഇഇ/2009-10— ടി ടി വർക്ക്ഷോപ്പ്
ബിൽഡിംഗിന്റെ അറ്റകുറ്റപ്പണികൾ നടത്തുക — രൂപ 20,000
500
3,250 17 74/എഇഇ/2009-10—ടി ടി പോലീസ് ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ അ റ്റ ക ു റ്റ പ്പ ണ ി ക ൾ നടത്തുക —രൂപ 1,30,000
18 75/എഇഇ/2009-10—ടി ടി ആഡിറ്റോറിയം കം എക്സാമിനേഷൻ ഹാളിന്റെ അറ്റകുറ്റ പണികൾ നടത്തുക —രൂപ 1,25,000 3,150 19 76/എഇഇ/2009-10—ടി ടി പൊടിപാറ
ബ്ലോക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തുക — രൂപ 2,50,000
6,250 20 77/എഇഇ/2009-10—ടി ടി യു. ജി.
7,500 ഹോസ്റ്റൽ നമ്പർ 2-ന്റെ അറ്റകുറ്റപ്പണികൾ നടത്തുക —രൂപ 3,00,000
പാടുള്ളതല്ല. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ രേഖപ്പെടുത്തി ആവശ്യമുള്ള സ്റ്റാമ്പ് പതിപ്പിച്ച് ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. കൂടാതെ പൂരിപ്പിച്ച ഒരു പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്യണം. ഇന്ദിരാ വികാസ്പത്ര നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല. ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. ഡബ്ല്യൂ. ഡി. സ്പെഷ്യൽ (ഒപ്പ്) ബിൽഡിംഗ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഗാന്ധിനഗർ, കോട്ടയം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 242/92.
2009 നവംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി പീരുമേട് ബിൽഡിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 29-12-2009 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
21 78/എഇഇ/2009-10—ടി പ്രത്യേക അറ്റകുറ്റ പണികൾ 2009-10 — ലിംപ് ഫിറ്റിംഗ് സെന്ററിലെ വർക്ക്ഷോപ്പിന്റെ തറയ്ക്ക് ഗ്രാനൈറ്റ് ടൈലും സിറാമിക് ടൈലും ഇടുക — രൂപ 3,00,000
7,500
3,750 22 79/എഇഇ/2009-10—ടി ടി എെ. സി. എച്ച്.-ലെ ഓക്സിജൻ സ്റ്റോറിന്റെ റോഡ് കോൺക്രീറ്റ് ചെയ്യുക —രൂപ 1,50,000
ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 16-ന് രൂപ 300 + വാറ്റ്, ക്രമനമ്പർ 15, 17, 18, 22 എന്നിവയ്ക്ക് രൂപ 400 + വാറ്റ്, ക്രമനമ്പർ 14-നും 19-നും 500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 600 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മറ്റ് വ്യവസ്ഥ കളെല്ലാം പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ളതുപോലെ ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ
(3) 1 87/2009-10—പീരുമേട് ഗവൺമെന്റ ് ഗസ്റ്റ് ഹൗസിലെ റോഡിന്റെ ഉപരിതലം പുതുക്കലും ക്യാറ്റിൽ ട്രാപ്പ് നിർമ്മാണവും—രൂപ 3,00,000 7,500 2 88/2009-10—പീരുമേട് ഡെപ്യൂട്ടി ലേബർ
7,500 ഓഫീസിന് മഴവെള്ള സംഭരണി നിർമ്മാണവും മറ്റും—രൂപ 3,00,000
3 89/2009-10—പീരുമേട് സബ് രജിസ്ട്രാർ ക്വാർട്ടേഴ്സിന് മഴവെള്ള സംഭരണി നിർമ്മാണവും മറ്റും— രൂപ 3,00,000 7,500 4 90/2009-10—പീരുമേട് എക്സൈസ് ഓഫീ സിലെ റോഡിന്റെ നവീകരണ വേലകളും— രൂപ 3,00,000
7,500 5 91/2009-10—പീരുമേട് പൊതുമരാമത്തു വകുപ്പ് എ. ഇ. ക്വാർട്ടേഴ്സ് നമ്പർ 585/III (old) മഴവെള്ള സംഭരണി നിർമ്മാണവും മറ്റും—രൂപ 3,00,000 7,500 6 92/2009-10—പീരുമേട് പൊതുമരാമത്തു വകുപ്പ് എ. ഇ. ഇ. ക്വാർട്ടേഴ്സ് (old) മഴവെള്ള സംഭരണി നിർമ്മാണവും മറ്റും—രൂപ 3,00,000 7,500 7 93/2009-10—പീരുമേട് മിനി സിവിൽ സ്റ്റേഷനിലെ പുറത്തേയ്ക്കുള്ള വഴിയുടെ ടാറിംഗും മറ്റും—രൂപ 3,00,000 7,5009 (1) (2) (3) 8 94/2009-10—പീരുമേട് സബ് ജയിലിലെ വനിതാ സെല്ലിന് സെപ്റ്റിക് ടാങ്ക് നിർമ്മാണവും മറ്റും— രൂപ 3,00,000
7,500 9 95/2009-10—പീരുമേട് പബ്ലിക് ഓഫീസ് (താലൂക്ക് ഓഫീസ്, കോടതി) മേൽക്കൂരയുടെ നവീകര ണവും മറ്റിതര വേലകളും—രൂപ 3,00,000 7,500 10 96/2009-10—കുട്ടിക്കാനം എം. ആർ.എസ്-ലെ ഡോർമെട്രി ഭാഗം I-ന് മഴവെള്ള സംഭരണി നിർമ്മാണവും മറ്റും—രൂപ 3,00,000 7,500 11 97/2009-10—കുട്ടിക്കാനം എം. ആർ.എസ്-ലെ ഡോർമെട്രി ഭാഗം II-ന് മഴവെള്ള സംഭരണി നിർമ്മാണവും മറ്റും—രൂപ 3,00,000 7,500 12 98/2009-10—പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസിലെ കോൺഫറൻസ് ഹാളിന് സ്റ്റേജും, വരാന്തയും നിർമ്മാണവും മറ്റും—രൂപ 2,50,000 6,250 13 99/2009-10—ഏലപ്പാറ റെസ്റ്റ് ഹൗസിലെ പുതിയ വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ സൈഡ് സംരക്ഷിക്കുന്ന വേലകളും മറ്റും—രൂപ 2,15,000 5,400 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1 മുതൽ 13 വരെയും 19-നും രൂപ 600 + വി. നി.., ക്രമനമ്പർ 14 മുതൽ 18 വരെയും 20 മുതൽ 22 വരെയും രൂപ 400 + വി. നി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 13 വരെയും 19-നും 3 മാസം, ക്രമനമ്പർ 14 മുതൽ 18വരെയും ക്രമനമ്പർ 20 മുതൽ 22 വരെയും 45 ദിവസം.
ദർഘാസ് ഫാറങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് ദിവസം 1 മണി വരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പീരുമേട്. എഞ്ചിനീയർ.
NATIONAL COMPETITIVE BIDDING
(1)
Bid No. 7/SE/NH/CC/2009-2010/Kochi.
30th November 2009.
2,500 14 100/2009-10—പീരുമേട് പബ്ലിക് ഓഫീസ് മുൻസിഫ് കോടതിയുടെ തൊ≠ി റൂമിന് മേൽക്കൂരയുടെ പൂർത്തീകരണവും ഒന്നാം നിലയിൽ അധിക സൗകര്യമേർപ്പെടുത്തലും മറ്റും—രൂപ 1,00,000
15 101/2009-10—പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസിലെ മഴവെള്ള സംഭരണിയിലേക്ക് മേൽക്കൂരയിൽ നിന്നും പൈപ്പുകൾ ഇടലും മറ്റിതര വേലകളും—രൂപ 75,000 1,900 16 102/2009-10—കുട്ടിക്കാനം എം. ആർ. എസ്-ലെ മഴവെള്ള സംഭരണികളിലേക്ക് മേൽക്കൂരയിൽ നിന്നും പൈപ്പുകൾ ഇടലും മറ്റിതരവേലകളും— രൂപ 75,000
1,900 17 103/2009-10—പീരുമേട് മജിസ്ട്രേറ്റ് ബം•ാവിന് പെയിന്റിംഗും മറ്റിതര വേലകളും—രൂപ 75,000 1,900 18 104/2009-10—പീരുമേട് സബ് രജിസ്ട്രാർ ഓഫീസിലെ മഴവെള്ള സംഭരണിയിലേക്ക് മേൽക്കൂരയിൽ നിന്നും പൈപ്പുകൾ ഇടലും മറ്റിതര വേലകളും—രൂപ 50,000 1,250 19 105/2009-10—പീരുമേട് സബ് ജയിൽ-അറ്റകുറ്റ
7,500 പണികൾ—രൂപ 3,00,000
20 106/2009-10—പീരുമേട് സബ് ജയിൽ സൂപ്ര≠് ക്വാർട്ടേഴ്സിന്റെ പുറകുവശം സംരക്ഷണഭിത്തി നിർമ്മാണവും മറ്റും—രൂപ 75,000 1,900 21 107/2009-10—പീരുമേട് സബ് ജയിൽ മാലിന്യ നിർമാർ÷ന യൂണിറ്റിലേക്ക് വഴിയുടെ നിർമ്മാണവും മറ്റും—രൂപ 75,000 1,900 22 108/2009-10—പീരുമേട് ഡെപ്യൂട്ടി ലേബർ
1,900 ഓഫീസിൽ റാക്ക് നിർമ്മാണവും തറയുടെ നവീകരണവും ബോർഡ് സ്ഥാപിക്കലും മറ്റും—രൂപ 75,000
Gaz. No. 49/2009/DTP (PWD).
The Superintending Engineer, National Highway (Central) Circle, Kochi, invites bids for the construction of works detailed below.
Name of work—CRF-2009-2010—Link Road connecting NH-17, NH-47—Improvements to riding quality of Paravur-Nedumbassery Airport Road.
Approximate value of work—Rs. 1,136 Lakh.
Bid security—Rs. 22.80 Lakh.
Cost of Documents—Rs. 25,000 + VAT.
Period of Completion—18 months.
Bidding documents (and additional copies) may be purchased from the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi from 5-1-2010 to 6-1-2010 upto 1 p.m. for a non refundable fee as indicated, in the form of Cash/Demand Draft on any Scheduled Bank payable at Kochi in favour of the Superintending Engineer, National Highway (Central) Circle, Kochi. Interested bidders may obtain further information at the same address. Bidding documents requested by mail will be despatched by registered/speed post on payment of an extra amount of Rs. 500. The Department will not be held responsible for the postal delay if any, in the delivery of the documents or non-receipt of the same.
Bids must be accompanied by security of the amount specified for the above work payable at Kochi and drawn in favour of the Superintending Engineer, National Highway (Central) Circle, Kochi. Bid security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days beyond the validity of the bid.
10Bids must be delivered to the Superintending Engineer on or before 4 p. m. on 16-1-2010 and will be opened on the same day at 4.30 p.m. in the presence of the bidders who wish to attend. If the office happens to be closed on the date of receipt of the bids as specified, the bids will be received and opened on the next working day at the same time and venue.
A pre bid meeting will be held on 11-1-2010 at 11.30 hours at the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of "Instructions to Bidders" of the bidding document.
Other details can be seen in the bidding documents.
ദർഘാസുകൾ 16-1-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. നി›ിത ദർഘാസ് തീയതിയിൽ ഓഫീസിന് അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും വച്ച് ദർഘാസ് തുറക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിലെ ക്ലോസ് 9.2 കരാറുകാർക്കുള്ള നിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രകാരം കരാറുകാർക്കുള്ള സംശയങ്ങൾ വിശദീകരിക്കുന്നതിന്, പങ്കെടുക്കുന്ന കരാറുകാരുടെ മുൻ ദർഘാസ് യോഗം ഈ ഓഫീസിൽ വച്ച് 11-1-2010-ന് രാവിലെ 11 മണിയ്ക്ക് നടത്തപ്പെടുന്നതാണ്.
മറ്റ് വിശദാംശങ്ങൾ ദർഘാസ് പ്രമാണത്തോടൊപ്പം ലഭ്യമാണ്.
(2)
Bid No. 8/SE/NH/CC/2009-2010/Kochi.
30th November 2009.
താഴെ വിവരിക്കുന്ന പ്രവർത്തിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചി, ദർഘാസുകൾ ക്ഷണിക്കുന്നു. കരാറുകാർക്ക് താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി ദർഘാസ് സമർപ്പിക്കാവുന്നതാണ്.
പ്രവൃത്തിയുടെ പേര്—സി. ആർ. എഫ്.—2009-2010— എൻ. എച്ച്. 47-നേയും എൻ. എച്ച്. 17-നേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ്- പറവൂർ-നെടുമ്പാശ്ശേരി എയർപോർട്ട് റോഡിന്റെ പ്രതല ഗുണനിലവാരം മെച്ചപ്പെടുത്തൽ.
ഏകദേശ അടങ്കൽത്തുക—രൂപ 1,136 ലക്ഷം.
ദർഘാസ് നിരതദ്രവ്യം—രൂപ 22.80 ലക്ഷം.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 25,000 + വാറ്റ്.
കാലാവധി—18 മാസം.
സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചി-യുടെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിന്റെ കൊച്ചിയിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്/രൊക്കം പണം (തിരിച്ച് നൽകാത്തത്) അടച്ച് ദർഘാസ് പ്രമാണങ്ങളും (പകർപ്പുകളും) 5-1-2010 മുതൽ 6-1-2010 ഉച്ചയ്ക്ക് 1 മണിവരെയും സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചിയുടെ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. താൽപര്യമുള്ള കരാറുകാർക്ക് കൂടുതൽ വിവരങ്ങൾ ഇതേ വിലാസത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ തപാലിൽ ആവശ്യമുള്ളവർക്ക് 500 രൂപ അധികം അടച്ചാൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ആയി അയച്ചുകൊടുക്കുന്നതാണ്. തപാൽ തകരാറുമൂലമോ മറ്റോ പ്രമാണങ്ങൾ ലഭിക്കുന്നതിൽ കാലതാമസമോ ടി പ്രമാണങ്ങൾ ലഭിക്കാതിരിക്കുകയോ ഉ≠ായാൽ, ആയതിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
മുകളിൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിക്ക് ആവശ്യമായ നിരതദ്രവ്യം, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചിയുടെ പേരിൽ, (കൊച്ചിയിൽ മാറാവുന്നത്) ദർഘാസ് പ്രമാണത്തോടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം, ദർഘാസ് പ്രമാണത്തിൽ പ്രസ്താവിക്കപ്പെട്ട വിധത്തിലായിരിക്കേ≠തും ആയതിന് നി›ിത ദർഘാസ് കാലാവധിയേക്കാൾ 4 5 ദ ി വ സ ം ക ൂ ട ു ത ൽ സ ാ ധ ു ത യ ു ള്ള ത ു ം ആയിരിക്കേ≠തുമാണ്.
The Superintending Engineer, National Highway (Central) Circle, Kochi, invites bids for the construction of works detailed below.
Name of work—CRF-2009-2010—Improvements to Vazhakode-Plazhi Road in Thrissur District.
Approximate value of work—Rs. 990 Lakh.
Bid security—Rs. 19.80 Lakh.
Cost of Documents—Rs. 25,000 + VAT.
Period of Dompletion—16 months.
Bidding documents (and additional copies) may be purchased from the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi from 6-1-2010 to 7-1-2010 upto 1 p.m. for a non refundable fee as indicated, in the form of Cash/Demand Draft on any Scheduled Bank payable at Kochi in favour of the Superintending Engineer, National Highway (Central) Circle, Kochi. Interested bidders may obtain further information at the same address. Bidding documents requested by mail will be despatched by registered/speed post on payment of an extra amount of Rs. 500. The Department will not be held responsible for the postal delay if any, in the delivery of the documents or non-receipt of the same.
Bids must be accompanied by security of the amount specified for the above work payable at Kochi and drawn in favour of the Superintending Engineer, National Highway (Central) Circle, Kochi. Bid security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days beyond the validity of the bid.
Bids must delivered to the Superintending Engineer on or before 4 p. m. on 18-1-2010 and will be opened on the same day at 4.30 p. m. in the presence of the bidders who wish to attend. If the office happens to be closed on the date of receipt of the bids as specified, the bids will be received and opened on the next working day at the same time and venue.
11A pre bid meeting will be held on 11-1-2010 at 11.30 a. m. at the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi to clarify the issues and to answer questions on any matter that may be raised at that stages as stated in Clause 9.2 of "Instructions to Bidders" of the bidding document.
Other details can be seen in the bidding documents.
താഴെ വിവരിക്കുന്ന പ്രവർത്തിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചി, ദർഘാസുകൾ ക്ഷണിക്കുന്നു.
പ്രവൃത്തിയുടെ പേര്—സി. ആർ. എഫ്.-2009-10—തൃശ്ശൂർ ജില്ലയിലെ വാഴക്കോട്-πാശി റോഡിന്റെ പുനരുദ്ധാരണം.
ഏകദേശ അടങ്കൽ തുക—രൂപ 990 ലക്ഷം.
നിരതദ്രവ്യം—രൂപ 19.80 ലക്ഷം.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 25,000 + വാറ്റ്.
കാലാവധി—16 മാസം.
സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചിയുടെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിന്റെ കൊച്ചിയിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്/രൊക്കം പണം (തിരിച്ച് നൽകാത്തത്) അടച്ച് ദർഘാസ് പ്രമാണങ്ങളും (പകർപ്പുകളും) 6-1-2010 മുതൽ 7-1-2010 ഉച്ചയ്ക്ക് 1 മണിവരെയും സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചിയുടെ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. താൽപര്യമുള്ള കരാറുകാർക്ക് കൂടുതൽ വിവരങ്ങൾ ഇതേ വിലാസത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ തപാലിൽ ആവശ്യമുള്ളവർക്ക് 500 രൂപ അധികം അടച്ചാൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ആയി അയച്ചുകൊടുക്കുന്നതാണ്. തപാൽ തകരാറുമൂലമോ മറ്റോ പ്രമാണങ്ങൾ ലഭിക്കുന്നതിൽ കാലതാമസമോ ടി പ്രമാണങ്ങൾ ലഭിക്കാതിരിക്കുകയോ ഉ≠ായാൽ ആയതിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു വിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
മുകളിൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിക്ക് ആവശ്യമായ നിരതദ്രവ്യം, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, മദ്ധ്യമേഖല, വൈറ്റില, കൊച്ചിയുടെ പേരിൽ (കൊച്ചിയിൽ മാറാവുന്നത്) ദർഘാസ് പ്രമാണത്തോടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം, ദർഘാസ് പ്രമാണത്തിൽ പ്രസ്താവിക്കപ്പെട്ട വിധത്തിലായിരിക്കേ≠തും ആയതിന് നി›ിത ദർഘാസ് കാലാവധിയേക്കാൾ 45 ദിവസം കൂടുതൽ സാധുതയുള്ളതും ആയിരിയ്ക്കേ≠തുമാണ്.
ദർഘാസുകൾ 18-1-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. നി›ിത ദർഘാസ് തീയതിയിൽ ഓഫീസിന് അവധിയായാൽ, അടുത്ത പ്രവൃത്തി ദിവസം അതെ സമയത്തും സ്ഥലത്തും വച്ച് ദർഘാസ് തുറക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിലെ ക്ലോസ് 9.2 കരാറുകാർക്കുള്ള നിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രകാരം കരാറുകാർക്കുള്ള സംശയങ്ങൾ വിശദീകരിക്കുന്നതിന്, പങ്കെടുക്കുന്ന കരാറുകാരുടെ മുൻദർഘാസ് യോഗം ഈ ഓഫീസിൽ വച്ച് 11-1-2010-ന് രാവിലെ 11.30 മണിക്ക് നടത്തപ്പെടുന്നതാണ്.
മറ്റ് വിശദാംശങ്ങൾ ദർഘാസ് പ്രമാണത്തോടൊപ്പം ലഭ്യമാണ്.
(Sd.) Office of the Superintending Engineer, Superintending Engineer. National Highway Central Circle, (For and on behalf of Vyttila, Kochi-682 019. the Governor of Kerala)
ദർഘാസ് പരസ്യം
നമ്പർ 1/92.
2009 നവംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, സ്പെഷ്യൽ ബിൽഡിംഗ് സബ്ഡിവിഷൻ, തൃശ്ശൂർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് ഡിസംബർ 22-ാം തീയതി വൈകുന്നേരം 4 മണി വരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 22-12-2009 വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. കരാറുകാർക്ക് വേ≠ യോഗ്യത ക്ലാസ് 'ഡി'യും അതിനു മുകളിലും.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും
രൂപ നമ്പർ പ്രവർത്തിയുടെ പേരും
അടങ്കൽ തുകയും
1 56/2009-10—തൃശ്ശൂർ മുളംകുന്നത്തുക്കാവ്
2,500 െ മ ഡ ി ക്ക ൽ േ ക ാ േ ള ജ ി െ ല വ ി വ ി ധ ക്വാർട്ടേഴ്സുകളിലെ സ്വീവർ ലൈനിന്റെയും വാട്ടർ സപ്ളൈയുടേയും അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 1,00,000
2 57/2009-10—ടി കോളേജിലെ പാരാ മെഡിക്കൽ ലക്ചർ ഹാളിലെ ചോർച്ച തടയുന്നതിനുള്ള പ്രവൃത്തികൾ—രൂപ 3,00,000 7,500 3 58/2009-10—ടി കോളേജിലെ 'സി' ടൈപ്പ് ക ്വ ാ ർ േ ട്ട ഴ ് സ ് ( 7 - 1 2 ) ്ര പ േ ത ്യ ക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 4 59/2009-10—ടി കോളേജിലെ 'സി' ടൈപ്പ് ക്വാർട്ടേഴ്സ് (1-6) പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 3,00,000
7,500 5 60/2009-10—ടി കോളേജിലെ ടൈപ്പ് 4 നമ്പർ 18 ക്വാർട്ടേഴ്സിന്റെ മേൽക്കൂരയുടെ ചോർച്ച തടയൽ പ്രവൃത്തി—രൂപ 3,00,000 7,500 6 61/2009-10—ടി കോളേജിലെ 'ക്യൂ' ടൈപ്പ് ക്വാർട്ടേഴ്സിന്റെ (ക്യൂ 1-ക്യൂ 6) പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് രൂപ 400 +വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 600 + വാറ്റ്.
നിർമ്മാണ കാലാവധി— 3 മാസം.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സ്പെഷ്യൽ (ഒപ്പ്) ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.
12ദർഘാസ് പരസ്യം
നമ്പർ ഡി.4-ടി.എൻ/18/2009-10. 2009 നവംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് പ്രത്യേക കെട്ടിട വിഭാഗം ഉപകാര്യാലയം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 21-12-2009-ാം തീയതി വൈകുന്നേരം 4 മണിവരെ യോഗ്യതയുള്ളതും പൊതു മരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ കരാറുകാരിൽ നിന്നും ഓരോ പ്രവർത്തിക്കും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
കരാറുകാരൻ സമർപ്പിക്കുന്ന ദർഘാസുകൾ നി›ിത തീയതിക്കുള്ളിൽ തപാൽ മാർഗ്ഗവും ബന്ധപ്പെട്ട ഓഫീസിൽ സ്വീകരിക്കുന്നതാണ്. തപാൽ വകുപ്പിൽ വരുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 കോഴിക്കോട് മെഡിക്കൽ കോളേജിനോട ് അനുബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പീഡിയാട്രിക് ഓപ്പറേഷൻ തിയേറ്ററിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 3,00,000 7,500 2 ടി ടി മേജർ ഓപ്പറേഷൻ തിയേറ്ററിന്റെ ടി പ്രവൃത്തികൾ—രൂപ 3,00,000 7,500 3 ടി എമർജൻസി ഓപ്പറേഷൻ തിയേറ്ററിന്റെ ടി പ്രവൃത്തികൾ—രൂപ 3,00,000 7,500 4 ടി എൽ. ഇ. ടൈപ്പ് ക്വാർട്ടേഴ്സ് നമ്പർ 58, 59, 60, 70, 75, 80 എന്നിവയുടെ ടി പ്രവൃത്തികൾ—രൂപ 3,00,000 7,500 5 കോഴിക്കോട് സിവിൽ സ്റ്റേഷൻ ബ്ലോക്ക് 'എ'-യിലെ പ്രത്യേക അറ്റകുറ്റപ്പണികൾ— സാനിറ്ററി, πമ്പിംഗ് മുതലായവ— രൂപ 1,00,000
2,500 6 കോഴിക്കോട് എൽ. എസ്. ജി. ഡി. സർക്കിൾ ഓഫീസിലെ പ്രത്യേക അറ്റകുറ്റപ്പണികൾ— ക്യാബിൻ നിർമ്മാണവും വരാന്തയുടെ മേൽക്കൂരയുടെ റിപ്പയർ പ്രവൃത്തികളും— രൂപ 1,00,000
2,500 7 കോഴിക്കോട് പി. ഡബ്യൂ.ഡി. കോംπക്സിലെ ബിൽഡിംഗ്സ് സർക്കിൾ ഓഫീസിലെ നവീകരണ പ്രവൃത്തികൾ—രൂപ 2,80,000 7,000 8 കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— ഓവുചാൽ, ജലവിതരണം എന്നിവയുടെ സംവിധാനം—രൂപ 70,000 1,750 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 5,6,8 ഇവയ്ക്ക് രൂപ 400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 600 + വാറ്റ്.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 4-ന് 45 ദിവസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും—
21-12-2009 വൈകുന്നേരം 4 മണി വരെ.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്ന് ദർഘാസുകൾ സ്വീകരിക്കുന്ന തീയതിക്ക് 10 ദിവസം മുൻപ് മുതൽ ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്ക മായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ഓരോ പ്രവർത്തിയുടേയും ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസുകൾ വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു.
മറ്റ് വ്യവസ്ഥകളെല്ലാം പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ളതുപോലെ ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്യുകയും പ്രിലിമിനറി എഗ്രിമെന്റ ് 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കേ≠തുമാണ്. മേൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം നികുതിയായി ബില്ലിൽനിന്നും പിടിച്ചെടുക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമായിരിക്കും.
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, സർക്കാർ അംഗീകൃത ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ എന്നിവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ദർഘാസിനെക്കാളും പത്ത് ശതമാനം അധികത്തിന് അർഹതയു≠ായിരിക്കും.
യാതൊരു കാരണവും കാണിക്കാതെ തന്നെ ഏതെങ്കിലും ദർഘാസോ എല്ലാ ദർഘാസുകളുമോ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാ യിരിക്കും. ഗ്യാര≠ി പിരീഡ് 21-11-1992-ലെ ജി. ഒ. (എം. എസ്.) നമ്പർ 96/92 പി. ഡബ്ല്യൂ. ഡി. ആന്റ ് ടി. പ്രകാര മായിരിക്കുന്നതാണ്.
ജി. ഒ. (പി) 84/97/പി.ഡബ്ല്യൂ. ഡി. ആന്റ ് ടി. തീയതി 19-8-97 പ്രകാരമുള്ള നിബന്ധനകളും ഈ ദർഘാസുകൾക്ക് ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പ്രത്യേക കെട്ടിടവിഭാഗ അസിസ്റ്റന്റ ് ഉപകാര്യാലയം, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
13 ദർഘാസ് പരസ്യം (1) (2) (3) [നമ്പർ 4/2009-10]നമ്പർ ഡി1/ടി.എൻ./146/86. 2009 നവംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ ഉപവിഭാഗം, കാഞ്ഞങ്ങാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)
(3) വെള്ളപ്പൊക്ക കെടുതികൾ 2009-10
1 48/2009-10—സ്ട്രിപ് ബി.ടി. -ഉദുമ-മുല്ലശ്ശേരി റോഡിൽ കി. മീ. 0/00 നും 4/705-നും ഇടയ്ക്ക് —രൂപ 3,00,000 7,500 2 49/2009-10—ടി ഹോസ്ദുർഗ്ഗ്-നീലേശ്വരം വഴി മടിക്കൈ റോഡ് കി. മീ. 0/00-നും 6/00-നും ഇടയ്ക്ക് —രൂപ 1,50,000 3,750 3 50/2009-10—ടി അലാമിപ്പള്ളി-അരീക്കടവ് റോഡ് കി. മീ. 0/00-നും 2/130-നും ഇടയ്ക്ക്— രൂപ 1,50,000
3,750 4 51/2009-10—ടി നീലേശ്വരം-ഇടത്തോട് റോഡ് കി. മീ. 10/00-നും 20/800-നും ഇടയ്ക്ക്— രൂപ 1,00,000
2,500 5 52/2009-10—ടി ചീമേനി-ചാനടുക്കം-കാക്കടവ്
റോഡ് കി. മീ. 0/00-നും 11/800-നും ഇടയ്ക്ക്— രൂപ 60,000
1,500 6 53/2009-10—ടി ഒടയംചാൽ-ചെറുപുഴ റോഡ് കി.മീ. 0/00-നും 10/00-നും ഇടയ്ക്ക്— രൂപ 2,00,000
5,000 7 54/2009-10—ടി ചീമേനി-പാലാവയൽ-ഓടക്കൊല്ലി
റോഡ് കി. മീ. 11/00-നും 21/00-നും ഇടയ്ക്ക്— രൂപ 1,50,000
3,750 8 55/2009-10—ടി വരക്കാട്-എളേരിത്തട്ട്-പറമ്പ
റോഡ് കി. മീ. 0/00-നും 10/500-നും ഇടയ്ക്ക്— രൂപ 1,50,000
3,750 9 56/2009-10—ടി ചുള്ളിക്കര-കുറ്റിക്കോൽ റോഡ് കി. മീ. 0/00-നും 10/500-നും ഇടയ്ക്ക്— രൂപ 1,50,000
3,750 10 57/2009-10—ടി തൃക്കരിപ്പൂർ-വെള്ളാപ്പ്-ആയിറ്റി റോഡ് കി. മീ. 0/00-നും 5/500-നും ഇടയ്ക്ക്— രൂപ 50,000
1,250 11 58/2009-10—ടി ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡ് കി. മീ. 10/00-നും 18/710-നും ഇടയ്ക്ക്— രൂപ 3,00,000
7,500 Gaz. No. 49/2009/DTP (PWD).
12 59/2009-10—ടി പള്ളിക്കര-പെരിയ റോഡ്
കി.മീ. 0/00-നും 6/830-നും ഇടയ്ക്ക്— രൂപ 2,50,000
6,250 13 60/2009-10—ടി പെരിയ-ഒടയംചാൽ റോഡ്
കി.മീ. 10/00-നും 17/250-നും ഇടയ്ക്ക്— രൂപ 2,00,000
5,000 14 61/2009-10—ടി ഒടയംചാൽ-ചെറുപുഴ റോഡ് കി.മീ. 30/00-നും 32/00-നും ഇടയ്ക്ക്— രൂപ 3,00,000
7,500 15 62/2009-10—ടി ഒടയംചാൽ-ചെറുപുഴ റോഡ് കി.മീ. 24/00-നും 26/00-നും ഇടയ്ക്ക്— രൂപ 3,00,000
7,500 പ്രത്യേക അറ്റകുറ്റപ്പണികൾ 2009-10
16 63/2009-10—തുളിശ്ശേരി-നീലേശ്വരം-അഴിത്തല റോഡ് കി. മീ. 0/150-ൽ നിലവിലുള്ള ഓടയ്ക്ക് കവറിങ്ങ് …ാബ്—രൂപ 50,000 1,250 17 64/2009-10—സ്ട്രിപ് ബി.ടി.—ചിറ്റാരിക്കൽ- കുന്നുംകൈ റോഡ് കി. മീ. 5/800-നും 6/00-നും ഇടയ്ക്ക്—രൂപ 1,50,000 3,750 ദർഘാസ് പ്രമാണത്തിന്റെ വില — ക്രമനമ്പർ 1, 11, 14, 15 ഇവയ്ക്ക് രൂപ 600 + വാറ്റ്, ക്രമനമ്പർ 10-നും 16-നും രൂപ 300 + വാറ്റ്, ക്രമനമ്പർ 12-ന് രൂപ 500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—18-12-2009 ഉച്ചയ്ക്ക് 12 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-12-2009, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
18-12-2009, 4 മണി.
കരാറുകാരന്റെ വിഭാഗം—'ഡി' യും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.
ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായി രിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നിരത്തുകൾ ഉപവിഭാഗം, എഞ്ചിനീയർ. കാഞ്ഞങ്ങാട്.