Government of Kerala
Reg. No. om m KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
15th December 2009 2009 ഡിസംബർ 15
THIRUVANANTHAPURAM, TUESDAY
Vol. LIV
49 വാല്യം 54
തിരുവനന്തപുരം, ചൊവ്വ 24th Agrahayana 1931 1931 അഗ്രഹായനം 24
PART III
Stores Purchasé
Health Services Department
TENDER NOTICE
No. S/ 5619/2009 .
9th November 2009 .
for Sealed tenders in the prescribed forms are invited the of supply Stainless Steel Sterclizer 20" x 8 " × 6" -14 Nos . to Government General Hospital , Kozhikode .
Total cost- Rs . 35,000 .
Superscription tender number should be specifically noted as S / 5319 /2009 .
EM . D.- 1% .
Price of tender form + ST ( Cash only) - Rs . 300 + 12.5 % VAT .
Last Date and time of close m. of sale of tender torms - 21-12-2009 at 3 p
Last date and time for receipt of tender- 22-12-2009 at 5 p . m .
Date and time for opening of tender- 23-12-2009 at 12 Noon .
Date upto which the rates 30-6-2010 . are to be firm- Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Government General Hospital , Kozhikode .
കോഴിക്കോട് ഗവൺമെൻറ് ജനറൽ ആശുപതി യിലേക്ക് സ്റ്റ്‌റെയിൻലസ് സ്‌ററീൽ സ്‌റെററിലൈ.സ 20° X 8 X 6 14 എണ്ണം സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
അടങ്കൽ തുക രൂപ 35,000 .
ദർഘാസ് സമർപ്പിക്കുന്നതിനുളള സ്ഥാപന മേധാവികളിൽനിന്നും 29-12-2009 മുതൽ ലഭിക്കുന്നതുംന്നതും ഫോറങ്ങളുടെ വിൽപ്പന 31-12-2009 (അതാത് സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസത്തിന്റെ തൊട്ടുമുൻപത്തെ പ്രവർത്തി ദിവസം ) വൈകിട്ട് 3 മണിക്ക് അവസാനി ക്കുന്നതുമാണ് . ദർഘാസുകൾ
ഭക്ഷ്യ - മക്ഷേതര വസ്തുക്കൾ വിതരണ
കവറിനുമുകളിൽ ടെണ്ടർ
ടെണ്ടർ അയയ്ക്കുന്ന വ്യക്‌തമായി നമ്പർ 15619/09
കാണിച്ചിരിക്കേണ്ടതാണ് .
നിരതദ്രവ്യം-1% .
ครา ഫാറത്തിന്റെ വില -രൂപ 300 + 12.5 % ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 21-12-2009 ഉച്ചയ്ക്കുശേഷം 3 മണി .
ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും. 22-12-2009 വൈകിട്ട് 5 മണി .
തറക്കുന്ന തീയതിയും 23-12-2009 ഉച്ചയ്ക്ക് 12 മണി . സമയവും ടെക്സറിൽ പറയുന്ന നിരക്കുകൾ ( പാബല്യത്തി ലിരിക്കേണ്ട അവസാന തീയതി -30-6-2010 .
ടെണ്ടർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ ണ്ടതുമായ മേൽവിലാസം- സൂപ്രണ്ട് , ഗവൺമെൻറ് ജനറൽ ആശുപത്രി , കോഴിക്കോട് -32
Government General Hospital ,
(Sd.) Kozhikode .
Superintendent.
ദർഘാസ് പരസ്യം
നമ്പർ സി6-11690 /2009 (2)
പറയുന്ന 2009 നവംബർ 11 . സർക്കാർ ആശുപത്രി കളിലേക്ക് 2010-11 കാലയളവിൽ ഭക്ഷ്യ - ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വരിൽനിന്നും സീൽ ചെയ്ത ടെണ്ടറുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ അതാത് സ്ഥാപനത്തിൻ മേധാവികൾ 2010 ജനുവരി 1-ാം തീയതി വെളളിയാഴ‌്‌ച വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ് .
സ്ഥാപനങ്ങളുടെ പേരുവിവരം
1. ഗവൺമെൻറ് ജനറൽ ആശുപത്രി , കോഴിക്കോട
2. സ്ത്രീകളുടേയും കുട്ടികളുടേയും ഗവൺമെൻറ് ആശുപത്രി , കോഴിക്കോട്
3. താലൂക്ക് ആശുപത്രി , മൊയിലാണ്ടി , 4. താലൂക്ക് ആശുപത്രി , വടകര ,
வ കുഷ്ഠരോഗാശുപത്രി 1. ഗവൺമെൻ " ആശുപത്രി , നാദാപുരം .
7. സാമൂഹികാരോഗ്യകേന്ദ്രം , മേലടി ,
25 15. സാമൂഹികാര ന്ദ്രം, ബാലുശ്ശേരി . 9 , സാമൂഹികാരോഗ്യകേന്ദ്രം, ബാലു
10. സാമൂഹികാരോഗ്യകേന്ദ്രം , നരിക്കുനി .
11. സാമൂഹികാരോഗ്യകേന്ദ്രം , മുക്കം .
12. സാമൂഹികാരോഗ്യകേന്ദ്രം , കുററ്യാടി ,
13. സാമൂഹികാരോഗ്യകേന്ദ്രം , പേരാമ്പ്ര ,
ചെയ്യുന്നതിനുള്ള ദർഘാസുകൾ ജി , 14 , (എം . എസ് .) 298/73/ لهدهم . ๒๓ 15-12-1993- വിധേയ മായി സീൽ ചെയ്‌ത് പ്രത്യേകം പ്രത്യേകം കവറുകളിൽ നൽകേണ്ടതാണ് . പൂരിപ്പിച്ച ടെണ്ടർ ഫോറങ്ങൾ 2010 ജനുവരി മാസം 4-ാം തീയതി രാവിലെ 11.30 മണിക്ക" ടെണ്ടറുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടു ത്തിയിരിക്കുന്ന വരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും , ഏററവും കുറഞ്ഞ നിരക്ക" വാഗ്ദാനം ചെയ്തിരിക്കുന്നവരുടെ ദർഘാസുകൾ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും .
ദർഘാസ് ഫോറങ്ങൾ വാങ്ങുവാൻ ആഗ്രഹിക്കു ന്നവർ , ദർഘാസിനോടൊപ്പം സ്‌റേറാർ പർച്ചേയ്‌സ് റൂൾസിലെ പൊതുാതു നിബന്‌ധനകളിലെ 18 ( ബി ) ഉപാധി പ്രകാരം 3-10-2008-000 അതിനുശേഷമാ കരാറു കാ ര ൻറെ പേരിൽ അദദേഹം താമസിക്കുന്ന താലൂക്കിലെ തഹശീൽദാരുടെ പക്കൽനിന്നും അയാൾ എത്രത്തോളം "സോൾവെൻറാണ് ? " എന്ന് തെളിയിക്കുന്ന തിനുള്ള അസ്‌സൽ സോൾവൻസി സർട്ടിഫിക്കറ്റും ( i.e.to what extend they are solve d) ราค സർട്ടിഫിക്കാറും ഹാജരാക്കേണ്ടതാണ് .
ടെണ്ടർ ? നിബന്ധനയിലെ 22-ാം ഉപാധി പ്രകാരം കരാറുകാരൻ ദർഘാസിനോടൊപ്പം പ്രസ്തുത സ്ഥാപന ത്തിൻറെ പരിധിയിലുള്ള ബന്ധപ്പെട്ട അധികാരികൾ കരാറുകാരൻറ പേരിൽ നൽകിയ പി , എഫ് . എ . നിയമപ്രകാരം ലൈസൻ സ സാധനങ്ങ വിൽക്കുന്നതിനുളള ഹാജരാക്കേണ്ടതാണ് . ദർഘാസിനെ കുറിച്ചുള്ള വിവരങ്ങളും ആശുപത്രികളിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യ - ഭക്ഷ്യേതര വസ്‌തുക്കളുടെ വിവരങ്ങളും അതാത് ആശുപത്രി സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ആഫീസിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാ വുന്നതാണ്
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) , കോഴിക്കോട്' ,
( ) ജില്ലാ മെഡിക്കൽ ആഫീസർ ( ആരോഗ്യം ) .