©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2009 ഡിസംബർ 15 No.
Vol. LIV
THIRUVANANTHAPURAM, TUESDAY
49
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 15th December 2009
24th Agrahayana 1931 1931 അഗ്രഹായനം 24
PART III
Health Services Department
ദർഘാസ് പരസ്യം
{{^{{FOOTNOTE (1)}}}}
നമ്പർ സി.1/233/2009. 2009 നവംബർ 20.
കേരള വികസന പദ്ധതിയോടനുബന്ധിച്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഓർക്കാട്ടേരിയിലെ കൗൺസിലിംഗ് സെന്റർ, ഓപ്പറേഷൻ തിയേറ്റർ എന്നിവ വൈദ്യുതീകരിക്കുന്ന പ്രവൃത്തി ക്കുവേ≠ി കേരള പൊതുമരാമത്തു വകുപ്പിലെ 'എ' ക്ലാസ്സ് യോഗ്യതയുളള അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടി സ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളളതുമായ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 20-1-2010-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 2 മണിക്ക് മെഡിക്കൽ ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ടെ≠ർ പ്രമാണത്തോടൊപ്പം യോഗ്യത തെളിയിക്കാനാവശ്യമായ രേഖാമൂലമുളള ടെ≠ർ നമ്പർ—സി.1/233/09. പി.എ.സി.—രൂപ 1,15,000. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ —രൂപ 2,400 + വാറ്റ് 4%. പകർപ്പ് —രൂപ 2,200 + വാറ്റ് 4%.
ഫോറം വില്പന തീയതി —10-1-2010 മുതൽ 15-1-2010 വരെ. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—30 ദിവസം.
ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. 50 രൂപ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യമായി ദർഘാസിനോടൊപ്പം 2.5% വരുന്ന തുകയ്ക്കുളള ഡിമാന്റ ് ഡ്രാഫ്റ്റ് മെഡിക്കൽ ഓഫീസറുടെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾ ബാങ്കിന്റെ വടകര ശാഖയിൽ മാറാവുന്ന വിധം അടക്കം ചെയ്യേ≠താകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
{{^{{FOOTNOTE (2)}}}} 62 KERALA GAZETTE [PART III അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുളള
ദർഘാസ് ഫോറത്തിന്റെ വില :
ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള
തുമായ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
അസ്സൽ —രൂപ 400 + വാറ്റ് 4%. പകർപ്പ് —രൂപ 200 + വാറ്റ് 4%.
നിലവിലുളള മേൽക്കൂരയായ മരത്തിൽ മേൽ ഓടുവച്ചത്
മാറ്റി നിർദ്ദേശപ്രകാരമുളള ജി. എെ. ഷീറ്റ് മേൽക്കൂര നിർമ്മി
ഫോറം വില്പന തീയതി—10-1-2010 മുതൽ 15-1-2010 വരെ. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—30 ദിവസം.
ക്കുകയാണ് പദ്ധതിയുദ്ദേശം. ദർഘാസുകൾ 22-1-2010-ാം
തീയതി ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നേ
ദിവസം 2 മണിക്ക് മെഡിക്കൽ ഓഫീസറോ അദ്ദേഹം
അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരായ കരാറു
കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ടെ≠ർ
പ്രമാണത്തോടൊപ്പം യോഗ്യത തെളിയിക്കാനാവശ്യമായ
രേഖാമൂലമുളള തെളിവുകൾ ഹാജരാക്കേ≠താണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന
ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. 50 രൂപ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യമായി ദർഘാസിനോടൊപ്പം 2.5% വരുന്ന തുകയ്ക്കുളള ഡിമാന്റ ് ഡ്രാഫ്റ്റ് മെഡിക്കൽ ഓഫീസറുടെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾ ബാങ്കിന്റെ വടകര ശാഖയിൽ മാറാവുന്ന വിധം അടക്കം ചെയ്യേ≠താകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ദിവസം അവധിയായാൽ അതിനടുത്ത പ്രവർത്തി ദിവസം
മേൽപ്പറഞ്ഞ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും
തുറക്കുന്നതുമാണ്.
(ഒപ്പ്)
സി. എച്ച്. സി., ഓർക്കാട്ടേരി. മെഡിക്കൽ ഓഫീസർ.
(കേരള ഗവർണ്ണർക്കുവേ≠ി).
ടെ≠ർ നമ്പർ—സി.1/485/09. പി.എ.സി.—രൂപ 1,65,000.