PART IV
Private Advertisements and Miscellaneous
Notifications
അഴീക്കൽ ശ്രീവരാഹ ദേവസ്വം
പരസ്യം
നമ്പർ സി-9/2009.
2009 ആഗസ്റ്റ് 17.
അഴീക്കൽ ശ്രീവരാഹദേവസ്വം ഭരണ കമ്മിറ്റിയിലേക്ക്
നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട
(1) ജി. ജയചന്ദ്രപ്രഭു, (2) ഡി. എ. രമാകാന്തൻ,
(3) വി. എസ്. നരസിംഗനായ്ക്കൻ, (4) ഡി. ജെ. ഉമാനന്ദപ്രഭു,
(5) ശ്യാം, ബി. പൈ എന്നിവർ ഇന്നേദിവസം രാവിലെ
9.45-ന് ദേവസ്വം കമ്മിറ്റി ആഫീസിൽ യോഗം കൂടി
ശ്രീ. ജി. ജയചന്ദ്രപ്രഭുവിനെ പ്രസിഡന്റായും,
ശ്രീ. ഡി. എ. രമാകാന്തനെ ഭരണാധികാരിയായും
എെക്യകണ്ഠേന തിരഞ്ഞെടുക്കപ്പെടുകയും ദേവസ്വം
ചാർ÷ുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ള വിവരം
ഇതിനാൽ സകലമാനപേരെയും അറിയിക്കുന്നു.
(ഒപ്പ്)
ചെറായി.
ഭരണാധികാരി.