PART IV
Private Advertisements and Miscellaneous
Notifications
ബഹുമാനപ്പെട്ട തൃശ്ശൂർ സബ് കോടതി മുമ്പാകെ
I. P. 8/2007
Before the Honourable Sub Court, Ernakulam
I. P. No. 1 OF 2008
ഹർജിക്കാരി :—തൃശ്ശൂർ താലൂക്ക്, അയ്യന്തോൾ വില്ലേജ്, അയ്യന്തോൾ ദേശത്ത് ഇളവള്ളി തറവാട്ടിൽ ശങ്കരൻ ഭാര്യ 53 വയസ് സുശീല.
Petitioner:–
Mathew Abraham s/o Abraham, Elanjikkal House, Railway Station Road, Edappally, Ernakulam District.
Vs.
എതിർകക്ഷികൾ :—1. തൃശ്ശൂർ താലൂക്ക് അരണാട്ടുക്കര വില്ലേജ് എൽത്തുരുത്ത് സുബ്രമണ്യസ്വാ മ ി ക്ഷേത്രത്തിനു സമീപം താമസം വടശ്ശേരി അശോകൻ മകൻ ബാബു.
Respondents:–
1. The District Collector, Ernakualm. 2. The Sales Tax Commissioner, Kalamassery, Circle,
Ernakulam.
2. തൃശ്ശൂർ താലൂക്ക്, മുളയം വില്ലേജ്, അയ്യപ്പൻകാവ് ദേശത്ത് ചിറക്കേക്കാരൻ കൊച്ചപ്പൻ മകൻ വർഗ്ഗീസ്, കനാൽ റോഡിനു സമീപം.
3. The Special Tahsildar (RR), Kanayannoor Taluk,
Ernakulam.
4. State of Kerala represented by Secretary to Govt.,
Trivandrum.
DRAFT PUBLICATION IN THE GAZETTE FOR APPROVAL.
Order dated 20-11-2009, pronounced the petitioner is adjudged as insolvent for the debt in '2' schedule publish in the Gazette and report to 18-1-2010.
Dated this 28th day of November, 2009.
N. N. RAVINDRAN, Counsel for Petitioner.