Servants of Knowledge
Kerala Gazette · Government of Kerala

Re Tender Notice

Published 15 December 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-15.part3_pwd_re_tender
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. om mas KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol . LIV

15th December 2009 2009 ഡിസംബർ 15

THIRUVANANTHAPURAM , TUESDAY

വാല്യം 34

തിരുവനന്തപുരം, ചൊവ്വ

49

}

24th Agrahayana 1931 1931 അഗ്രഹായനം 24

PART III

Public Works Department

പുനർ ലേലപരസ്യം

2009 നവംബർ 30 .

നമ്പർ സി9-3624/ 2008 .

പ്രവൃത്തിയുടെ പേര് - പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേസ് ആശുപത്രിയുടെ ഒ.പി. ബ്ലോക്കിൻറെ കേടുപാടുകൾ വന്ന ഭാഗം ,

നിരതദ്രവ്യം-രൂപ 25,000 .

മൂല്യവർധിത നികുതി ലേലത്തുകയുടെ 12.5% .

സെസ്സ് ലേലത്തുകയുടെ 1 % .

സെക്യൂരിററി -രൂപ 35,000 .

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി- 21-12-2009 ,

ലേലത്തീയതിയും സമയവും 22-12-2009 , 11 മണി ,

ലേല സ്‌ഥലം- പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി . എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ കാര്യാലയം , പെരുമ്പാവൂർ .

സലവും സമയവും- പെരുമ്പാവൂർ പൊതു മരാമത്ത് വകുപ്പ് (കെട്ടട വിഭാഗം ) സബ് പരിസരത്തുവച്ച ഡിവിഷൻറ 11 .

കേരള ഗവർണ്ണർക്കുവേണ്ടി എക് സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം, എറണാ കുളം ๑๑ ลา อ . ചെയ്യുന്നതിനുവേണ്ടി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു കൊളളുന്നു . എറണാ കുളം കെട്ടി & വി 30 ഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ *നരിട്ടോ രജിസ്‌റേർഡ് തപാൽ മുഖേനയോ താഴെ പറയുന്ന സമയം വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നത്യം പറയുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ചെയ്യുന്നതുമാണ് . നിരതദ്രവ്യമായിനിരതദ്രവ്യമായി കാണിച്ചിരിക്കുന്ന തുകയ്ക്കുള്ള ഡിമാൻറ്ഡിമാൻറ് ഡ്രാഫ "ഡ റദ് ( എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , പി , ഡബ്ല്യു . ഡി. , ഡിവിഷൻ , എറണാകുളം എന്ന പേരിലുള്ളത്) ക്വട്ടേഷനോടൊപ്പം അടക്കം ചെയ്തിരിക്കേണ്ടതാണ് തപാൽ മുഖേന കാലതാമസത്തിന് ആയിരിക്കുന്നതല്ല . ബിൽഡിംഗ്:nou ക്വട്ടേഷന് ലഭിക്കുന്നതിനുള്ള കാര്യാലയം പ്രവൃത്തിയുടെ പേര്- പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ ഒ.പി. ബ്ലോക്കിൻറെ കേടുപാടുകൾ വന്ന ഭാഗം .

നിരതദ്രവ്യം- രൂപ 25,000 .

മൂല്യവർദ്ധിത നികുതി ലേലത്തുകയുടെ 12.5%

സെസ്‌സ്- ലേലത്തുകയുടെ 1 % .

സെക്യൂരിററി -രൂപ 35,000 .

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 21-12-2009 .

ലേലത്തീയതിയും സമയവും - 22-12-2009 , 11 മണി ,

ലേല സ്ഥലം- പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി . എക്‌സിക്യൂട്ടീവ് എഞ്ചിനീ യറുടെ കാര്യാലയം , പെരുമ്പാവൂർ ,

സ്ഥലവും സമയവും-സമയവ പെരുമ്പാവൂർ പൊതു മരാമത്ത് വകവകുപ്പ് ( കെട്ട ട വിഭാഗം ) സബ് ഡിവിഷൻറ പരിസരത്തുവച്ച് 11 മണി . പകൽ

ലേലത്തിൽ പങ്കെടുത്ത ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഹാജരാകേണ്ടതും മേൽപ്പറഞ്ഞ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . കൂടുതൽ തുകയ്ക്ക്°ക്ക് ലേലം/ക്വട്ടേഷൻ കൊണ്ടയാൾ മുഴുവൻ തുകയും നിയമപ്രകാരമുളള മൂല്യ വർദ്ധിത നികുതിയും സെസ്‌സും സെക്യൂരിററിയും നൽകേണ്ടതുമാണ് . ലേലം വിളിച്ചവരുടെ നിരതദ്രവ്യം ലേലം ഉറപ്പിച്ച തിനുശേഷം ലേലം / ക്വട്ടേഷൻ കൊണ്ടയാൾ മുഴുവൻ ലേലത്തുക , സെക്യൂരിററി , മൂല്യവർദ്ധിത നികുതി , സെസ്സ് എന്നിവ പൂർണ്ണമായി അടച്ചതിനുശേഷമേ തിരികെ നൽകുകയുള്ളു . ലേലം വിളിക്കാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കിക്കൊടുക്കുന്നതാണ് . ലേലം ഉറപ്പിച്ചതായി അറിയിപ്പ്കിട്ടി 15 ദിവസത്തിനകം ലേലവസ്തു നീക്കം ചെയ്യേണ്ടതാണ് . യാതൊരു കാരണവശാലും ലേലവസ്തു നീക്കംചെയ്യുന്ന തിനുളള സമയം നീട്ടിത്തരുന്നതല്ല . ഇപ്രകാരം ചെയ്ത തിനുശേഷമേ ലേലക്കാരൻ സെക്യൂരിറ്റി മടക്കി കൊടുക്കുകയുളളു . ലേലം ഉറപ്പിച്ച് അറിവുകിട്ടി നിശ്ച‌ിത തീയതിക്കും മുൻപ് ചെയ്യാത്തപക്ഷം ലേലം റദ്ദ് ചെയ്ത് പുനർലേലം ചെയ്യുന്നതാണ് . ആയതിനാൽ യാതൊരു തടസ്സ വാദത്തിനും അവകാശമില്ലാത്തതും തൻമൂലം സർക്കാരി നുണ്ടാകുന്ന എല്ലാ കഷ്‌ടനഷ്‌ടങ്ങൾക്കും മുൻലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതുമാണ് .

യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കുന്നതിനോ овов ചെയ്യുന്നതിനോ ബന്ധ‌‌പ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ എറണാകുളം കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചീനീയറുടെ കാര്യാലയ ത്തിൽനിന്നും അറിയാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , എറണാകുളം .

(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 15 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-15.part3_pwd_re_tender/. Archive identifier in.gazette.kerala_new.2009-12-15.part3_pwd_re_tender.