Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 15 December 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-12-15.part3_store_technical_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. om m KLTV(N)/ 12/ 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസറ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LIV

15th December 2009 2009 wm01 15

THIRUVANANTHAPURAM , TUESDAY

49 വാല്യം 54

24thAgrahayana 1931

തിരുവനന്തപുരം, ചൊവ്വ

19310 24

PART III

Stores Purchase

Technical Education Department

SHORT TENDER NOTICE

23rd November 2009 .

No. P1 / 1010 /09 /ΕΕ .

Sealed tenders are invited for the supply of stores required in Machines Lab of E.E. Department ofGovernment Engineering College , Painavu , Idukki . The envelope containing the tenders superscribed with the Number, Name of tender and due date for the tender must be addressed to The Principal , Government Engineering College , Painavu, Idukki .

Name of Items

Tender No.

SI . No.

Rheostats

1

06/09 ( P1 / 1010/09/ΕΕ)

Watt meters

2

07/09 ( P1 / 1252/09/ EE)

Due date and time of receipt of tender- 22-12-2009 , 1 p.m.

Date and time of opening of tender- 22-12-2009 , 2 p.m.

Cost of the tender form is Rs . 400 ST. and Rs . 200+ ST . by cash for original and duplicate respectively (Rs . 450 and Rs . 250 by post) . Belated tenders will not be accepted. The tenders will be opened in the presence of such tenderers or their authorized representatives who may be present at that time . Cheques/ Drafts / Postal Orders are not acceptable . Further details can be had from this Office .

The tender forms which are not accompanied by the agreement in Kerala Stamp Paper worth Rs . 50 and an Earnest Money Deposit of 1 % of the total cost of the items offered will be rejected. Outside firms , who desire to be supplied with Kerala Stamp Paper should send an additional amount of Rs. 50 along with cost of tender form . The tender forms can be obtained from the undersigned upto 3 p.m. on 21-12-2009 by cash and by Money Order upto 3 p.m. on 15-12-2009 .

ഇടുക്കി പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ ഇലകട്രിക്കൽ ആൻറ് ഇലക്ട്രോണിക‌് എഞ്ചിനീയറിഗ് ഡിപ്പാർട്ട്മെൻ്റിലെ മെഷിൻസ് ലാബിലേക്കാവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകളുടെ പുറത്ത് ദർഘാസ് നമ്പർ , ദർഘാസിൻറെ പേര്, ദർഘാസിന്റെ അവസാന തീയതി എന്നിവയോടുകൂടി പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , പൈനാവ് , ഇടുക്കി , പിൻ -685 603 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ് .

ദർഘാസ് നമ്പർ

ഉപകരണത്തിൻറെ പേര്

1

വാട്ട്മീററർ

2

06/09 / (P1 / 1010/09 / 20 ) 07/09/ P1 /1252/ 09 / 20 )

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -22-12-2009 , 1 മണി . ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 22-12-2009 , 2 മണി .

ഒറിജിനൽ ദർഘാസുകളുടെ വില 400 രൂപ + വാാറ് , ഡ്യൂപ്ലിക്കേററ് ദർഘാസുകൾക്ക് 200 രൂപ + വാററ് . തപാൽവഴി ലഭിക്കാൻ യഥാക്രമം 450 രൂപയും 250 രൂപയും അടയ്ക്കേണ്ടതാണ് . അപൂർണ്ണവും വൈകിക്കാട്ടിയതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും . സാധനങ്ങളുടെ ചൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപയുടെ കേരള സർക്കാരിൻറെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും ദർഘാസിന്റെ കൂടെ സമർപ്പിക്കേണ്ടതാണ് . സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലയ്ക്കുപുറമേ കേരള സർക്കാരിൻറ മുദ്രപ്പത്ര വിലയായ 50 രൂപ കൂടി അടയ്ക്കേണ്ടതാണ് . ദർഘാസുകൾ 21-12-2009 പകൽ 8 മണിവരെ നേരിട്ടും 15-12-2009 പകൽ 3 മണിവരെ മണിയോർഡർ അയച്ചാൽ തപാൽ വഴിയും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിന്നും ലഭിക്കുന്നതാണ് .

Government Engineering College ,

Painavu , Idukki .

(Sd.) Principal.

SHORT TENDER NOTICE

ദർഘാസ് موصوف സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-12-2009 , 1 മണി .

23rd November 2009 .

No. P1 / 1604 /2009 /ΜΕ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 18-12-2009, 24 ,

stores Sealed tenders are invited for the supply of required in Mechanical Engineering Department of Government Engineering College, Painavu , Idukki . The envelope containing the tenders superscribed with the number, name of tender and due date for the tender must be addressed to the Principal, Government Engineering College, Painavu , Idukki .

Name of item

Tender No.

SI . No.

1

Drawing Board

05/09 (P1 / 1395 /09 )

2

Tachometers

08/09 ( P1 / 1604 /09 / ME )

Duc date and tim: of tender form--

18-12-2009 , 1 p.m.

Opening date and time of tender form-

18-12-2009, 2 p.m.

ഒറിജിനൽ ദർഘാസ് ഫോറത്തിൻറെ വില 300 രൂപ+വാററും ഡ്യൂപ്ലിക്കോറ് ദർഘാസുകൾക്ക് 150 രൂപ + വാറുമായിരിക്കും . തപാൽ വഴി ലഭിക്കാൻ യഥാക്രമം 350 രൂപയും 250 രൂപയും അടയ്ക്കേണ്ട താണ് , അപൂർണ്ണവും വൈകിക്കിട്ടുന്നതുമായ ദർഘാ സുകൾ യാതൊരു ശാലും സ്വീകരിക്കുന്നതല്ല , ദർഘാസുകൾ സന്നിഹ 'തരായിരിക്കുന്ന ദർഘാസുക 500 വില അവർ അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തായിരിക്കും . സാധനങ്ങളുടെ മൊത്തം യുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപയുടെ കേരള സർക്കാരിന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും ദർഘാസിൻറെ കൂടെ സമർപ്പിക്കേണ്ടതാണ് . സംസ്ഥാ നത്തിന് പുറത്തുള്ള സ്‌ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ 3 ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലയ്ക്ക് പുറമെ കേരള സർക്കാരിൻറ മുദ്രപ്പത്ര വിലയായ 50 രൂപ കൂടി അടയ് ക്കേണ്ടതാണ് . ദർഘാസുകൾ - 17-12-2009 പകൽ നേരിട്ടും 14-12-2009 പകൽ 3 മണി വരെ മണിയോർഡർ അയച്ചാൽ തപാൽ വഴിയും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീ സറിൽ നിന്നും ലഭിക്കുന്നതാണ

Government Engineering College, Painavu, Idukki ,

(Sd.) Principal.

Pin-685 603 ,

TENDER NOTICE

Cost of the tender form is Rs . 300 + ST and Rs . 150 ST by cash for original and duplicate respectively ( Rs . 350 and Rs . 250 by post) , Belated tenders will notbe accepted, The tenders will be opened in the presence of such tenderers or their authorised representatives who may be present at that time . Cheques/Drafts/ Postal Orders are not acceptable . Further details can be had from this office .

5th November 2009 .

No. A7-1298/ 2009 ,

Sealed tenders are invited for the supply of consumable item to the General Workshop of Kerala Government Polytechnic College , Kozhikode .

The tender forms which are not accompanied by the agreement in Kerala Stamp Paper worth Rs . 50 and an Earnest Money Deposit of 1% of the total cosi of the items offered will be rejected . Outside firms , who desire to be supplied with Kerala Stamp Paper should sent an additional amount of Rs . 50 along with the cost of tender form . The tender forms can be obtained from the undersigned upto 3 p . m . on 17-12-2009 by Cash and by Money Order upto 3 p.m. on 14-12-2009 .

The tender should be supersribed No.A7/ 1298 /2009 supply of consumables item to the General Workshop" and addressed to the Principal , Kerala Government Polytechnic College , Kozhikode- 5 , before 3p.m. on 28-12-2009 . Late tenders will not b : accepted . Tenders will be opened on 29-12-2009 at 3 p.m. in the presence of the tenderers or their representatives who are present at that time . EMD @ 1% of total cost of items quoted by means of D.D. in favour of Principal , KGPTC , Kozhikode payable at Kozhikode . PAC is Rs.86,223 .

ഇടുക്കി പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തി ലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകളുടെ പുറത്ത് ദർഘാസ് നമ്പർ , ദർഘാസിൻ്റെ പേര് , ദർഘാസിൻറ അവസാന തീയതി എന്നിവയോടുകൂടി പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , പൈനാവ്, ഇടുക്കി , പിൻ -685 603 എന്ന വിലാസത്തിൽ ലഭിച്ചിരി ക്കേണ്ടതാണ് .

ദർഘാസ്

നമ്പർ

നമ്പർ

ഡ്രോയിങ്ങ് ബോർഡ്

1 05/09 (P1 / 1395/09 )

2

2 08/09 (P1 / 1604 /09)

Tender forms can be had on application to Principal, Kerala Government Polytechnic College, Kozhikode on which tender should be submitted . Application for the tender form should be accompanied by a cash remittance of Rs . 400+ 12.5 % VAT which is fixed for a form and which is not refundable under any circumstances . Duplicate tender form will be available for cost of Rs . 200 ( + VAT) + 50 (Tapal Charges) . The tender forms are not transferable . Sale will be closed on 28-12-2009 at 2p.m. Cheques , Postal Order etc, will not be accepted towards the cost of form. The form will not be sent by V.P.P.

ITEMS

Sl .No.

Description

Quantity

400 Kg .

1 M. S. Flat (40x6 size)

200

2 M. S. Flat (25x6mm size)

400

3 M. S. Road (25mm dia)

20

4 Cast iron cube (50x50x50mm size)

20

Cast iron round block

(80 mm dia 25mm thickness)

25 Nos .

6 Power Hacksaw blade (16" size)

25 pkts .

7 Are (welding electrode (3.15 mm size)

27 pets

8. Hacksaw blade ( 300x10 mm size)

6 Nos .

കോളേജിലെ കോഴിക്കോട് കേരള ഗവൺമെൻറ് പോളിടെക്നിക്ക വർക്ക്ഷോപ്പിലേക്ക് കൺസ്യൂമബിൾ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . കവറിന് മുകളിൽ "നമ്പർ എ 7 / 1298 / 2009 ജനറൽ വർക്ക്ഷോപ്പിലേക്ക് കൺസ്യൂമബിൾ വിതരണം ചെയ്യുന്നതിനായി " എന്ന് എഴുതിയ ദർഘാസ ചെയ്തത കവർ (പ്രിൻസിപ്പാൾ, കേരള ഗവൺമെൻറു പോളിടെക്നിക്ക കോളേജ് , കോഴിക്കോട് -673 005 എന്ന വിലാസത്തിൽ 28-12-2009 , 3 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 29-12-2009 പകൽ 3 മണിക്ക് ഫാജമായ ദർഘാസുകാരുടെയോ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

9 Cutting Tool HSS (1/2" x6" size)

10 Cutting Tool HSS ( 3/8 " x 4 " size ) 3

3 അടങ്കൽ തുക -രൂപ 86,223 .

11 Cutting Tool HSS ( 1/4" x 4 " size)

നിരതദ്രവ്യം-1% .

15 دو

12 G ( I Sheet 24 SWG (8'x3 size)

12

13 Welding glass (black)

12

14 Wir brush

12

15 Cleaning brush

16 Gotton waste

" 12 Kg .

25 Ltr .

17 Lubricating oil ( SAE 40)

10 Kg .

18 Grease (white )

50 HB

19 Bar soap

20 V belt-A38 size

10 Nos .

21 Flat belt - 1 1 " size

20 Mts .

താൽപ്പര്യമുളളവർ ദർഘാസ് ഫോറത്തിൻ്റെ വിലയായ 400 രൂപ + 12.5 % വാറം ഓഫീസിൽ അടച്ച് ലഭിക്കുന്ന ഫോറത്തിൽ ദർഘാസുകൾ നൽകണം . ദർഘാസ് ഫോറം തപാൽവഴി ആവശ്യമുള്ളവർ 400 രൂപ + 12. 5 % വാററ് + 50 രൂപ (തപാൽ ചാർജ്) മണിയോർഡർ അയച്ചാൽ ഫോറം ലഭിക്കുന്നതാണ് , ദർഘാസ് ഫോറങ്ങൾ മാറ ത്തിന് വിധേയമല്ല . ഡ്യൂപ്ലിക്കോറ് ഫോറത്തിൻറെ വില 200 രൂപ + 12.5 % വാറ" ആയി അടയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വിൽപ്പന 28-12-2009 -ന പകൽ 2 മണിക്ക് അവസാനിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും നേരിട്ട് അറിയാവു ന്നതാണ് .

Office of the Principal , Kerala Govt . Polytechnic College, Kozhikode-5.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 15 December 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-12-15.part3_store_technical_education/. Archive identifier in.gazette.kerala_new.2009-12-15.part3_store_technical_education.