PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ ഡി3-184/സി.ആർ. 2009 നവംബർ 5.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 184/ആർ. എ.
നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള മദ്രസ്സത്തുൽ ഇർശാദ്
ദറസ്സിന്നവകാശപ്പെട്ട ഇരിക്കൂർ എസ്.ആർ.ഒ.-യിലെ
879/57-ാം നമ്പർ ആധാരപ്രകാരം മലപ്പട്ടം അംശം, അടൂർ ദേശം
റീ സർവ്വേ 2/11-ൽപ്പെട്ട 0.6000 ഹെക്ടർ വസ്തുവും
ശ്രീകണ്ഠപുരം എസ്.ആർ.ഒ.-യിലെ 68/III/1988 നമ്പർ ഒസ്യത്ത് ആധാരപ്രകാരം അമ്പിലോത്ത് നാരായണൻ, അമ്പിലോത്ത്
ലക്ഷ്മി എന്നവർക്കവകാശപ്പെട്ട അടൂർ ദേശം റീ. സർവ്വെ
48/5-ൽ 0.5030 ഹെക്ടർ, റീ.സർവ്വെ 48/7-ൽ 0.0370 ഹെക്ടർ
എന്നീ വസ്തുവുമായി ഒത്ത് മാറ്റം നടത്തുന്നതിന് വഖഫ്
പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ഒത്ത് മാറ്റത്തിലൂടെ
ലഭിക്കുന്ന വസ്തുവിന് പുറമെ 20,000 രൂപയും വഖഫിന്
ലഭിക്കുന്നതാണെന്ന് ടിയാൻ അപേക്ഷയിൽ പ്രസ്താവിക്കുന്നു.
ആയതിനാൽ ടി ഒത്ത് മാറ്റത്തിന് ആർക്കെങ്കിലും എന്തെങ്കിലും
ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ
വി⁄ാപനത്തീയതി മുതൽ 15 ദിവസങ്ങൾക്കകം സീനിയർ
സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, റീജിയണൽ
ഓഫീസ,് എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1
എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത
സമയ പരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ
സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
എറോത്ത് സെന്റർ,
ബാങ്ക് റോഡ്,
(ഒപ്പ്)
കോഴിക്കോട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.