Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
Reg. No. om mrat KL/TV(N)/ 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
വാല്യം 34
തിരുവനന്തപുരം, ചൊവ്വ
No.
15th December 2009 2009 ഡിസംബർ 15
49 24th Agrahayana 1931 1931 അഗ്രഹായനം 24
PART III
SHORT TENDER NOTICE
No. BSC - 1 / 2009-10/DBGL . 24th Noveember 2009 .
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala P.W.D. Class ' A' and ' B' Category for the following work so as to reach this Office on or before the date specified . Tenders will be opened at 4.30 p . m. on the date specifledby the under- signed or other authorized Officers ,
Sealed tenders should be send by post only so as to reach the same within the prescribed date and time itself.
Public Works Department
Tender No. and Name of work with PAC 108/ S . E. B. S. C./2009-10 Secretariat- Strengthening the Security of Secretaiat- Raising the height of the existing compound wall -Rs . 49,34 937
E.M.D. Rs . 50,060
Cost of tender form-Rs . 7,500 + 12.5 % VAT Last date and time of receipt of tender 16-12-2009 upto 4 p.m.
Period of Completion- 3 months .
Class of Contractor-' A ' Class .
Name of Division Buildings Division , Thiruvananthapuram .
Tender documents and other particulars can be obtained from this Office upto 1 p . m . one day before the tender date on application in writing and on payments of cost ( not refundable) either in cash or Money Order . Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department,
കേരള ഗവർണ്ണർക്കുവേണ്ടി ദക്ഷി ണ മേഖ ലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ (ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ്) താഴെ പായുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പുകളിലെ അംഗീക്ഷത് കരാറുകാരിൽനിന്നും മത്സരാടി സ്ഥാ ന ത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിൻറെ കാലാവധി അതു സ്വീകരി ക്കുന്ന അവസാന ദിവസം മുതൽ 1 മാസം يجلهوان؟ ആയിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- 108 /എസ്.ഇ.ബി.എസ് . 1./2009-10 - സെക്രട്ടേറിയറ്റിന്റെ ബല പ്പെടുത്തലും പുറമതിലിൻെ പൊക്കം ഉയർത്തുന്നതുമായ ജോലികൾ- 49,34,937بدم
നിരതദ്രവ്യം രൂപ 50,000
ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 7,500 + 12.5% വാറാം ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും - 16-12-2009 , 4 .
പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലംവധി കരാറുകാരുടെ തരംതിരിവ് 'എ ' ക്ലാസ് , പത്തി ചെയ്യുന്ന ഡിവിഷൻ ബിൽഡിംഗ്സ് ഡിവിഷൻ , തിരുവനന്തപുരം ,
വാങ്ങാവുന്നതാണ് . ദർഘാസ് പ്രമാണം നിർദ്ദിഷ് തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും വകുപ്പിലെ ദർ ഘാ സുക ളെ സംബന് ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .
Office of the Superintending Engineer , Buildings and Local Works , South Circle , Thiruvananthapuram.
Superintending Engineer. (Sd.)
ലഘു ദർഘാസ് പരസ്യം
2009 നവംബർ 25 .
നമ്പർ ഡി2-101 /2009-10 .
അസിസ്ററൻറ് കേരള ഗവർണ്ണർക്കുവേണ്ടി തിരുവല്ല ഉപജില്ല കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മത്‌സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് (പ്രമാണങ്ങൾ 29-12-2009 ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതും മുദ്രവച്ച ദർഘാസുകൾ 29-12-2009 വൈകിട്ട് 4 മണി സ്വീകരിക്കുന്നതുമാണ് . സമർപ്പിക്കപ്പെട്ട 4. 30-0 ദർഘാസുകൾ അന്നേ ദിവസം ഹാജരുള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത ( രൂപ 1 18/ 0001 /2009-10 തിരുവല്ല പോലീസ് സ്റേഷൻ കെട്ടിട ത്തിൻെറ പുനരുദ്ധാരണ പണികൾ- രൂപ 3,00,000 7,500
6,500 2 49 / എഇഇറ 1 / 2009-10 - തിരുവല്ല ഡയിറ്റ് കോമ്പൗണ്ടി ലുളള ഓഡിറ്റോറിയത്തിന്റെ അത്യാവശ്യ പണികൾ രൂപ 2,60,000
3 50/ 0001 /2009-10 തിരുവല്ല പോലീസ് ക്വാർട്ടേഴ്സിലെ (ക്വാട്ടേഴ്സ് നമ്പർ G 20 മുതൽ G 40, ഇ1 മുതൽ ഇ41 വരെ യുളള) ജനാലകളുടെ അത്യാവശ്യ പണികൾ രൂപ 1,63,000
4,100
850 4 51 / എഇഇററി / 2009-10 തിരുവല്ല മഞ്ഞാടി പക്ഷിരോഗ ഗവേഷണ കേന്ദ്രത്തിലെ വൈറോളജി ലാബിൻറെ പണികൾ ചെയ്യുക- γο. 33,000
7,500 5 52 / 2001 /2009-10 തിരുവല്ല പോലീസ് ക്വാർട്ടേഴ്സ് (ക്വാർട്ടേഴ്സ് നമ്പർ ജി -22 മുതൽ ജി -32 , ഇ41 ) എന്നിവയിലെ തറകളുടെ അത്യാവശ്യ പണികളും മററും ചെയ്യുക -രൂപ 3,00,000
7,500 6 53/ 0001 / 2009-10 തിരുവല്ല പി . ഡബ്ലിയു, ഡി . റസ്റ് ഹൗസിലെ ഔട്ട്ഹൗസിൻറ തറയുടെ പണികളും മററും ചെയ്യുന്നതിന -രൂപ 3,00,000
5,200 7 54 / 0000001 /2009-10 മഞ്ഞാടി പക്ഷിരോഗ ഗവേഷണ കേന്ദ്രത്തിലെ പോസ്ററ് മോർട്ടം റൂമിലെ പണികൾ ചെയ്യുന്നതിന * 2,05,000م
8 35 / എഇഇററി / 2009-10 -തിരുവല്ല ആഫീസ് കെട്ടിടത്തിൻ്റ അത്യാവശ്യപണികൾ 21,98,000 ഡെപ്യൂട്ടി ഡയറക്‌ടർ ( വിദ്യാഭ്യാസം ) 5,000
2,500 9 56 / എഇഇററി / 2009-10- പെരിങ്ങര വില്ലേജ് ആഫീസ് കെട്ടിടത്തിൻ അത്യാവശ്യ പണികൾ 1,00,000لميم
ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1 , 2' 5 , 6 ഇവയ്ക്ക രൂപ 600 + വാറ് (ക്രമനമ്പർ 7 - ന് രൂപ 500 + വാറ്റ് , ക്രമനമ്പർ 4-ന് , രൂപ 300 -+- വാറ് , മററു് , മററുള്ളവയ്ക്ക് രൂപ 400+ വാറ് .
കരാറുകാരുടെ ക്ലാസ് മുകളിലും 'ഡി'യും അതിനു പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധ ദർഘാസ് ഫേം പിരീഡ് -4 മാസം .
ദർഘാസ് സംബന്‌ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനുംബാധകമാണ് . കൂടാതെ ജി.ഒ. (എം.എസ് . ) നമ്പർ 2/ 2005 / പി . ഡബ്ല്യൂ . ഡി . തീയതി 7-1-2005 -ലെ ഉത്തരവിലെ വ ിലെ വ്യവസ്ഥകളും ബാധകമാണ് .
(2 )
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം ഉപജില്ല , തിരുവല്ല .
ലഘുദർഘാസ് പരസ്യം
[ 12/ 02/ 2009-10]
2009 25 26 .
നമ്പർ ഡിബി -824 / 2009 .
ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , കോട്ടയം താഴെ പറയുന്ന പണികൾക്ക് ദർഘാസുകദർഘാസുകൾ 29-12-2009-ാം തീയ വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30- ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മററുദ്യോഗസ്ഥനോ ഹാജരുളള കരാറു കാരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതാണ് .
க നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ
(2)
(3)
(1)
1
11,250
23 / ഇ / 2009-10 -എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ട് -വൈക്കം കെ. എസ് . ആർ.ററി . സി . ബസ് സ്‌റേഷൻ ടൈൽസ് സ്ത്രീകൾക്ക് പാകുന്നതിനും വിശ്രമമുറി നിർമ്മിക്കുന്നതിനുള്ള ജോലികൾ- 4,50,000م
2
12,500
24/ ഇഇ/ 2009-10 -എം . എൽ . എ . യുടെ പ്രത്യേകവികസനഫണ്ട്- വൈക്കം കെ.എസ്.ആർ.ററി , സി . സ്‌റേറഷൻ കോമ്പൗണ്ടിൽ കംഫർട്ട് സ്‌റേറഷൻ നിർമ്മിക്കുക 5,00,000بدم
3
9,800
25/ 10/2009-10-1 ののじる 。 ഗവൺമെൻറ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിന് മൾട്ട മീഡിയ റൂം നിർമ്മിക്കുക 3,90,960بودم
ദർഘാസ് പ്രമാണത്തിൻ്റ വില ക്രമനമ്പർ ക്രമനമ്പർ 2.0° 1-3° ~ 900 + 300 °, രൂപ 1,000 + വാറ് (ക്രമനമ്പർ 3 - ന് രൂപ 800 + വാ " .
കരാറുകാരനുവേണ്ട യോഗ്യത-എ , ബി , സി ക്ലാസ് .
നിർമ്മാണ കാലാവധി 3 മാസം .
ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരെയും ലഭിക്കുന്നതാണ ദർഘാസ് "സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
()
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്‌സ് ഡിവിഷൻ , കോട്ടയം .
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഹാജരാകേണ്ടതും മേൽപ്പറഞ്ഞ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ' ലേലം /ക്വട്ടേഷൻ കൊണ്ടയാൾ മുഴുവൻ തുകയും നിയമപ്രകാരമുള്ള മൂല്യ വർദ്ധിത നികുതിയും സെസ്‌സും സെക്യൂരിററിയും നൽകേണ്ടതുമാണ് . ലേലത്തിൽ ലേലം വിളിച്ചവരുടെ നിരതദ്രവ്യം തിനുശേഷം ലേലം /ക്വട്ടേഷൻ കൊണ്ടയാൾ പങ്കെടുത്ത ഉറപ്പിച്ച മുഴുവൻ ലേലത്തുക , സെക്യൂരിററി , മൂല്യവർദ്ധിത നികുതി , "സം' എന്നിവ് പൂർണ്ണമായി അടച്ചതിനുശേഷമേ തിരികെ നൽകുകയുള്ളു . ലേലം വിളിക്കാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കിക്കൊടുക്കുന്നതാണ് . ലേലം ഉറപ്പിച്ചതായി അറിയിപ്പ്കിട്ടി 15 ദിവസത്തിനകം ലേലവസ്തു നീക്കംചെയ്യേണ്ടതാണ് . യാതൊരു കാരണവശാലും ലേലവസ്തു നീക്കംചെയ്യുന്ന തിനുളള സമയം നീട്ടിത്തരുന്നതല്ല . ഇപ്രകാരം ചെയ്ത തിനുശേഷമേ ലേലക്കാരൻറെ സെക്യൂരിററി മടക്കി കൊടുക്കുകയുള്ളു . ലേലം ഉറപ്പിച്ച് അറിവുകിട്ടി തീയതിക്ക" മുൻപ് ചെയ്യാത്തപക്ഷം ലേലം റദ്ദ് ചെയ്ത് പുനർലേലം ചെയ്യുന്നതാണ് . ആയതിനാൽ യാതൊരു തടസ്സ വാദത്തിനും അവകാശമില്ലാത്തതും തൻമൂലം സർക്കാരി നുണ്ടാകുന്ന എല്ലാ കഷ്‌ടനഷ്‌ടങ്ങൾക്കും നിശ്‌ചിത മുൻ ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതുമാണ് .
യാതൊരു കാരണവും കാണിക്കാതെ 회원 മാററിവയ്ക്കുന്നതിനാ ചെയ്യുന്നതിനേ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ എറണാകുളം കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചീനീയറുടെ കാര്യാലയ ത്തിൽനിന്നും അറിയാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലം നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .
എഞ്ചിനീയറുടെ കാര്യാലയം ,
എക് സിക്യൂട്ടീവ് കെട്ടിട വിഭാഗം , എറണാകുളം .
(2) എകസിക്യൂട്ടീവ് എഞ്ചിനീയർ .