Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 15 December 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-15.part3_pwd_tender_notice
Languages
English, Malayalam
Published at
Original source ↗

©

Reg. No. om Government of Kerala

KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LIV

15th December 2009 2009 1 15

THIRUVANANTHAPURAM, TUESDAY

വാല്യം 54

തിരുവനന്തപുരം, ചൊവ്വ

} 49 }

24th Agrahayana 1931 1931 അഗ്രഹായനം 24

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.2-9591 / 2009 .

(1)

2009 നവംബർ 20 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ വിഭാഗം ) , ബിൽഡിംഗ്‌സ്. ആൻറ് ലോക്കൽ വർക്‌സ "1" , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല , ഏതെങ്കിലും കാരണ വശാൽ നിശ്ചിത ദിവസം അരാധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

നിരത

നമ്പർ

(പ്രമാണ

രൂപ

ദർഘാസ് നമ്പരും പത്തിയുടെ പേരും അടങ്കൽ തുകയും

ദർഘാസ് തുറക്കുന്ന തീയതിയും സമയവും

രൂപ

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും

(പ്രമാണത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയും സമയവും

50,000

23-12-2009,

23-12-2009 , 4 മണി വരെ 4.30 กา

15-12-2009 ഉച്ചയ്ക്ക് 1 മണി വരെ

15,500+ കെ. വാററ് @12.5%

1 213 / 2009- തൃശ്‌ശൂർ മെഡിക്കൽ കോളേജിൽ പുതുതായി പണിയുന്ന 400 കിടക്കകളുളള ( 3 -ാമത്തെ ബ്ലോക്കിന്റെ ) കെട്ടിടത്തിൻറ വൈദ തീകരണം

1,03,32,297لدم

2

7,800+ കെ. വാററ് @12.5 %

214/2009- 51 400 കിടക്കകളുള്ള ഉദ്ധരി കെട്ടിടത്തിൽ പാസഞ്ചർ ബഡ് - ക്കുന്ന കം - ലിഫ്റാം സപ്ലൈ ചെയ്തത് സ്ഥാപിക്കൽ 2.5%

3,800+ കെ, വാററ @12.5%

3 215/2009 - s1 400 കിടക്കകളുളള കെട്ടിടത്തിൽ ഫയർ പ്രൊട്ടക്‌ഷൻ സപ്ലൈ ചെയാം സ്ഥാപിക്കൽ- രൂപ 24,89,410 50,000 รา รใ 31 വൃത്തി ചെയ്തു തീർക്കേണ്ട കാലാവധി- 10 മാസം .

കരാറുകാരുടെ യോഗ്യത (ക്രമനമ്പർ 1 - ന് പൊതുമരാമത്ത് വകുപ്പ്, ഇലക്ട്രിക്കൽ 'എ' ക്ലാസ് രജിസ്ട്രേഷൻ ( 250 കെ . വി . എ . കപ്പാസിററി ) , (ക്രമനമ്പർ 2-m അംഗീകത നിർമ്മാതാക്കൾ/ വിതരണക്കാർ , (കാമനമ്പർ 3 -ന് പൊതുമരാമത്ത് വകുപ്പ് , ഇലക്ട്രിക്കൽ വിഭാഗത്തിൽ രജിസ്ററർ ചെയ്തിട്ടുള്ള (പ്രസ്തുത പ്രവർത്തിയിലുള്ള പരിചയം , ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം, തൃശ്ശൂർ , കോഴിക്കോട് പൊതുമരാമത്ത വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സമയംവരെ അപേക്ഷിക്കേണ്ടതാണ് . ദർഘാസ് പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ( ഇലക്ട്രിക്കൽ ) ഓഫീസിൽ നിന്നും 18-12-2009 മുതൽ 23-12-2009 ഉച്ചയ്ക്ക് 1 മണി വരെ നിശ്ചിത യോഗ്യതയുളളവർക്ക് വിതരണം ചെയ്യുന്നതാണ് . ദർഘാസിൻറെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും (പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറൊല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

നമ്പർ ഇ.എൽ , 2-9591 / 2009 .

(2)

2009 ഡിസംബർ 2 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ്, ഇലക്ട്രിക്കൽ വിഭാഗം, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്‌ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ച‌ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസ് സ്വീകരിക്കുന്നതാണ് .

ടെണ്ടർ നമ്പരും

നമ്പർ

നിരത രൂപ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1

11,150 228/2009 - ആറ്റിങ്ങൽ സബ് ജയിലിന്റെ പുനർ വൈദ്യുതി കരണം- രൂപ 1,44,633

2

17,000 229 / 2009- മല്ലപ്പളളി റെസ്ററ് ഹൗസിൻറെ വൈദ്യുതീകരണം....

₪ 6,78,598

ദർഘാസ് ദർഘാസ്

തുറക്കുന്ന തീയതിയും സമയവും

സ്വീകരിക്കുന്ന അവസാന തീയതിയും സമയവും

ദർഘാസ് പ്രമാണ ത്തിൻറെ വില രൂപ

ദർഘാസ് പ്രമാണത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയും സമയവും

23-12-2009

23-12-2009 ,

900+

4 മണി

4.30 മണി 15-12-2009 ഉച്ചയ്ക്ക്

ഒരു മണി

കെ. വാററ് @ 12.5%

รา

's 1,400+ കെ. വാററ് @ 12.5%

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 - ന് 30 ദിവസം , ക്രമനമ്പർ . 2 - ന് 75 ദിവസം .

കരാറുകാരുടെ യോഗ്യത- ക്രമനമ്പർ 1 -ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'ബി ' ക്ലാസ് രജിസ്ട്രേഷൻ , ( ക്രമനമ്പർ 2- ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ' എ ' ക്ലാസ് രജിസ്ട്രേഷൻ , ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിൻറെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം, തൃശ്ശൂർ , കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേക്ഷിക്കേണ്ടതാണ് . ദർഘാസ് പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ ( ഇലക്ട്രിക്കൽ ) ഓഫീസിൽനിന്നും 17-12-2009 മുതൽ 23-12-2009 ഉച്ചയ്ക്ക്! മണിവരെ നിശ്ചിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ് . ദർഘാസിൻറെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറെറല്ലാ വ്യവസ്ഥ‌കളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

ചീഫ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ്, തിരുവനന്തപുരം .

(㎡)

സൂപ്രണ്ടിംഗ് എഞ്ചിനീയർ (ഇലക്ട്രിക്കൽ ) .

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. പൊതുവായത് / 200 / 80 / ഇഇ .

2009 നവംബർ 26 .

ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് പറയുന്ന കുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണി ദിവസം എഞ്ചിനീയർ , ബിൽഡിംഗ്‌സ് ഡിവിഷൻ , ആലപ്പുഴ പ്രവൃത്തിക്ക 23-12-2009 ക്ഷണിച്ചു കൊളളുന്നു . വൈകുന്നേരം 4.30 -ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്ന ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും-20 /ഇ /2009-10 ചെട്ടികുളങ്ങര പ്രൈമറി ഹെൽത്ത് സെൻററിൽ സ്തീകളുടെ വാർഡിന് ครู โร നിർ മ്മാ ണം 13.85م ..

നിരതദ്രവ്യം-രൂപ 34,650 .

ദർഘാസ് പ്രമാണത്തിൻറ വില രൂപ 2,100+ വി . നി .

കരാറുകാർക്കുവേണ്ട യോഗ്യത എ, ฌา, ถน ക്ലാസുകൾ.

നിർമ്മാണ കാലാവധി 3 മാസം .

പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് . ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിന്നോ അല്ലെങ്കിൽ ടി ഓഫീസിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്

( ഒപ്പ് ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , ആലപ്പുഴ

ദർഘാസ് പരസ്യം

നമ്പർ ഡി ,ബി . 1/86 .

2009 നവംബർ 25 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റ്റൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിട വിഭാഗം കാഞ്ഞിരപ്പളളി താഴെപ്പറയുന്ന പ്രവൃത്തികൾ 21-12-2009 വൈകുന്നേരം 4 മണിവരെ പൊതുമരാമത്ത വകുപ്പിൽ രജിസ്റാർ ചെയ്തിട്ടുള്ള അംഗീകത കരാറുകാരിൽനിന്നും മൽമൽസരാടിസ്ഥാനത്തിൽ സിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . കവറിൻ പുറത്ത് പ്രവൃത്തിയുടെ പേരും കരാറു കാരൻറെ പേരും വിലാസവും വ്യക്തമായി வெறு താണ് . അന്നേദിവസം എഴുതേണ്ട വൈകുന്നേരം 4.30- m അസിസ്‌റനൻറ് എക് സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥൻ മാരോ ഹാജരുള്ള കര റുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . മേൽപ്പറഞ്ഞ സമയ പരിധിക്കുള്ളിൽ ദർഘാസുകൾ തപാൽ മുഖേനയും ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്

നിര ഒർഘാസ്' നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

രൂപ ഏകദേശ അടങ്കൽ തുകയും

17 / എഇഇ /ബികെ/ ററിആർ / 2009-10- പോലീ സ് പൊൻകുന്നം സ്റേഷൻറെ പ്രത്യേക അററ കുററപ്പണികൾ -ലീക്ക് റെക്‌ടി ഫിക്കേഷൻ വർക്ക് റൂഫിങ്ങ് ഷീറ് ഇടുക രൂപ 75,000

1,900 2 18 / എഇഇ /ബി കെ/ററിആർ 2009-10- കാഞ്ഞിരപ്പളളി ജുഡീഷ്യൽ ഓഫീസേഴ്സ ക്വാർട്ടേഴ്സു കളുടെ പ്രത്യേക അററകുററ പണികൾ രൂപ 1,55,000

3,900 3 19 / എഇഇ/ബികെ/ററിആർ 2009-10- പൊൻകുന്നം പോലീസ് ใดດຜິວ ( C19, C20 , & 021) 5 2,60,000

6,500 4 20 / എ / ബികെ/ററി ആർ / 2009-10- പോലീ സം സ്റേറഷൻെറ ടി രൂപ 2,00,000 5,000 5 21 / എഇഇ/ബികെ/ററിആർ / 2009-10- ഈരാററുപേട്ട S. I. ക്വാർട്ടേഴ സിൻറെ ടിരൂപ 2,10,000 -5,250

7,500 6 22 / എഇഇ /ബികെ/ ററിആർ / 2009-10- ഈരാററുപേട്ട സ്റേഷൻറ റൂഫിങ്ങ് പോലീസ് ടെറസ്സിന് 3,00,000لميم

7 12/എഇഇ/ബികെ/ ററി ആർ / 2009-10- പ്രത്യേക മണങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ അററകുററപ്പണികൾ (സ്റെറപ്പ് , നെയിംബോർഡ് എന്നിവ നിർമ്മിക്കുക ) ( പുനർ ദർഘാസ് )- 1,50,000لميم

2,650 ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 , 2 , 4 , 7 ഇവയ്ക്ക രൂപ 400+ വാറാ" @ 12.5%, ( 8 5-0 ~ 500 + 20.0 " @ 12.5 % , (ക്രമനമ്പർ 3 - നും 6 -നും രൂപ 600 + @ 12.5%

കരാറുകാരുടെ വിഭാഗം- എ , ബി , സി , ഡി ക്ലാസ് .

പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം .

ദർഘാസ് പ്രമാണങ്ങളും വിശദവിവരങ്ങളും താഴെ ഒപ്പുവച്ചവരുടെ , ആഫീസിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 1സാന ദിവസം 1 * മണിവരെ ലഭി ക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറെ ฌา ย പണമായാ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് മഫാറങ്ങൾ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്ത കരാറുകാർക്കു ലഭിക്കുകയുള്ള

ദർഘാസ് ഫോറങ്ങൾ കരാറുകാർ അന്യോന്യം കൈമാറുവാൻ പാടുളളതല്ല . പ്രവൃത്തി ലഭിച്ച കരാറു കാരൻ എഗ്രിമെൻറ് വയ്ക്കാതെ ഒഴിഞ്ഞുപോവുകയാ ണെങ്കിൽ ഈ കാരണം കൊ വേറെ കരാറുകാരനെ ഏൽപ്പിക്കേണ്ടിവന്നാൽ തൻമൂലം ഡിപ്പാർട്ടുമെൻറിന് ഉണ്ടാകുന്ന എല്ലം നഷ്ടങ്ങൾക്കും ഒഴിഞ്ഞുപോകുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും .

১৫৯০ ചെയ്യേണ്ടതാണ് . ടി തുക വിശദമായി ദർഘാസ് പ്രമാണത്തിൽ നിർദേശിക്കപ്പെട്ട രൂപത്തിൽ അസിസ്ററൻറ് എക" എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ ബിൽഡിംഗ് സബ് ഡിവിഷൻ , കാഞ്ഞിരപ്പളളി യഥാവിധി സാക്ഷ്യപ്പെടുത്തിയതും ടെണ്ടർ എടുക്കുന്ന പ്രവർത്തിയുടെ പേരും ടെണ്ടറു പ്രവൃത്തികൾക്കുവേണ്ടി സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം നിർദേശിക്കപ്പെട്ട നിരതദ്രവ്യം കുറവില്ലാണ കാരൻറ പേരും വിലാസവും വിധത്തിലും ആയിരിക്കണം . കൃത്യമറയി പാലിക്കപ്പെടാത്ത രേഖപ്പെടുത്തിയ നിർദ്ദേശങ്ങൾ അസാധുവായി കണക്കാക്കപ്പെടുന്നതാണ് . ofruaiwalw ദർഘാസ് സമർപ്പിക്കാനുദേശിക്കുന്ന കരാറുകാരൻ നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട് അടക്കം ചെയ്യേണ്ടതാണ് . ഇതിൽ വീഴ്ചവരുത്തുന്ന കരാറു കാരുടെ ദർഘാസുകൾകൾ തുറക്കുമ്പോൾ തന്നെ മാറു കാരണങ്ങ കണക്കാക്കാതെ നിരസിക്കപ്പെടുന്നതാണ് .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുളള മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .

അസിസ്റാൻറ്

(㎡) അസിസ്ററൻറ് എക്സിക്യൂട്ടീവ എഞ്ചിനീയർ , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , കാഞ്ഞിരപ്പളളി ,

ദർഘാസ് പരസ്യം

[ നമ്പർ 36 / എ /2009-10 )

നമ്പർ ഡി.ബി. 534/05 .

2009 നവംബർ 28 .

സബ് ഗവർണ്ണർക്കുവേണ്ടി ഡിവിഷൻ , കോട്ടയ അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം താഴെപ്പറയുന്ന തീയതിയിൽ അന്നേദിവസം വൈകുന്നേരം നാലുമണി വരെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

രൂപ

(2)

(1)

(3) 1 166/ 02/2009-10 അത്യാവശ്യ ലേഡീസ് അററകുററപ്പണികൾ അ ററി , കോട്ടയം ഹോസ്റാലിലെ (ഈസ്റേറൺ വിംഗ് ) ടോയലററ്റ് ബ്ലോക്കിൻറ അററകുററപ്പണി ക 3,00,000لمده

7,500

7,500 2 167/ 02 /2009-10 รา รา ടവർ റൂഫിൻറെ അററകുററപ്പണികൾ, സൗറപ്പിൻറെ പുനർ നിർമ്മാണം ഹാൻഡ് റെയിൻ പിടിപ്പിക്കുക , എക്സ്‌പാൻഷൻ ജോയിൻറ് 5-3,00,000له

168/ 500/ 3009-10 รา 3 รา ലേഡീസ് ഹോസ്ററലിലെ (ഈസ്റോൺ വിംഗ്) 2-00 നിലയിലെ മുറികളുടെ നവീകരണ ജോലിക ചെയ്യുക 3,00,000بمرم

7,500 4 169 / 2 /2009-10 รา ലേഡീസ് ഹോസ്ററലിലെ ( വെസ്‌റോൺ വിംഗ്) 2-00 നിലയിലെ മുറികളുടെ നവീകരണ ജോലികൾ ചെയ്യുക- ~ 3,00,000

7,500 5 170 എ ഇ 2009-10 รา ഡയററ് വെളളൂർ ലൈ ലൈബ്രറി ഹാളിനു കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക -രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിൻറ വില രൂപ 600+ വാറ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 28-12-2009 .

പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു മണിവരെ ലഭിക്കുന്നതാണ് . ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ് . ദിവസ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സം സബ് ഡിവിഷൻ , കോട്ടയം .

( ) അസിസ്ററൻറ് എക്സിക്യൂട്ടീവ്. എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി . ബി . 372/90 .

2009 നവംബർ 24 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്ത് ഉപവിഭാഗം , നെടുങ്കണ്ടം , ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 2009 ഡിസംബർ മാസം 24-ാം തീയതി വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊളളുന്നു .

നിരത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

പ്രത്യേക അററകുററപ്പണികൾ 2009-10 1 109 .... /2009-10 തൂക്കുപാലം കമ്പം മെട്ട് പാതയിൽ കി. മീ . 4 / 150 -ൽ കലുങ്ക് വീതി കൂട്ടൽ അരിക് സംരക്ഷണം തുടങ്ങിയ വേലകളും മററും- രൂപ 3 ലക്ഷം 7,500 2 110 /..../2009-10 ആശാരിക്കല മന്നാക്കുട്ടി പാതയിൽ കി . മീ . 2 / 160 -ൽ ടി രൂപ 3 ലക്ഷം

7,500 ദർഘാസ് ഫോറത്തിൻറെ വില - (നികുതികൾ കൂടാതെ ) രൂപ 600 .

കരാറുകാരുടെ യോഗ്യത -ഡി മുകളിലും , രജിസ്ട്രേഷനും പ്രവൃത്തികൾ തീർക്കേണ്ട കാലാവധി- 4 മാസം .

ദർഘാസ് സംബന്ധ‌ിച്ച് നിലവിലുള്ള നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാ യിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും (പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നിരത്ത് ഉപവിഭാഗം , നെടുങ്കണ്ടം , ഇടുക്കി

( ) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

TENDER NOTICE

30th November 2009 .

No. D1-1553 /2009 .

Competitive registered postal tender in sealed cover superscribing the name of the work is invited for and on behalf of the Governor of the State of Kerala by the undersigned from "A" & "B" class registered contractors of Public Works Department for the following work upto 4 p.m. on 28-1-2010. The tenders will be opened on the same day by the undersigned or by authorised officer at 4.30 p. m . in the presence of contractors present at the time .

Tender Number and Name of work- 5 / SE / NH/ CC / Kochi /2009-10 - NH 47 Providing free left turn and Bus Bay at Palarivattom Junction (North West side) km. 344/200 .

P.A.C. Rs . 16,66,500-

E.M.D.-Rs. 41,700 .

Cost of tender form-Rs . 2,500 + VAT.

Time of completion- 3 months ,

Tender documents and other details can be had from the Office of the Superintending Engineer , N.Η. Central Circle , Vyttila, Kochi during office hours on 21-1-2010 upto 1 p . m . on producing necessary documents and payment of cost (non- refundable) by cash only.

The tender schedule will be issued only to the eligible registered contractors in Kerala Public Works Department, who produce their registration cards. The tender Schedules are not transferable. The existing rules of the Kerala Public Works Department and all other conditions in force with Department will be applicable in this tender also. Tenders will be receivedby Registered Post only.

കേരള ഗവർണ്ണർക്കുവേണ്ടി ദേശീയപാത ( മദ്ധ്യമേഖല) സൂപ്രണ്ടിംഗ് എഞ്ചിനീയർ , കൊച്ചി താഴെ പറയുന്ന പ്രവൃത്തിക്ക് 28-1-2010 വൈകുന്നേരം 4 മണിവരെ പൊതുമരാമത്ത് വകുപ്പിൽ രജിസ‌റാർ ചെയ്ത "എ " & "ബി " കാസ് കരാറുകാരിൽ നിന്നും പേരെഴുതി മുദ്രവച്ച ദർഘാസുകൾ രജിസ്‌റേറർഡ് പൊൽ മുഖേന ക്ഷണിച്ചുകൊളളുന്നു . അന്നേദിവസം വൈകുന്നേരം 4.30 ๑ วา ๑ സൂപ്രണ്ടിംഗ് എങ്ങി നീയ റോ അദ്ദേഹം അധികാരപ്പെടുത്തിയ മാറുദ്യോഗസ്ഥരോ ഹാജരായിട്ടുള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും . 5/ 90° , 10./ എച്ച് . സി . 1.1 01 /2009-10 ஹம் ருவு , 47- പാലാരിവട്ടം ജംഗ " ഷനിൽ വടക്ക് പടിഞ്ഞാറ് ഭാഗത്ത കി . മീ . 344 / 200 - ൽ ഫ്രീലെഫ്റ് ടേണും ബസ്‌ബേയും നിർമ്മാണം .

16,66,500لمهم .

നിരതദ്രവ്യം-രൂപ 41,700 .

ദർഘാസ് ഫോറത്തിൻറ വില 2,500ميم + പ്രവൃത്തി തീർക്കേണ്ട കാലാവധി- 300..

വിശദവിവരങ്ങളും 21-1-2010, 1 മണിവരെ ആഫീസിൽ നിന്നും ദർഘാസ് പ്രമാണങ്ങളുടെ വില ഒരൊക്കം പണമായി അടച്ച് വേണ്ടപ്പെട്ട രേഖകൾ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യുവാൻ പാടുളളതല്ല .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറെറല്ലാ നിബന്നിബന്‌ധനകളും ഇതിനും ബാധകമാണ് . - രജിസ്‌ട്രേഷൻ കാർഡ് കാണിക്കുന്ന അർഹതയുളള കരാറുകാർക്ക മാത്രമേ ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുകയുള്ളു . രജിസ്റോർഡ് തപാൽ മുഖേന മാത്രമേ കരാറുകൾ സ്വീകരിക്കുകയുള്ളു .

Office of the Superintending

Engineer,

National Highway ,

Central Circle ,

Kochi- 682 019 .

(Sd.) Superintending Engineer.

TENDER NOTICE

No. 15-3703/40/2009,

11th November 2009 .

Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer , Buildings and Local Works , Central Circle, Thrissur on behalf of Governor of Kerala from registered eligible class of contractors of P. W. D. for the following works through Registered post only (Courier Service not accepted) . The renders will be accepted upto 4 p . m . on the lastdate of receipt of tender prescribed for the work .

Tender No. and Name of Work with PAC

51. No.

E. M. D. R. Civil Electrical works

50,000 1 57/2009-10-Government Engineering College, Painavu Idukki, Construction of Hostel for OBC Boys Rs . 115 Lakhs

2 59/2009-10 Construction of Government Servants Quarters Type II (8 Nos . ) at Devikulam (Flat type (Flat type)-Rs . 100 lakhs 50,000 Cost of tender documents Rs . 17,300 +VAT for Sl . No. 1 and Rs. 15,000 +VAT for Sl . No. 2 .

Last date of receipt of tender 19-1-2010.

Class of tenderers ' A' Class .

Time of completion- 12 months .

The tender documents and other particulars can be had from the office of the undersigned during office hours from 8-1-2010 to 12-1-2010 upto 1 p. m. on application in writing and payment of cost of tender dosuments ( not refundable) either in cash or by Money Order . The EMD produced for cach work should pledged in favour Superintending Engineer, Buildings and Local Works , Central Circle, Thrissurssur with name of work . The tenders will be opened on the last date of receipt at 4.30 p . m. in the presence of available tenderers. of The tender documents will be issued only to the registered contractors of PWD and are not transferable . The electrical work of the above building shall be done simultaneously with the super- vision of Electrical Engineering Wing of PWD . If the last date of receipt of the tender is to be declared as holiday , tenders will be received on the next working day according to the schedule fixed . Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 50. Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender aiso . Department is not responsible for any postal delay in receiving tenders .

വർക്സസ് കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ മദ്ധ്യമേഖല , തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തി പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽനിന്നും മത്‌സരാടിസ്ഥാനത്തി ലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ രജിസ്‌റോർഡ് ആയി തപാലിൽ മാത്രം ക്ഷണിച്ചുകൊള്ളുന്നു . കൊറിയ 3 സർവീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കു ന്നത് അവസാന തീയതി 4 മണിവരെയായിരിക്കും .

ദർഘാസ് നമ്പരും

മ നമ്പർ

നിരത്ത ദ്രവ്യം രൂപ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

സിവിൽ + ഇലക്ട്രിക്കൽ പണികൾ 1 57 / 2009-10 - പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിൽ ഒ.ബി.സി. ആൺകുട്ടികൾക്ക് വേണ്ടി ഹോസ്റാൽ നിർമ്മാണം- രൂപ 115 ലക്ഷം

50,000 2 59 / 2009-10 - ദേവികുളത്ത ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക വേണ്ടി ടൈപ്പ് ) II (ഫ്ളാറ് ടൈപ്പ് ) 8 നമ്പർ ക്വോർട്ടേഴ്സ് നിർമ്മാണം-രൂപ 100 ലക്ഷം 50,000 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 - ന് രൂപ 17,300 + വാററ് , (ക്രമനമ്പർ 2 -ന് 0000+15,000م " ,

ദർഘാസ് സ്വീകരിക്കുന്ന അവസാന 19-1-2010 . തീയതി ...

കരാറുകാരുടെ ക്ലാസ് ' ' .

പ്രവൃത്തി തീർക്കേണ്ട കാലാവധി - 12 മാസം .

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 8-1-2010 മുതൽ 12-1-2010 ഉച്ചയ്ക്ക് 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് (പ്രമാണത്തിൻറ വില മണിഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . രൊക്കമായോ ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക അവസാന ദിവസം 4.30.0° സന്നിഹിതരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞിരിക്കുന്ന് ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു . പ്രവൃത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ വിഭാഗം പി . ഡബ്ലിയു . ഡി . എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവ്വഹി ക്കേണ്ടതാണ് . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീ റുടെ പേരിൽ പപണയപ്പെടുത്തിയതും പ്രവർത്തിയുടെ ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം . പലിമിനറി എഗ്രിമെൻറ് അൻപതു രൂപ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ടു സമർപ്പി‌ക്കേണ്ടതാണ് . മേൽപ്പറഞ്ഞ വ്യവസ്ഥ‌ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .

(Sd.) Superintending Engineer.

Office of the Superintending Engineer, Buildings and Local Works , Central Circle , Thrissur .

ദർഘാസ് പരസ്യം

2009 നവംബർ 21 .

നമ്പർ ഡി5-1 / 2008 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദേശീയപാത വിഭാഗം ,ഗം, കൊടുങ്ങല്ലൂർ പായുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറു ദർഘാസുകൾ 2009 കാരിൽ നിന്നും മുദ്രവച്ച ഡിസംബർ മാസം 23-ാം തീയതി 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു . വൈകുന്നേരം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽത്തുകയും 20 / 09 /എൻ . എച്ച് . 2009-10-കൊ ടു ങ്ങല്ലൂ ർ ഡി വി ഷ ൻ - 2009-10 പണി ക എൻ . എച്ച് . 17 -ൽ കി . മീ . 394/500 മുതൽ 1. 1. 395/00 ໙ 6,00,000 . വീതികൂട്ടൽ നിരതദ്രവ്യം രൂപ 15,000 .

ദർഘാസ് ഫോറത്തിൻ്റെ വില - രൂപ 1,200 + വി . നി .

നിർമ്മാണ കാലാവധി- 3 മാസം .

കരാറുകാരനുവേണ്ട യോഗ്യത - 'സി'യും അതിനു പരിയും.

ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ് , ദർഘാസ് 23-12-2009-0ം തീയതി ] മണിവരെ ഫോറങ്ങ ഈ ഓഫീസിൽ നിന്നും രേഖാമൂലം ലഭിക്കുന്നതാണ് . അപേക്ഷിച്ചാൽ എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ

( ) ക്സിക്യൂട്ടീവ് എഞ്ചിനീയർ , കാര്യാലയം, ദേശീയപാത വിഭാഗം , കൊടുങ്ങല്ലൂർ ,

ദർഘാസ് പരസ്യം

നമ്പർ ടി , എൻ . - 2009-10 . 2009 ഡിസംബർ 2 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ് സ് സബ് ഡിവിഷൻ , കൊടുങ്ങല്ലൂർ പണികൾക്ക് ബുധനാഴ്ച പറയുന്ന 2009 ഡിസംബർ മാസം 23-ാം തീയതി വൈകുന്നേരം 4 മണിവരെ മത്സര സ്വഭാവമുളള സീലുവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

നമ്പർ

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1 57/2009-10 സ് പെഷ്യ ഡെവലപ്മെൻറ് ഫണ്ട് എം . എൽ . എ . സ്കീം 2009-10- കൊടുങ്ങല്ലൂർ സെക്ഷനിലെ > .. வ വാർഡ് നമ്പർ 5 - ലെ ശ്രീനാരായണ റോഡിൻെറ പുനരുദ്ധാരണ പണികൾ രൂപ 1 , 66 ലക്ഷ 4,150 2 58/2009-10- او 57 വാർഡ് നമ്പർ 11. ดอย പളളിത്തറ ടെമ്പിൾ റോഡിൻറെ ടി - രൂപ 2.85 ലക്ഷം

7,125 ദർഘാസ് പ്രമാണത്തിൻ്റെ വില 1 - ന് രൂപ 400 + 12.5 % വാററ് , (ക്രമനമ്പർ 2-3 570+12.5 % 2000 .

പ്രവൃത്തി തീർക്കേണ്ട കാലാവധി-2 മാസം .

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അഅറിയാവുന്നതാണ് . ദർഘാസുകൾ അന്നേദിവസം 4. 30 - ന് തൽസമയം ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്യത്തിൽ തുറക്കുന്നതാണ് .

അസിസ്ററൻറ് ( ") എക്‌സിക എഞ്ചിനീയർ .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, റോഡ്സ് സബ് ഡിവിഷൻ , കൊടുങ്ങല്ലൂർ

ദർഘാസ് പരസ്യം

2009 01. 20 .

നമ്പർ എ -2,2267 2066 .

ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്‌ " ഡിവിഷൻ , പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

പ്രവൃത്തിയുടെ പേര്

നമ്പർ

1 പാലക്കാട് മണ്ണാർക്കാട് താലൂക്ക മുക്കണ്ണൻകടവ് വാഹനങ്ങളിൽനിന്നും പിരിക്കുന്നതിന് 1-4-2010 പാലത്തിൽക്കൂടി കടന്നുപോകുന്ന മുതൽ 31-3-2011 വരെ

12,500 2 പാലക്കാട് ജില്ല , ചിറ്റൂർ താലൂക്ക് നാട്ടുകൽ നടുപ്പുണ്ണി റോഡിൽ ഹെർബട്ട് പാലത്തിൽക്കൂടി ടി 37,500 3 കുഴൽമന്ദം മങ്കര റോഡിൽ കാളികാവ് പാലത്തിൽക്കൂടി പോകുന്ന വാഹനങ്ങളിൽനിന്നും 51 12,500 പാലക്കാട് പാലക്കാട് താലൂക്ക് മേനോൻപാം ചുള്ളിമട പാലത്തിൽക്കൂടി വാഹനങ്ങളിൽ നിന്നും รา 37,500 പോകുന്ന

5 പാലക്കാട หาญ ചിററപ്പുരം പാലത്തിൽ ๑. อา . 5/600 തൃത്താല കുംപിടി റോഡിലെ പാലത്തിൽക്കൂടി പോകുന്ന വാഹനങ്ങളിൽ നിന്നും รา 12,500 ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1 -നും 3- ₪ 1,000+12.5% 20ാറ് , ക്രമനമ്പർ 2 -ന് രൂപ 1,500 + 12.5 % വാറ് , ക്രമനമ്പർ 4- 5- 12.5+2,250له % ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി . 17-12-2009 .

ദർഘാസ് ഫോറങ്ങൾ എക്‌‌സിക്യൂട്ടീവ് എഞ്ചിനീ യറുടെ ആഫീസിൽനിന്നും 1 മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.ലഭിക്കുന്നതാണ്. അപേക്ഷകരുടെ ഒപ്പും സെക്യൂരിററി ഡെപ്പോസിററായി 50,000 രൂപ യുടെ എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുക്കുന്ന ഡിമാൻറ് (ഡ്രാഫറും സമർപ്പിക്കുന്ന വ്യക്ത‌ികൾക്ക് മാത്രമേ അന്നേ ദിവസം 4 മണിവരെ ലഭിക്കുകയുളളൂ. ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസിൽ കൂടിയ തുക രേഖപ്പെടുത്തിയ ആൾക്ക് സർക്കാരിൻറ നിലവിലുളള നിയമവ്യവസ്‌ഥയുടെ അടിസ്‌ഥാനത്തിൽ ടെൻഡർ സമർപ്പിക്കുന്നതാണ് , ടെൻഡറിൽ പങ്കെടു ക്കുന്ന വ്യക്തികൾ ഈ വ്യവസ്ഥകൾ മനസിലാ ക്കേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ സ്വീകരിക്കുകയുമുള്ളൂ എന്നും ബോദ്ധ്യപ്പെടുത്തേണ്ടതാണ" . മേലാൽ ഇതു സംബന്ധിച്ച് യാതൊരു വ്യവഹാരങ്ങളും സ്വീകരി ക്കുന്നതല്ല . സെക്യൂരിററി ഡെപ്പോസിറ്! തുകയായ 50,000 രൂപ കരാർ ലഭിച്ചാൽ പണി പൂർത്തിയാക്കിയ തിനുശേഷം മാത്രം തിരിച്ചു നൽകുന്നതാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നിരത്ത്വിഭാഗം , പാലക്കാട് ( ") എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

* മ്പർ ഇ.എസ്.ഡി. ( പി . ) ടി / 4 /2009-10 . 2009 നവംബർ 23 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം സബ്ഡിവിഷൻ , പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തതിട്ടുള്ള താംഗീകത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 18-12-2009 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ അന്നേദിവസം 3.30 -ന് തുറക്കുന്നതായിരിക്കും , നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

രൂപ നിരത

(2)

(1)

(3) പാലക്കാട് പെരുങ്ങോട്ടുകുറിശ്ശി എൻ . ട്രെയിനിംഗ് സെൻററിൽ സീററ്റ് لدهم 1 の 、 ലൈററ് , ഗേററ് ലാമ്പ് എന്നിവ സ്ഥാപിക്കൽ രൂപ 40,000 1,000 2 ഷൊർണ്ണൂർ ഗവൺമെൻറ" പ്രസ്സ് (പ്രിൻറിംഗ് സെക് ഷനിൽ വൈദ്യുത അററകുററപ്പണികൾ 15,000بهم 400 3 അമ്പലപ്പാറ വില്ലേജ് ആഫീസ് 39,000لمرم 1,000 4 പാലക്കാട് ചിറ്റൂർ റസ്റ് ഹൗസിൽ മോട്ടോർ പമ്പ് സെററ്റം സാംപിക്കൽ രൂപ 14,000 350 5 പാലക്കാട് കല്ലേപ്പുളളി എൻ.ജി.ഒ. ക്വാർട്ടേഴ്സ് ഇ -13 പൂറാർ വൈദ്യുതീകരണം രൂപ 15,000 400

(3)

(2)

(1 )

400 6 si 14 sl15,000لمم

400 7

11 - 15,000نمره

400 8

ഇ 12 ടി -രൂപ 15,000

ടി

600 9

116 5102 23,000به

600 II 9 ടി രൂപ 23,000

10 ടി

600 11

II 12 ธา-23,000مجم

800 12 ടി ബി 4 ടി -രൂപ 32,000

1,200 13 പാലക്കാട് കടമ്പഴിപുറം പി , എച്ച്. സി . - യിൽ സബ് മോട്ടോർ സ്ഥാപിക്കൽ- രൂപ 48,000

ദർഘാസ് പ്രമാണങ്ങളുടെ വില 300 രൂപയും വിൽപ്പന നികുതിയുമാകുന്നു . പ്രവൃത്തികൾ തീർക്കേണ്ട കാലാവധി 15 ദിവസം . ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും 18-12-2009 ഉച്ചയ്ക്ക് | മണിവരെ . ദർഘാസിനോടൊപ്പം 50 രൂപ യുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് ടൈപ്പ് ചെയ്ത് അടക്കും ചെയ്യേണ്ടതാണ് . ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവി ലുളള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്

( ) അസിസ് ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ , പാലക്കാട് .

അഘാസ് പരസ്യം

നമ്പർ ഡി 1 /പി , ആർ , ഡി , ടി . 105 / 2009-10 .

2009 നവംബർ 17 .

கேதை ഗവർണ്ണർക്കുവേണ്ടി അസിസ്ററ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , പരപ്പനങ്ങാടി , മലപ്പുറം താഴെ പറയുന്ന പ്രവൃത്തി കൾക്ക് നിശ്ചിത യോഗ്യതയുളള കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ് പ്രമാണങ്ങൾ ഈ ഓഫീസിൽനിന്നും 22-12-2009 ഉച്ചയ്ക്ക് ഒരു മണിവരെ നൽകുന്നതും പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ അന്ന് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കു ന്നതുമാണ് . സന്നിഹിതരായ കരാ റു കാ രു ടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 -ന് തുറക്കുന്നതുമായിരിക്കും .

പ്രവൃത്തിയുടെ പേരും ആടങ്കൽ തുകയും

രൂപ (1)

(2)

(3) 1

1,900 തിരൂർ പോലീസ് സ്‌റോഷൻ പ്രത്യേക അററകുററ പ്രവൃത്തികൾ. സെപ്ടിക് ടാങ്കിന്റെ റിപ്പയറും ഡനേജിൻ്റെ നിർമ്മാണവും- 75,000دم

1,900 2 പ്രത്യേക അററകുററ പ്രവർത്തികൾ തിരൂർ കോർട്ട് കോംപ്ലക്‌സിലെ വെഹിക്ക 1 നിർമ്മാണം രൂപ 75,000 (3)

(2)

(1)

3,000 3 കേരളാധീശ്വരപുരം എസ്" . സി . ഡി . ഡി. ഐ ടി , സി . യിലെ വാച്ച്മാൻ റൂമിൻറെ നിർമ്മാണം ( ഡെപ്പോസിറ്റ് പ്രവർത്തി)- 1,20,000نمره

പ്രമാണത്തിൻറ വില അടങ്കൽ തുകയുടെ 0.2 % + വാറ് ( മിനിമം രൂപ 400 + വാറ്) .

നിർമ്മാണ കാലാവധി- ക്രമനമ്പർ 1 -നും 2 -നും 2 മാസം , ക്രമനമ്പർ 3 - ന് 3 മാസം .

കരാറുകാരുടെ വിഭാഗം 'ഡി ' ക്ലാസും അതിന് മുകളിലും ,

ദർഘാസ് സംബന്‌ധിച്ച് പൊതുമരാമത്ത് എല്ലാ നിബന്ധനകളും വകുപ്പിൽ നിലവിലുളള ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

( ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , പരപ്പനങ്ങാടി , മലപ്പുറം .

ദർഘാസ് പരസ്യം

നമ്പർ ഡി 14/ടി . എൻ . 10 / 2009-10 .

2009 . 16 .

വൈകുന്നേരം 4 கோழ ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ എഞ്ചിനീയർ ( കെട്ടിടങ്ങളും തദേശ (പ്രവൃത്തികളും ) ഉത്തരമേഖല , കോഴിക്കോട് താഴെ പായുന്ന പ്രവൃത്തി കൾക്ക് ദർഘാസുകൾ (ക്രമനമ്പർ 1 മുതൽ 5 വരെ 6-1-2010-ാം തീയതി വൈകുന്നേരം 4 മണിവരെയും (ക്രമനമ്പർ 6 മുതൽ 10 വരെ 12-1-2010-ാം തീയതി മണിവരെയും (രജിസ്‌റേറർഡ തപാലിൽ മാത്രം ) ക്ഷണിച്ചുകൊളളുന്നു . പ്രവൃത്തിയുടെ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4. 30 മണിക്ക് ( നാലര മണിക്ക് ) സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ ക്രമനമ്പർ 1 മുതൽ 5 വരെ 28-12-2009 മുതൽ 29-12-2009-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെയും ക്രമനമ്പർ 6 മുതൽ 10 വരെ 30-12-2009 31-12-109-ാംതീയതി ഉച്ചയ്ക്ക് 1 മണിവരെയും മാത്രമേ ലഭിക്കുകയുളളു . ഈ പ്രവൃത്തി സമയബന്ധിതമായി താഴെ പറയുന്ന, കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ ണ്ടതിനാൽ അതിനുള്ള സജ്‌ജീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മററ് തയ്യാറടുപ്പുകളും ഉളള കരാറുകാർ പങ്കെടുക്കേണ്ടതാണ് . പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുളളതല്ല . പ്രവൃത്തി തീർക്കാനുള്ള കാലാവധി ഫോറം 83 - ലെ നിബന്‌ധനകൾ .എന്നിവയെല്ലാം ( പത്യേകം പരിഗണിക്കേണ്ടതാണ് .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ (1)

(2)

(3) 1 80/../../2009-10- വയനാട് ജില്ലയിൽ ദ്വാരകയിൽ സബ് ട്രഷറി ഓഫീസിന വേണ്ടിയുള്ള കെട്ടിട നിർമ്മാണം- രൂപ 33 ലക്ഷം 50,000 2 81/../../2009-10- വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിയിൽ ടെക്നിക്കൽ ഹൈസ്കൂളിനുവേണ്ടി സ്ററാഫ് ക്വാർട്ടേഴ്‌സിൻ്റെ നിർമ്മാണം - രൂപ 46 ലക്ഷം

50,000.

3 82/../../2009-10- വയനാട് ജില്ലയിൽ മാനന്തവാടി നഴ്സിംഗ് സ്കൂളിനുവേണ്ടി സെല്ലാർ ഫ്ളോറോടുകൂടിയ രണ്ടുനില കെട്ടിടത്തിൻറ നിർമ്മാണം --രൂപ 150 ലക്ഷം 50,000 4 83/../../2009-10- മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ പി ഡബ്ല്യൂ.ഡി , റെസ്‌ററ് കെട്ടിടത്തിൻറ നിർമ്മാണം -- രൂപ 55.70 ലക്ഷം 50,000

50,000 5 84 / എസ്.ഇ. / എൻ.സി. / 2009-10- മലപ്പുറം ജില്ലയിൽ ചെറിയമുണ്ട ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്‌കൂളിൻറ 18 മുറികളുളള പുതിയ പുസ്ട്രു ബ്ലോക്കിൻ നിർമ്മാണം -രൂപ 128 ലക്ഷം ഡെപ്പോസിറ്റ് പ്രവൃത്തികൾ

6 85/../../2009-10- കോഴിക്കോട് ജില്ലയിൽ വടകര മടപ്പളളി കോളേജിൽ പെൺകുട്ടികൾ ക്കായുളള ഹോസ്‌ററൽ നിർമ്മാണം -രൂപ 82 ലക്ഷം 50,000 7 86 / എസ് . ഇ.എൻ.സി. 2009-10- ജില്ലയിൽ കോടമഞ്ചരിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട ത്തിൻറ നിർമ്മാണം രൂപ 40 ലക്ഷം

50,000 8 87/../ 3 , 1 /2009-10- പാലക്കാട് ജില്ലയിൽ മംഗലം എം . ആർ . ഐ . ററി . സി .-ക്കു വേണ്ടി രണ്ട് നിലകളോടുകൂടിയ കെട്ടിടവും പ്രിൻസിപ്പാളുടെ ക്വാർട്ടേഴ്‌സും നിർമ്മിക്കൽ രൂപ 130 ലക്ഷം

50,000 88/../../ 2009-10- 9 പാലക്കാട് ജില്ലയിൽ ഒറപ്പാലത്ത് ഗവൺമെൻറ് ഐ.ററി , ഐ . കെട്ടിട നിർമ്മാണ രൂപ 190 ലക്ഷം

50,000 10 89/ . . ./2009-10- മലപ്പുറം ജില്ലയിൽ നന്നമുക്ക ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൻ്റെ വർക്കുഷോപ്പ് കെട്ടിട നിർമ്മാണം രൂപ 20.50 ലക്ഷം

50,000 ദർഘാസ് പ്രമാണത്തിൻ്റെ വില ക്രമനമ്പർ 1-നും 7-നും രൂപ 6,000+ വാറ്റ് , ക്രമനമ്പർ 2- 21000+6,900م " , ക്രമനമ്പർ 3 -ന് രൂപ 22,500 + വാറ്റ് , ക്രമനമ്പർ 4 -ന് ക്രമനമ്പർ 5 -ന് 8,400 + രൂപ 21,500 + വററ് , (ക്രമനമ്പർ 6 - ന് രൂപ 12,300 + വാറ്, ( 8- m രൂപ 19,500 + വാറം , ക്രമനമ്പർ 9-ma രൂപ 25,000+ വാറ് , ക്രമനമ്പർ 10 -no രൂപ 3,100 + വാറ് .

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 , 2 , 7 , 10 ഇവയ്ക്ക് 6 മാസം , ക്രമനമ്പർ 3 , 5 ഇവയ്ക്ക് 12 മാസം , ക്രമനമ്പർ 4 -ന് 8 മാസം , ക്രമനമ്പർ 6 - ന് 8 മാസം , ക്രമനമ്പർ 8 ന് 18 മാസം , ക്രമനമ്പർ 9- ന് 24 മാസം .

കരാറുകാരുടെ യോഗ്യത-ക്രമനമ്പർ 1 , 2 , 1 , 10 ഇവയ്ക്ക് 'ബി ' ക്ലാസും അതിനുപരിയും , ക്രമനമ്പർ 3 , 4 , 5 , 6 , 8 , 9 ഇവയ്ക്ക് 'എ ' ക്ലാസ് .

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ ബാധകമായിരിക്കും . നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തിയിട്ടുണ്ട് . ഏതെങ്കിലും ദർഘാസ് ദിവസം അവധിയായാൽ കാരണവശാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ് .

( ) സൂപ്രണ്ടിംഗ് എഞ്ചിനീയർ , സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടങ്ങളും തദ്ദേശ പ്രവൃത്തികളും , ഉത്തരമേഖല , കോഴിക്കോട് ,

ദർഘാസ് പരസ്യം

2009 നവംബർ 23 .

നമ്പർ ഡി 2 -ടി , എൻ / 94 .

கேஜை ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ดาร ณา ร ഉപകാര്യാലയം , കൊയിലാണ്ടി താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് 22-12-2009-ാം തീയതി വൈകുന്നേരം 4 മണിവരെ യോഗ്യതയുളള കരാറുകാരിൽനിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

നമ്പർ

പ്രവൃത്തിയുടെ പേരും അലങ്കൻ തുകയും

നിരത രൂപ

(2)

(1)

(3) 1 ഡെപ്പോസിറ്റ് വർക്ക്- ഗവൺമെൻറ് കോളേജ് മടപ്പളളി- V19 ക്വാർട്ടേഴ്സസിന്റെ റിപ്പയറിംഗ് (പ്രവൃത്തി-രൂപ 1,00,000

2,500 2 ഗവൺമെൻറ് കോളേജ് മടപ്പളളി- പെൺകുട്ടികളുടെ വെയിറ്റിംഗ് റൂം, ടോയ്ലറ്റ് എന്നിവയുടെ റിപ്പയറിംഗ് പ്രവൃത്തി- 1,00,000لمدة

2,500 3 വടകര കോർട്ട് പെയിൻറിംഗ , " കോമ്പൗണ്ട് വാൾ റിപ്പയറിംഗ് മുതലായവ .. 1 73,000

1,850

(2) (3) (1)

പുനർ ദർഘാസ്

വടകര

4

കോർട്ട് കോംപ്ലക്‌സിൽ

៣ , ๐๐๑ എന്നിവ

സജ്ജീകരിക്കലും സ്ററാഫ്

ക്യാൻറീൻ എന്നിവയു ടെ

റിപ്പയറിംഗ് പ്രവൃത്തികളും-

2,500 1,00,000نمره

1,750 5 അററകുററ (പ്രവൃത്തി താലൂക്ക് ആഫീസ് വടകര ചോർച്ച നിവാരണ ' (പ്രവൃത്തി ₪ 70,000

ദർഘാസ് പ്രമണത്തിൻറെ വില രൂപ 400+ വി . നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി -ഒരു മാസം .

ദർഘാസ് (പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കൊയിലാണ്ടി കെട്ടിട വിഭാഗം ഉപകാര്യാലയം , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും നിശ്‌ചിത തീയതിക്ക് ഒരാഴ്ച മുമ്പ് മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 22-12-2009, 1 മണിവരെ ദർഘാസ് പ്രമാണത്തിൻറ വിലയും വിൽപ്പന നികുതിയും ഒരൊക്കം പണമായോ മണിയോർഡറായോ അടച്ച" രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . 50 രൂപ വിലയുള്ള മുത്രത്തിൽ ഫോറത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ ഒപ്പിട്ട അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം ഉപകാര്യാലയം , അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

നമ്പർ ഡി.ടി. എൻ . 9/2009 . 2009 ഡിസംബർ 1 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , സുൽത്താൻ ബത്തേരി, തഴെ പറയുന്ന പ്രവൃത്തിക്ക് 21-12-2009-ാം തീയതി വൈകുന്നേരം 4 മണിവരെ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം 4.30 ന് തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- അടിയന്തിര പ്രത്യേക പ്രവൃത്തി - ഗവൺമെൻറ് പോളിടെക്നിക് കോളേ മീനങ്ങാടി- 2,98,000ليم .

നിരതദ്രവം രൂപ 7,500 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 600+ കരാറുകാരനുവേണ്ട യോഗ്യത 'ഡി ' ക്ലാസും ഉപരിയും.

പ്രവൃത്തിയുടെ കാലാവധി - 14 ദിവസം .

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

( 2 ) അസിസ്ററിറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്ററൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , സുൽത്താൻ ബത്തേരി .

Cite this issue. Kerala Gazette, Government of Kerala, 15 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-15.part3_pwd_tender_notice/. Archive identifier in.gazette.kerala_new.2009-12-15.part3_pwd_tender_notice.